പ്രോട്ടീൻ കിട്ടാൻ വേറെ ഒത്തിരി ഇനം ഭക്ഷണങ്ങളുണ്ട് പുഴുവിനെ അല്ലാതെ.. അത് വാങ്ങി തിന്നാൽ പോരെ സഹോദരാ... പിന്നെ അതിനെ ജീവനോടെ എണ്ണയിൽ ഇട്ട് വേവിക്കുക എന്ന് പറഞ്ഞാൽ ഇത്രയും ദുഷ്ടത്തരം വേറെ ഒന്നുമില്ല... കഷ്ടം😢
@jijoantony1830
8 күн бұрын
, ഒന്ന് തൊട്ടാൽ പുഴു ചാകും, താങ്കൾ കോഴി, മീൻ മുതലായ ജീവികളെ കഴിക്കാറുണ്ടോ? പശുവിന്റെ കാര്യം പറയുന്നില്ല.
@@51envi38 കൊതുകിനെ, എലിയെ ഒക്കെ കൊല്ലാറില്ലേ? കീടനാശിനി അടിച്ച് കീടങ്ങളുടെ പരിപ്പ് എടുക്കാറില്ലേ?
@HuskyElaine
7 күн бұрын
@@badbad-catനിന്റെ കയ്യ് തിളച്ച എണ്ണയിൽ ഒന്ന് ഇട്ടിട്ടവന്ന് കമന്റ് ഉണ്ടാക്ക്
@nishamchelakkara
6 күн бұрын
@@jijoantony1830പോത്ത്, മൂരി ഒക്കെ പറയാം 😂
@FarijaSamad
8 күн бұрын
Ini സ്വർണം കൊടുത്തിട്ടാണ് വളർത്തുന്നതെങ്കിലും നുമ്മക് vendeee😂😂😂
@minnal8842
8 күн бұрын
അതു എത്രയും പെട്ടന്ന് പൂട്ടണം.. ഇല്ലേൽ ഇനി എന്ധോക്കെ മാറാ രോഗങ്ങൾ ആണ് ഉണ്ടാവാൻ പോകുന്നദെന്ന് അറിയില്ല... ആരും പോയി പെടല്ലേ 👍🏼👍🏼
@prashobapathrapulikkal8383
7 күн бұрын
നീ ലോകം കണ്ടിട്ടില്ല. 😂
@minnal8842
7 күн бұрын
@@prashobapathrapulikkal8383 നീ രോഗവും കണ്ടീട്ടില്ല 👍🏼
@prashobapathrapulikkal8383
7 күн бұрын
@@minnal8842 ഇതെന്ത് പുഴുവാ ന്നു ഒന്നു അന്വേഷിക്
@msdvideos4447
6 күн бұрын
@@prashobapathrapulikkal8383 ലോകം കണ്ട മഹാൻ ആണല്ലേ അങ്ങ്
@msdvideos4447
6 күн бұрын
@@minnal8842😂
@anilaravind6486
8 күн бұрын
അപ്പൊ ഇനി ഭക്ഷണത്തിൽനിന്നും പുഴുനെ കിട്ടി എന്ന് പരാതിയുമായിച്ചെന്നാൽ ആ പുഴുവിന്റെ ക്യാഷ് കൂടി നമ്മൾ കൊടുക്കേണ്ടിവരും ☹️.
@ramlathm6014
7 күн бұрын
അതെ 😂
@AbdulmufassirMufassir
8 күн бұрын
ചൈനയിൽ പോയി താമസിച്ചോളൂ കേരളത്തിൽ നിൽക്കല്ലേ
@ShanibBaabu
8 күн бұрын
ഉറുമ്പിനെ ചായയിൽ കണ്ടാൽ കളയുന്ന നമ്മൾ ..🥴🥴
@thahirpattambi1396
6 күн бұрын
പിന്നല്ലാതെ
@SAFARUCREATION
6 күн бұрын
അതേ ... ഷെറിയാണ് 😊👍🏻
@JayatechnologiesJayan
8 күн бұрын
ഓണത്തിന് ഓഞ്ഞ വാർത്ത 😂🙏🏻😁
@sonimarajesh2415
6 күн бұрын
😂
@NihaalSathya
6 күн бұрын
പുഴു കൂട്ട്കറി🤣
@JayatechnologiesJayan
6 күн бұрын
സത്യം കേരളത്തിന്റെ ഒരു അവസ്ഥ 😁
@Electro_Tox
5 күн бұрын
😂
@UserUsee-k3n
8 күн бұрын
കൊറോണ നയന്റീന്റെ 19 തുടക്കം ചൈനയിൽ നിന്നാണെങ്കിൽ അതിൻറെ രണ്ടാം ഭാഗം കേരളത്തിലെ കോഴിക്കോട്ട് ഫറോക്ക് നിന്ന് പ്രതീക്ഷിക്കാം
@sahidasalim1754
8 күн бұрын
Athe verutheyalla kozhikkodalle Nippa vannathum.
