കഷ്ടപ്പെടുന്നവർക്ക് കൊടുക്കാമല്ലോ നല്ലത് ചെയ്യുകയും പറയുകയും ചെയ്യുക പ്രപഞ്ചത്തിൽ എല്ലാം സത്യമെവി ജയിക്കൂ .....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@udaybhanu2158
11 күн бұрын
നല്ല feelings ധാർമികത നിറഞ്ഞ ചിന്തയുമായി ലിങ്ക് ചെയ്യുമ്പോൾ ജീവിതം സുഖവും സന്തോഷവും നിറയുന്ന ഒരു വലിയ ലഹരി ആയി മാറുന്നു. മറ്റുള്ളവരെ നോവിക്കുന്നവർ സ്വയം സൃഷ്ടിച്ച വേദന യില് തൻ്റെ ജീവിതം ദുരിതപൂർണം ആക്കും.
@user-wwall
11 күн бұрын
എല്ലാം ഈശ്വര നിശ്ചയം ഈശ്വരേച്ഛ ......
@ambikapillai4156
10 күн бұрын
എല്ലാതറവാട്ടിലും ഇങ്ങനെ യെക്കെ കാണാം. അതിശയമില്ല.
@faslurahman473
16 күн бұрын
ഒന്നും എന്നും ശാശ്വതമല്ല എല്ലാം മാറി മറിയും ആവുന്ന കാലത്ത് ചെയ്ത സൽപ്രവർ ത്തികൾ എന്നും വാഴ്ത്തപെടും
@paulsond1982
Күн бұрын
ഇന്ന് അനുഭവിക്കുന്ന സ്വത്തുക്കൾ പണം എന്നിവ എല്ലാം, ഇന്നലെ മറ്റ് ആരുടെതോ ആയിരുന്നു നാളെ അത് എന്ത് സംഭവിക്കും എന്നോ ആര് അനുഭവിക്കുന്നോ ആർക്കും നിശ്ചയം ഇല്ല, പണ്ടുള്ളവർ പൈസ സ്ഥലം എന്നിവയെ ചക്രം കൂടി എന്ന് വിശേഷിപ്പിച്ചിരുന്നു കാരണം ഭാവിയിൽ ഇന്ന് കൂട്ടിവെച്ച് ഉണ്ടാക്കിയ മുതലുകൾ നാളെ ഉരണ്ടു മറ്റുള്ളവന്റെ കൈയിലേക്ക് പോകുന്നു , ഇതിന്റെ 10 മടങ്ങു സ്ഥലം കൃഷി ഭൂമിയും ഉള്ള ഒരു നമ്പൂതിരി കുടുംബത്തെ എനിക്ക് അറിയാം അവിടെ ഇത് തന്നെ ആണ് അവസ്ഥ, ആറടി മണ്ണ് മാത്രം ഉണ്ടാകും അവസാനം, അതിനും ഭാഗ്യം ഇല്ലാത്ത കാലഘട്ടം ആണ് വരാൻ ഇരിക്കുന്നത്....
@shahirsha9095
11 күн бұрын
മരിക്കുമ്പോൾ ആരും ഒന്നും കൊണ്ട് പോകുന്നില്ലാ ജീവിച്ചിരിക്കുമ്പോൾ നമുക്ക് ആ വിശ്വത്തിന് മാറ്റി വച്ചിട്ട് ഒന്നും ഇല്ലാത്തവർക്ക് വീതിച് കൊടുക്കണും.
@alicec8084
16 күн бұрын
നിങ്ങൾ വിധിച്ചാൽ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും നിങ്ങളുടെ അവസ്ഥ എന്താണെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ? അവരെ കുറ്റം പറയാൻ നിങ്ങൾക്ക് എന്ത അർഹത😡.
