ഒന്നും പറയാൻ ഇല്ല സഹോദരിമാർ നന്നായിട്ട് അവതരിപ്പിച്ചു നല്ല ഒരു ഉത്സവം കാണുന്ന പ്രതീതി ജനിപ്പിച്ചു എല്ലാവിധ ആശംസകളും ഇത് പഠിപ്പിച്ച ടീച്ചറിനും കുട്ടികൾക്കും ഈ ടീമിനും.....🙏🙏🙏
@Kunjoottan_thambachi
16 күн бұрын
അടിപൊളി ആയിട്ടുണ്ട് ട്ടോ 👌🏻👌🏻👌🏻
@jayalakshmilakshmi8010
Жыл бұрын
രണ്ട് ചാട്ടം തുടർച്ചയായി ചാടാൻ പറ്റാത്തവർ ക്ക് അഭിപ്രായം പറയാം 😂😂😂🤣🤣🤣🤣🤣
@shinimg8623
11 ай бұрын
😂😂😂😂😂😂
@bangtanvaishu2424
Жыл бұрын
സൂപ്പർ പൊളിച്ചു മക്കളെ
@shinimg8623
11 ай бұрын
Ee pattinokke ee step pattullu🙏🙏🙏🙏🙏👌👌👌👌👌👌❤️❤️❤️❤️superayittundu
@muralidharan5103
Жыл бұрын
Super 👍
@sriyashanvi9414
Жыл бұрын
സൂപ്പർ പവർഫുൾ, എനർജിറ്റിക് പെർഫോമൻസ്.....
@Rigved2022
6 ай бұрын
കൈകൊട്ടിക്കളിയിൽ ഒന്നാം സ്ഥാനം വരെ നേടിയവരുടെ കളി കണ്ടാൽ അപ്പൊ ഇവരൊക്കെ എന്താ പറയാ 😂അവരുടെ കളിയിൽ ഇത്രപോലും കൈക്കൊട്ട് ഉണ്ടാവാറില്ല. പിന്നെ ഇവർക്കു സെറ്റ് മുണ്ടിന്റെ കുറവുണ്ട്. അത് ചിലപ്പോൾ ഒരു വെറൈറ്റിക്ക് ചുരിദാർ ഇട്ടതാവും. ഞാനും കൈകൊട്ടിക്കളി കളിക്കുന്ന ഒരാളാണ് സെറ്റ് മുണ്ട് ഉടുത്തു കളിക്കുമ്പോൾ സത്യത്തിൽ കളിക്കാൻ ബുദ്ധിമുട്ടാണ്. ചുരിദാർ ആവുമ്പോൾ ധൈര്യമായി മാക്സിമം കളിക്കാം😊 ഈ കുട്ടികൾ നന്നായി കളിച്ചു 👍🏻god bless you
@ganeshpa2520
Жыл бұрын
Superb 🔥🔥🔥🔥🔥
@rajeeshmk131
Жыл бұрын
Adipoli super...allarum nannayi kalichu...
@preethim6138
Жыл бұрын
Super
@arunmohanpsla
Жыл бұрын
കൈകൊട്ടിക്കളി എന്നൊന്നും പറയാൻ പറ്റില്ല...But, However the co-ordination between the dancers were superb..steps were stunning..movements were wow. In totality, it is really awesome.
ഇത് സിനിമറ്റിക് ഡാൻസ്... കൈകൊട്ടികളിയുടെ പേര് കളയല്ലേ
@DEVALANM
Жыл бұрын
ഇപ്പൊ ഇതാണ് കൈകൊട്ടിക്കളി
@pachusothukani9767
Жыл бұрын
Ente ponnu chetta satha thiruvathira kaliakuna pole alla kaikottikali ath athym manasilakkk athinu ignae okke kalikendi varum alland chatha pole kalichitt karym illa🙌
കാണുമ്പോൾ ഒരു ഇമ്പം വേണമെന്ന് കരുതി കളിച്ചതാണ്. കയ്ക്കോട്ടെല്ലാം അതിലുണ്ട്.പിന്നെ ഇതിൽ ഏതാണ് സിനിമാറ്റിക് സോങ് എന്ന് പറഞ്ഞു തരാമോ
@vandanach1687
Жыл бұрын
Sathym
@sreekumaralumkada4658
Жыл бұрын
ഇതാണോ കൈകൊട്ടി കളി 😊😊
@savithankgayathry1692
Жыл бұрын
കളിച്ചത് കൊള്ളാം പക്ഷേ കൈകൊട്ടിക്കളി ഇതല്ല
@bijubiju5251
Жыл бұрын
അത് ആണ് സത്യം.
