2012 ലെ അളവ് പ്രകാരമാണെന്നാണ് നേടുന്യായം അങ്ങനെയെങ്കിൽ 2012 ലെ ഗോപാലകൃഷ്ണനും കുഞ്ചു ഒക്കെ എത്ര അളവുണ്ട് അവരൊക്കെ ഏറ്റവും അവസാനം കൊണ്ട് നിർത്തണം എന്നാൽ ഈ പൂരത്തിന് 50 ആനകളിൽ 10 ഉള്ളിൽ ആയിരുന്നു സ്ഥാനം
@jithinmayon6534
8 ай бұрын
ഉത്സവത്തിന്റെ ഐശ്വര്യം സ്ഥാനത്തിന്റെ പേരിൽ കളങ്ക പെടുത്തുന്ന ഏത് ആനയെയും ഉത്സവപ്പറമ്പിൽ നിന്ന് വിലക്കണം എന്നാണ് തോന്നുന്നത് , ഒരു വർഷത്തെ ആ നാട്ടുകാരുടെ കാത്തിരിപ്പും ഒരുക്കങ്ങളും ആണ് , പാപ്പന്റെയ്യും ഉടമസ്ഥന്റെയും അഹങ്കരം കൊണ്ട് ഇല്ലാതാകുന്നത്
@Chirakkalethampuraan2497
8 ай бұрын
ഇത്ര നാളായിട്ടും ഒരു ചീത്തപേരും കേൾപ്പിക്കാത്ത കാളിദാസനെ പോലുള്ള ആനകളെ മാറ്റി പ്രശ്നക്കാരെ കൊണ്ട് നിറക്കണം പൂരപ്പപറമ്പ് അല്ലെ അപ്പോഴേ നീ പറഞ്ഞ ഐശ്വര്യം വരൂ കേരളത്തിലെ ഒന്നാം സ്ഥാനക്കാരനാണ് വലംപറ്റു കൊടുക്കാതെ മാറ്റിനിർത്തുന്നത്
@sudheeshsivaraman8109
8 ай бұрын
2012 ഇലെ അളവും വെച്ച് തോന്നിവാസം കാണിക്കുന്നത് അമ്പല കമ്മിറ്റികൾ ആണ്.. ചിറക്കൽ ആനക്ക് ചിപ്പ് ഉണ്ട്... അത് നിയമപ്രകാരം ഉള്ളത് ആണ്.. ഒരു ഉടമസ്ഥന് തന്റെ ആനയെ അളപ്പിക്കാൻ ഉള്ള അവകാശം ഉണ്ട്..
@sparkvision6002
8 ай бұрын
ചിറക്കൽ കാളിദാസൻ ആനയും പാപ്പാനും പരുപാടി ഭംഗി ആക്കിയിട്ടാണ് പോയത്. കാവിലക്കാടും അങ്ങനെ തന്നെ ആണ് ചെയ്തത്. കൂട്ടിയെഴുന്നള്ളിപ്പിൽ ചിറക്കൽ കാളിദാസൻ അടക്കം 10 ആനകൾ പരുപാടി മുഴുവപ്പിച്ചു ശേഷം ആണ് മടങ്ങിയത്.11 ആന ആകെ ഉണ്ടാർന്നു.പൂരം പകുതിക്കിട്ട് മടങ്ങി കമ്മിറ്റിക്കാരുടെ സ്വപ്നങ്ങൾ കാറ്റിൽ പറത്തി പ്രാക്കും വാങ്ങി പകുതി പൈസയും വാങ്ങാതെ അല്ല പോണത്... കാളിദാസനെ ഒന്നും ചവിട്ടി താത്താൻ നടക്കില്ല. ആ ചീട്ട് 8ആയി മടക്കി മടിക്കുത്തിനു താഴെ വച്ചാൽ മതി 😎....
