20℅ വോട്ടുള്ള ഒരു പാർട്ടി സീറോ ലവലിൽ നിക്കുന്നു എന്ന് പറയുന്നത് എന്ത് തരം രാഷ്ട്രീയ വിലയിരുത്തലാണ്?.
@Mathaiification
Сағат бұрын
ധാർമികത, സത്യസന്ധത, രാജ്യ സ്നേഹം ഇവ അല്പമെങ്കിലും ഉള്ള ഒരാൾക്ക് രാജ്യദ്രോഹം വിദേശത്ത് പ്രസംഗിച്ചു നടക്കുന്ന രാഹുലിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ എങ്ങനെ പിടിച്ചു നിൽക്കാൻ പറ്റും?
@vsomarajanpillai6261
47 минут бұрын
ഇൻ്റർവ്യൂ നടത്തുന്നയാൾക്കറിയില്ലേ BJP ക്ക് കേരളത്തിൽ എത്ര ശതമാനം വോട്ടുഷെയർ ഉണ്ടന്ന് 20 % വോട്ടുള്ള ഒരു പ്രസ്ഥാനം സീറോ ആണന്നു പറയണമെങ്കിൽ അപാര തൊലിക്കട്ടി തന്നെ വേണം
@joykaniyamparambil3113
Сағат бұрын
Best Kerala BJP Leader at present is Mrs. Sobha Surendran. A crowd puller. She seems to be very sincere.
@anirudhkmenon5557
Сағат бұрын
Oh ! What a rightful discussion ...!!!
@sasidharanmn8147
31 минут бұрын
നല്ല ഒരു പൊളിറ്റിക്കൽ അവലോകനം!
@velayudhanvattoli1319
59 минут бұрын
പ്രേമചന്ദ്രൻ പാണക്കാട് തങ്ങളുടെ വീട്ടിലേക്ക് ആണല്ലോ പോയത് മഹാരഥന്മാർ കണ്ടില്ലേ.
അവർ ചെയ്യുന്ന പ്രവർത്തികൾ ശരിയല്ലെങ്കിൽ അത് കുറ്റപ്പെടുത്താതിരിക്കുന്ന് എങ്ങനെ ?
@tondon1851
45 минут бұрын
Cheytha kariyam parayunathe kaliyakunathanno? Please study how congress block india's growth and help radical Islam.
@roypvarghese6281
Сағат бұрын
Non democratic fellows.
@geepynayar4197
2 сағат бұрын
Well said
@abdulmuthalib7583
27 минут бұрын
എങ്ങിനെയെങ്കിലും നുണക്കഥകൾ കൊണ്ട് MP മാരെ അടർത്താൻ നോക്കുകയാണ് നടക്കില്ല
@vijayrs242
31 минут бұрын
സിപിഎം നെ രക്ഷിക്കണം അതിനു വേണ്ടി ഉള്ള ചർച്ച
@josekvarghese2433
39 минут бұрын
സൈക്കോസിസ്ത്തിന്റെ ഒരു അവസ്ഥാന്തരം 🤔
@joykaniyamparambil3113
Сағат бұрын
The present KPCC President Mr.K. Sudhakaranjy who got a good majority of votes from Cannanore Parliamentry Constituency seems to be a better choice for the Kerala Chief Ministerial post. He seems to be very bold and because of his sincerity there R many young followers also for him. I have not heard of any corruption charges against him.
@philipthomas3213
59 минут бұрын
How many came to BJP and where are they
@HYGNESJOYPAVANAVISIONMEDIA
Сағат бұрын
ഒരിക്കലും നടക്കാത്ത സുന്ദര മോഹന സ്വപ്നങ്ങളാണ് ഈ രണ്ടു മഹാരഥന്മാർ പങ്കു വെക്കുന്നത്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനാധിപത്യവും സോഷ്യലിസവും മതേതരത്വവും ഭരണഘടനയും കാത്തു സൂക്ഷിക്കാൻ കഴിയും, ആ വലിയ വടവൃക്ഷം ആരു വിചാരിച്ചാലും തകർക്കാൻ കഴിയില്ല!! ഇവർ ബിജെപി വൃക്താക്കളാണ്, നന്ദി!!
