വീടിന്റ അടുത് ഒരു പാലാ മരം ഉണ്ട് അപ്പുറത്തെ വീട്ടിലെ ആണ് . ഞങ്ങളുടെ അതിരിന്റ അടുത്താണ് . അതിന്റ അടുത്താണ് ഞങ്ങൾ കോഴി കൂട് വചരിക്കുന്നത് . കുഴപ്പമുണ്ടോ
@arivukal7218
3 жыл бұрын
അപ്പുറത്തെ വീട്ടിൽ കുഴ പ്പംഇല്ല പാലമരം പടിഞ്ഞാറു നല്ലതാണ് കോഴി കുടു വടക്കുപടിഞ്ഞാറു നല്ലതാണ് തുലാം രാശി മകരം രാശി, ധനു രാശി പിന്നെ പടിഞ്ഞാറോ,വടക്കോ
@JaiJinjo
2 жыл бұрын
👍🏻👍🏻👍🏻👍🏻
@simpletricks3959
2 жыл бұрын
വീടിന്റെ അടുക്കള ബാക്ക് ഭാഗം തെക്ക് ആണ് അടുക്കളയിൽ നിന്നും ഇറങ്ങുന്നത് കിഴക്ക് ഭാഗത്തേക്ക് ആണ്... അങ്ങനെയെങ്കിൽ തെക്ക് ഭാഗത്തേക്ക് മുഖമാക്കിയിട്ട് kozhikoodu ഇടാൻ pattumo
@arivukal7218
2 жыл бұрын
വീടിന്റെ വടക്ക് പടിഞ്ഞാറു ഭാഗമോ, അല്ലെങ്കിൽ പടിഞ്ഞാറുവശം തെക്കുനിന്നു വടക്കോട്ടെ ക്കു 5അടി നിക്കി വടക്കോട്ടേക്ക് വക്കുക അതും പറ്റിയില്ലെങ്കിൽ തെക്കെവശം തെക്കു കിഴക്ക് മുലയിൽ നിന്ന് 5അടി പടിഞ്ഞാറു വശ ത്തേക്ക് നിക്കി വക്കുക
@mayaretheesh5300
Жыл бұрын
Thank you sir🙏🏻🙏🏻🙏🏻
@shameemshami9637
2 жыл бұрын
ആട്ടിൻ കൂട്ടിൽ കോഴി കുഞ്ഞുങ്ങളെ വളർത്താമോ. എന്തെങ്കിലും കുഴപ്പമുണ്ടോ
@shameemshami9637
2 жыл бұрын
കിഴക്കോട്ടു മുഖമുള്ള വീടിന്റെ വടക്കോട്ടു അടുക്കള. അടുക്കള ഒഴികെ ഏത് ഭാഗത്തു കോഴിക്കൂട് വെക്കാം. ഒന്ന് പറഞ്ഞു തരുമോ സർ. അടുക്കള ഭാഗത്തു സ്ഥലം കുറവാണ്
@arivukal7218
2 жыл бұрын
പടിഞ്ഞാറു ഭാഗത്തു തുലാം രാശി പടിഞ്ഞാറു ഭാഗത്തെ 4ആക്കി ഒരു ഭാഗം തെക്കോട്ടു മാറ്റി അടുത്ത ഭാഗം തുലാം രാശി
@shameemshami9637
2 жыл бұрын
@@arivukal7218 കണ്ണിമൂലയുടെ തൊട്ടിപ്പുറത്തല്ലേ.
@shameemshami9637
2 жыл бұрын
ധനു രാശിയിലെ മൂലഭാഗം ഒഴിവാക്കി മകരത്തിന്റെ മുന്പായി കിഴക്കോട്ടു മുഖമാക്കി വെക്കാമോ സർ. അവിടെ കുറച്ചു സ്ഥലം ഒഴിവുണ്ട്. അടുക്കളയിൽ നിന്നും ഒരു നോട്ടവുമുണ്ടാവും
@shameemshami9637
2 жыл бұрын
സർ മറുപടി ഒന്നും പറഞ്ഞില്ല
@Cdn00
Жыл бұрын
ഞങ്ങളുടെ വീട്ടിൽ കോഴികൾ അധിക നാൾ ജീവിക്കുന്നില്ല...എല്ലാം കാലു തളർന്ന് ചത്തു പോവുന്നു....കോഴിക്കൂട് ന്റെ സ്ഥാനം വടക്ക് പടിഞ്ഞാറ് ഭാഗത്ത് മൂലയിൽ പടിഞ്ഞാറ് മുഖം വരുന്ന രീതിയിൽ ആണ്... ഇതിലെന്തെങ്കിലും കുഴപ്പം ഉണ്ടോ?