@shajipeter7634
12 күн бұрын
You right
@sebinpkpk5183
6 күн бұрын
മുൻ കാലത്തു വലിയ ദ്രോഹം ആർകെങ്കിലും ചെയ്തിട്ടുണ്ടാവും അതാണ് മുഴുവൻ നശിച്ചു പോയത് കേരളത്തിൽ തന്നെ പല ജന്മി തറവാടുകളും ചിന്നി ചിതറി നശിച്ചു പോയിട്ടുണ്ട്
@sasidharanelayidom
2 күн бұрын
കാലിക പ്രസക്തിയുള്ള അഭിപ്രായം!❤️
@salnashil
2 күн бұрын
Correct
@vinodvp194
2 күн бұрын
ഇതിൽ ആരെ കുറ്റം പറഞ്ഞു? അവിടുത്തെ നിലവിലെ അവസ്ഥ വിവരിക്കുകയല്ലേ ചെയ്യുന്നുള്ളൂ... ഇങ്ങനെയുള്ള അവസ്ഥകൾ നമുക്ക് ചുറ്റും സംഭവിച്ചിട്ടുണ്ട് എന്ന് മനസിലാക്കാൻ സഹായിച്ചു 🙏
@surendrankp4990
11 күн бұрын
ഇതെല്ലാം സർവ്വസാധാണം എല്ലാസ്ഥലത്തും ഇതുപോലെ പലതും കണാം......നമുക്ക് പഠിക്കാനായി...😢😢😢😮😮😂😂😂😂
@kondooraravind2233
15 күн бұрын
ബാക്കി മക്കൾ വിദേശത്താകും.
@lightfingerdelhi
13 күн бұрын
യുട്യൂബർ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല... തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരു വീഡിയോ
@djspadikamnazikdholl7334
8 күн бұрын
Correct
@renjithviswambaran5722
4 күн бұрын
എന്തെങ്കിലും പറയണം അത്രേ ഉള്ളു
@arunthomas8417
2 күн бұрын
സബ്സ്ക്രൈബ് ചെയ്തു 😊പുതിയ സബ്സ്ക്രൈബർ ആണ് .
@seenaigospelministrymukkuzhy
2 күн бұрын
ഓക്കേ താക്സ്
@MollykuttanMollykuttan-f7b
16 күн бұрын
ഈ വസ്തു വിൽ ഇപ്പൊൾ അതിക്രമിച്ചു കയറിയ വർക്കും കഷ്ടം വരും
@funseriouslife679
5 күн бұрын
Correct👍
@marycherian2368
13 күн бұрын
ലോകത്തിന്റെ എല്ലാ ഭാഗത്തും ഇങ്ങിനെ ഉള്ള അന്യധീനപ്പെടൽ ഉണ്ട്. ഇതു ശാപവും, കോപവും, ഒന്നുമല്ല.ഭൂമീദേവി ഇങ്ങനെയാണ്. എല്ലാമുണ്ടെങ്കിലും ഒന്നുമില്ലാതെ എല്ലാവരും മടങ്ങുന്നു. അത് എന്താണ്? ആരുടെ ശാപം?
@geethajoy
12 күн бұрын
തലമുറകൾക്കു അനുഭവിക്കാമല്ലോ. അതില്ലാതെ വരുന്നത് മുൻ തലമുറ ചെയ്ത തിന്മയുടെ ഫലം ആണ്.എല്ലാ കാര്യത്തിനും ഒരു കാരണം ഉണ്ട്. 4:14
@chinthacheenth2577
21 сағат бұрын
ആളില്ലെങ്കിൽ സ്ഥലം സർക്കാർ ഏറ്റെടുത്ത് 5 സെന്റ് വീതം പാവങ്ങൾക്ക് വീട് വെക്കാൻ കൊടുത്തോടെ ⁉️
@sureshpanampilly400
Күн бұрын
അടുത്തത് നിങ്ങളാണ്, എന്റെ നാട്ടിൽ ക്രിസ്ത്യനികൾ കഴിഞ്ഞ തലമുറവരെയും നല്ല അധ്വാനികൾ ആയിരുന്നു ഈ തലമുറ അലസൻമാരും മടിയന്മാരും ആയി വസ്തുക്കൾ ഓരോന്ന് ആയി വിറ്റ് തുടങ്ങി, കേവലം 20 വർഷം കൊണ്ടു ക്രിസ്ത്യനി കേരളത്തിൽ ഇല്ലാതെ ആകും, നിങ്ങളുടെ സഹോദര സമുദായം എല്ലാ രീതിയിലും നിങ്ങളെ കീഴ്പ്പെടുത്തി. ഞങ്ങള്ക്ക് പോകാൻ ഹിന്ദുഭൂരിപക്ഷ സ്ഥലങ്ങൾ ഉണ്ട് ഇന്ത്യയിൽ നിങ്ങൾ എവിടെ പോകും