@user-cr5yf5pd9s
8 күн бұрын
❤
@elchapo6981
8 күн бұрын
😂
@Blj791
4 күн бұрын
Very true
@creationsofkmmisbahi7679
8 күн бұрын
കാലം പോയ പോക്കേ.... പുഴുവിന് കഴിക്കാൻ ആപ്പിൾ, etc.... മനുഷ്യൻ ആ പുഴുവിനെ തിന്നുന്നു..
@fusiongaming753
8 күн бұрын
ഇവർ ഓക്കേ മനുഷ്യൻ തന്നെ എന്ന് സംശയം
@melvinsthomas3386
8 күн бұрын
ആരോഗ്യ വകുപ്പ് എത്രയും വേഗം അടച്ചു പൂട്ടുക.... ചൈന ഇവിടെ വേണ്ട.... അണ്ണൻ വേണമെങ്കിൽ വീട്ടിൽ ഉണ്ടാക്കി തിന്നോ....
@juvinjuvin70
8 күн бұрын
India യിൽ തന്നെ പല സ്റ്റേറ്റ് കളിലും ഇത് ഉണ്ട്
@bineeshaudayamnathrababu9456
8 күн бұрын
പുഴു തിന്നിട്ട് ആണോ ചേട്ടൻ പുഴു പോലെ ഇരിക്കുന്നത്.... നല്ല ഛായ ഉണ്ടല്ലോ 🤔🤔🤔
@SREE_LIFE_VLOGE
8 күн бұрын
😂😂😂😂
@Anwayprabeesh
8 күн бұрын
🤣😂
@Wygfygghgybg
8 күн бұрын
സത്യം
@muhammedsufyaan8454
8 күн бұрын
😂
@badbad-cat
8 күн бұрын
പുഴു shaming 😩😹
@dheerajjyothis
8 күн бұрын
ജീവനോടെ ഒരു ജീവിയേയും പിടിച്ചു തിന്നാൻ മനുഷ്യൻ പാടില്ല.. കാരണം ഏത് ജീവിയിലും ഉള്ളത് ഒരേ ചൈതന്യമാണ്...
@sajeshasarikkal2466
8 күн бұрын
കൊന്നിട്ട് തിന്നാൻ പറ്റുമോ 🤣.....
@sintokk9317
8 күн бұрын
@@sajeshasarikkal2466entha samshayam🙏
@roshnichandran
8 күн бұрын
😂😂
@rakeshpr5624
8 күн бұрын
അപ്പോ പിന്നെ ഒട്ടും പ്രശ്നമില്ല.പുഴുവിൽ ഉള്ള ചൈതന്യം നമ്മളിൽ ചേരുന്നു. അത്ര തന്നെ.👍
@Dharma.win.always
8 күн бұрын
karma 😢
@SarathrsDevonianCastCelestial
8 күн бұрын
കേരളത്തിലെ തീൻമേശയിൽ ചൈനീസ് ഭക്ഷണം അയ്യോ വേണ്ട.
