@@RohitSharma37888 onn podo. Dube ithuvare ball cheythittilla. Pinne SA kkethire century adichath recent aayittan sanju. Chance consistent aayi koduthittindel eppozhe playing 11 undakenda player an
@RohitSharma37888
3 ай бұрын
@@gameon...1636 SA ethire century odi aayirunnu chetta😂🤭🤣
@syamsarathkapprattu7508
3 ай бұрын
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്... ഇപ്പോൾ ഇറക്കണ്ടത് സഞ്ജുവിനെയല്ല... ജെയ്സവാളിനെ ആണ്... ഓപ്പൺർ ആയിട്ട്... എന്നിട്ട് കോഹ്ലിയെ 3rd പൊസിഷനിൽ കളിപ്പിക്കണം... ദുബൈയെ പുറത്തു ഇരുത്തണം...
@Feitanwardaddy
3 ай бұрын
What about Rohit Sharma, 😂
@vipinvipindas7921
3 ай бұрын
Dubaye പുറത്ത് ഇരുത്തിയിട് സഞ്ജുവിനെ ഇറക്കാമല്ലോ ബ്രോ
kholi sharma ഇവരൊക്കെ aus ടീമിലായിരുന്നെങ്കിൽ ഇപ്പൊ പുറത്തിരുത്തിയേനെ
@godwinsilvanose6171
3 ай бұрын
Also... Jadejaye mattanam... Rinku irakkanam
@firjfirj
3 ай бұрын
Being Sanju Samson is very hard. How many time he have been benched without opportunities. It’s hard breaking for him.
@joshybenadict6961
3 ай бұрын
ലോകകപ്പിൽ ഒരു കളി പോലും കളിക്കാത്ത സഞ്ജുവിനെതിരെ ഇവിടെയുള്ള കുറച്ചു മലയാളി മലരുകൾ കുറ്റം പറയുന്നു കോഹ്ലി 3 കളിയിൽ 5 റൺ അവസാന മൽസരത്തിൽ ഏകദിന ശൈലിൽ കളിച്ചത് കൊണ്ട് 24 റൺ നേടി ക്യാപ്റ്റൻ രോഹിത് പഴയ ഫോമിൽ അല്ല . റിഷഭ് പന്ത് കിട്ടിയാൽ കിട്ടി പോയാൽ പോയി എന്ന രീതിയിൽ ഷോട്ടുകൾ കളിക്കുന്നു ഭാഗ്യം കുടെയുള്ളത് രക്ഷപ്പെട്ടു പോകുന്നു ദുബെ IPL ൽ കളിച്ചത് ഈ ദുബെ തന്നെ യാണോ എന്ന് തോന്നി പോകുന്നു ജഡേജയാണെ ങ്കിൽ വെറുതെ ടീമിൽ ബാറ്റിങ്ങും ഇല്ല ബൗളിംഗും ഇല്ല. കളിച്ച എതിർടീം എല്ലാം മോശം ടീമായതും സൂര്യകുമാറും ബുംബ്രയും ഉള്ളത് കൊണ്ടു ജയിച്ച് കയറി. എന്നു മാത്രം
@sunnymusicguy
3 ай бұрын
പറഞ്ഞത് ശരിയാണ്
@oldisgold-n4z
3 ай бұрын
സത്യം
@afzu9118
3 ай бұрын
True
@vpopzienz8502
3 ай бұрын
Flop ആയ players ന് തുടർച്ചയായി അവസരം കൊടുത്തിട്ട് form ആയ ഒരേ ആൾ ഉള്ളു -sky Form ആകാത്തവർ -rohith, kohli, ദുബേ, jadeja എല്ലാവരും തുടർച്ചയായി 6 മത്തെ കളി ആണ് കളിക്കുന്നത്. Kohli 5 ഉം. ചില മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ വലിയ team കൾ വരുമ്പോൾ പൊട്ടും
