പടച്ചോനെ, എങ്ങനെയെങ്കിലും ആ പാവം മനുഷ്യൻ rahul ji... ഒന്ന് പ്രധാനമന്ത്രി ആയൊന്നു കണ്ടാൽ മാത്രം മതി, ആ മകൻ അത്രയേറെ കഷ്ടപ്പെട്ടു. രാജീവ് ഗാന്ധി മരിച്ചത് മുതൽ തുടങ്ങിയതാ ആ അമ്മയുടെ പ്രയത്നം. ആ അമ്മയുടെയും, മകന്റെയും കൂടെ നമുക്കും സമാധാനത്തോടെ ഈ ഇന്ത്യയിൽ ജീവികാം. Jai rahul gndhi, jai, jai സോണിയ ഗാന്ധി👏👏♥️♥️♥️💪💪💪
@syamlal5238
15 күн бұрын
India oru kudumbakark theeru ezhuthi koduthekunna nalla aalu pm avanm enn parayu allathey Gandhi kudumbathil ullavarke ivide pm akavu enn undo???
@shukkoorabdul6697
15 күн бұрын
👍🏻❤
@p.pkunjumon7720
15 күн бұрын
Rahul Gandhiyodu janangalkk ethra viswasamundennu Amethiyile result mathram nokkiyal mathi
@Nagan6464
14 күн бұрын
ഏത് ബാർഡാൻ സറോ😂😂
@user-qi1he1lt7t
14 күн бұрын
For what?
@VasudevanKongassery
15 күн бұрын
എല്ലാവരെയും പുശ്ചിച്ചും,പരിഹസിച്ചും ഭരിച്ചുകൊണ്ടിരിക്കുന്ന മോടിക്ക് കൃത്ത്യമായ മറുപടി ഈ തിരഞ്ഞെടുപ്പിൽ ജനം കൊടുക്കും
@vivekk9494
15 күн бұрын
😂
@sumeshchandran705
14 күн бұрын
ഇത്രയും കഴിവുകെട്ട, ചതിയും, വഞ്ചനയും മാത്രം മുഖ മുദ്ര ആക്കിയ ഒരു നേതാവ് ഇന്ത്യക്ക് ചരിത്രത്തിൽ ഉണ്ടായിട്ടില്ല..🤦🤦🤦
@K.......u....911
14 күн бұрын
@@vivekk9494ennapotta chirikkinn
@RohithS-vo4zb
14 күн бұрын
Sure💕💕😊
@achsajose1414
14 күн бұрын
ചുമ്മാതെ കൊതിപ്പിക്കല്ലേ !
@johnsonouseph7631
15 күн бұрын
ജൂൺ 4 പുതിയ ഇന്ത്യ 👌
@Saidalavisaidalavi-xj6ds
15 күн бұрын
തമിഴ്നാട്ടിലും BJP ക്ക് വട്ടപൂജ്യം
@mustakir2855
15 күн бұрын
✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ : അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :? * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ : * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി : * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :? 🇮🇳 :ജയ് ഹിന്ദ്
@SijiJoseph-oi3qn
15 күн бұрын
ഈ പ്രവചനം പൊന്നുപോലെ ഭവിക്കട്ടെ
@midhlu.kitchen8804
15 күн бұрын
🤲😊
@rasalrv1414
15 күн бұрын
👍
@AnvershemeerPonthonikal
14 күн бұрын
Yes❤
@user-uu9iy3sb1t
14 күн бұрын
Aameen❤❤
@shifaponnu-nk7im
14 күн бұрын
🤲🤲🤲
@akprasad1482
13 күн бұрын
എന്ത് സംഭവിച്ചാലും കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. അതുകൊണ്ടുതന്നെ ഐ ലൈക് തരാം.