@user-tq1kq5zp8w
8 күн бұрын
കുറച്ച് കഴിയുമ്പോൾ എന്തേലും മാരക രോഗം വരുമ്പോൾ കാണാം
@sintokk9317
8 күн бұрын
No
@Pink_Floyd_Forever
8 күн бұрын
No
@SREE_LIFE_VLOGE
8 күн бұрын
😮yes caract
@sreeraj-mh
8 күн бұрын
ഇത് ശരിക്കും healthy ആണ്... പക്ഷെ ഞാൻ കഴിക്കില്ല അത് എനിക്ക് ശീലം ഇല്ലാത്തത് കൊണ്ട് അറപ്പാണ്
@കമന്റോളി
8 күн бұрын
*മണ്ടത്തരം പറയല്ല bro ഹെവി പ്രോട്ടീൻ ആണ്. പക്ഷെ മലയാളികൾക്ക് ഭൂരിപക്ഷത്തിനു aacept ചെയ്യാൻ ബുദ്ധിമുട്ടാണ്*
@nikshpakshan123
8 күн бұрын
ഇവന്റെ വീട്ടിൽ അപ്പോൾ വിരുന്നുണ്കാർ പച്ച വെള്ളം പോലും കുടിക്കില്ലല്ലോ ചെന്നാൽ 😂
@JyothyPS
6 күн бұрын
Sathyam
@musicbox400
4 күн бұрын
Correct
@Blj791
4 күн бұрын
Exactly 🤢🤮
@ambikamohanan3132
8 күн бұрын
പുഴുവിനെ ആഹാരത്തിലിട്ടുകൊടുക്കാൻ ആരാണ് ലൈസൻസ് കൊടുത്തത്
@jithuem8ck
8 күн бұрын
പുഴു തന്നെ
@sintokk9317
8 күн бұрын
Ninte ....😂
@chemistryoflife3274
8 күн бұрын
WHO Allowed it..... It ks recommended also.... 👍 Please,, see articles in Google
@Songs-i2m
8 күн бұрын
😅@@jithuem8ck
@PonnusPonnus-y6n
8 күн бұрын
ഇതു വരെ എത്തിയോ നമ്മുടെ കേരളം 😂😂😂
@fg4513
8 күн бұрын
Enthokkeya ee koch kerlathil nadakunne
@SajiCJohn
8 күн бұрын
അവനവൻ്റ ടോയ്ലറ്റ് കുഴി തുറന്ന് നോക്ക് നിങ്ങൾ പ്രമോട്ട് ചെയ്യുന്ന സാധനം അവിടെയുണ്ട് ഹേ ....😂 ഇങ്ങനെ പ്രകൃതി വിരുദ്ധത ചെയ്യുന്നവർ ഇതിലപ്പറവും കാണിക്കും😢
@bindhussasi9960
8 күн бұрын
ഇതു തിന്നാനും മലയാളികൾ... എല്ലാ രുചിയും ശീലവും മലയാളികൾ ക് മാറിപ്പോയി.. കലികാലം..
@rafikabdulrahiman6190
8 күн бұрын
Malayalikaley. Mottham. Parayanda
@HabeebVengara
8 күн бұрын
ചാനലിന്റെ പേര് കളയാൻ വേണ്ടി ഇത്രയും വാർത്തകൾ ഒന്നും കൊണ്ടുവരാതെ
@neethumolsinu6384
8 күн бұрын
Sathyam
@aludayipp2.028
8 күн бұрын
Le : പുഴു അൽഫാമ്, KFC, etc എല്ലാരും അങ്ങ് മാറി നില്ല് ഇനി ഞങ്ങൾ ഭരിക്കും 😯☹️🤪
@ramlathm6014
7 күн бұрын
😂😂😂
@ShafeenaThaha-kl9wl
6 күн бұрын
😂😂😂
@wasil8455
8 күн бұрын
ഈ ന്യൂസ് വർഷങ്ങൾ മുൻപ് വേറെ ന്യൂസ് ചാനൽ വന്നിട്ട് ഉണ്ട്
@ParattyKunjippa
8 күн бұрын
മനുഷ്യർ കഴിക്കുന്നതും നല്ല ഫുഡ് ആണെന്ന് പറഞ്ഞു മനുഷ്യനെയും പിടിച്ചു കഴിക്കുമോ... 🙄
@aludayipp2.028
8 күн бұрын
Le : ചേട്ടൻ ചവച്ച് അരച്ച് തിന്നുമ്പോൾ ഉള്ള ആ ടേസ്റ്റ് എന്റെ സാറെ 🤣🤣🚶♂️
@praveenp5201
8 күн бұрын
കാണുമ്പോൾ തന്നെ ഒക്കാനം വരുന്നു🤮🤮🤮
@deepakrishnansyamalakumari554
8 күн бұрын
എത്ര വൃത്തികേട്.... അയ്യേ......