@jintobv4004
3 ай бұрын
enna Mari irunnu oomp.pant warm up match muthal ella matchilum nannayi kalichu.iplilum syed mustaqilum knockout matches varumbol sanju ennum flop aane.pant sanjuvinekal mikavil orupad mukalil aane.test cricketil foreign conditionil nediya nettagal.syed mustaq,ranji ithiloke polum sanju conistency illathe aane kalikunath
@aravindm.r5217
3 ай бұрын
സഞ്ജുനെ ടീമിൽ എടുത്തത് ഫാൻസിന്റെ വാ അടിപ്പിക്കാൻ ആണ്.. പിന്നെ രോഹിത്തിനൊക്കെ പണ്ടേ സഞ്ജുവിനെ കലിപ്പാ
@farhanp.t2645
3 ай бұрын
💯💯
@ranjith9191
3 ай бұрын
സഞ്ജുവിന് വേറെ വല്ല രാജ്യത്തുള്ള ടീമിൽ പോകാം എന്നാ എന്റെ അഭിപ്രായം. ഇവർ ഒരിക്കലും സഞ്ജുവിനെ കളിപ്പിക്കും എന്ന് തോന്നുന്നില്ല
@Ameersappu
3 ай бұрын
Usa best aan
@rajeevjacob532
3 ай бұрын
ഇന്ത്യൻ ടീമിൽ തുടർച്ചയായി കളിക്കാം എന്ന ഒരു പ്രതീക്ഷയും സഞ്ജുവിന് വേണ്ട,..ഒരു 2 വർഷം കൂടി ഇടയ്ക്ക് ഇതുപോലെ ടീമിൽ ഉൾപ്പെടുത്തുമായിരിക്കും...അതുകഴിഞ്ഞാൽ..പിന്നെ നോക്കണ്ട
@rahul.rraveendran4689
3 ай бұрын
Miss you Rinku Singh ❤❤❤❤❤❤😢
@athulv.r4663
3 ай бұрын
ഇപ്പൊ കൊറേ എണ്ണം പറയും സഞ്ജുവിന് കൺസിസ്റ്റൻസി ഇല്ലെന്നു..ഇന്ത്യക്ക് വേണ്ടി ഉള്ള എല്ലാ ടൂർണമെന്റ്ഇലും കൺസിസ്റ്റന്റ് ആയിട്ട് ഇറക്കിയിട്ടില്ല.. പിന്നെ എങ്ങനാ കൺസിസ്റ്റന്റ് ആയിട്ട് കളിക്കും..
@baluchingoli146
3 ай бұрын
Athe varshathil oru kali kalipikum. Ath flop ayal paremm consistency illann. Kuttam parayunavanmar sherikum mandanmarano😂
@UrbanCruizerHRYDER
3 ай бұрын
രോഹിത് & കൊഹ്ലി ഒഴിവായി ജെയ്സവൾ & ഗിൽ കളിച്ചിരുന്നേൽ ഇത്തവണ കപ്പ് പ്രതീക്ഷിക്കാമായിരുന്നു.
രാജ്യത്തിനു വേണ്ടി കളിക്കുമ്പോൾ സഞ്ജു പലപ്പോഴും പരാജയപ്പെടുന്നു. അപ്പോൾ പുറത്തിരിക്കേണ്ടി വരും. ആരാധകന്മാർ വൈകാരികമായി നിലവിളിക്കും ,അതൊന്നുമല്ലല്ലോ യാഥാർത്ഥ്യം. സഞ്ജുവിനോട് സ്നേഹം കൊണ്ടു പറയുക. ഇനിയെങ്കിലും ഒരു ചാൻസ് കിട്ടുമ്പോൾ കൊണ്ടു കളയരുത്. പത്തോ ഇരുപതോറണ്ണെടുത്തിട്ടു കാര്യമൊന്നും ഇല്ല. അതു കൊണ്ടു മാത്രം ടീമിൽ ഉറയ്ക്കത്തുമില്ല.