@ajaygeorge7617
14 күн бұрын
ജനത യുഗം അവസാനിച്ചു.... ഇനി india ഇന്ത്യക്കാർക്ക്... വർഗീയത തുലയട്ടെ..... INC ❤️
@@AnilKumar-iu5rb അതിനേക്കാൾ വലിയ പിശാചുക്കൾ അല്ലെ ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നത്! ഏതായാലും 2024 ഓട് കൂടി ചാണകങ്ങളുടെ അവസാനഭരണം ആയിരിക്കും! അത് കഴിഞ്ഞു കൂട്ടത്തോടെ ചായ അടിക്കാൻ ഇറങ്ങിക്കോ 🤣🤣
@rajkumar8842010
13 күн бұрын
@@LiniAugustin why ??? LAST 10 YEARS ENTHAANU KUZHAPPAM
@kakkarakkalpradeep9129
15 күн бұрын
കട്ട് മുടിച്ച പാർട്ടി തുലഞ്ഞുപോകട്ടെ.
@jithinrajpk54
14 күн бұрын
ആര് മോദി നല്ല 🔥ഭരണം ആണ്
@MaheshM-fu7lt
13 күн бұрын
Koppanu
@cyberyt3536
13 күн бұрын
0:03
@user-sb6it6ck2n
7 күн бұрын
Kattumudicha congress ne 2014 il eduthu kalanjallo
@MaheshM-fu7lt
7 күн бұрын
Njan orikkilum congress odayirunnapol Avan mar parishudhan Ann njan paranjila,pakshe ente abhiprayam njan parayum
@yohannanpv416
14 күн бұрын
ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല. കാരണം evm കൃത്രിമം കാണിച്ചിട്ടുണ്ട്.സത്യസന്ധമായി തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.
@AbdulHameed-fu3mz
15 күн бұрын
ഇന്ത്യ മുന്നണി സിന്ദാബാദ് ആർ ജെ ഡി സിന്ദബാദ്
@sayedmohammmedshihabudheen9473
15 күн бұрын
ലക്ഷദ്വീപിൽ എന്ത് വന്നാലും NDA യ്ക്ക് കിട്ടില്ല 100ൽ 100 % ഉറപ്പ്, NDA ക്ക് Lakshadweepil Total vote 1000 തികഞങ്കിൽ survey നടത്തിയ team ന് എന്ത് വേണമെങ്കിലും കൊടുക്കും, ലക്ഷദ്വീപിൽ 1NDIA മുന്നണി വരും 100 % ഉറപ്പ്
@dharmiknair
15 күн бұрын
Poda metha thoori...
@Saidalavisaidalavi-xj6ds
15 күн бұрын
തമിഴ്നാട്ടിലും ഒന്നും കിട്ടില്ല
@ksdbro6392
15 күн бұрын
കേരളത്തിലും 0
@omanoman2252
15 күн бұрын
ലക്ഷദ്വീപിൽ നൂറുശതമാനം മുസ്ലീങ്ങളാണ്.... അവിടെ ആയിരം വോട്ട് നേടിയാൽ അതുമതി. ബിജെപിക്ക് ... ഇന്ത്യ മൊത്തം 20 കോടി മുസ്ലിം ജനസംഖ്യ ഉണ്ട്. ; . അതിൽ ബിജെപിക്ക് സൗത്ത് ഇന്ത്യയിലെ ; വോട്ട് കിട്ടിയില്ലെങ്കിലും.. കുഴപ്പമൊന്നും വരില്ല....?
