കോഴിക്കോട് ഇതുപോലെ ഒരു പ്രൊജക്റ്റ് കൊണ്ടു വന്ന് ഒരുപാട് കുടുംബത്തിന് തണലായ യൂസഫലിഇക്കാ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ലുലു lulumal matramalla iniyum luluvinte vere project koodi und kozhikode കുറച്ചു പേർക്ക് ജോലി കിട്ടുമല്ലോ 🤩
@movimax255
5 ай бұрын
50 %. എവിടുന്ന് കിട്ടി ഈ കണക്ക്. ഏപ്രിൽ last ഓട് കൂടി inagruation നടക്കും
@namsheernamshi6635
5 ай бұрын
Yoospakande pengale mona ada itrakk clear kanakk
@ShreefmpShareef
5 ай бұрын
അൽ ഹംദു ലില്ലാഹ് എന്റ യൂസുഫലി ഇക്കാ താങ്കൾ സൂപ്പർ
@AfafAfu
3 ай бұрын
നാടിനും നാട്ടുകാർക്കും ഗുണമാവട്ടെ ജോലികൾ ലഭിക്കട്ടെ അനുഗ്രഹങ്ങൾ നിറയട്ടെ
@ashiquevlogger9080
5 ай бұрын
ഇവിടെ പോയി നോക്കണം ഒരുപാട് കാഴ്ചകൾ കാണാൻ എന്താ രസം
@akbar_talks
4 ай бұрын
Ithalla njanade valiya project. Calicut bypass il varunnathanu valuth. Malabar le yetavum valiya mall ipo construction nadakkunna Perinthalmanna aanu big mall with multyplus theater funtura food court multy level car parking etc. Tirur mini mall aanu palakkadu pole. Perinthalmanna shopping mall aanu.
@fashionwithbeautyindia
4 ай бұрын
Perinthalmanna Lulu Mall Total Build up area 4.28 Lakh Sqft
@abhilashshankar4924
5 ай бұрын
കോഴിക്കോട് ലുലു കൊച്ചി , തിരുവനന്തപുരം ലുലുവിനേക്കാൾ ചെറുതാണ് . പക്ഷെ പാലക്കാട് , കോട്ടയം ഉള്ളതിനേക്കാൾ വലുതുമാണ് . അവിടെ തിയറ്റർ ഒന്നും ഉണ്ടാവില്ല .
@nizarahammed6219
5 ай бұрын
കോഴിക്കോട് ഹൈലൈറ്റ് മാൾ 25 ലക്ഷം sq ft ഉണ്ട്...
@priyeshs.r1382
4 ай бұрын
@@nizarahammed6219hilite mall 14+lakh sq ft ആണ് ഉള്ളത്
@Nithin_2255
5 ай бұрын
❤Then.. ഹൈലൈറ്റിൽ തിരക്ക് കുറയും❤
@MhdRiswanVt-x3w
5 ай бұрын
Never
@user-li9jx8mg6r
4 ай бұрын
Hilite thirakku kurayilla
@Nithin_2255
4 ай бұрын
@@user-li9jx8mg6r wait and see
@user-li9jx8mg6r
Ай бұрын
ഒരിക്കലും തിരക്ക് kurayilla
@sahirsafucharalingalbashee3000
5 ай бұрын
ചെറുകച്ചവടക്കാരുടെ സംരംഭങ്ങളെല്ലാം പൂട്ടുന്ന അവസ്ഥയാണ് ഇങ്ങനെയുള്ള വമ്പൻ നാളുകൾ വന്നാൽ
കോഴിക്കോട് ഉള്ള മാളുകൾആളുകൾ ഇല്ലാത്ത ത് കൊണ്ട് പൂട്ടാൻ പോവുകയാണ്. ബ്ലുഡയമാൻഡ് മാളിന്റെ അവസ്ഥ എന്താണ് ഒരു പൂച്ച ഇല്ല.അപ്പോൾ ആണ് രണ്ടാമത്ത മാൾ 😂😂
@rajuvinayak614
5 ай бұрын
@@timeworld2640 bluediamond mall old design ആണ്. Focusmall നു ശേഷം open ആവേണ്ടിയിരുന്ന ഫോക്കസ് ന്റെ size ഉള്ള mall. ഇപ്പോൾ hilite, gokulam ഒക്കെ used ആയ ആളുകൾ ചെറിയ mall ഇഷ്ടപ്പെടില്ല അത് പോലെ അല്ല lulu.