@abhixz_7
3 ай бұрын
But,sanju vanalum nmd oru bowling option kurayum karanum allrounders teamine ennum asset ann Australia ude power athane
@SandeshS-e8t
3 ай бұрын
Athe pakshe nammal Dube ee all-rounder aayitt use cheyyunnilalo so bringing in Sanju or any other other batter is not affecting anyway 😂😂
@anurajpoovathinkal733
3 ай бұрын
ദുബെ എല്ലാകളിയും ബോളും ചെയ്തു 10 വിക്കറ്റും എടുത്തു..ഒന്നു പോ മൈരേ
@navaspk457
3 ай бұрын
Jaiswal in dube out kohli no 3 kalikatte കുറച്ചൂടെ ബാലൻസിങ് 11 ഇതായിരിക്കും
@sreejiths5416
3 ай бұрын
രോഹിത്, Jaiswal open ചെയ്യണം. കോഹ്ലി first'down ഇറങ്ങണം.
@Chippy-001
3 ай бұрын
Rohit Jaiswal Kohli Sky Sanju Pant Hardik Axar Kuldeep Arshdeep Bumrah വിൻഡീസ് പിച്ച് so, 2 സ്പിന്നർ 3 പേസർ.. (Rohit മുതൽ axar വരെ ബാറ്റിംഗ് സ്ട്രെൻഗ്തും കിട്ടും)
@LeoShaanu
3 ай бұрын
Rajasthan Royals nte players ne irakkunneyilla. Atleast chahal ne irakkamarunnu
@abhisheks9639
3 ай бұрын
Sanju had no chance.i think jaiswal will come in opening and kohil goes to 3 and all other remain same.
@Fisica_science
3 ай бұрын
ഹേയ് ഇറക്കരുത്... ദുബൈ ഭാവി യുവരാജ് സിംഗ് ആണ്.... സഞ്ജുവിനെ ചെറിയ പ്രായം ഇല്ലേ ഇനിയും സമയം ഉണ്ട് 🤣
@ALAJWAFRESHMARTDESAMUTIARA
3 ай бұрын
Pantine middile order irangunnathanu nallath pettannu score cheyyanulla ability pantnu und
@Vishnu2.055
3 ай бұрын
World Cup kazhinja udane T20 team maattanam .Seniors ne purath iruthi new team build cheyyanm.Rohith,Kohli,Jaddu okke Odi,Test kalikkatte
@rinoki2167
3 ай бұрын
Abhishek
@RahulsaliSali
3 ай бұрын
Mis you sanju samson
@Afsalseerakath
3 ай бұрын
Give the chance to jaishwal , Axar and jaddeja and kuldeep 3 aaalem aavshyam illa axar and dubey purath iruthanam then sanju ne irakkanam
@akg322
3 ай бұрын
Just don't comment on the performance on current players their mentality will be down just vote for bringing opportunity for sanju
@rinasrinu6243
3 ай бұрын
Gambhir coach aayaal ellaam sheriyaavum
@dhaneshdevadas195
3 ай бұрын
I don't know why Kohli open innings. He is world's best no 3 position batman.
@Its_Marv_Here
3 ай бұрын
Sanju has never utilised crucial opportunities he has got. So why Sanju.
@irfaddafri8217
3 ай бұрын
ee slow pitchil kohli pwolikkum vicharich🤷♂️🤷♂️🤷♂️... semiyum finalum pwolikkum enn vicharikkunnu🔥🔥
@shafzz6486
3 ай бұрын
സഞ്ജുവിനെ ഇറക്കിയില്ലെങ്കിലു കുഴപ്പില്ല,, jaiswal വരണം opener ആയിട്ട്.. Kohli one down...