കോൺഗ്രസ് ഇന്ത്യ ഭരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു
@supersilver7606
14 күн бұрын
ഇൻശാ അല്ലാഹ് ഇന്ത്യ മുന്ന ണി വിജയിക്കും
@bijur6417
15 күн бұрын
ഇന്ത്യാ സഖ്യം
@omegaenterprises5997
15 күн бұрын
നടക്കില്ലെകിലും കേൾക്കാൻ രസമുണ്ട്
@shanavasshanavas5987
14 күн бұрын
ഈ പ്രവചനം ദൈവം തുണക്കട്ടെ ഗോഡ് ബ്ലെസ് ഇന്ത്യ മുന്നണി 👌🏻✋🏻
@Toms.George
12 күн бұрын
ദൈവം ആണ് നമ്മുടെ ശാപം തന്നെ
@nazarma7005
15 күн бұрын
തെരഞ്ഞെടുപ്പിൽ മോദി-ബിജെപി നുണകളും ഹിന്ദു-മുസ്ലിം വർഗീയതയും പ്രചരിപ്പിക്കുന്നു. നമ്മുടെ ഭരണഘടനാ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കോൺഗ്രസ്-ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യുക🤚
@satheeshkumar1904
15 күн бұрын
Ayyo vargeeyatha onnu pode
@sravan7172
15 күн бұрын
Cpm നോ, കോൺഗ്രസിനോ, ആർക്കു ചെയ്യണം? അതിന് വെറുതെ 2 candidate
@pratheeshktpm5969
14 күн бұрын
Bjp വർഗീയത.... പക്ഷെ ഞമ്മന്റെ വോട്ട് ഞമ്മന്റെ ആൾക്ക് തന്നെ...
@user-dl1kf3hx4j
15 күн бұрын
യോഗേഷ് യാദവ് പറഞ്ഞെങ്കിൽ അത് സംഭവിക്കും...
@ajianilan6026
15 күн бұрын
അതെ കഴിഞ്ഞ തവണ പറഞ്ഞത് ഇപ്പോഴും നടന്നിട്ടില്ല 😂😂
@bentfb9492
15 күн бұрын
എടാ പോട്ട പേര് ആദ്യം padikkada അത് കഴിഞ്ഞിട്ട് മതി നിന്റെ പ്രവചനം....
@sumeshkoothur8649
14 күн бұрын
Kazhinja 2 thavanayum RG ayirunnu PM😄😄
@mohammedrafiq9032
13 күн бұрын
EVM ഉള്ളിടത്തോളം കാലം ഒരിക്കലും നടക്കാത്ത ആഗ്രഹം
@sumeshkoothur8649
13 күн бұрын
@@mohammedrafiq9032 Pakshey Congresso opposit partyo jayikkunna sthalath EVM nu oru kuzhappavum undakilla Nalla EVM
@user-ox4fi4yv8f
13 күн бұрын
നമ്മുടെ പഴയ ഇന്ത്യ, അതാണെന്റെ സ്വപ്നം, ജയ് രാഹുൽജി, ജയ് കോൺഗ്രസ് 😎
@user-eb1rx4rs1z
14 күн бұрын
വിജയിക്കട്ടെ പ്രാര്തിക്കം
@moideenwelder2904
15 күн бұрын
ഇന്ത്ര്യമുന്നണിക്ക് അനുകൂലമാണ് എന്നാൽ Ev m മോഡിക്ക് അനുകൂലമാണല്ലൊ
@mustakir2855
15 күн бұрын
✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ : അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :? * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ : * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി : * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :? 🇮🇳 :ജയ് ഹിന്ദ്
@abdullahrafeek7880
14 күн бұрын
Voting shatmanam പോലും ഒരാഴ്ച കഴിഞ്ഞാണ് പുറത്ത് വിടുന്നത്
@aneesh2041
13 күн бұрын
കോൺഗ്രസ് ജയിച്ചാൽ വോട്ടിങ് മിഷ്യൻ നല്ലത് bjp ജയിച്ചാൽ 😀
@AjithKumar-tx9qq
12 күн бұрын
@@aneesh2041 പാവം EVM ന് കേസ് കൊടുക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് അതിനെ എന്ത് പുലഭ്യവും പറയാം. പക്ഷെ ജനവിധിയെ മാനിക്കാൻ തയ്യാറാകാതെ EVM നെ പഴിക്കുന്നവർക്ക് ജനാധിപത്യം എന്ന വാക്ക് ഉച്ഛരിക്കാൻ പോലുമുള്ള അവകാശം ഇല്ലെന്ന് പോലും ഇവറ്റകൾക്കില്ല.