@abdulrasheeda2002
8 күн бұрын
ഇവർക്ക് എതിരെ കേസ് എടുക്കുക
@Arshadkottakkal77
6 күн бұрын
Enthinu 😂
@user-gu5kt7qd8r
8 күн бұрын
മാനസിക രോഗം ചിക്ലിസ വേണം
@HidenHiden-b6v
8 күн бұрын
ഈ വാർത്ത കേൾക്കുമ്പോൾ ആളുകൾക്ക് വെറുപ്പ് തോന്നും പക്ഷേ പണ്ട് ചാരായം ഉണ്ടാക്കുമ്പോൾ അതിൽ പുഴു തേരട്ട മുതലായവ ഇട്ടു വാറ്റുമായിരുന്നു.. കള്ളിലാണെങ്കിലും പുഴു പാറ്റ മുതലായ സാധനങ്ങൾ ഉണ്ടാകുമായിരുന്നു.. മൈക്കുമരുന്ന് സിഗറേറ്റ് അത്രയും ഡെയിഞ്ചർ അല്ലല്ലോ ഈ പുഴുക്കൾ.... ഇഷ്ടമുള്ള ആളുകൾക്ക് ട്രൈ ചെയ്യാം അങ്ങനെ കേരളത്തിലെത്തി വെറൈറ്റി 👍👍👍
@കോഴിക്കോട്ടുകാരി
8 күн бұрын
😡കോഴിക്കോടിനെ പറയിപ്പിക്കാൻ ഓരോന്ന് 😡
@ameennavas7156
8 күн бұрын
താൻ പൊട്ടകിണറ്റിൽ കിടക്കുന്നതിനു കോഴിക്കോട് എന്ത് പറ്റാൻ
@Pink_Floyd_Forever
8 күн бұрын
@@ameennavas7156 😂
@vivekkrishna2200
8 күн бұрын
@@ameennavas7156 കോഴിക്കോടിന് ഒന്നും പറ്റില്ല, but മറ്റ് ജില്ലകാർ പുഴുവിനെ തിന്നുന്ന നാട്ടുകാർ എന്ന് ട്രോളാൻ തുടങ്ങും...🤮
@ameennavas7156
8 күн бұрын
@@vivekkrishna2200 അത് ബാക്കിയുള്ള ജില്ലകാർ തിന്നു തുടങ്ങുന്നത് വരെ ഉണ്ടാകു
@Fayis1341
8 күн бұрын
@@ameennavas7156😂
@rafarahees1176
8 күн бұрын
ഇതൊക്കെ വാർത്ത ആക്കി ഇട്ട 24 hrs നെ തല്ലണം
@illikkalmusthafa3997
8 күн бұрын
അവസാനം പുഴുക്കൾക്ക് തിന്നാനുള്ള ശരീരം ജീവിച്ചിരിക്കുമ്പോൾ പുഴുക്കളെ തിന്ന് പ്രതികാരം ചെയ്യുന്നു
@karthikasundaran3429
8 күн бұрын
Ration കടയിലെ ഗോതമ്പ് പൊടിയിൽ പുഴു ഉണ്ട്.. അരിച്ചാലേ അറിയാൻ പറ്റൂ😂
@ArshithaArshitha-d2h
8 күн бұрын
ഇങ്ങനെ ഉള്ള വീഡിയോ ഒന്നും ഇടല്ലേ ഇതു കണ്ടാൽ പിന്നെ ഒരാഴ്ച ഫുഡ് കൈക്കൂല
@muthumuthoos1644
7 күн бұрын
അയ്യേ പുഴുവിനെ കണ്ടാൽ പേടിച്ചും അറപ്പ് ആയിട്ടും ഓടുന്ന ഞാൻ ഇത് കണ്ട് ഛർദ്ദിക്കാൻ വരുന്ന്നു
@sreejithsivanandan2390
8 күн бұрын
കേരളത്തിലെ സൈഡിൽ പുഴു ബിരിയാണി റെഡി എന്ന ബോർഡ് കണ്ട ഞാൻ😂😂😂😢😢😢😢😢😢😢
@vneedchange9502
8 күн бұрын
എന്തിനേയും തലയും വാലും നോക്കാതെയും പഠിക്കാതെയും വിമർശിക്കുക എന്നത് മലയാളികളുടെ രക്തത്തിൽ ചേർന്ന് പോയി.