@jaKzAra
5 ай бұрын
@@timeworld2640 blue diamond mall il atin ake nesto matrame ollu atil alokke und ,pinne ippo aduttan theatre open ayat ,shop putiyat vannal alu varum
@manshadmohammed34
5 ай бұрын
Cash illa avide alukalde kayyil😂
@rajuvinayak614
5 ай бұрын
@@manshadmohammed34 കൊച്ചിയിൽ 2 എണ്ണം പൂട്ടി.
@v.m.abdulsalam6861
5 ай бұрын
തിരുവനന്തപുരം ലുലു മാൾ വളരെ വലുതാണ്. എന്നാൽ എറണാകുളം ലുലു മാളിനെ അപേക്ഷിച്ചു തിരുവനന്തപുരം ലുലു മാളിന് തിരക്ക് വളരെ കുറവാണ്. എറണാകുളം ലുലു മാൾ തന്നെയാണ് നമ്പർ 1.
@rahmaniacdeepu
5 ай бұрын
athu engannai ariyyam...kazhinja year kooduthal sale nadannathu tvm el ane..
@v.m.abdulsalam6861
5 ай бұрын
@@rahmaniacdeepu തെറ്റാണ്
@AshokKumar-qm5cj
5 ай бұрын
2.2 crore alkaranu first year visit chethe enina paranju patikune newsil okke vanathanu Google chethu nokku. Lulu group mandanmara alla nanayi business chethu sheelam olavaranu avarangane potatharam kaninkum enu thonunila
@@v.m.abdulsalam6861nigal prnja mathiyo😂ni vanitt ond ayinu avide?
@nizarahammed6219
5 ай бұрын
കേരളത്തിൽ ആദ്യത്തെ മാൾ കോഴിക്കോട് ആണ് ഫോക്കസ് മാൾ ഇപ്പൊൾ തന്നെ 6 മാൾ ഉണ്ട് kozhikode അത് കൊണ്ട് ലുലു വരുന്നത് കോഴിക്കോട്ടുകാർ സ്വീകരിക്കും എങ്കിലും അത് വരാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു ഒന്നും ഇല്ല..
Futere metro ivide varilla😅palayam ,kallai chalappuram,meenchantha root ann 😁 mangavu not included....west hill __ ramanattukara ann roat plan pinne medical College __beach😂😂😂😂
@mohammedvkmohammedvk8019
5 ай бұрын
ലൊക്കേഷൻ എവിടെ എന്ന് പറഞ്ഞില്ലല്ലോ
@aslampc4195
5 ай бұрын
Mankav
@manukunjikka1706
5 ай бұрын
Kannur.unddo.
@ashrafkodak8170
3 ай бұрын
കണ്ണൂരിൽ എ പ്പോൾ ലുലു mal വരും
@ajmanvkd
3 ай бұрын
കണ്ണൂരിൽ മൂപർക്ക് താത്പര്യമില്ല എന്നാ കേട്ടത് , തുറന്ന പിറ്റേന്ന് സമരക്കാർ ഇറങ്ങോല്ലോ..
@ashiquealiek8946
4 ай бұрын
Waiting for PVR 🔥🔥
@ajmanvkd
3 ай бұрын
Kochi lulu വിന്റെ പകുതി ഇല്ല...
@ushasasikumar1604
3 ай бұрын
Kattapanyilum kudi oru lulu mall vayo
@sree558
4 ай бұрын
Ith open aayo
@ShobinMathew-fi8xc
5 ай бұрын
❤God bless usef ali ekka shobin ❤
@indianfromcalicut2351
5 ай бұрын
24 m നാലു വരി വരാതെ അവിടെ പൂർത്തിയാവില്ല അത്രക്കും ട്രാഫിക് ആയിരിക്കും!