@imakshayharikumar
3 ай бұрын
Teaminte adithatt urappikkunna openers durantham anenkil aare kettitum karyam illa
@S_12creasionz
3 ай бұрын
Asooyayude maramaanu Rohit pinne sanjune irakkuvo ini irakkiya 2 kali kazhiyum form avn but 2 kali kodukkuvo😢
@sarathcs6076
3 ай бұрын
ചില അവതരണം വീഡിയോ കാണാൻ നിർബന്ധിതരാക്കുന്നു
@funfactfuture
3 ай бұрын
അങ്ങനെ ഒന്നുമില്ല. വെറുതെ അതും ഇതും പടച്ച് വിടും.. നല്ല ഒരു ടീം combination ആണ് ടീം ജയിക്കുന്നു.. അത് നോക്കുക
@Riyasbabu-gg9tu
3 ай бұрын
സഞ്ജുവിനെ ഇറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😂
@ishaqishaq7107
3 ай бұрын
രോഹിത് മാറി നിൽക്കട്ടെ
@spthecompleteman
3 ай бұрын
kohliyum
@mohamedanasc716
3 ай бұрын
Yes
@mohamedanasc716
3 ай бұрын
Ippo avar randaalum form out annu. Mari nikkannam.. 4 kaliyil form out kohli..?? Sanju warm up matchil failed. Ok. 3 kaliyip form out aaya kohlikk avasaram yebthu neethi ivide..
@vipinp_
3 ай бұрын
Ennit aare captain aakum
@BevanRoy
3 ай бұрын
Coach captain nanavanam krityamayitu oro player position irakanam Lefthander koodutala oru right spiner team irakilankile shokam Jaiswal Rohit Virat Sky Pant/sanju Hardik/dube Jadu/axar Bumrah Siraj Arshdeep Chahal/kuldeep Ingane position irakanam
@basithc.k5856
3 ай бұрын
Hardikine oyivaakano😮
@BevanRoy
3 ай бұрын
@@basithc.k5856 hardikine ozhikanda jaiswal onu irakiyal mathi arankilum mathi
@messiah471
3 ай бұрын
ആദ്യം മാറ്റേണ്ടത് സെക്രട്ടറി ആയിരിക്കുന്ന jr. അമിട്ടിനെയാണ്. പിന്നെ എല്ലാം ശെരിയായിക്കോളും 👍🏻🙏🏻
@shadiharis6457
3 ай бұрын
Practice matchil avasaram kpduthitt sanju enth cheythu. Kittiya avasaram muthalakkaathe veruthe sanjuvin avasaram kitteella enn parayunnathil karyam illa
@vineethr7069
3 ай бұрын
Sanju not getting chance and other getting more chance..it's clear he is being sidelined
@ameenbinhussain924
3 ай бұрын
Rishabh pant രക്ഷപെട്ടു മറ്റേതു അവന്റെ നെഞ്ചത്ത് ആയിരുന്നു കേര നിര
@mathewsunny4456
3 ай бұрын
Team jayikunnundalo..
@muhammadhashir-tv4pe
3 ай бұрын
Ithu vare jayichathu pole alla ini... Thattiyum muttiyum jayichu vannathu pole super 8 il jayikkamennu karuthanda... because athutha matchukal ellam velluvilikal niranjhathaanu.... especially Australia yodoppamulla match... let's see
@jijeshpanampad764
3 ай бұрын
ദുബ യെ മാറ്റി ജെയ്സവാൾ ഓപ്പനിങ് ഇറങ്ങും അത്ര തന്നെ
@roshypk
3 ай бұрын
എത്രയും കാലം പന്തിന്റെ നെഞ്ചത്ത്. ഇപ്പോള് ദുബൈ .
@sundargopalan5686
3 ай бұрын
😂😂😂😂😂
@jintobv4004
3 ай бұрын
india jayikanam enne illa sanju kalicha mathram mathi kure malayalikalk.vivaram illatha kure pottanmar
@jithuzdrake7755
3 ай бұрын
കളി കാണുന്ന ആരും അല്ല ഗ്രൗണ്ടിൽ കളിക്കുന്നെ പിനെ കോഹിലി രോഹിത് അവരെ ഒന്നോ രണ്ടോ കളി കൊണ്ട് അളക്കാൻ ഒള്ള കൊല്ല് ഒന്നും ഇന്ന് ലോകത്ത് ഇല്ല
@anurajpoovathinkal733
3 ай бұрын
😂😂😂...ഫോമൗട് ആയാൽ പുരത്തിരുത്തനം അല്ലാതെ വാരിക്കോരി അവസരം കൊടുക്കുകയല്ലാ വേണ്ടത്..ഈ 2 പൂണ്ടകൾ ഇപ്പൊ ഓസിസിൽ ആയിരുന്നെ ഗ്രൗണ്ടിന്റെ 7 അയലോക്കത് അടുപ്പിക്കില്ലർന്നു...