@aseelhazan6096
8 күн бұрын
Cauliflower കഴിക്കുന്നവർ ഇത് പോലുള്ള സാധനങ്ങൾ തിന്നിട്ടുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.😂
@shinepv4674
8 күн бұрын
ഇത്തരം വൃത്തികേടുകൾ മുളയിലെ നുള്ളണം മരുന്നില്ലാത്ത മാരക രോഗങ്ങൾ വിളിച്ചുവരുത്തുന്ന ഇത്തരം നാറിയ പണികൾ ആരു ചെയ്താലും നിയമവിരുദ്ധമായി കണക്കാക്കണം ജാമ്യമില്ലാതെ കേസ് എടുക്കണം ചില രാജ്യങ്ങളിൽ ഇത്തരം പ്രവർത്തികൾ നടക്കുന്നുണ്ടാകും അതെല്ലാം നമ്മൾ അനുകരിക്കണോ ഈ മാസം കണ്ട ഏറ്റവും വൃത്തികെട്ട വാർത്ത😅😅😅
@muhammadmammumammu6104
8 күн бұрын
നിങൾ തന്നെ തിന്നാൽ പോരെ.. എന്തിനാ മറ്റുള്ളവരെ യും കൂടി തുന്നിപ്പിക്കുനെ.😢😢..
@RadhaKrishnac.r
8 күн бұрын
ഇനി എന്തൊക്കെ കാണണം എന്റെ ദൈവങ്ങളെ....
@muhammadmuhammad-tf7xu
8 күн бұрын
കോഴിക്കോട് ഒരു മിനി ചൈന ആക്കാൻ നോക്കണ്ട ഫിറോസേ നീ വേണമെങ്കിൽ തിന്നോളൂ ദയവ് ചെയ്ത് നാട്ടുകാരെ കൊണ്ട് തീറ്റിക്കരുത് 🙏🏻
@ambulu443
8 күн бұрын
പ്രോട്ടീൻ വളരെ കൂടുതൽ ആണിതിൽ, പ്രോട്ടീൻ പൗഡർ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ശീലമില്ലാത്തതു കൊണ്ട് നമുക്ക് അറപ്പുളവാക്കുന്നു എന്നേയുള്ളു...
@krishnadaschullissery2890
8 күн бұрын
നാളെ പാമ്പിനെ തിന്നുന്ന, എലിയെ തിന്നുന്ന ആൾക്കാരും,വരും മനുഷ്യന് തിന്നാൻ വേറെ എന്തൊക്കെ ഉണ്ട് ഈ ഭൂമിയിൽ..
@sreeraj-mh
8 күн бұрын
പാമ്പിനെ ഒക്കെ കേരളത്തിൽ ഇഷ്ട്ടം പോലെ ആളുകൾ തിന്നുന്നുണ്ട്.... മലയോര മേഖലകളിൽ മലമ്പാമ്പ് റോസ്റ്റ് ഒക്കെ liquor kazhikkumbam side dish ആണ് ... മലയാള സിനിമ കളിൽ കാണിച്ചിട്ടുണ്ട് അല്ലോ, ഈ ഒരു കാര്യം ആസ്പതം ആക്കി തന്നെ മലയാളത്തിൽ സിനിമ ഉണ്ട്
@sreeneshpv123sree9
7 күн бұрын
@@sreeraj-mhfilm name?
