താങ്കളുടെ വീഡിയോ അച്ചടി ഭാഷയിൽ നിന്നും വിഭിന്നമായി തേനീച്ച വളർത്തുന്ന എല്ലാവർക്കും മനസ്സിലാവുന്ന ഭാഷയിൽ സമഗ്രമായി കർഷകർക്ക് വളരെ ഉപകാരപ്രദമാണ്. എല്ലാവിധ വിജയാശംസകളും നേരുന്നു.....
@mikkuhoneychannel9483
Жыл бұрын
താങ്ക്സ്
@mahelectronics
Жыл бұрын
അച്ചടിച്ചാൽ അച്ചടി ഭാഷയാവും. അത് കോട്ടയത്ത് നിന്നായാൽ അത് .
@rajeevpmabraham5584
8 ай бұрын
അഭിനന്ദനങ്ങൾ 🙏
@letsenjoylife7746
Жыл бұрын
Great knowledge
@lakshmananpanneri688
Жыл бұрын
Arivu puthiyathanu thanks .
@sajiis5362
Жыл бұрын
Adayode konde vechalo?
@saheerkeloth3544
Жыл бұрын
ചുരുക്കി പറയണം ആവർത്തനം ഒഴിവാക്കണം 👍👍👍
@mikkuhoneychannel9483
Жыл бұрын
തീർച്ചയായും ഒരു തുടക്കക്കാരന്റെ എല്ലാ പരിമിധികളും എനിക്ക് ഉണ്ട് ചൂണ്ടികാണിച്ചതിൽ സന്തോഷം ഒരു കാര്യം തന്നെ പല വട്ടം പറയുന്നത് ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാവുമോ എന്ന ശങ്ക ഉണ്ടായത് കൊണ്ടാണ് തീർച്ചയായും ശ്രദ്ധിക്കാം
@mikkuhoneychannel9483
Жыл бұрын
വീഡിയോ പിന്നീട് കാണുബോൾ പല കാര്യങ്ങളും പറയാൻ വിട്ട് പോവുന്നത് ഫിലിംഗ് ചെയ്യാറുണ്ട് മേലിൽ ശരിയാക്കാം
@ganeshkm8575
Жыл бұрын
എൻ്റെ ഒരു പെട്ടിയിൽ ഒരു പാട് ആണിച്ച മുട്ടയുണ്ട് അതെല്ലാം ഇന്നലെ എടുത്ത് ചെത്തിക്കളഞ്ഞു. അപ്പൊ അതിലെ റാണിയെ മാറ്റണ്ടി വരുമല്ലേ?
@mikkuhoneychannel9483
Жыл бұрын
ഇനി റാണി മാറ്റണ്ട അടുത്ത വർഷം മാറ്റിയാ മതി ആണീച്ച ഇനി 10 ദിവസം കഴിഞ്ഞ് നോക്കി ചെത്തുക അട മുഴുവൻ ആണീച്ചയാണെങ്കിൽ വെട്ടിമാറ്റുക കാൽ ഭാഗം ത്തണെങ്കിൽ ചെത്തുക
@ganeshkm8575
Жыл бұрын
@@mikkuhoneychannel9483 ഞാൻ എല്ലാ ഞായറാഴ്ചയുമാണ് കൂട്നോക്കാറ് അപ്പോൾ നോക്കാം
@abidabi553
Жыл бұрын
പാവം d rani കൊന്നുകഞ്ഞില്ലേ...
@mikkuhoneychannel9483
Жыл бұрын
സോറി
@Hariiii.
Жыл бұрын
എങ്ങനെയാണ് വലിയ. തേനിച്ചയെ നമ്മുടെ കൂട്ടിൽ ആക്കാം. ആദ്യം കൃഷിയിൽ വരുമ്പോൾ തേനിച്ചയെ കിട്ടും. Video cheymo
@mikkuhoneychannel9483
Жыл бұрын
തീർച്ചയായും ചെയ്യാം
@jeromeskariahmakkattil1520
Жыл бұрын
Good, experienced teacher!👍
@mohamedthihariya3183
Жыл бұрын
super very good brother thanks for the idea
@yahiyaka
Жыл бұрын
എന്റെ പെട്ടിയിൽ ഇത് പോലെ ഉണ്ട്, കരി ഞൊടിയൻ കൂട്ടിൽ സാധാരണ ഞൊടിയൻ റാണി സെൽ ഇട്ടു കൊടുക്കാമോ
@mikkuhoneychannel9483
Жыл бұрын
നിങ്ങളെ കൂട് കരിഞ്ഞൊടിയൻ തന്നെയാണോ ഈച്ചയുടെ നിറo പോലെ റാണിയും. കറുപ്പും വലിപ്പം കൂടിയവയും ആവും . ഇത് നല്ല വളർച്ച ഉണ്ടാവും നമ്മൾ തൊടുമ്പോൾ തന്നെ തന്നെ ഈച്ച. ഓടി ഒടി നിക്കും ഞാൻ ഇതിനെ വളർത്താറില്ല എന്റെ അനുഭവത്തിൽ ഇതിന് തേൻ കുറവാണ് ചോലയീച്ച എന്നാണ് നാട്ടിൽ പുറങ്ങളിൽ ഇതിന് പേര് (കറുത്ത ഈച്ച എന്നും ഇതിന് മറ്റു കൂടിന്റെ ഷെല്ലും അടയും വെച്ചാൽ വിജയിക്കാൻ പ്രയാസം എങ്കിലും റാണിയെ കൊന്നു ഒരു ദിവസത്തിന് ശേഷം . മറ്റൊരു റാണിയെ നല്ല പോലെ തേൻ തേച്ച് നിക്ഷേപ്പിച്ചാൽ വിജയം ഉറപ്പ്
@bijuu4964
Жыл бұрын
കൊടുക്കാം വിജയിക്കും.
@avadooth5295
Жыл бұрын
എടാ മിക്കു നിന്നൈ ഞാൻ ശരിയാക്കും 😂😂😂 ആണീച്ച മുട്ടയിൽ നിന്നും റാണിയെ ആകുന്നതാണോ അതോ ആണീച്ച മുട്ട മാത്രം ഇടുന്ന റാണി ആണോ ഡ്രോൺസ് റാണി??.. എടാ മിക്കു ഞാനും നിന്റെ ഗ്രേറ്റ് ഫാനാ 😮
@mikkuhoneychannel9483
Жыл бұрын
ബ്രോ റാണി രണ്ട് വിധം മുട്ട ഇടുമല്ലോ ഇതിൽ ബീജസംഘ ലനം നടക്കാത്ത മുട്ടയാണ് ആണീ ച ആകുന്നത് ഈ മുട്ട - വളർത്തി വലുതാക്കി വിരിയന്ന റാണിയാണ് ട്രോൺ സ്റ്റാണി ഇത് 90% ആണീ ച്ച മുടണ് ഇടുന്നത്
@avadooth5295
Жыл бұрын
എടാ മിക്കു മുത്തുമണി പ്രകൃതിയുടെ ഓരോ അദ്ഭുദങ്ങൾ
@rajeevpmabraham5584
8 ай бұрын
ഒരു സംശയം..... ആൺ റാണി മേറ്റിങ് നടത്തുമോ??? അതിന് മുട്ട ഇടാൻ ഉള്ള അവയവം ഉണ്ടോ???
Пікірлер: 31