@sinuanil8337
Күн бұрын
Hoooo ee chettante oru santhosham 😂. Orikkalum nannaakaatha oraal,nashichavareppatti santhoshikkunnu😂
@babuezhumangalam3714
12 күн бұрын
🤔 എന്റെ സുഹൃത്ത് മോൺസ്റ്റർ മാവുങ്കൽ ഈ വിവരം അറിഞ്ഞില്ലേ 😮 കുറെ ഡിജിപിയും, കുറേ രാഷ്ട്രീയക്കാർ ഒക്കെ അറിഞ്ഞെങ്കിൽ അവരുടെ പേരിലായി അവരുടെ പേരിൽ തന്നെ ഇത് പതിച്ചു കൊടുക്കപ്പെടും😅 എങ്ങനെയെങ്കിലും ഈ മഹത് വ്യക്തികൾ രക്ഷപ്പെടട്ടെ ❤❤❤ ദുരിതമനുഭവിക്കുന്ന ഒരു കുഞ്ഞുങ്ങൾക്ക് പോലും ഇതുപോലെയുള്ള വസ്തുക്കൾ കൊടുക്കരുത്പ്രരാക്കും നേർച്ചയും ഉള്ളതാണ്😂😂 ഉള്ളതാണ്
@MollykuttanMollykuttan-f7b
16 күн бұрын
ആരെങ്കിലും പറ്റിച്ചും ചതിച്ചും വഞ്ചിച്ചും കൊന്നും okk എടുത്തത് ആയിരിക്കും
@filmynewsandgossip
13 күн бұрын
👍
@Radhu775
12 күн бұрын
Enikku kittiyirunnengil valare upakaramayirunnu😮
@su84713
10 күн бұрын
എനിക്കും സ്വന്തമായി ഭൂമിയിൽ കാൽ കുത്താൻ സ്ഥലം ഇല്ല
@julieanu6283
15 күн бұрын
ആരും അവശേഷിക്കാതെ എല്ലാവരും നശിച്ചതു കാണുമ്പോൾ വല്ലാത്ത ദുഖം തോന്നുന്നു😢
@sonysir1
11 күн бұрын
നിങ്ങൾക്ക് മനസ്സാക്ഷി ഉണ്ട്
@sreejithshankark2012
11 күн бұрын
മുഖ്യമന്ത്രിയുടെ ദുരിത ആശ്വാസനിധിക്ക് എഴുതി കൊടുക്ക് 😂
@varghesexavier5618
15 күн бұрын
മോൻസൻ മാവുങ്കൽ ഉണ്ടല്ലോ.
@vishnuhamsadhwanimix4870
16 күн бұрын
ആ അവകാശികളിൽ ആരും ഇപ്പോൾ ജീവനോടെയില്ലേ..... 🤔🤔🤔
@tulunadu5585
15 күн бұрын
പുള്ളി ഒരു വഴിയേ പോയപ്പോൾ ആരോ പറഞ്ഞ കാര്യങ്ങൾ പറയുന്നു
@suhailkt3424
14 күн бұрын
@@tulunadu5585. താങ്കളുടെ വീട് ബീവറേജിനോട് ചേർന്നാണോ സ്ഥിതി ചെയ്യുന്നത് ...?
@spkneera369
12 күн бұрын
അവകാശികൾ പലരു० ഉണ്ട്.
@naseema4351
23 сағат бұрын
മകളുടെ മകൻ എന്തിനു മരിച്ചു സങ്കടം തോന്നി വല്ലാത്ത സങ്കടം
@arunthomas8417
2 күн бұрын
വീഡിയോയിൽ ഒരു കറുത്ത ശ്വാനൻ നിൽപുണ്ട്, ലക്ഷണ ശാത്രപ്രകാരം വീഡിയോഗ്രാഫർ ആ ഭാഗത്തേയ്ക്ക് പോകാതിരുന്നത് നന്നായി ,പകൽ പോലും ദുരാത്മാക്കൾ ഗതി കിട്ടാതെ അലഞ്ഞ് തിരിഞ്ഞ് നടപ്പുണ്ടാവും എല്ലാവർക്കും അത് മനസ്സിലായി കൂടണമെന്നില്ല.