@AmeenHamza-p1k
3 ай бұрын
Gambir onn coach aayi vannootte Okke sheriyaaakum
@rajukurian5938
3 ай бұрын
സഞ്ചു പണ്ടും ലോക കപ്പിൽ പോയിട്ട് ബഞ്ചിൽ ഇരുന്നിട്ട് വന്നിട്ടുണ്ട്. ടിനു യോഹന്നാൻ എവിടെ, ശ്രീ എവിടെ ? ?കേരളത്തിൽ കളിവയ്കു മ്പോൾ നമ്മൾ മലയാളികൾ കാശ് കൊടുത്ത് ഇടിച്ചു കയറുമല്ലോ? ഇതിൽ കൂടുതൽ അവർക് എന്ത് വേണം.
Rinkhu inne kond verannamenkil one of the players from the main 15 should get injured neverthless we can't include Rinkhu into the 11
@Rodroller4895
3 ай бұрын
കോഹ്ലിയും രോഹിത്തും മാത്രമല്ല , മിക്ക ടീമുകളിലെ വമ്പൻ ബാറ്റ്സ്മാന്മാർക്കും ഇതു തന്നെയാണ് അവസ്ഥ. പിച്ച് ബാറ്റിങിന് അനുകൂലമല്ല. ക്ഷമയോടെ ബാറ്റ് ചെയ്താൽ മാത്രമേ റൺസ് നേടാൻ കഴിയൂ. ശിവം ദുബെ ഒരു ഹിറ്റർ ആണ്. ഈ പിച്ച് അയാൾക്ക് അനുകൂലമല്ല. യശസ്വി ജൈസ്വാളിനും ഇതു തന്നെയായിരിക്കും അവസ്ഥ. സഞ്ജു സാംസണെ ഒരു പരീക്ഷണാർഥം ബംഗ്ലാദേശിനെതിരെ കളിപ്പിക്കാവുന്നതാണ്.
@muhammedshahidcc1973
3 ай бұрын
Sanjuvine orikkalum teamil irakkoola.. india semi vare povukayullo
@ALAJWAFRESHMARTDESAMUTIARA
3 ай бұрын
Rohit & kohli &dube veliyakkanam
@rolexsirr452
3 ай бұрын
Dravid coach aya muthal ulla karyam annu ithu veruthe avishyamillathe players ne kalipikka
@sangeethts4331
3 ай бұрын
സഞ്ജു എന്തിന്?
@sidharthsid6691
3 ай бұрын
Aake keralathil ninn vanna player an sanju😂 oru malyali ayathukond sanjuvine kalippikkanam enn parayan pattilla, sanju consistent alla.. pinne cricketine kurichu oru thengayum ariyathalkar Rohitine maatanam enn parayunnu avareyokke namichiu....Rohitine matteeett pinne avanteyokke achane captain akkano
@pradoshk_m
3 ай бұрын
വമ്പന്മാർ ഇങ്ങനെ രാജ്യത്തിന് വേണ്ടി കളിക്കുന്നത് കൊണ്ട് കപ്പിൻ്റെ കാര്യത്തിൽ തീരുമാനമായി..😅
@short_vibe_media
3 ай бұрын
Sanju
@jayarajg2558
3 ай бұрын
Jedega ന്തിനാ
@noorhabeebee
3 ай бұрын
രോഹിത് always against sanju....