@soorajsuresh7775
Жыл бұрын
Kalichathukollam.paksha.kaikottikali.ithalla
@SureshKumar-rb6xm
Жыл бұрын
സതൃമായ കാര്യം ഇത് ഒരുഗ്രൂപ്പ്ഫോക്ഡാൻസ് പെർഫോമൻസ്. മാത്ര൦ അത് അതിമനോഹരമായി ചിട്ടയോടെ ചെയ്യുകയു൦ ചെയ്തു. 👌👌👌 കൈകൊട്ടികളിയല്ല
@lekshminadh7524
Жыл бұрын
Pinne kayikottikkali engneyanu??? Ethelum vedio undel link kodukkavo
@sudhavm6963
Жыл бұрын
നിങ്ങൾ കലോത്സവത്തിൽ കാണാറില്ലെ അങ്കിൽ തിരുവാതിരതാണ്കൈ കൊട്ടിക്കളി അല്ലെ
@santhakumaran9104
Жыл бұрын
Kaiykottikaliyllakalupokkikali
@sasikumarkv3829
9 ай бұрын
Super 😊😊😊😊
@rajanmeloth1442
Жыл бұрын
ചടുല നൃത്തം, നയന മനോഹരം . കൈകൊട്ടിക്കളിയല്ല.
@girishgirishbalan5466
Жыл бұрын
Vattathill bharathanayam
@shabinvv123
Жыл бұрын
ഇതിനെ നമ്മുടെ നാട്ടിൽ കുച്ചുപിടി എന്നുപറയും ksd=14😂😂😂😂😂
@omanaprakash9160
Жыл бұрын
It's never kaikottikali it's only cinimatic dance
@bijithkkkayakulangara7360
Жыл бұрын
നന്നായിട്ടുണ്ട്. പക്ഷെ കളിച്ചവർ പോലും ഇത് കൈകൊട്ടി കളിയാണെന്ന് പറയില്ല
@sudhavm6963
Жыл бұрын
😂
@SajithaPT-j5i
Жыл бұрын
Vattayo aa pattu vare nasippichu ningalkku vere pattu select cheyyayurunnille🤗
@ittoopkannath6747
Жыл бұрын
ട്യൂഷൻ ഡാൻസിനെ കൈകൊട്ടിക്കളി എന്നുപറയരുത്
@SethuSree-e3m
11 ай бұрын
Ith fushion dance allallo 🤬🤬🤬🖕
@SajiSaji-km9qe
Жыл бұрын
കൈകൊട്ടിക്കളിക് അപമാനം
@SajiSaji-km9qe
Жыл бұрын
കൈകൊട്ടിക്കളിക്ക് അപമാനം
@sudhavm6963
Жыл бұрын
അന്ന
@jayarajnambiar9858
Жыл бұрын
ചുമ്മാ കൈകൊട്ടി കളി എന്നൊക്ക പറഞ്ഞു കളിപ്പി ക്കല്ലേ
@supriyasuresh5390
Жыл бұрын
This is NOT kai koti Kali
@SivadasSivadas-t3z
Жыл бұрын
Ayyapan.thulal
@prasadr9900
Жыл бұрын
കൈകൊട്ടി കളി ഇങ്ങനല്ല
@unnikrishanmv9127
Жыл бұрын
കൈ കോട്ടാത്ത കളി
@നന്ദൻ-ബ1ഞ
Жыл бұрын
ബീഫ് effect on ഹിന്ദു ലേഡീസ്
@renuthamburu
Жыл бұрын
Super 👍👍👍
@madhusoodanannair4725
Жыл бұрын
Super
@jayankaniyath2973
Жыл бұрын
സൂപ്പർ ❤️മുത്തുമണികൾ ❤️❤️❤️ എല്ലാവരും വളരെ നന്നായി കളിച്ചു. Congrats sisters 👌
@Sncreationkannur
10 ай бұрын
Super❤❤❤❤
@Mamithanaslenx
8 ай бұрын
❤
@shabinvv123
Жыл бұрын
ഇതിനെ നമ്മുടെ നാട്ടിൽ കുച്ചുപിടി എന്നുപറയും ksd=14😂😂😂😂😂
@manjumolm9333
Жыл бұрын
Super💃🖐️
@ajilkanil634
Жыл бұрын
Super
@adhidevc9519
Жыл бұрын
Super
@RatnakaranM-il5fd
Жыл бұрын
Super
@nivusamazingworld9621
Жыл бұрын
ഇതുകൈകൊട്ടിക്കളി അല്ല but നന്നായിരുന്നു
@s.p.s.munabham1680
Жыл бұрын
ഇത് കൈകൊട്ടിക്കളി എന്നു പറയാൻ പറ്റില്ല ഓരോ ചുവടിനും കൈ കൊട്ടുന്ന ശബ്ദം വേണം ഇത് ഓണാക്കളി എന്നു പറയാൻ പറ്റില്ല അത് കാണാൻ എറണാകുളം ജില്ലയിൽ വരണം അവിടെ ഇതിന് ഒരു പാട് ആശാൻ മാർ ഉണ്ടായിരുന്നു അവർ കളിച്ചു കണ്ടു വളർന്ന ആൾക്കാർ ഇതിനെ ഓണാക്കളി എന്നു പറയില്ല
Пікірлер: 128