@irshadkp9326
6 күн бұрын
@@sreeneshpv123sree9Angamali diaries
@luttaappigaming9798
Күн бұрын
കുഴിമുയൽ
@ameennavas7156
8 күн бұрын
വേണ്ടവർ കഴിക്കട്ടെ വേണ്ടാത്തവർ കഴിക്കേണ്ട
@Jayalakshmy555
7 күн бұрын
24ലെ ചേട്ടൻ വായിലിട്ടിട്ടു അനങ്ങിട്ടില്ല 😆
@Shemi-y1g
6 күн бұрын
ഒള്ള തലവേദന കൂടി ഇത് കണ്ടിട്ട് 😌
@raghavankk1133
8 күн бұрын
പുഴുക്കൾ തിന്നുന്ന ആഹാരം തന്നെയാണ് മത്സ്യവും, കോഴിയും ഒട്ട് മിക്ക ജീവികളും തിന്നുന്നത്.കൊഞ്ചും പുഴുവും തമ്മിൽ നേരിയ വെത്യാസം മാത്രം. പാമ്പിനെ കാണുന്നതുതന്നെ ചിലർക്കു അരോചകം. എന്നാൽ ചിലർ പാമ്പിനെ പിടിക്കുന്നത് ഹരമാണ്. പാമ്പിനെ തിന്നുന്നതും. ചുരുക്കിപ്പറഞ്ഞ അൽ എല്ലാം പാരമ്പര്യ മായി കിട്ടിയ ശീലങ്ങൾ മാത്രം. Vegtarin കഴിക്കുന്നവർക് നോൺവെജിറ്ററിയാൻ കാരോട് അലർജി. തിരിച്ചും. നടകമേ ഉലകം.
പട്ടിണി കിടന്നാലും വേണ്ട ചേട്ടാ ചേട്ടൻ കഴിച്ചോ പുഴുവിന് ഫ്രൂട്സ് മനുഷ്യന് പുഴു അയ്യോ
@തബലഭാസ്കരൻ
10 сағат бұрын
അവർ പുഴുവിനെ കഴിക്കുന്നത് കാണുമ്പോ അറപ്പ് തോന്നുന്നുണ്ടെങ്കിൽ നമ്മൾ ചിക്കനും ബീഫുമൊക്കെ തിന്നുന്നത് കാണുമ്പോ വെജിറ്റേറിയന്മാർക്കും ബ്രാമണന്മാരെ പോലുള്ളവർക്കും അറപ്പ് തോന്നില്ലേ?
@sreeraj-mh
8 күн бұрын
സംഭവം healthy ആണ് എന്നത് സത്യം ആണ്... പക്ഷെ കഴിച്ചു ശീലം ഇല്ലാത്തോണ്ട് അറപ്പ് ആണ്... ഞാൻ കഴിക്കില്ല
@user-ex3sq1xi8l
2 күн бұрын
Finally Someone Started to Think Differently!!
@nisanisanisa2059
8 күн бұрын
ഇഷ്ടമുള്ളവർ കഴിക്കട്ടെ 👍👍👍
@user-yw8cq5sv8s
8 күн бұрын
ജനങ്ങൾ ആദ്യം ഒന്നു ചിന്തിക്കണം... നമ്മളും ഒരു പുഴു ആയിരുന്നു😂 ഇപ്പോൾ നമ്മുടെ ശരീരത്തിനകത്ത് ഇഷ്ടംപോലെ പുഴുക്കൾ ഉണ്ട്.... വയറ്റിൽ ...രക്തത്തിൽ.... അവസാനം മരിച്ചുകഴിഞ്ഞാലും നമ്മളെ പുഴുക്കൾ തിന്നും... അതെ ഇന്ന് നമ്മൾ പലതും ഭക്ഷിക്കുന്നു😢 നാളെ നമ്മളെ പലതും... ഭക്ഷിക്കും..... ഓർക്കുക നമ്മളും ഒരു ഭക്ഷണമാണ്😢 ശ്രവങ്ങൾ മരത്തിൻറെ വേര് ഊറ്റി കുടിക്കും😢 ഇനി ചിലവർ പറയും... കത്തിക്കുന്നത്😢 എന്നാൽ ..തീയിനും... വേണം ഭക്ഷണം.... ഭക്ഷണമില്ലാതെ തീ പ്രത്യക്ഷപ്പെട്ടില്ല... ഉദാഹരണം.... വിറക്... മണ്ണെണ്ണ പെട്രോൾ ഗ്യാസ്.. ചപ്പ് ഇലകൾ.... ടയറുകൾ... മെഴുകുതിരി... തുണികൾ.. ഈ കത്ത് ഒന്നുണ്ടെങ്കിൽ അതിനൊരു ഭക്ഷണമുണ്ട് താനും 😢
@prasadcg
6 күн бұрын
കേരളത്തിൽ ഇത് തീരെ പ്രതീക്ഷിച്ചില്ല.