@soorajsoorya584
8 ай бұрын
Kali👑
@lincysyril9818
8 ай бұрын
Rajan❤❤
@drstrange8747
8 ай бұрын
വാക്കി ഒരനക്കും ഇല്ലത്ത അത്രയും പ്രശ്നം ആണ് കാളിക്
@Aegon2008
8 ай бұрын
Karanam kalikk ahn ethavun pokkam
@lakshmibs6021
8 ай бұрын
@@Aegon2008kopanu. Govt kanake vanu sivaraju anu munnil
@Aegon2008
8 ай бұрын
@@lakshmibs6021 da kaliyekkal age ulla shivaraju vin 6 year kond kaliyekkal pokkam vachenno😂
12 വർഷം മുമ്പത്തെ അളവ് വെച്ച് ഇപ്പോഴും സ്ഥാനം എന്തുകൊണ്ട് ഇങ്ങനെയുള്ള വേദികളിൽ ഈതർക്കമുള്ള ആനകളെ ഒന്നിച്ചു നിർത്തി അളക്കുവാൻ കമ്മറ്റിക്കാർ തയ്യാറാകാത്തത്'
@kannanr-xu7qw1lr9o
8 ай бұрын
കാളിയെ ആദ്യം മര്യാദക്ക് നിർത്തിയത് ആണല്ലോ അതിനിടയിൽ എന്തിനാ വേറൊരു ആനയെ കൊണ്ടുവന്നു കുത്തി കയറ്റിയെ കോലം പോലും നേരെ പിടിക്കാൻ പറ്റാത്ത അവസ്ഥയിൽ അവസാനം കുറ്റം മുഴുവൻ ആനക്ക്. ആനയെ ഏൽക്കുന്നവർക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേ? പിന്നെ വിനോദ് ചേട്ടനെ എല്ലാവർക്കും അറിയാം അങ്ങനെ ഒരു മത്സര ബുദ്ധി ഉള്ള ആളല്ല എന്ന്. പിന്നെ പുതിയ അളവ് അനുസരിച്ചു വലിയ ആന ആണ് കാളി. ഒരുപക്ഷെ കാളിയെക്കളും വലിയ ആന ഉണ്ടാകാം രാമൻ കാളിയേക്കാൾ വലുത് ആണ് എന്നതിൽ ഒരു തർക്കവും ഇല്ല. പക്ഷേ മറ്റു ആനകളെ അളക്കാത്ത അത്രയും കാലം കാളിയെ വലിയ ആന ആയി കണക്കാക്കി സ്ഥാനം കൊടുക്കണം അല്ലെ ഏതെങ്കിലും ചെറിയ ആനക്ക് സ്ഥാനം കൊടുത്തു പ്രശ്നം തീർക്കണം.
@thekkumbhagam3563
8 ай бұрын
കളിയെ ആര് അളന്നു വനം വകുപ്പിന്റെ 2024 feb വരെ കണക്കിൽ ഏറ്റവും വലിയ കേരളത്തിലെ ആന ശിവരാജു ആണ്..... ശിവരാജുവിന്റെ അടുത്ത് കാളിയെ നിർത്തിയാൽ അറിയാം കാളി ശിവരാജുവിനെക്കാൾ ചെറുത് ആണ്
@kannanr-xu7qw1lr9o
8 ай бұрын
@@thekkumbhagam3563 2012നു ശേഷം ശിവരാജുവിനെ അളന്നിട്ട് ഇല്ല അതറിയാമോ?, പഴയ അളവണ് ശിവരാജുവിന്റെ, കാളിയുടെ പുതിയ വാട്ടർ ലെവൽ അളവ് ആണ്. സംശയം ഉള്ള സാഹചര്യത്തിൽ രണ്ടു ആനകളെയും ഒരുമിച്ച് നിർത്തി അളക്കണം അതിനു എന്താണ് ഈ ഫാൻസിനു മടി?