@k.v.dileepk.v.dileep2917
Сағат бұрын
😎😎😎എന്ത് പറയണം, പറയാൻ പാടില്ല, രാഷ്ട്രീയം പഠിക്കുക ഈ ഒരു സാഹചര്യത്തിലാണോ സുരേഷ്ഗോപി ഇപ്പോൾ നിൽക്കുന്നത് 🤔🤔🤔മന്ത്രിയല്ലേ സർ, ജനങ്ങൾക്ക് വേണ്ടി കടമകളും, കർമ്മധർമ്മങ്ങളും ചെയ്യേണ്ട ഈ സാഹചര്യത്തിൽ.....😢😢😢😢😢
@vijayakumark.p2255
46 минут бұрын
വടവൃക്ഷത്തിന്റെ ഇലയെല്ലാം കൊഴിഞ്ഞു വേരുപോലും ദ്രവിച്ചു തുടങ്ങി, പഴയ ഐതിഹ്യം പറഞ്ഞുകൊണ്ടിരുന്നാല് കാറ്റടിച്ച് ഒടിഞ്ഞു വീഴാറായി അതിന്റെ ഒരു കുറ്റി ചുവന്ന് കൊണ്ടുപോകാൻ റെഡിയായി നിന്നോ.
@asokkumarmanikkoth5422
33 минут бұрын
ഇപ്പഴും കോൺഗ്രസിൽ രാജ്യ സുരക്ഷയും വികസനവും കാണാൻ ഒരു സാദാ പപ്പുവിന്നു പോലും പറ്റില്ല ! താങ്കൾ ഒരു ബിസ്മയം തന്നെ
@ranjithp1420
30 минут бұрын
ഈ തള്ള് വീരൻ ഏതാണ്. നടക്കുന്ന കാര്യം വല്ലതും പറയട്ടെ
@bhaskaranp3849
Сағат бұрын
Tharoor has not shown any qualities what is vishwa pouran? A womaniser nothing else.
@abhilashsr576
2 сағат бұрын
Who is this konni Gopakumar? 😮
@aneeshmohanachandran
2 сағат бұрын
RTD. Principal NSS College
@BaijuahsGiftih
16 минут бұрын
കൊല്ലം ബിജെപിക്ക് അനുകൂലമാണ്. സംഘത്തിന് വളരെയേറെ അടിത്തറയുള്ള ജില്ലയാണ്.
@mannathanoop5042
8 минут бұрын
ഒരു സാറും ഒരു കുട്ടിയും. സ്വന്തം കഴിവിൽ പാർട്ടി വളർത്തഡോ അല്ലാതെ അധികാരത്തിനു പുറത്തു നിൽക്കുന്നവരെ കൊണ്ടുവന്നാൽ വരുന്നവർക്ക് സ്ഥാനം കിട്ടും എന്നല്ലാതെ നിങ്ങളുടെ പാർട്ടിക്ക് എന്തു ഗുണം.
@udayjanardhanan
44 минут бұрын
Even Kunjalikutty is okay for BJP cadres , but not leader's son .
@umeshearath3620
Сағат бұрын
NOT 19 18 CONGRESS ONLY
@sashidharannair5855
28 минут бұрын
താനെവിടത്തെരാഷ്ട്രീയമനവടോപറയുന്നതഗ്
@gdevrajanacademy8013
2 сағат бұрын
ബിജെപി യിൽ കേരളത്തിൽ നേതാവില്ല എന്ന് പറയുന്ന കോന്നി പമ്പര വിഡ്ഡി തന്നെ 😂😂😂😂
@kalkki9789
Сағат бұрын
ഉള്ളിയാണോ?