@KRD_DON
8 күн бұрын
റവ വാങ്ങിയപ്പോൾ ചെറിയ പുഴുക്കളെ കണ്ടു അത് വേസ്റ്റിൽ കളഞ്ഞിട്ടുണ്ട്, അപ്പോഴാണ്🤮🤮🤮
@PrasanthVijayan5
8 күн бұрын
നരബലി നടത്തി കറി വെച്ച് കഴിച്ചതും കേരളത്തിലല്ലേ...!!! പിന്നെ ഇതൊക്കെ എന്ത് 😌
@user-cr5yf5pd9s
8 күн бұрын
ഏതെങ്കിലും സൈക്കോ കൾ എന്തെങ്കിലും ചെയ്യും അതിനേക്കാൾ വലിയ സൈകൊക്കൾ ഇത് വാർത്ത ആക്കും........ വളരെ മോശം very bad........ 24 ഇത്രക്കും തരം താഴ്ന്നു പോയോ
@palakkadanpachakambysofi6017
7 күн бұрын
oru കോടി രൂപ തന്നാലും ഞാൻ തിന്നൂല🤮🤮🤮
@MuhammedMuhammed.m-kz9bp
8 күн бұрын
ഇതൊന്നും നമ്മൾ മലയാളികള്ക്ക് പറ്റിയതല്ല
@vinodparakkad3281
8 күн бұрын
ഇതിനെയൊക്കെ ജീവനോടെ തിന്നുന്നു . അതൊക്കെ പച്ചക്ക് കാണിക്കുന്നു. ഇതിനേക്കാൾ നല്ലത് സ്വന്തം അപ്പി വാരി തിന്നെടോ
@SujaRaju-te9yc
8 күн бұрын
കേട്ടിട്ട് അറയ്കുന്നു.
@niyasniyas1770
6 күн бұрын
ചൈന കാരുടെ ഫുഡ് നല്ലത് ആണ് പക്ഷെ പൊരിച്ചു തിന്നണം പച്ചക്ക് തിന്നാൻ ഒരു ബുദ്ധിമുട്ട്
@Advocateപടവീരൻ
8 күн бұрын
ഭക്ഷണത്തിൽ പുഴുവിനെ കണ്ടാൽ ഇനി എടുത്ത് കളയാൻ പറ്റുമോ അത് പുഴു ഫ്രൈ ചേർത്തതാണെന്ന് പറയുമോ എന്തോ 😂😂😂
@arnavandathmajstories5865
8 күн бұрын
😀😀
@MoiduKk-os5vv
8 күн бұрын
ആ ചങ്ങാതിയും ആ പുഴുവും ഏതാണ്ട് ഒരുപോലെയുണ്ട് പുഴുവിനെ തിന്നിട്ട് അങ്ങനെ ആയതോ അതോ രണ്ടും ഒരു വർഗമോ.. 😮
@devinescienceAD570
8 күн бұрын
പുഴു സംരക്ഷണ അസോസിയേഷൻ ഉടൻ രൂപീകരിക്കണം
@nikshpakshan123
8 күн бұрын
ആ പറയുന്നവൻ പുഴ വിനെ തിന്നു പുഴുവിനെ പോലെ തന്നെ und 😂
@Chakuss
8 күн бұрын
Health department should take action
@gazzaliip8683
8 күн бұрын
ആവശ്യക്കാർ കഴിക്കട്ട ഇതുമൂലം ആരോഗ്യ പ്രശ്നങ്ങളുെണ്ടാകുന്നുണ്ടൊ എന്ന് ബന്ധപ്പെട്ടവർ അന്യേഷിക്കട്ടെ നമുക്കറപ്പ് തോന്നുന്ന പലതും പലനാട്ടിലുഭക്ഷ്യ യോഗ്യമാണ്
@HabeebVengara
8 күн бұрын
ഏതോ ഒരു തീട്ടം തീർന്നു എന്നാണ് കണ്ടല്ലോ ബർഗർ എന്നാണ് അങ്ങനെ നോക്കണേ മനുഷ്യന് തിന്നാൻ എന്തെല്ലാം സാധനം ഭൂമിയിലുണ്ട് തിന്നാൻ പറ്റാത്തത്ര ഐറ്റം ഭൂമിയിലുണ്ട് അതെല്ലാം ഇങ്ങനെ മനസ്സും തിന്നു കൊണ്ടിരിക്കുകയാണ്
@ajithauthaman8625
7 күн бұрын
കണ്ടിട്ടും കേട്ടിട്ടും അറപ്പ് ആകുന്നു ഇവനെക്കെ ആമസോണിൽ നിന്ന് വന്നതാണോ
@aparnadevi3277
7 күн бұрын
പല മാരക രോഗങ്ങൾ വരും.
