100% പെർഫക്റ്റ് രുചിയിൽ ജീരകശാല റൈസ് കൊണ്ട് വടക്കൻ മലബാറിൽ ഒക്കെ ഉണ്ടാക്കുന്ന രീതിയിലുള്ള വെജിറ്റബിൾ ബിരിയാണി ആണിത്. തലശ്ശേരി കോഴിക്കോടൻ ചിക്കൻ ബിരിയാണി പോലെ തന്നെ രുചിയേറിയ ഒരു ബിരിയാണിയാണിത്
@rajeevmohandasnair7734
Ай бұрын
കണ്ടപ്പോൾ രസം tonee. ഉണ്ടാക്കി നോകാം 🏅🏅🙏🙏🌹🌹liked and subscribed 🌹🌹🏅🏅🏅🥈🥈🥈
@athulyasidharthan2658
Ай бұрын
Super njn try cheythu
@kadathanadanruchi
Ай бұрын
Thank you 🥰
@shaworld3252
Ай бұрын
👍👍
@Kuttoos....143
6 ай бұрын
Nice
@sruthijuvin7413
11 ай бұрын
Curd kooti adjust cheyum
@sanafathima7412
5 ай бұрын
Inn try cheythu with kadai chicken 😋 Adipoli taste aanutto Husinu nalla ishtayi Thank you so much 🤗❤️
@kadathanadanruchi
5 ай бұрын
ആണോ രാവിലെ തന്നെയാണ് ഈ കമന്റ് കാണുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്
@sanafathima7412
5 ай бұрын
@@kadathanadanruchi Aww Thank you so much 😍
@sanafathima7412
5 ай бұрын
@@kadathanadanruchi green peas vellathil thale divasam idan marannath kond ath skip cheythayirnnu Athillatheyum super❤️
Thank you തീർച്ചയായും എങ്ങനെയുണ്ടെന്ന് എന്നെ അറിയിക്കണേ
@sajlashabeershabeer378
5 ай бұрын
Chechi nalla biriyani ayirunnu. Valare nannayirunnu. Ente first veg biriyani an. 😊. Ellarkkum dairyamayi undakkkam. Thanxs😊
@kadathanadanruchi
5 ай бұрын
@@sajlashabeershabeer378ബിരിയാണി ഉണ്ടാക്കി നന്നായതും കൂടെ അറിയിച്ചതിൽ എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു 🙏 അത് മാത്രമല്ല ഈ ഒരു കമന്റ് കാണുമ്പോൾ മറ്റുള്ളവർക്കും കൂടെ ഇത് ധൈര്യമായി ഉണ്ടാക്കി നോക്കാമല്ലോ.
@neerajvenu8957
8 ай бұрын
ഈ സൺഡേ ഈ ബിരിയാണി ❤️
@kadathanadanruchi
8 ай бұрын
ഉണ്ടാക്കിയാൽ ഇഷ്ടമായെങ്കിൽ അറിയിക്കണേ
@neerajvenu8957
8 ай бұрын
@@kadathanadanruchi sure
@treesalia5316
7 ай бұрын
@@neerajvenu8957nannayirunno biryani?
@RajeevanKtk-i9i
5 ай бұрын
നിങ്ങൾക്ക് ഈ ബിരിയാണി ധൈര്യമായിട്ടുണ്ടാക്കാം ഞാൻ മലബാറിൽ തന്നെയുള്ള ആളാണ് ഇത് മാത്രമല്ല ഇവരുടെ ചാനലിലുള്ള എല്ലാ ബിരിയാണിയും അടിപൊളിയാണ് ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ അറിയാം ഈ രീതിയിലാണ് ഞങ്ങൾ മലബാറിന്റെ വടക്ക് ഭാഗത്തൊക്കെ ബിരിയാണി ഉണ്ടാക്കുന്നത്@@treesalia5316
@RajeevanKtk-i9i
5 ай бұрын
ഞാൻ മലബാറിൽ തന്നെയുള്ള ആളാണ് ഞങ്ങൾ ഇതുപോലെ തന്നെയാണ് ബിരിയാണി ഉണ്ടാക്കുന്നത് നിങ്ങൾ ധൈര്യമായിട്ടുണ്ടാക്കിക്കോളും ഇവർ ഉണ്ടാക്കുന്നത് കണ്ടാൽ തന്നെ അറിയാം സൂപ്പർ ആണ് ഇത് മാത്രമല്ല ഇവരുടെ ചാനലിലുള്ള എല്ലാ ബിരിയാണിയും സൂപ്പറാ 👍@@treesalia5316
@vinivini7599
9 ай бұрын
ചേച്ചീ ഞാൻ ഉണ്ടാക്കാറുണ്ട്. സോയ മസാലയിൽ കോൺഫ്ലോർ ചേർക്കും ഫ്രൈ ചെയ്യുമ്പോൾ എണ്ണ അധികം കുടിക്കില്ല. ഒരു പാട് ഇഷ്ടമായി.
@kadathanadanruchi
9 ай бұрын
ഇങ്ങനെ ഒരു കാര്യം പങ്കുവെച്ചതിന് ആദ്യമേ നന്ദി പറയുന്നു 🙏 ഈ വീഡിയോ കാണുന്നവർക്കും സോയ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യാമല്ലോ ഇങ്ങനെ ഒരു കമന്റ് എല്ലാവർക്കും ഉപകാരപ്പെടുന്നതാണ്😍
@neelimak5381
9 ай бұрын
Thanku❤ Super 😊
@kadathanadanruchi
9 ай бұрын
ഉണ്ടാക്കി നോക്കിയോ
@hariprasad6233
Жыл бұрын
Thanks
@subramanian6067
4 ай бұрын
❤❤❤❤❤❤❤❤❤
@sruthijuvin7413
11 ай бұрын
Sambavam supr annu mallichepu putina nd biriyani masala illa apol garam ittu
@kadathanadanruchi
11 ай бұрын
ബിരിയാണി ഇഷ്ടമായെന്ന് അറിഞ്ഞതിൽ സന്തോഷം😍 ബിരിയാണി മസാലയ്ക്ക് പകരം ഗരം മസാല ഇടാം എന്നാലും മല്ലിയില കൂടെ ഇട്ടാൽ സംഭവം ഒന്നും കൂടെ സൂപ്പർ ആകുമായിരുന്നു
Ente small baby kqzichu avalk ishtapettu iniyum recepies prateekshikunnu pinne nale ente brthday aanu
@sruthijuvin7413
11 ай бұрын
Brthday spl.currykql entelum idanamtto
@sheejapk2043
8 ай бұрын
Masalayil uppu cherkkande?
@kadathanadanruchi
8 ай бұрын
മസാലയും റൈസും ഒന്നിച്ചു ഉണ്ടാക്കുന്നത് കൊണ്ട് ഉപ്പ് ചേർക്കേണ്ടതില്ല ഇനി നിങ്ങൾക്ക് മസാലയിൽ ഒപ്പ് ചേർക്കണമെങ്കിൽ ചേർക്കാട്ടോ അങ്ങനെയാണെങ്കിൽ വെള്ളത്തിൽ ഉപ്പിടുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ മതി
@Aamii08
6 ай бұрын
Pineapple fruits okke cherkillee??
@kadathanadanruchi
6 ай бұрын
ഇവിടെ അങ്ങനെ ചേർത്ത് കാണാറില്ല നിങ്ങൾക്ക് അതിന്റെ ഫ്ലേവർ ഇഷ്ടമാണെങ്കിൽ ചെറിയൊരു അളവിൽ ചേർത്തു കൊടുത്താൽ മതി
@santhoshps5482
21 күн бұрын
OK 👌👌👌👌👌👌 OK
@ds_kitchen1867
9 ай бұрын
Super👌👌
@kadathanadanruchi
9 ай бұрын
Thank you
@sruthijuvin7413
11 ай бұрын
Ente kayyil soya illa tmrw undakinokatte
@kadathanadanruchi
11 ай бұрын
ധൈര്യമായിട്ട് ഉണ്ടാക്കിക്കോ സൂപ്പർ ടേസ്റ്റ് ആണ് നമ്മുടെ കോഴിക്കോട് കല്യാണത്തിന് ഒക്കെ ഉണ്ടാക്കുന്ന ഒരു രീതിയാണിത്. പിന്നെ സോയ നിർബന്ധമേ അല്ല ഉണ്ടാക്കി നോക്കി. അഭിപ്രായം പറയണേ
@shreyassmart
9 ай бұрын
Vegetable crying and called police and file case
@kadathanadanruchi
9 ай бұрын
🙄 🤔 😁
@sitharasparadise8859
11 күн бұрын
തൈര് ചേർക്കുന്നില്ലേ
@kadathanadanruchi
11 күн бұрын
ബിരിയാണിയിൽ തൈര് ചേർക്കാറില്ലല്ലോ മസാലയിൽ ചേർക്കണം ഇത് നമ്മൾ മസാലയായിട്ട് ഉണ്ടാക്കുന്നില്ലല്ലോ ഒരു പ്രാവശ്യം ഒന്നു ഉണ്ടാക്കി നോക്കൂ
@jokervlog_
5 ай бұрын
👍👍❤
@krishpnr1
2 ай бұрын
Explanatory ❤
@OurhomeisVeryspecial
3 ай бұрын
Nice
@SHEESVIBES2021
3 ай бұрын
ജീരകശാല റൈസ് കിട്ടിയില്ലെങ്കിൽ സാദാ ബിരിയാണി റൈസ് വെച്ച് ചെയ്യാമോ ?
@kadathanadanruchi
3 ай бұрын
ജീരകശാല റൈസോ കൈമ റൈസോ വെച്ചിട്ട് വേണം നമ്മുടെ മലബാറിലെ ഈ ഒരു ബിരിയാണി ഉണ്ടാക്കാൻ
Пікірлер: 71