@user-ov8xw4bu7e
4 ай бұрын
പണത്തിന്റെ ആർത്തിയാണ് ഇതൊക്കെ. ഒരുപാടു പാവങ്ങളുടെ കച്ചവടം ഇല്ലാതാക്കി. യാചിക്കാൻ പോവേണ്ടി വരും.. എല്ലാവരും പെങ്ങളുടെ ചെറിയ കടകൾ ആശ്രയിക്കുക
@AbdulLatheef-ho1uw
5 ай бұрын
ചെറുകിട കച്ചവടം ഒഴിഞ്ഞു കൊടുക്കേണ്ടിവരും
@abdullam1740
5 ай бұрын
പാവ പെട്ട വന്ന് എന്ത് കാര്യം
@starstarmedia4527
3 ай бұрын
പാവപ്പെട്ടവർക്ക് ഒരു കാര്യവും ഇല്ല അത്യാവശ്യ വാഹന നടയാത്രക്കാർക്ക് എത്തേ ണ്ട സമയനിശ്ചയിച്ച സമയം വൈകി കിട്ടും എന്ന് മാത്രം
@soudhasidhique4672
5 ай бұрын
Alhamdulillah നമ്മുടെ കോഴിക്കോട് വലിയ താണ് എന്നു പറയുന്നത് കേട്ടൂ
@ashrafv1922
5 ай бұрын
Trivandrum- lulu mallum calicut almost same thenneyanu
അയാൾക്ക് പണം ഉണ്ടായിട്ട് പാവങ്ങൾക്ക് എന്ത് കാര്യം അയാളെ പുകഴ്ത്തുന്നവർക്കും ആളാവാനും സഹായിക്കും എന്നല്ലാതെ -മൂന്നാമത് ഒരാൾ അറിയാതെ ഇയാൾ സഹായിക്കില്ല. എല്ലാം ബിസ്നസ് കണ്ണ് മാത്രം
@muhammedalicheenikkal1083
4 ай бұрын
അവിടെ വല്ല ജോലിയും കിട്ടാൻ ഹെല്പ് നമ്പർ ഉണ്ടോ 😊
@koyakkakoya6280
5 ай бұрын
മാങ്കാ വൈ പാസ്
@sabirakoya1278
5 ай бұрын
Mims, hospital
@jaKzAra
5 ай бұрын
Enikk kanditt ernakulattinte pakuti polum illa
@madhyamalabarkolkali7533
5 ай бұрын
കറക്റ്റ്
@shajithac267
3 ай бұрын
ഇത് ഓപ്പൻ ആയോ ?
@starstarmedia4527
3 ай бұрын
ഇത് ബിസ്നസ് തന്ത്രമാണ് പണം ഉള്ളവർക്ക് പണം വാരാൻ അവസരം ആളാവാൻ ലുലു മാൾ എന്ന പേര് വളരാൻ മാത്രം പാവങ്ങളെ തെണ്ടിക്കാൻ മാത്രം
@nishanthplk349
5 ай бұрын
തിയേറ്റർ ഉണ്ടെങ്കിലേ ആളുണ്ടാവൂ
@jaKzAra
5 ай бұрын
5 laksham square feet il kollikkan patto atin ,already lulu shops in tanne kure venam
@sheeferhashim7756
5 ай бұрын
അങ്ങിനെ കോഴികോടും പാവം കച്ചവടക്കാർ തെണ്ടാൻ പോകുന്നു എന്നർത്ഥം
എവിടെയാണിത് അതുംകൂടെ പറഞ്ഞാൽ പല്ല് കൊഴിഞ്ഞുപോവുമോ, കോഴിക്കോട് എന്ന് പറഞ്ഞതുകൊണ്ട് എന്ത് കാര്യം, ഇട്ടാവട്ടമല്ലൊല്ലോ കോഴിക്കോട് ഇമ്മിണി വലിപ്പമില്ലേ
@firoskhan4306
3 ай бұрын
മാഗാവ്
@kmseethi2888
4 ай бұрын
കോഴിക്കോട് എവിടെയാണ് ഈ മാൾ?
