ഹൈദരാബാദിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. അതിനുശേഷം വിവാഹത്തോടനുബന്ധിച്ച് സൗദിയിൽ എത്തി. 18 വർഷത്തോളം അദ്ധ്യാപികയായി ജോലി ചെയ്തു. ഈ സമയത്ത് ഭർത്താവിന്റെ പിന്തുണയോടെ കൺസ്ട്രക്ഷൻ മേഖലയിലേക്കിറങ്ങി. തുടർന്ന് വില്ല പ്രൊജക്ടുമായി വിപണിയിൽ എത്തി. സ്വന്തം സ്ഥലത്ത് പ്രോജക്ട് ചെയ്തതിനാൽ മികച്ച വിലക്ക് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിച്ചു. അതിനുശേഷം 14 പ്രോജക്ടുകളും ആയിരത്തോളം യൂണിറ്റുകളും വിറ്റുകഴിഞ്ഞു. 55 ഓഫീസ് സ്റ്റാഫുകളും സൈറ്റുകളിൽ 600 ജീവനക്കാരും ഉണ്ട്. നിലവിൽ ആറോളം പ്രോജക്ടുകൾ പൂർത്തിയായിവരുന്നു. സ്വന്തം ഭൂമിയിൽ ലോണുകൾ ഇല്ലാതെയാണ് ഷാനൂർ ഹോംസ് പ്രോജക്ടുകൾ പൂർത്തിയാക്കുന്നത്. അതിനാൽ വിലയിൽ വരുന്ന ഈ ആനുകൂല്യം ഉപഭോക്താക്കൾക്ക് നല്കാൻ സാധിക്കുന്നു എന്നതാണ് ഷാനൂരിനെ വ്യത്യസ്തമാക്കുന്നത്. അൻജുമെൻ എന്ന സംരംഭകയുടെയും ഷാനൂർ ഹോംസിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Client details;
Anjumen Abdeen
Shanoor Projects and Realtors Pvt. Ltd.
Phone : +919645037770
Email : sales@shanoorhomes.com
Website : shanoorhomes.com/
/ shanoorhomes
/ shanoorhomes
/ @shanoorhomes1562
Негізгі бет കോടികൾ മൂല്യമുള്ള പ്രോജക്ടുകൾ ചെയ്യുന്ന തിരുവനന്തപുരത്തെ ആദ്യത്തെ വനിതാ ബിൽഡർ | SPARK STORIES
Пікірлер