@cuebal
3 ай бұрын
Sanju, get a US visa and play for USA. Skill ullavare bahumanikkunna naadananu
@santhoshvk8570
3 ай бұрын
എന്തു പറഞ്ഞിട്ടു. കാര്യം ഇല്ലാ എല്ലാം അവർ തീരുമാനിച്ചതാണ്
@Simbaleo832
3 ай бұрын
Sanju samson nannay kalikumenna over confidence ithu vare teernille..
@differentcolorsoflife4939
3 ай бұрын
Rohit or kholi out sanju jaisal in
@melwinantony2712
3 ай бұрын
virat kohli indian pitchil kalikum purathe poya kohli kalikilaa veruthee anne
@francyfrancis7212
3 ай бұрын
ജയിക്കുന്നുണ്ടല്ലോ... തോൽക്കാൻ . 🫢🫢🫢🫢🫢🫢🫢🫢😢😢😢
@raghavanpc9064
3 ай бұрын
ഇത് വരെ നടന്ന കളി എല്ലാം നടന്നിട്ടും മനസിലായിലെ, മലയാളികളെ കളിപ്പിക്കുല, സഞ്ജുവിന് അത് മനസിലായിട്ടില്ല, പാവം, ഇനി കളിക്കണം എന്ന് ഉണ്ടങ്കിൽ കേരളം വിടുക. മലയാളി അല്ല എന്ന് പറയുക
Kohli enth cheyithu? Dube mathram alla batting valare shokam anu😊
@BabuPy-ci7vl
3 ай бұрын
അടുത്ത കളിയിൽ കോഫിലിം ബെഞ്ചിലിരിക്കട്ടെ സഞ്ജു കളിക്കട്ടെ ഇല്ലെങ്കിൽ സെമി കാണാതെ പുറത്താവും
@AthiAnil93
3 ай бұрын
Rohith sharma maranam kilavan
@asifzuhail2839
3 ай бұрын
ബംഗ്ലാദേശിന് എതിരെ ഉള്ള കളി കണ്ടില്ലയോ മലയാളി വണ്ണേ. ഇപ്പോൾ india ജയിച്ചു പോകുന്നുണ്ട് ഇനി ആ ഒറ്റയ്സംഘ്യന് സഞ്ജുവിനെ എടുത്ത് കൊളമാകി ഇന്ത്യയെ തോല്പിക്കണം അതാണ് രാജ്യദ്രോഹി മീഡിയകളുടെ ആവശ്യം. തോറ്റാൽ സ്പോർട്സ് മിനിസ്ട്രിയെ പറയാലോ. വണ്ണിന് മിനിസ്ട്രിക്ക് എതിരെ ഒരു വാർത്ത മുഖ്യമാണ്
@uttoppia3018
3 ай бұрын
Uvva ippo irakkum😂😂😂😂
@Reji-kz3hi
3 ай бұрын
Jaiswal
@craftandvlog1294
3 ай бұрын
വിൻഡിസ് പിച്ചിന് വേണ്ടി ഇന്ത്യ ഇറക്കിയ ഈ ടീം വളരെ മികച്ചതാണ് കാരണം പന്ത് ബാറ്റിലേക്കു വരാത്ത പിച്ചിൽ ഫുറ്റ്വർക്ക് എടുത്തു പന്തിന്റെ പിന്നാലെ പോയി അടിക്കുന്നവർക്കു മാത്രമേ ഇവിടെ ഓവറിൽ 6 റൺസ് മുകളിൽ കിട്ടു. രോഹിത്തും കോഹ്ലിയും ഒഴിച്ചാൽ ബാക്കിയുള്ളവർ ഈ പിച്ചിൽ കളിക്കും. ദുബ ഏറ്റവും മികച്ച ആളാണ് ഇവിടെ നിർഭാഗ്യത്തിൽ പുറത്താവുന്നു. ഫൂട്ട് വർക്ക് കുറവും പന്ത് ഫോമിൽ ആയതുമാണ് സഞ്ജുവിനെ സൈഡ് ആക്കിയത്. കോപ്പി ബുക്ക് ബാറ്റർസ് ഇവിടെ റൺ കിട്ടാതെ കുഴങ്ങും. 140 റൺ മികച്ച സ്കോർ ആണ്.