@user-py5oq3of8d
Күн бұрын
😂
@moku9549
14 күн бұрын
മോൺസൺ മാവുങ്കലിനെയോ രാമാവാര്യരെയോ അറിയിക്കുക. ആ ഭൂമി മൊത്തം 1950 ൽ അങ്ങേർക്കേഴുതിവെച്ച രാമാവാര്യർ ഒപ്പിട്ട രേഖ അവിടെയുണ്ട്.. അറിയാഞ്ഞിട്ടാ.. ഒന്നറിയിച്ചേര്.
@abdunnasirthailakandy5503
4 күн бұрын
പ്രകൃതിക്ക് നല്ലതാണ് നമുക്ക് കാവ് എന്ന് വിളിക്കാം natures gift
@susyvarghese8436
18 сағат бұрын
ആരും ഇല്ലേൽ അതു govt പാവങ്ങൾക്ക് വീട് വച്ചു കൊടുക്കരുതോ
@rajank5330
3 күн бұрын
എന്തിനാണ് സുഹൃത്ത് ആ പാവങ്ങളുടെ തറവാടിനെ കുറ്റപ്പെടുത്തുന്നത് കുറച്ചു പാര മ്പര്യ സ്വത്ത് ഉണ്ടായത് അവരുടെ കുറ്റമാണോ കള്ളക്കടത്തോ കഞ്ചാവ് കൃഷിയോ ചെയ്തിട്ടില്ലല്ലോ നിങ്ങൾ ഈ വീഡിയോ ചെയ്തത് ക്രിമിനൽ കുറ്റമാണ് അവരുടെ അനുവാദം കൂടാതെ പറമ്പിന്റെ വീഡിയോ എടുക്കാൻ പാടില്ല തോന്നുന്ന വിധത്തിൽ കഥയുണ്ടാക്കിയതും തെറ്റ് കേസ് ആയാൽ ജയിലിൽ പോകും ശ്രദ്ധിക്കുക
@Gopal1939
2 күн бұрын
What Gospel ?
@rajithasianet7282
16 күн бұрын
Kashttam
@ajithkumark8320
15 күн бұрын
Than enna. Utuber anedo..anhom kunthom ellathe ulla e vivaranam .vere enthenkilum pani nokunnatha nallathu.
എല്ലാവരും വിചാരിക്കും പണത്തിനും പ്രതാപത്തിനും വേണ്ടി എന്ത് ക്രൂരതകൾ ചെയ്താലും ഒന്നും വരാൻ പോകുന്നില്ല എന്ന് പക്ഷെ ശാപം തലയിൽ വീണാൽ എറിഞ്ഞുപോകും എന്ന് ആരും മനസിലാക്കുന്നില്ല അപ്പോൾ ചില രാഷ്ട്രീയക്കാരുടെ മക്കളുടെ ഗതി എന്തായിരിക്കും
പോയി അത് സ്വന്തമാക്കാൻ പറ്റുമോ?. ശാപം എന്നു പറഞ്ഞാൽ ഈ സ്വത്തോക്കെ ഇതൊക്കെ കുടിയാൻമാരുടെ സ്ഥലമായിരിക്കും. അത് ഇവർ അടക്കിപ്പിടിച്ച് അവരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചു ദ്രോഹിച്ചിട്ടുണ്ടാകും, അതൊക്കെ കുറച്ചുകാലം അങ്ങിനെ കിടക്കും. നികുതി അടയ്ക്കാതെ വരുമ്പോൾ അത് സർക്കാരിലേക്ക് കണ്ടുകെട്ടും. അതു് അനധികൃതമായി ആറ് കൈവസപ്പെടുത്തിയാലും അത് തിരിച്ചു കൊടുക്കേണ്ടിവരും. അതിൻ്റെ , ആ ഭൂമിയുടെ രേഖ അതു് സ്ഥിതിചെയ്യുന്ന വില്ലേജിൽ ഉണ്ടാകും. അതൊന്നും ആരും പറ്റിക്കില്ല. പറ്റിച്ചാൽ വിവരം അറിയും.