@suneerkvadakara313
15 күн бұрын
Evm ഒർജിനൽ ആണെങ്കിൽ ഇന്ത്യ ഇല്ലെങ്കിൽ സങ്ങി
@mustakir2855
15 күн бұрын
✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ : അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :? * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ : * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി : * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :? 🇮🇳 :ജയ് ഹിന്ദ്
@user-sb6it6ck2n
7 күн бұрын
Evm sheriyallengil athinethire Sasaram nadathi athu puthiya election process konduvarumennu enthukondu oru political partyum parayunnilla
@sasidharanpillaisasidharan2579
15 күн бұрын
EVM ഉണ്ടല്ലോ അതാണ് BJP യുടെ വിജയം അതിന് ഉദാഹരണങ്ങൾ നമ്മൾ ചാനലിൽ കാണുന്നുണ്ട് ഇലക്ഷൻ കമ്മിഷൻ BJP ഇത്ര വർഗ്ഗിയ വിഷവും വിദ്വേ ക്ഷവും പുറത്ത് വന്നിട്ട് ഒരു അക്ഷരം മിണ്ടാട്ടം ഇല്ല അത്യ പോലെ കോടതിയും എല്ലാവരും BJP യെ പേടിക്കുന്നു പേടിഇല്ലാത്ത ഒരുത്തന് മാത്രം അത് രാഹുൽ ഗാന്ധിക്ക് മാത്രം കാരണം കൈയ് ശുദ്ധമാണ് രാഹുലിനെ BJP യും പേടിക്കുന്നു കാരണം രാഹുൽ ഭരണത്തിൽ വന്നാൽ BJP യുടെ ഉറക്കം പോകും കൈയ്യ് ശുദ്ധം മല്ല അതുകൊണ്ട് തന്നെയാണ് 'EVM കളിച്ചില്ലേൽ ഇന്ത്യ മുന്നണ്ടി വരും.
@mustakir2855
15 күн бұрын
✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ : അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :? * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ : * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി : * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :? 🇮🇳 :ജയ് ഹിന്ദ്
@p.pkunjumon7720
15 күн бұрын
EVM thirimariyanenkil Supreme Courtil oru writ koduth arum proove cheyyathathenthanu veruthe channelil irunnu class edukkathe
@Pradeep.c.k
14 күн бұрын
കർണാടകയിൽ, കേരളത്തിൽ ബാല്ലറ്റ് പേപ്പർ ആണോ pls reply
Yes , bjp ku 180 num 200 num idayil seat mathram kitoo !
@Lincas123
15 күн бұрын
മുസ്ലീങ്ങൾ പോലും വിശ്വസിക്കില്ല😂
@bentfb9492
15 күн бұрын
@@Lincas123haha 😂😂😂😂
@jomonkutty3469
15 күн бұрын
192
@venujamitha7669
13 күн бұрын
വിഷമം കാണും
@isahackcp8623
15 күн бұрын
ആഹാ സൂപ്പർ..... ശ്രെവണ മനോഹരം..😄😄
@mohameednazar5934
15 күн бұрын
311 ൽ UP യിൽ പറഞ്ഞ50 ൽ 25 കുറഞ്ഞാലും പുതുശ്ശേരി അടക്കം പിടിച്ച് INDIA മുന്നണി ഭരിക്കും.❤
@fazilm9614
14 күн бұрын
lakshadeep,delhi NDA aanu survey til koduthirikkunath athu INDIA munani edukkum
@AbdulHameed-fu3mz
15 күн бұрын
