ഇത് ഒരു വിപ്ലവം തന്നെ. ഇടുക്കിയില്‍ മാത്രമല്ല, ബാക്കിയുള്ള സ്ഥലങ്ങളിലും വിന്‍ഡ് ഫാന്‍ വര്‍ക്ക് ചെയ്യും എന്നു കേട്ടത്തില്‍ അത്യന്തം സന്തോഷിക്കും. പോലേട്ടനും, വീഡിയോ എടുത്ത കൂട്ടുകാരനും നന്ദി പറയുന്നു. ഇനി വേണ്ടത് മറ്റുള്ളവരിലേക്ക് ഇത് വേഗം എത്തിക്കുക എന്നുള്ളതാണ്. വൈദ്യുത ബില്‍ കൂടുംബോള് ഇതുപോലെ ഒന്നു ഉണ്ടെങ്കില്‍ വളരെ നന്നായിരുന്നു.
@alavipalliyan4669
7 ай бұрын
ഇതു തമിഴ് നാട്ടിലും മഹാരാഷ്ട്ര പോവുന്ന വഴി ധാരാളം കാണാം
@stefinsunny778
11 ай бұрын
ആളെ പറയാൻ അനുവത്തിക് ഇടക് (ohhhh ufffff amboo സൂപ്പർ എൻ്റെ അമ്മെ കിടലം ) ഇതും പറഞ്ഞു ആൾടെ ഫ്ലോ കളയല്ലേ. മുഴുവൻ കഴിഞ്ഞു ഇതൊക്കെ പറ
@shanu2364
Жыл бұрын
2 പേർക്കും അഭിന്ധനങ്ങൾ
@anilr6774
Жыл бұрын
സോളാറിലും നല്ലതാണ് കാരണം വെയിൽ ഇല്ലെങ്കിലും നമുക്ക് പവ്വർ സേവ് ചെയ്യാം
@ramdaschandrasekhar1508
Жыл бұрын
Production തുടങ്ങിയോ
@karthikfillingstation3511
Жыл бұрын
Where did u buy the coreless generator
@ponnusevlogs8877
Жыл бұрын
🎤 Pullikarane koodi kodukande parayunathe kelkan pattunilla
@jayasreem4007
Жыл бұрын
ഒന്നും അറിയാത്തവൻ ആണ് ഇൻ്റർ്യൂവിനു ചെയ്യുന്നത്
@sumedha7853
Жыл бұрын
വളരെ ശരിയാണ്! മാത്രമല്ല അയാളുടെ exaggeration അസഹനീയമാണ്!
@hamsa0123
Жыл бұрын
ഇത് ഇഷ്ടം പോലെ വാങ്ങാൻ കിട്ടും ചെറിയ വിലക്ക് തമിഴ് ബ്ലോഗ് കണ്ടുനോക്കൂ
@m.gcheriyan7765
5 ай бұрын
ഒരു link പറയാമോ. ഇതിൻ്റെ വിലയും കൂടി പറയാമോ.1Kwh.
@arunthampi8768
10 ай бұрын
ഒരു ഗതിയും ഇല്ലാതെ വീടിനു വെളിയിൽ നിന്നും ദൂരെ നോക്കി നിന്നപ്പോൾ അടുത്തുള്ള മരങ്ങളുടെ ഇല പോലും അനങ്ങുന്നില്ല... പ്രകൃതി പോലും നിശ്ചലം.. അത്തരം അവസ്ഥയിൽ ഈ സാമഗ്രിയും കറങ്ങാതെ പോസ്റ്റ് ആയി തന്നെ നിൽക്കും...
@riyasputhiyapurayil9288
6 ай бұрын
വളരെ ശരിയാണ്....
@XD123kkk
Жыл бұрын
Enikum venom engane oru samvidhanam..
@hannaaziazuz4115
Жыл бұрын
അടിപൊളിചെട്ടാ വർക്ക്
@SureshKumar-xc8up
Жыл бұрын
Whn paul speaks volume is very low,cant hear
@mb964
11 ай бұрын
Ethoke saipan mari 15 /20 years mune vitta case aanu KZitem serik nokiyaal kanaam😂😂 alaathe iyaalu kandu picha sadhnam onnum allla😂
@saleemjamal16
Жыл бұрын
👍👍👍👍
@navassheriff7869
11 ай бұрын
കടലോര പ്രദേശത്ത് ഉള്ളവർക്ക് അടിപൊളി
@joymathew7420
29 күн бұрын
Poletten samsarikkatte ! Mindathiriyade hamukke !
@aalibaba3494
Жыл бұрын
പോളേട്ടൻ്റെ നമ്പർ കിട്ടുമോ
@riyasputhiyapurayil9288
6 ай бұрын
കാട്ടില്ലാത്തത് കൊണ്ട് കറക്കിക്കൊടുക്കുന്നു....
@primiljoseph680
Жыл бұрын
ഫാനിന്റെ കാര്യം പറഞ്ഞല്ലോ,, ഏത് ഫാൻ ആണ് വാങ്ങേടത്?
@anilr6774
Жыл бұрын
BLDC Fan
@tomgeorge9457
Жыл бұрын
BLDC (BrushLess DC fan)
@manojparambath3841
4 ай бұрын
കാറ്റ് ഇല്ലെങ്കിൽ ഗോപി ചേട്ടന്റ പേര് ഗോപി എന്നാണോ
@geniouskroy3194
2 ай бұрын
ഒരു 1000 തവണ പ്രശംസിച്ചു ഈ 10min edayil.... ആളെ അവസാനം പ്രശംസികാം....തൻ്റെ വാർത്താ നിർത്തി ഇതിനെ പറ്റീ അറിയവുന്ന അയാളെ പറയാൻ പറഞ്ഞു തീർക്കാൻ സമ്മധിക്...താൻ , പറയുന്ന ആൾഡെയും കേൾക്കുന്ന ഞങ്ങൾടെയും aaa flow കളയുന്നു 🤷🏻♀️🤷🏻♀️
@harikumar4418
Жыл бұрын
Edo kope oru technical കാര്യം അദ്ദേഹം പറയുമ്പോൾ ഇടയിൽ കയറി വേറെ ചോദ്യം ചോദിച്ചു അങ്ങേരെ വായടപ്പിക്കാതെ
@antokj3579
Жыл бұрын
ഫോൺ. പറയു
@RajeshKumar-ry4on
10 күн бұрын
Mr jobby be quite, let him talk.dont be foolish
@surendrannairs3849
Жыл бұрын
ഫോൺ നം പർ ഒന്ന് തരുമോ പോള്‍ ചേട്ടൻ്റെ
@vasudevan-leyna7395
Жыл бұрын
എന്തിനെ ഇങ്ങിനെ ജനത്തിനെ മണ്ടൻമാരാക്കുന്നേ?
@saithalaviaji7671
Жыл бұрын
എവിടെയാണ് സ്ഥലം ഫോൺ നമ്പർ കൊടുത്താൽ നന്നായിരുന്നു.
Пікірлер: 41