@P6_psycho
2 ай бұрын
Mankavu
@itsmeindian
2 ай бұрын
കോഴിക്കോട് ലുലു മൾ ഏറ്റവും ചെറിയ ലുലുമാൾ ആണ്. 3.5 ലക്ഷം ചതുരശ്രഅടി മാത്രം ഉള്ളു. തിരുവനന്തപുരം 20 ലക്ഷം ചതുരശ്രഅടിയും കൊച്ചി 17 ലക്ഷം ചതുരശ്രഅടിയും വലുപ്പം ഉള്ളപ്പോൾ കോഴിക്കോട് വളരെ ചെറുതായി പോയി 🙏
@HAREESHKUMARC
5 күн бұрын
Podi
@HAREESHKUMARC
5 күн бұрын
Kozhikode is best lu lu mall
@Muthumani-zw3ss
4 ай бұрын
Evide vacancy undo
@fivestars4957
4 ай бұрын
Orupad vacancy und🎉
@kasimkalluravi2771
3 ай бұрын
കോഴിക്കോട് ലുലു മാൾ കോഴിക്കോട് ഏത് ഭാഗത്ത്
@MohdAbdulrahman-ul7qd
22 күн бұрын
Kozhikode farock 🛣️ ane e Lulu mall
@sulusulu3487
5 ай бұрын
യസ്ഥലി യെ കാണഒര് അവിം -സർതരഞ്ഞെ
@ithaldj1862
5 ай бұрын
Job interview kayinjo please reply
@ithaldj1862
5 ай бұрын
Reply therane please
@jihooslife
5 ай бұрын
ആയില്ലെന്ന് എന്റെ അറിവിൽ വന്നാൽ അറിയിക്കാം
@Craze_-_2
5 ай бұрын
@@ithaldj1862 Bro indeed el nokkiyal mathi ..... interview mikathum nadakunath Trivandrum regional ann...... Eth start ayal interview egottum varum
@ithaldj1862
5 ай бұрын
@@Craze_-_2 indeed ennu paranjal
@Craze_-_2
5 ай бұрын
@@ithaldj1862 job board - job oka search cheyunna site
@haneefakm9133
4 ай бұрын
നിലവിൽ മാങ്കാവ് ട്രാഫിക്ക് ജാം ഉള്ളസ്ഥലത്ത് ഇവർ വന്നാൽ കാൽനടയായിട്ട് മാളിലേട്ട് വരണ്ടതായിവരും.
@AslamKm-n7m
4 ай бұрын
കോഴിക്കോട് ഏറ്റവും ട്രാഫിക് ഉള്ള സ്ഥലമാണ് ഈ ഏരിയലുലു മാളും വന്ന് കഴിഞ്ഞാൽ ജനം വീർപ്പ് മുട്ടും
@NoushadNoushad-b1d
3 ай бұрын
ഒരുപാട് ചെറുകിട കച്ചവടക്കാരുടെ അന്നം മുട്ടും. അയാൾ മാത്രം വളർന്നു കൊണ്ടിരിക്കും.
@SREE-pi3zi
5 ай бұрын
എറണാകുളത്ത് തിരക്ക് കുറയും
@MhdRiswanVt-x3w
5 ай бұрын
Never
@Somecotant
5 ай бұрын
Malabar area varuna alugall kurayum 😊
@Lolanlolan304
3 ай бұрын
മാൾ സൈസ് കുറഞ്ഞതിൽ ജനങ്ങൾക് ആണെലോ വിഷമം... Lulu ഗ്രൂപ്പ് ഇല്ലാതെ വിഷമം ജനങ്ങൾക് ആണെലോ 🤣
@rajeenayoonus4291
5 ай бұрын
Magav
@abdullamk3112
5 ай бұрын
Lulu opanayal aa roadiloodeyulla yatra nadakkilla
@Aanoruthan
5 ай бұрын
Highlitil thirakk kurayum
@starstarmedia4527
3 ай бұрын
സാധാരണ ചെറുകിട കച്ചവടക്കാരെ ഈ വമ്പൻ സ്രാവ് മുണുങ്ങും പിന്നെ കച്ചവടം ജനം വരട്ടെ എന്നിട്ട് പറയാം ആലോചിക്കാം
Пікірлер: 184