@arivukal7218
Жыл бұрын
അവിടെ നിന്ന് മാറ്റി തുലാം രാശിയിലോ, മകരം രാശിയിലോ വച്ചുനോക്ക് തുലാം രാശി കന്നി മുലയിൽ നിന്നും വടക്കോട്ടു മാറ്റി അല്ലങ്കിൽ ധനു രാശി കഴിഞ്ഞു മകരം രാശി വടക്കു വശം
@kannadikutty2838
Жыл бұрын
Sir, എൻ്റെ വീടിൻ്റെ കിഴക്ക് ഭാഗത്ത് അടുക്കളയുടെ ഡോർ. അടുപ്പും കിഴക്ക് തന്നെ, അങ്ങനെ എങ്കിൽ കോഴിക്കുഞ്ഞുങ്ങളെ നമ്മൾ എവിടെയാ വളർത്തുക ഒന്ന് പറയാമോ pls 👍👍👍❤️❤️❤️
@arivukal7218
Жыл бұрын
അടുക്കളയുടെ ഡോർ ബാധകമല്ല കോഴിക്കുടു പടിഞ്ഞാറു ഭാഗം കന്നി മുലയിൽ നിന്ന് വടക്കോട്ടെക്കി നിക്കി വെക്കുക അല്ലങ്കിൽ വടക്കു പടിഞ്ഞാറെ ഭാഗംഅതുമല്ലങ്കി വടക്കു വശം
@mayaretheesh5300
Жыл бұрын
തെക്കോട്ടൂ ദർശനമുള്ള വീട്ടിൽ കോഴിക്കൂട് എവിടെ വരണം
@arivukal7218
Жыл бұрын
ദർശനം എങ്ങോട്ടാ നങ്കിലും തുലാം രാശി, ധനു രാശി. മകരം രാശി പടിഞ്ഞാറു. വടക്കു പടിഞ്ഞാറു വടക്കു
@BA37528
Жыл бұрын
ന്റെ വീട് വടക്കു ഭാഗത്തേക് ആണ് മുൻവശം കിഴക്ക് വശം വരുന്നത് അടുക്കള ഭാഗത്തു അപ്പോൾ കോഴികൂട് എവിടെ വെക്കണം
@arivukal7218
Жыл бұрын
തുലാം രാശി പടിഞ്ഞാറു ഭാഗത്തു കണ്ണിമൂലയിൽ നിന്നും വടക്കോട്മാറ്റി അവശത്തിന്റെ 4ആയി ബാഗിച്ചാൽ ഒരു ഭാഗം വരുന്ന ത് കണ്ണിമൂല തേക്കുനിന്നും വടക്കോട്ടേക്ക് അത് കഴിഞ്ഞു വക്കാം
@sreejithtk6941
2 жыл бұрын
Sir, ente veetil epol kozhikoode chingam rashiyil ane...aviday koode vachathinu shesham ammaik mari mari asukamane...koodintay sthanamano ithinu karanam
@arivukal7218
2 жыл бұрын
അത് കൊണ്ടല്ല
@rajisarath6149
2 жыл бұрын
ഈ kozhikudu evide vakkanam athupara
@arivukal7218
2 жыл бұрын
കോഴി കുട് വടക്ക് പടിഞ്ഞാറു ഭാഗത്തു വെകാം മകരം രാശി, തുലാം രാശി പടിഞ്ഞാറു ഭാഗം
@bindukammooth3563
Жыл бұрын
വടക്കു കിഴക്ക് മൂലയിൽ വെക്കാമോ?