@lakshmibs6021
8 ай бұрын
@@thekkumbhagam3563sivarajune ottukan Madhu vinu pattukayum ella.karanam devsamborad ana ayode sivaraju rakshapattu.pade ethiri star ayenu paragu eniyum athu paragu koodikal neadam enathe verum moham mathram. Palareyum ottukiyathe alle thirichsdi kittathe eriku
@kmcnexus6963
8 ай бұрын
kunju🔥🔥🔥
@akhilkunhimangalam
8 ай бұрын
സ്ഥാനം ഒക്കെ നോക്കി നിന്നോ... ആനകൾ ഒക്കെ ഓരോന്നു ആയി ചരിഞ്ഞു കൊണ്ടിരിക്കുവാ, കൂടാതെ ആന ഇടയലും കൂടി.... ഒരു 10 വർഷം മാക്സിമം...
@KINGOFYT-ur7nt
8 ай бұрын
Ente naaad
@ArunKumar-fn7lt
8 ай бұрын
Forest ന്റെ കണക്കനുസരിച്ചു കാളിയും അല്ല രാമനും അല്ല ഒന്നാമത്. അത് രാജൻ ആണ്
@AMA_birds._
8 ай бұрын
ചേട്ടന് ഇതിനെ പറ്റി വലിയ അറിവൊന്നും ഇല്ലല്ലേ 😂😂തോന്നുന്നുണ്ടോ കാളിയെക്കാളും രാമനെ കാളും ഹൈറ് രാജന് ഉണ്ടെന്ന്
@ArunKumar-fn7lt
8 ай бұрын
@@AMA_birds._ ഇത് ഞാൻ ഇട്ട കണക്ക് അല്ല. വനംവകുപ്പിന്റെ കണക്കിൽ അങ്ങനാണ്. കാളിയാണ് ഇപ്പോൾ നിലവിലുള്ള ഏറ്റവും വലിയ ആന എന്നും അറിയാം 😄😄
@UnniKrishnan-jo3zu
8 ай бұрын
@@AMA_birds._ ശ്രീ കുമാർ ചേട്ടന്റ പരുപാടിയിൽ അത് പറയുന്നുണ്ട് ഫോറസ്റ്റ് അളവ്ൽ രാജൻ ആണ് എന്ന്
@thekkumbhagam3563
8 ай бұрын
ആര് അളന്നു വനം വകുപ്പിന്റെ 2024 feb വരെ കണക്കിൽ ഏറ്റവും വലിയ കേരളത്തിലെ ആന ശിവരാജു ആണ്..... ശിവരാജുവിന്റെ അടുത്ത് കാളിയെ നിർത്തിയാൽ അറിയാം കാളി ചെറുത് ആണ്. വിവരാവകാശ നിയമപ്രകാരം എടുത്ത ഏറ്റവും പുതിയ കണക്ക് ഉണ്ട് ഇവിടെ പോസ്റ്റ് ചെയ്യാൻ കഴിയില്ല.... ശിവരാജു ആണ് ഏറ്റവും വലിയ ആന....
@thekkumbhagam3563
8 ай бұрын
വനം വകുപ്പ് അളന്ന കണക്കെല്ല ഉടമസ്ഥൻ ബിസിനസ് താല്പര്യത്തിൽ അളന്നത് ആണ്.... ശിവരാജു ആണ് വനം വകുപ്പിന്റെ കണക്കിൽ ഏറ്റവും വലിയ കേരളത്തിലെ ആന
@akhilvijayan2363
8 ай бұрын
ഏത് പൂരത്തിന് കാളിദാസൻ വന്ന് കഴിഞ്ഞാൽ ഇതാണല്ലോ അവസ്ഥ. പൂരം കുളമാക്കാൻ
@zaamichirakkal7515
8 ай бұрын
പൂരം കുളമാക്കുന്നത് കാളിദാസാൻ അല്ല സഹോദര നല്ലൊരു ആനയെ കൊണ്ട് വന്നിട്ട് അതിനൊത്ത സ്ഥാനം വാങ്ങിച്ചു കൊടുക്കാൻ പറ്റാത്ത കമ്മറ്റിക്കാർ ആണ്
Пікірлер: 44