@manojraghavanpillai552
Сағат бұрын
ഒരു മാസത്തോളമായി വിവിധ തരത്തിലുള്ള ഞെട്ടിക്കുന്ന ആരോപണങ്ങൾ അന്താരാഷ്ട്ര വാർത്ത മാധ്യമങ്ങൾ വഴി പുറത്ത് വന്നിട്ടും ഒരക്ഷരം മറുപടി പറയാൻ ഗാന്ധി കുടുംബം തയ്യാറായിട്ടില്ല. • രാഹുൽ ഗാന്ധി ഒരു അഫ്ഗാൻ മുസ്ലിം വനിതയെ പ്രണയിച്ചു . അവരെ ക്രിസ്ത്യൻ ആയി മതം മാറ്റിയതിനു ശേഷം ഉപേക്ഷിച്ചു • തുടർന്ന് കൊളംബിയയിലെ മയക്കുമരുന്ന് കള്ളക്കടത്ത് നേതാവിന്റെ മകളുമായി പ്രണയത്തിലായി • ഇവർ രണ്ട് പേരെയും ബോസ്റ്റൺ എയർപോർട്ടിൽ വെച്ച് നിരോധിക്കപ്പെട്ട മയക്കുമരുന്നുകളും,1,60,000 ഡോളർ അടങ്ങുന്ന ബാഗുമായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. • ഇവർ കേരളത്തിലും ലക്ഷദീപിലും വന്ന് അവധിക്കാലം ആഘോഷിച്ചിരുന്നു • ഈ രഹസ്യ ബന്ധത്തിൽ രാഹുൽ ഗാന്ധിക്ക് രണ്ട് മക്കളുണ്ട് • രാഹുൽ ഗാന്ധിയുടെ യഥാർഥ പിതാവ് രാജീവ് ഗാന്ധിയല്ല. ഇക്കാരണം കൊണ്ടാണത്രേ രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോൾ മൃതദേഹം തിരിച്ചറിയാൻ DNA ടെസ്റ്റിന് വേണ്ടി രാഹുലിന്റെ രക്തസാമ്പിൾ നൽകാൻ സോണിയ ഗാന്ധി വിസമ്മതിച്ചത്. • രാജീവ് ഗാന്ധിയുമായി അടുപ്പത്തിലാകുമ്പോൾ സോണിയ ഗാന്ധി ഫ്രാങ്കോ ലൂയിസൺ എന്നൊരു ഇറ്റാലിയൻ ഫുട്ബോൾ കളിക്കാരനുമായി ബന്ധം പുലർത്തിയിരുന്നു. സോണിയയുടെ വീട്ടുകാർ പോലും അംഗീകരിച്ചിരുന്ന ആ ബന്ധം രാജീവ് ഗാന്ധിയുമായി അടുപ്പത്തിലായതോടെ ഉപേക്ഷിക്കുകയായിരുന്നു. . പാക് ചാര സംഘടനയായ ഐഎസ്ഐ യുടെ പരിശീലനം ലഭിച്ച ശേഷം അവരുടെ നിർദേശപ്രകാരം ആണ് അന്റോണിയോ മൈനോ രാജീവ് ഗാന്ധിയുമായി ബന്ധം സ്ഥാപിക്കുന്നത്. . ഇന്ത്യയെ ഉള്ളിൽ നിന്നും തകർക്കുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാൻ നിയോഗിച്ച ഒരു അന്താരാഷ്ട്ര ചാരവനിതയാണ് " സോണിയ ഗാന്ധി" എന്ന രാഷ്ട്രീയ വ്യക്തിത്വത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന ഹെഡ് വിജ് അന്റോണിയോ ആൽബിനോ മൈനോ എന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം. നിയമപ്രകാരം ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാതെ ഇതരരാജ്യങ്ങളിൽ പൗരത്വം സ്വീകരിക്കാൻ സാധിക്കില്ല എന്നിരിക്കെ രാഹുൽ ഗാന്ധിക്ക് എങ്ങനെ ബ്രിട്ടീഷ് പൗരത്വം ലഭിച്ചു? • സ്പാനിഷ് നടി നതാലിയ റാമോസിനെ രാഹുൽ ഗാന്ധി അന്താരാഷ്ട്ര വൻ തോക്കുകളുമായി ബന്ധം സ്ഥാപിക്കാനുള്ള ഉപകരണമായി ഉപയോഗിക്കുന്നു • കുറച്ചു കാലം മുന്നേ ഒരു രാത്രിയിൽ നൈറ്റ് ക്ലബ്ബിൽ രാഹുൽ ഗാന്ധിക്കൊപ്പം കണ്ട ചൈനീസ് യുവതി ആര്? • രാഹുലിനെതിരെ ഉയർന്ന സുകന്യ ദേവി ബലാൽസംഗ ആരോപണം തെളിവുകളുടെ അഭാവത്തിൽ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ ഈ കേസ് വന്നതിന്റെ പിറകെ സുകന്യ ദേവിയും കുടുംബവും ഉൾപ്പടെ ആറു പേർ എങ്ങനെ/എന്തുകൊണ്ട് അപ്രത്യക്ഷമായി? • ബംഗ്ലാദേശിൽ നിഷ്ടൂരമായ നരമേധം നടത്തുന്ന ജമാഅത്ത് തീവ്രവാദികളുടെ ബംഗ്ലാദേശ് നാഷണൽ പാർട്ടി നേതാക്കളുമായി ലണ്ടനിൽ നടത്തിയ രഹസ്യ സന്ധിയിലെ ധാരണ മൂലമാണോ രാഹുൽ ഗാന്ധി ബംഗ്ലാദേശ് വിഷയത്തിൽ ഒരക്ഷരം മിണ്ടാത്തത്? ആണെങ്കിൽ ഈ നിശ്ശബ്ദതക്ക് അവരിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം എന്താണ്? ആരോപണങ്ങൾ തീരുന്നില്ല. അനുദിനം പുതിയവ വന്നു കൊണ്ടിരിക്കുന്നു. ആരോപണങ്ങളെ ശരി വെക്കുന്ന പല തെളിവുകളും ചിത്രങ്ങളായും പത്ര കട്ടിങ്ങുകൾ ആയും മറ്റും പ്രചരിക്കുന്നു.... എന്നിട്ടും തുടരുന്ന ദുരൂഹമായ മൗനം സമ്മതം എന്നല്ലാതെ മറ്റെന്താണ് മനസ്സിലാക്കേണ്ടത്? പ്രതികരിച്ചാൽ കൂടുതൽ ചർച്ചയാകുമെന്ന ഭയമല്ലാതെ വേറെന്ത് കാരണമായിരിക്കും ഈ മൗനത്തിന് പിറകിൽ?
@Saturn-vb4jw
16 минут бұрын
എന്താ ഇത്രേടം കൊണ്ട് നിർത്തിക്കളഞ്ഞത്? കഥ എഴുതാൻ ഇനിയും വിഷയ ദാരിദ്ര്യമാണോ?
@BaburajBabu-m1w
3 минут бұрын
@@Saturn-vb4jwനഞ്ചു എന്തിനാ നാലുനാഴി. ഇത്രയും പോരെ 😂
@gogyantonty9719
58 минут бұрын
Two fools are talking about congress
@josephmathew5285
39 минут бұрын
വളരെ രസകരമായ, എന്നാൽ കാമ്പും കഴമ്പുമുള്ള ചർച്ച. പക്ഷേ, ഈ രാജ്യത്തിൻ്റെ ഭാവി ഇനി എന്ത്? സ്വന്തം നിലനിൽപ്പിനു വേണ്ടി നിലയും നിലപാടുമില്ലാത്ത കുറേ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കയ്യിലോ ?
@vijayrs242
30 минут бұрын
ഏതാ ഈ 2 വാഴകൾ 😂😂😂
@bhaskaranp3849
Сағат бұрын
Is India so bankrupt in leadership. Imagine priyanka, Rahul and their children. So bankrpt thinking.
@asokkumarmanikkoth5422
39 минут бұрын
പി.രാജീവാണോ എം.ബി.രാജേഷാണോ
@surendranpi6337
Сағат бұрын
Don't underestimate BJP and not in 0 but representing at least 25% and is on the increase in geometrical proportion
@RamachandranRV-uz8ii
Сағат бұрын
Any one can dream then why not Rahul he is always dreaming to become pm
@thomasvarghese8049
Сағат бұрын
പോകും, ഇന്ത്യ വിട്ടു, അത്ര ശുമ്പനാണോ തരൂർ, ബിജെപി യിൽ പോകാൻ
@ashokansurabhichalode2598
Сағат бұрын
ഈ ചാനൽ കാർക്കൊന്നും വേറെ പണിയൊന്നും ഇല്ലേ ?? എന്തൊക്കെ വേറെ കാര്യങ്ങൾ പറയാനുണ്ട്? ?
@hafizalirahman4857
Сағат бұрын
ഇയാൾ ഇത് എവിടത്തെ നിരീക്ഷകനാ😂
@asokkumarmanikkoth5422
29 минут бұрын
പലസ്തിനിയാണ്, ഗസയിൽ നിന്ന് ഇപ്പം വന്നിറങ്ങിയതേയുള്ളൂ. Support ചെയ്യൂ please
@shajeemka
37 минут бұрын
BJP problem onumilla....