@arivukal7218
Жыл бұрын
വടക്കു കിഴക്ക് കിണറിന്റെ സ്ഥാനമാണ് വൃത്തി യായി ഇരിക്കേണ്ട സ്ഥലമാണ് അവിടെ അലക്കു കല്ല്, വെസ്റ്റ് കുഴി സെപ്റ്റിക്ക് ടാങ്ക് ഒന്നും പാടില്ല നെഗറ്റീവ് ഒന്നും പാടില്ല വടക്കു വശം പടിഞ്ഞാറു വശം അവിടെ വീടിന്റ മാധ്യ ത്തിൽ നിന്ന് മാറ്റി വെക്കുക
@vivekraj2644
2 жыл бұрын
Love birds കൂട് എവിടെ വെക്കും..
@arivukal7218
2 жыл бұрын
വടക്ക് പടിഞ്ഞാറു
@vivekraj2644
2 жыл бұрын
Thank you
@laljickvl6577
Жыл бұрын
കിഴക്ക് വയ്ക്കാമോ
@arivukal7218
Жыл бұрын
വടക്കു.o, പടിഞ്ഞാറും ആണ് സ്ഥാനം കിഴക്ക് തൊഴുത്തിന്റെ സ്ഥാനം
@murshida7997
2 жыл бұрын
ഞങ്ങളുടെ വീടിന്റെ മുൻ വശം പറിഞ്ഞാറ് ആണ്. ഞങ്ങൾ ഇപ്പൊ കോഴിക്കൂട് വെച്ചിരിക്കുന്നത് കിഴക്ക് ഭാഗത്തു ഒരു കോൺറിൽ ആണ്. അവിടെ വെക്കാൻ പറ്റോ?.വടക്കു പടിഞ്ഞാറ് എന്നാൽ വടക്ക് ആണോ അല്ലേൽ പടിഞ്ഞാറ് ആണോ
@arivukal7218
2 жыл бұрын
അവിടെ ഇരുന്നിട്ട് കുഴപ്o ഒന്നുമില്ലെങ്കിൽ അവിടെ ഇരിക്കട്ടെ വടക്കു വശം പടിഞ്ഞാറു ഭാഗം അല്ലങ്കിൽ തേക്കുവശം കിഴക്ക് വശത്തു നിന്ന് കുറച്ചു പടിഞ്ഞാറു മാറ്റി വെക്കാം
@murshida7997
2 жыл бұрын
@@arivukal7218 അവിടെ വെച്ചിട്ട് ഒന്നും ഉണ്ടാവുന്നില്ല. പെട്ടെന്ന് പെട്ടെന്ന് ചത്തു പോവുന്നു. ഒന്നും നില നിൽക്കുന്നില്ല
@arivukal7218
2 жыл бұрын
വടക്ക് വശം വീടിന്റെ മധ്യത്തിൽ നിന്ന് കുറച്ചു പടിഞ്ഞാറു വശം വെക്കുക
@shafeeknizamialfaizy316
3 жыл бұрын
ധനുരാശിയിൽ കോഴിക്കോട് വെക്കുമ്പോൾ കോൺ ഒഴിവാക്കേണ്ടതുണ്ടോ
@arivukal7218
3 жыл бұрын
ക്കോൺ എല്ലാത്തിനും ഒഴി വക്കണം
@jafarsadiq7243
3 жыл бұрын
അളവ് ഉണ്ടോ? തറയോട് അടുപ്പിച്ച്വെക്കാൻ പറ്റുമോ
@arivukal7218
3 жыл бұрын
തറ യോട് അടുത്തു വെക്കം സാ ദരണ ചെറിയ കൂടു അള വൊന്നുവേണ്ട വലിയ കൂടാണെങ്കിൽ അളവ് മതി (ഫാ o)തറയോട് അടുത്ത് വരും ബോൾ സ്മെൽ ഉണ്ടാകും സ്ഥാലമുണ്ടങ്കിൽ അരാശി യുടെ നേരെ നിക്കി വെക്കാം
@minimanilal5977
Жыл бұрын