@vasudevanernamkulam1384
8 күн бұрын
Ethu ethu kothayathila?😮
@sarithakrishnan1665
15 күн бұрын
Relatives undakum
@elezebethsebastian4195
15 күн бұрын
കൂടോത്രം ത്തിന്റെ പുറകെ പോയാൽ ചെകുത്താൻ കുടുബത്തിൽ വരും. ഉറപ്പാണ.. പാവങ്ങൾ..
താങ്കൾ പറയുന്നതൊക്കെ ഒരു പരിധിവരെ ശരിയായിരിക്കാം പക്ഷേ താങ്കളുടെ ചാനലിന്റെ പേരിന് യോഗ്യമായ പ്രവർത്തിയല്ല താങ്കൾ ചെയ്യുന്നത് താങ്കളുടെ ചാനലിന്റെ പേര് മാറ്റി വേറെ പേര് വല്ലതും കൊടുക്കുക ഇതാണോ ഗോസ്പൽ മിനിസ്ട്രി ഗോസ്പൽ ചാനൽ ആണെങ്കിൽ അതിൽ സുവിശേഷം പറയാനാണ് താങ്കൾ ശ്രമിക്കേണ്ടത് ദൈവനാമത്തിന് അപമാനം വരുത്തരുത്
@ThomasPV-ry4vy
13 күн бұрын
സുഹൃത്തേ,ഇത് എവിടെയാണ്. താങ്കൾക്കെന്തൊ. ബുദ്ധി മുട്ടു ള്ളതു പോലെ
@user-df2rh4kg3d
16 күн бұрын
ഇതെവിടെ ആണെന്ന് കൂടി പറയൂ.
@user-df2rh4kg3d
15 күн бұрын
@@georget44 ഹോ, ശരി. ഞാൻ ഏഴുമറ്റൂർ ആണ് ബർത്ത് place. ഇപ്പോൾ ബാംഗ്ലൂർ aanu🙏,. കോട്ടനാട്, വൃന്ദവനം, ചാലപ്പള്ളി, പെരുമ്പ്പെട്ടി, ചുങ്കപ്പാറ. അവിടെയൊക്കെ അറിയാം. Sir🤝🙏
@su84713
10 күн бұрын
@@user-df2rh4kg3d ഞാനും ബാഗ്ലൂർ
@safiyasafi8050
4 күн бұрын
Kurachhu.pavanghalketharu
@b4jmedia159
14 күн бұрын
Mottatil angu maidichalo
@signaturekozhikode8802
2 күн бұрын
എന്താണാവോ കവി ഉദ്ദേശിച്ചത്
@Gopal1939
2 күн бұрын
ബാലും മൂടും +പണ്ട് ആളുകൾ പറയുന്നപോലെ) ഇല്ലല്ലോ ഗോഡ്പൽകാര .
@RashidKamaludeen
8 күн бұрын
Karym nthannu polum paratunnilla
@shap.b2641
14 күн бұрын
ഏത് പാർട്ടിക്കാരാണോ ആ ബാങ്ക് ഭരിക്കുന്നത് 😂ഭാഗ്യവാൻ മാര്
@renimolkochumon9394
5 күн бұрын
Find better topic.
@Deychar5288
11 күн бұрын
ho ravile thanne negative kettallo
@jobinjoseph5052
11 күн бұрын
ഭയം എന്നാണ് മതം വളർത്തുന്ന പരിശുദ്ധത്മാവിന്റെ പേര്!!! അത് ഉള്ളിൽ ഉള്ള നിങ്ങൾ ഒരു ഭയാവില്പനക്കാരനും!!! നിങ്ങളുടെ കൂടെ ഉള്ള വിശ്വാസികൾക്ക് എന്തേലും ദുരിതം വന്നാൽ അത് ദൈവ തീരുമാനം / പദ്ധതി /etc. അല്ലാത്തവർക്ക് വന്നാൽ...😆😆😆😆 😆😆😆😆😆 പോയി പണി എടുത്തു ജീവിക്കേടോ ദൈവത്തിന്റെ മകനെ!!!....
Пікірлер: 135