@PrabhaKumar-g8v
Сағат бұрын
കുറെ ദിവസമായി പറയുന്നു. ഒരുത്തനും പോകില്ല. ദിവാ സ്വപ്നം കണ്ടിരുന്നേൽ മതി
@muhamadsirajudeen7716
50 минут бұрын
കാണാ കൊണ
@SureshKumar-ci7qg
Сағат бұрын
ബിജെപി യില് പോയ ആള്ക്കാര്ടെ ഗതി അറിയാവുന്ന ബുദ്ധി ഉള്ളവർ പോകില്ല...പിന്നെ ഇപ്പൊ ബിജെപി യുടെയും Modiji യുടെയും അവസ്ഥ കാണുമ്പോൾ ആരാണ് പോകുക? ഇപ്പൊൾ ബിജെപി യില് നിന്നും കോൺഗ്രസ്സ് ലേക്ക് ആണല്ലോ ഒഴുക്ക്...
@catlov97
Сағат бұрын
മോദിയുടെ അവസ്ഥ വലിയ കഷ്ടമാണോ?
@UshaKumari-ww6ik
55 минут бұрын
ആണോ😂 എവിടെയാ,പാകിസ്താൻ ടെ അജണ്ട നടപ്പാക്കാൻ ഒസ് നടക്കുന്ന പപ്പുവിൻ്റെ അത്ര താഴെയാനോ മോഡി.ഇപ്പൊ കുറെ ദിവസമായി പപ്പുവിൻ്റെ അനക്കം ഒന്നുമില്ല,അമേരിക്കയിൽ പോയി തെമ്മാടിത്തരം പറഞ്ഞ ചെറ്റ, യെ sigh കാർ നോക്കി ഇരിക്കുകയായിരുന്നു.അതുകൊണ്ട് എയർ പോർട്ട് il വന്നതുപോ ലും aarum അറിഞ്ഞില്ല,അല്ലെങ്കിൽ കുറെ photografer മ്മരുമയി ഇറങ്ങുന്ന പപ്പു ഒളിച്ചിരിക്കുന്നു.ഇവനെ പോലെയുള്ള രാജ്യ xrohiye support ചെയ്യുന്ന നിന്നെ ഒക്കെ എന്താ ചെയ്യണ്ടേ.
@vijayakumark.p2255
39 минут бұрын
ബിജെപിയിൽ നിന്ന് ആരാടോ കോൺഗ്രസിലേക്ക് ഒഴുകിയത് , തന്റേത് ഒഴുകി കാണും അതുകൊണ്ട് തോന്നുന്നതാണ് .
@vsomarajanpillai6261
37 минут бұрын
ഇങ്ങനെ കോമഡി പറയല്ലേ
@JacobmaniBiju
35 минут бұрын
Super 😊 super 😂 school el pokatha njan 1st classil pass aayee
@sonavincent714
17 минут бұрын
Athuninteachanpodappattipoomone
@binuvpkl
44 минут бұрын
Godi media
@sibivarghese5605
55 минут бұрын
ആത്മരതിയടയുന്ന രണ്ടെണ്ണം
@nkradhakrishanan141
2 сағат бұрын
Podai... താൻ എവിടെ മത്സരിച്ചു ജയിക്ക്... എന്നിട്ട് കൊ.....
@sreekandannair6447
50 минут бұрын
2026 Assembly Election ne kaal😮 Congress kaarude Chief Minister Akaanulla Malsaram Aaayirikum..5 Peraanu Ready Aaayee Nilkunnathu. KCV,RC,VD ,KS,Sasi Thammil Aaanu Malsaram.. Wait and See 🤔 Avasaanom BJP Score Cheyyum 😂
@philipthomas3213
Сағат бұрын
Onnu nirthikude eethallu
@divakaranmd7543
Сағат бұрын
പല അഭിപ്രായവ്യത്യാസങ്ങളും ബി ജെ പി യിലെ ചില നേതാക്കളോടുണ്ടെങ്കിലും അവർ തികഞ്ഞ ദേശീയവാദികളാണ്. ദേശസുരക്ഷക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാവുന്ന സംഘവും കൂടെയുണ്ട്.
Пікірлер: 84