@sunil9530
3 ай бұрын
Avan north Indian..avanu ishtampole cheyyam.
@suseelansuseelan4044
3 ай бұрын
ഇറക്കുന്നുണ്ടല്ലോ വാട്ടർ ബോയ് ആയി
@acshorts2383
3 ай бұрын
Rohit oru fifty adichitund kholio😶
@Anudeep.p.v
3 ай бұрын
No need sanju.... Kick out dube and let Jaiswal in..... ലക്ഷണ ശാസ്ത്ര പ്രകാരം ഇന്ത്യൻ ടീമിൽ ഒരു മലയാളി വേണം കപ്പ് എടുക്കാൻ... അതുകൊണ്ട് പറഞ്ഞു വിടണ്ട ചെക്കനെ.... Rohit and Team 👍👍👍🇮🇳🇮🇳🇮🇳
@HaseebMuhammad-nj5wp
3 ай бұрын
എന്ത് ശാസ്ത്രം 😂
@vaishnavvlogs9127
3 ай бұрын
Hardik or Dubey Axar or jadeja ആരെങ്കിലും ഒരാളെ കളിപ്പിച്ചാൽ പോരെ... ടീം കോമ്പിനേഷൻ തന്നെ തെറ്റാണ്. Aus, eng മായിട്ട് കളി വരുമ്പോൾ പണിപാളും!!!
@mohamedanasc716
3 ай бұрын
Yes sure... Jaichu jaichu potte finalil thottaal mathi yennaale onni koodi padam padikku rohitum sangavum... Appolaaannu nalla sad aavaa.. Nammale chekkaan varum SANJU.. malayali annu... Athinte power avanu und oru naal indian captain aayi vaazhum.. Yellaam nedi tharum aa wicket keeper atrakk avan avakkannikkunnud team
@kailas9216
3 ай бұрын
Rohit 50 adichath parayulalo ni okey 🦫
@pranavn9789
3 ай бұрын
India batting in WC😂 bowling 👍
@joefomin8256
3 ай бұрын
First Wipeout Rohit.
@vpopzienz8502
3 ай бұрын
ഇന്ത്യക്ക് ഒരു plan ഉണ്ട്. കോഹ്ലി, rohith ഇവരെ ഓപ്പണിങ് ഇറക്കുക ദുബേ യെ കളി പഠിപ്പിക്കുക. അത് എത്ര flop ആയാലും മാറ്റില്ല. Team വിന്നിംഗ് momment പൊട്ടിയാലും വാശിക്ക് അതുപോലെ തന്നെ കൊണ്ടുപോകും
@vishnuarts1995
3 ай бұрын
Jaiswal varanam
@Realindian649
3 ай бұрын
North Indian lobby
@ItsmehJk
3 ай бұрын
Sanju alla jaiswalne spprt akade 😂
@HaseebMuhammad-nj5wp
3 ай бұрын
ആദ്യം ഇറങ്ങുന്ന ആ രണ്ട് vayakale ഓയിവാക്കിയൽ തന്നെ pressure ഇല്ലാതെ കളിക്കാം
@SUVINPC-kf5yu
3 ай бұрын
Kohli out jaiswal
@killerbean6938
3 ай бұрын
എന്തോ ബാക്യം കൊണ്ട് ഇന്ത്യ ജയിക്കുന്നത് അവസാനം 3G ആയിക്കോളും
@ai_metaa
3 ай бұрын
Dube bowl എറിയിക്കാൻ ആണ് എടുത്തേ എന് പറഞ്ഞിരുന്നു, bowl eriyunnilla enkil rinku pore Ippo rinku illa so sanju Kohli & rohit team il ninne matttanm Pinne jadeja mattanam ennit jaiswal/chahal/sanju arelum kalippikam
Пікірлер: 410