അമിട്ട്ും മോഡിയും ഇന്ത്യയിൽനിന്നു പുറത്ത് പോകുക
@manunathpalliyadiyil
15 күн бұрын
Ennit
@GEETHAKUMARY-dz2fm
15 күн бұрын
കോയമാര് ആണ് ്.😂
@muhammedafreed3879
15 күн бұрын
പുറത്തേക്കല്ല,.... നേരെ ജയിലിലേക് കൊണ്ട് ഇടണം. ഒരിക്കലും ഇനി വെളിച്ചം കാണിക്കരുത് 😬😬😡
@GEETHAKUMARY-dz2fm
15 күн бұрын
@@muhammedafreed3879 നിന്റെ വാപ്പയുടെ വാപ്പ വിചാരിച്ചാല് ചിലപ്പോ നടന്നേക്കും കോയാ
@ksdbro6392
15 күн бұрын
@manunathpalജനാതിപത്യം കൊണ്ട് വരണം അത്ര യുള്ളു മിത്രമേ😂😂liyadiyil
@rasheednelliyil6660
13 күн бұрын
എല്ലാവരും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.. ഇന്ത്യാ മുന്നണി 👍👍👍
@shymama3172
4 күн бұрын
Unique media anchor saying. Super aim & super decision. Big. Salute INDIA CONFIDARETION
@kochinmusikzone3440
14 күн бұрын
വർഗീയതയും അഴിമതിയും..10 വർഷം ഭരിച്ചിട്ടും കയ്യിൽ ഇതുമാത്രമേ ഉള്ളു..
@fahadr2883
14 күн бұрын
ഇന്ത്യ ഹിന്ദു ഭൂരിപക്ഷംമൊ മുസ്ലിം ഭൂരിപക്ഷമൊ ക്രിസ്ത്യൻ ഭൂരിപക്ഷമോ ആകാതെ ഇന്ത്യ ഇന്ത്യക്കാറുള്ള ഭൂരിപക്ഷ രാജ്യക്കാർ ആകട്ടെ എന്നും
@AbdulKalam-xy3kf
15 күн бұрын
300 ല് അധികം സീറ്റ് ഇന്ത്യ മുന്നണി നേടും ❤
@bijeshkp3750
15 күн бұрын
Vote for Congress 💖💯
@georgemadathiparambil1665
15 күн бұрын
ഗുഡ്.. Ragul👍
@sosammaaugestine4859
10 күн бұрын
കോൺഗ്രസ്.കൂട്ടുകെട്ട് അധികാരത്തിൽ വന്നാൽ അത് കോൺഗ്രസിന്റെ കഴിവ് അല്ല B J P യുടെ ദുർഭരണം കൊണ്ടാണ് പഴയ കഥകൾ കോൺഗ്രസ് ഓർക്കുന്നത് നല്ലതാണ് അധികാരത്തിനു വേണ്ടിയുള്ള ആക്രാന്തം ഒഴിവാക്കണം
@rasheednelliyil6660
13 күн бұрын
കോൺഗ്രസ് തന്നെ വരണം.. വർഗീയത പാർട്ടി ഇന്ത്യയിൽ വേണ്ട
@althafqatar2917
14 күн бұрын
ഉറപ്പ് കോൺഗ്രസ്സ് 👍🏼👍🏼👍🏼👍🏼👍🏼🌹🌹🌹🌹❤️❤️❤️❤️❤️❤️
@shanbadarudeen1364
9 күн бұрын
ഒരുപാട് ആഗ്രഹിച്ചിട്ടു നടന്നില്ലെങ്കിൽ സഹിക്കാൻ പറ്റില്ല രാഹുൽ ജീ വരുമോ
@NazeerB-bs6ce
5 сағат бұрын
ഇന്ത്യ ജയിക്കട്ടെ
@MohanKumar-rx5vz
15 күн бұрын
കോൺഗ്രസ് 💪💪🇮🇳🇮🇳🇮🇳
@sudheernarendran6443
15 күн бұрын
ചേട്ടൻ ഇവിടൊക്കെ കാണുമല്ലോ അല്ലേ ഇലക്ഷൻ റിസൾട്ട് കഴിഞ്ഞ് നമുക്കൊന്ന് കാണണം
@MohanKumar-rx5vz
15 күн бұрын
കാണാം 👍
@omegaenterprises5997
15 күн бұрын
അന്ന് ഓടി ഒളിക്കും
@chandrang-pt6wx
14 күн бұрын
കാണുംകേന്ദ്രംകോൺഗ്രസ്സഖ്യം ഭരിക്കുംകേരളം ബിജെപിക്ക് വട്ടപ്പൂജ്യം 13 സീറ്റ് എൽഡിഎഫ് 7 സീറ്റ് കോൺഗ്രസ് രാജ്യം ഭരിക്കാൻ കോൺഗ്രസുംമറ്റു കക്ഷികളും നോക്കിക്കൊള്ളും
@AnilKumar-iu5rb
14 күн бұрын
@@chandrang-pt6wx കേരളത്തിൽ 20 സീറ്റ് പരനാറി പാർട്ടി യ്ക്ക് കിട്ടും പഫ് മോന് 500 സീറ്റും. കിട്ടും.....