Sir,തറവാട് വീടിൻ്റെ തെക്ക് ഭാഗത്ത് പടിഞ്ഞാറ് മാറി നിൽക്കുന്ന പുളി മരം വെട്ടാമോ. വഴി ഉണ്ടാക്കാൻ ആണ്.മറുപടി പ്രതീക്ഷിക്കുന്നു 🙏
@arivukal7218
Жыл бұрын
പൂളി മരം തെക്ക് കിഴക്കേ വശത്തു നല്ലത് സൂര്യ രശ്മി യിൽ നിന്നുള്ള അൾട്രാ വൈലറ്റ് രശ്മി യെ വലി ചെടുക്കും പടിഞ്ഞാറു ഭാഗത്തു നിൽക്കുന്നത് വെട്ടാം വേണമെങ്കിൽ ഒരു നെല്ലി വെച്ച് പിടിപ്പിച്ചോ തുല്യ മുള്ള മരമാണ് വഴി യിൽ നിന്നും മാറ്റി
@A4Arun_Vlogs
2 жыл бұрын
വീടിന്റെ back ഡോറിന് നേരെ താഴെ കോഴിക്കൂട് വെച്ചാൽ ദോഷം ആണോ
@arivukal7218
2 жыл бұрын
വടക്ക് പടിഞാറ്, കണ്ണിമുല നിന്ന് കുറച്ചു വടക്കോട്ടെ ക്കു മാറ്റി വെക്കാം
@A4Arun_Vlogs
2 жыл бұрын
@@arivukal7218 ok sir
@racheljohn99
2 жыл бұрын
വീടിന്റെ കോമ്പൗണ്ടിന് വെളിയിൽ ആണെങ്കിൽ പട്ടിക്കൂട് എവിടെ വേണമെങ്കിലും പണിയാമോ സാർ?
@arivukal7218
2 жыл бұрын
മുറ്റത്തിന് വെളിയിൽ ആണോ ഉദേശിച്ചത്
@racheljohn99
2 жыл бұрын
@@arivukal7218 അതേ സാർ
@arivukal7218
2 жыл бұрын
വടക്ക് പടിഞ്ഞാറു ആണ് നല്ലത് തെക്കുവശത്തു o ഒരുപാടു നീക്കി വച്ചാൽ സ്മെൽ ഉണ്ടാവില്ല സൗകര്യം നോക്കി വെക്കു സ്ഥാനം ഞാൻ പറഞ്ഞ സ്ഥലത്താണ്
@jayakrishna5722
2 жыл бұрын
സ്ഥാനം മാറിയാൽ മുട്ടയിട്ടില്ലേ ?
@arivukal7218
2 жыл бұрын
പശു വിനെ കേട്ടുബോൾ സ്ഥാനം നോക്കാറില്ലേ അ ടു ക്കളകു സ്ഥാനം നോക്കാറില്ലേ എല്ലാത്തിനും സ്ഥാനം ഉണ്ട് കിണർ master ബെഡ്റൂം തുടങ്ങി
@shafeeknizamialfaizy316
3 жыл бұрын
ഇതിൽ വീടിനെ ആണോ വളപ്പിനെ യാണോ ആണോ നാലായി ഭാഗി ക്കേണ്ടത്
@arivukal7218
3 жыл бұрын
വീടിനെ
@mayaretheesh5300
Жыл бұрын
വെള്ളത്തിന്റെ ടാങ്ക് വടക്കുകിഴക്കേ മൂലയ്ക്കും പൈപ്പിന്റെ മീറ്റർ തെക്കു കിഴക്കേ മൂലയ്ക്കും വന്നാൽ എന്തെങ്കിലും kuzhappamundo
@arivukal7218
Жыл бұрын
വടക്ക് കിഴക്ക് വെള്ളത്തിന്റെ സ്ഥലമാണ് മീറ്റർ കുഴപ്പമില്ല
@mayaretheesh5300
Жыл бұрын
ഇത്രയും പെട്ടെന്ന് ആരും മറുപടി തരാറില്ല.താങ്കളുടെ വലിയ മനസിന് ഒരുപാടു നന്ദി. 🙏🏻🙏🏻🙏🏻
Пікірлер: 67