@കുറുപ്പ്
8 күн бұрын
ഇത്, വേഗം പൂട്ടിക്കുക
@FathimaShameer-w2e
5 күн бұрын
എവിടെയെങ്കിലും പുഴുവിനെ കണ്ടാൽ അന്ന് ഭക്ഷണം കഴിക്കാത്ത ഞാൻ 😮
@habeeb5250
8 күн бұрын
ഓരോ ഭ്രാന്തുകളേ
@mubeeeii
6 күн бұрын
ചോറിലോ ചായയിലോ ഉറുമ്പിനെ കണ്ട കളയുന്ന ഞാൻ ഇത് കണ്ടിട്ട് അറപ്പ് തോനുന്നു 🤢
@Thenameizznone
6 күн бұрын
പുഴുവിനെ തിന്നുന്ന കോഴിയെ നിങ്ങൾ തിന്നുന്നു, പാമ്പിനെ തിന്നുന്ന പോത്തിനെ തിന്നുന്നു, പിന്നെന്തു കൊണ്ട് ഇവയെ അല്ലാത്ത കഴിച്ചൂടാ..!! It's all in the mind ശീലം അത് പെട്ടന്ന് മാറ്റാൻ പ്രയാസം അത് തന്നെ കാര്യം 👍🏻. Vegans ന്റെ കാര്യവും ഏറെക്കുറെ ഇങ്ങനെ ഒക്കെ തന്നെ. നമ്മൾ ശീലിക്കുന്നത് അനുസരിച്ചിരിക്കും 90% ഉം future ലെ നമ്മളുടെ interest ഉം preference ഉം 👍🏻
@MariyathulHibthiya-f2r
3 күн бұрын
പാമ്പിനെ തിന്നുന്ന പോത്തോ 😂
@Thenameizznone
3 күн бұрын
@@MariyathulHibthiya-f2r അത് നിങ്ങക്ക് വയൽ ഉം ആയി ഒരു ബന്ധവും ഇല്ലാഞ്ഞിട്ടാ 😊 കൃഷിക്കാർക്ക് മനസ്സിലാവും 👍🏻
@Khamaroli
3 күн бұрын
പാമ്പിനെ തിന്നുന്ന പോത്തോ 😮 മനുഷ്യരെ കളി തമാശക്ക് പോത്തേ ന്നു വിളിക്കാറുണ്ട് ഇനി ആ പോത്ത് ആണോ ആവോ
@imthiasahmdmachingal1368
6 күн бұрын
മലം നല്ലത് എന്ന് കേട്ടാൽ അതും, കഴിക്കും, കലികാലം 🙏🏻🙏🏻
@MiniGopi-ox4nc
4 күн бұрын
എനിക്ക് ലോകത്ത് ഏറ്റവുംപേടി പുഴു ആണ്
@sajiraj7094
6 күн бұрын
മാങ്ങ യിലൊക്കെ കാണാൻ പറ്റാതെ ഉള്ള ചെറിയ പുഴുവിന്റ അനക്കം കണ്ടാൽ പോലും കളയുന്ന നമ്മൾ..😂
@mohanankk2172
8 күн бұрын
എങ്ങനെ സാധിക്കുന്നു ഇതൊക്കെ 🙏
@pdprasanth4217
8 күн бұрын
പുഴു അരിക്കുന്ന ഭക്ഷണം കണ്ട ഹോട്ടൽ ഇനി ഇങ്ങനെയെങ്കിൽ പൂട്ടിക്കാനാകില്ല അല്ലേ?
Пікірлер: 661