Muslim madrassa pottanmar vott ചെയ്യുന്നത് അനുസരിച്ചാണ് ജയിക്കുന്നത് എന്നാ കോയയുടെ വിചാരം 🤣🤣🤣
@thajupadappilpadappil2412
15 күн бұрын
ഇതൊക്കെ വായിച്ചു തത്കാലം നമ്മൾക്ക് സന്തോഷിക്കാം, ഇങ്ങനെ തന്നെ സംഭവിക്കട്ടെ
@AKM93
14 күн бұрын
സംഭവിചിലേൽ തനിക്ക് നല്ല ജനാധിപത്യം ഉള്ള പാകിസ്ഥാനിൽ പോകാമല്ലോ 🤣🤣🤣
@lekshmir.s1300
14 күн бұрын
ഇവിടെ എങ്കിലും രാഹുൽ ജയിക്കട്ടെ 👌🏽😂😂😂😂😂😂
@nalkaravarghesejacob
15 күн бұрын
Lord Jesus Christ who dwells in us all mankind always says - ''थके-मँादे और बोझ से दबे हुए लोगो! तुम सभी मेरे पास आओ। मैं तुम्हें विश्राम दूँगा। "Come to me, all you that are weary and are carrying heavy burdens, and I will give you rest. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല് വരുവിന്; Matthew 11 : 28😮😮😢😮😅
@SibyKandankary
12 күн бұрын
ഇന്ത്യ മുന്നണി തന്നെ മുന്നോട്ട് ❤ ജെയ് ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
@user-sx8ky4rs6b
15 күн бұрын
1 N DIA❤❤❤❤❤❤❤❤
@MuraleedharanPeriya
15 күн бұрын
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😂
@babudaniel1649
14 күн бұрын
Poda chanakam
@kathambari7864
12 күн бұрын
😂😂😂😂😂😂😂
@ajitnair3916
12 күн бұрын
Chanakam d you are watching day dream
@abysonjo
11 күн бұрын
അല്ല ഒരു സംശയം,.. കഴിഞ്ഞ ദിവസം ഒരുത്തൻ 8 തവണ വരെ വോട്ട് ചെയ്യുന്ന വീഡിയോ സ്വയം ഷൂട്ട് ചെയ്തത് പുറത്ത് വന്നിരുന്നു. അങ്ങിനെ നടക്കുന്ന ഒരു രാജ്യത്ത് എങ്ങിനെ സാഹചര്യങ്ങളും ജന വികാരവും കണക്കിലെടുത്തുള്ള ഒരു സർവേയോ പ്രവചനമോ സാധ്യമാകും..? ജനാധിപത്യം മരിച്ച ജനാധിപത്യ രാജ്യം..
@user-er3nt9up3d
15 күн бұрын
ഈ വിഡിയോ സേവ് ചെയ്തു വച്ചിട്ടുണ്ട്.. നാലാം തിയതി ഒന്നുകൂടെ ഇതെല്ലാം എടുത്തു കാണണം
@user-lf8yd8on2i
14 күн бұрын
ജയ് ഇന്ത്യ ജയ് inc
@sajidm845
15 күн бұрын
Lakshwadeep India മുന്നണി ആണ്
@samsudheen6502
8 күн бұрын
നാവ് പൊന്നായിരിക്കട്ടെ❤
@noushadnh5089
6 күн бұрын
എല്ലാം voting machine കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്മാരുടെ കയ്യിലാണ്... അതുകൊണ്ട് ഒന്നും പ്രവചിക്കാൻ കഴിയില്ല്.
@kannan9641
15 күн бұрын
yesss rahul thanne varumm urappu
@sathaarpv4876
9 күн бұрын
ജനത്തിന് കൃത്യമായ മറുപടി കൊടുക്കാൻ കഴിയില്ല കാരണം ഈ വി എമ്മിന്റെ സെറ്റ് ആക്കിയത് അങ്ങനെയാണ്
@user-wj5fr8fh8i
15 күн бұрын
Jai Jai I.N.C and Rahul.gi P.M
@gopalakrishnanp.k3038
15 күн бұрын
ജൂൺ 4 വരെ കാക്കാം
@meenadavis8647
15 күн бұрын
Jai india ❤❤❤❤
@Rayangames77
12 күн бұрын
വർഗീയ വാതികൾ തുലയട്ടെ
@HabebP
12 күн бұрын
സ്വപ്നം കാണാൻ TAX വേണ്ട
@simonsonsimonson1874
15 күн бұрын
India munnany 320 seat il kooduthal nedum !
@b4u760
15 күн бұрын
ബംഗാൾ എവിടെ 🤣🤣
@user-wv8yo1ee9j
4 күн бұрын
Jai Rahul Gandhi Jai U D F 🤚🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮
@AbdulKader-dn1ks
15 күн бұрын
ഉറപ്പിക്കാൻ EVM ഉണ്ടല്ലോ?
@mustakir2855
15 күн бұрын
✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ : അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :? * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ : * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി : * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :? 🇮🇳 :ജയ് ഹിന്ദ്
@priyathamprasad
15 күн бұрын
🌞Rahul Gandhi the best vs modi damn the dung🥠
@sharilm1
12 күн бұрын
Dont underestimate modi he will do anything for power.......
@ashrafm4909
8 күн бұрын
ഒരുപാട് പ്രാവശ്യം കേട്ടു സന്തോഷമായി ഒരു ലൈക് തരുന്നുണ്ട്
@princevargheseathappilly7915
13 күн бұрын
പുരാതന ഭാരത സംസ്കാരം അനുസരിച്ചു വാനപ്രസ്ഥത്തിനോ സന്യാസത്തിനോ പോകാൻ മോദിക്ക് സമയമായി എന്ന് തോന്നുന്നു.
@LingarajBudihal-bd6yi
15 күн бұрын
Jai congres
@sahadsaleem9183
15 күн бұрын
എങ്കിൽ നല്ല കാര്യം..3 മതും ബിജെപി വന്നാൽ.... ഇന്ത്യ കൂടുതൽ വർഗീയതവൽക്കരിക്കും... അത് അപകടം അല്ലെ
@abdulnazar4747
14 күн бұрын
ഞങ്ങൾ കാത്തിരിക്കുകയാണ് ഒരു നല്ല നാളെക്കായ് ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🥰🥰🥰🥰👍👍👍'
@shilammasebastian4123
15 күн бұрын
മോദി ഇറങ്ങുക തന്നെ ചെയ്യും. രാഹുലോ ഖാർഗേയോ പ്രധാനമന്ത്രിയാകും.
@mohan2074
15 күн бұрын
അതിലും ആരാണ് എന്നുറപ്പില്ല അല്ലെ 😂😂
@user-xt8ij4wd6w
12 күн бұрын
Congress is the only hope of all life,. But care full all members of congress , don't fight each other vgive chance to other's
@rejeesh9896
14 күн бұрын
june 4 കഴിഞ്ഞും ഇവിടെ കാണണം കെട്ടോ..
@mujeebrahman5188
15 күн бұрын
നാക്ക് പൊന്നാവട്ടെ 🎉
@mohan2074
15 күн бұрын
സാധാരണ നിങ്ങൾക്ക് അത് മലധ്വാരത്തിലല്ലെ 😂😂
@muraleedharannair5321
15 күн бұрын
മന്ത്രിസഭയൊക്കെ തീരുമാനിച്ചു കഴിഞ്ഞു. ഇനി ജയിച്ചാൽ മാത്രം മതി.
@Pradeep-bw2en
12 күн бұрын
NDA പരാജയം ഭാരതത്തിൻ്റെ പരാജയം ,,, ജാഗ്രതൈ
@abdulatheef4970
2 күн бұрын
ഇത് എങ്ങിനെ വിശ്വസിക്കും ലക്ഷദ്വിപിൽ NDA മത്സരിച്ചോ ?അത് പോലും അറിയാത്ത പ്രവചനം
@aboobackerkp1668
15 күн бұрын
😮 സുഹൃത്തെ Ev M അവരാണ് നിയന്ത്രിക്കുന്നത്
@mustakir2855
15 күн бұрын
✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ : അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :? * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ : * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി : * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :? 🇮🇳 :ജയ് ഹിന്ദ്
@mkk773
15 күн бұрын
BJP 150 കടക്കില്ല; കുറിച്ചു വെച്ചോളൂ...
@rojiattingal6256
14 күн бұрын
ബിജെപിക്ക് 153 സീറ്റ് കുറയണം എന്നാൽ 150.. അങ്ങനെ കുറയുമോ
@Sajukumar-km3ux
14 күн бұрын
അങ്ങനെ ആണെങ്കിൽ നിന്റെ അണ്ടർ ഷേവ് ഞാൻ ചെയ്യും മറിച്ചാണെങ്കിൽ നീ ചെയ്യുമോ
@chandrank4364
8 күн бұрын
ഇന്ത്യാ സഖ്യം ഭരിക്കും എന്നു പറയു.
@rajagopalsukumarannair4206
13 күн бұрын
INDIA.... മുന്നണി.... ❤
@bentfb9492
15 күн бұрын
June 4 നമ്മക്ക് ഒരുമിച്ച് ഇരുന്ന് കരയാ..
@RajeevRaj-ry6so
14 күн бұрын
ചിരിയടക്കാൻ പറ്റുന്നില്ല... Aaa🙏ജാതി കോമഡി ആയിപ്പോയി....
@eldhosechacko4829
14 күн бұрын
Rahul ji👍👍
@jaleelpeedikayil9349
6 күн бұрын
കഴിഞ്ഞ പ്രാവിശ്യം എന്തൊക്കെയായിരുന്നു ലാസ്റ്റ് ഗോ വിന്ദ😂😂😂
@aranmulavijayakumar
15 күн бұрын
ജൂൺ 4 ന് ഇവിടെ തന്നെ കാണണം. 420 സീറ്റോടുകൂടി NDA അധികാരത്തിൽ എത്തും. മനപ്പായസം ഉണ്ട് മയങ്ങിക്കോളൂജൂൺ 4 വരെ.
@Trendingreells
14 күн бұрын
chanaga thalaya 280 pore😂
@Whicra255
14 күн бұрын
@@Trendingreellsmuriyandi muriyandi 😂
@arunkumarps6577
15 күн бұрын
ഇത് കേട്ട് ആശ്വസിച്ച് വീട്ടിലിരുന്നോ
@ashrafuv623
15 күн бұрын
Vote for india alliance support Congress party support Rahul gandhi
Пікірлер: 960