SUNDAY MARKET KOZHIKODE SM STREET:
കോഴിക്കോട് വരുന്നവർ ഒരിക്കലെങ്കിലും ഷോപ്പിംഗ് ചെയ്യേണ്ട സമയങ്ങളിൽ ഒന്നാണ് മിട്ടായിത്തെരുവ് സൺ ഡേ മാർക്കറ്റ്😍.
വിലക്കുറവ് മാത്രമല്ല വൈവിധ്യം ആയിട്ടുള്ള സ്ട്രീറ്റ് മാർക്കറ്റ് നിങ്ങൾക്ക് ഇവിടെ ആസ്വദിക്കാൻ സാധിക്കും.
നിരവധി കച്ചവടക്കാർ ഒത്തുകൂടുന്ന ഒരു ദിനം കൂടിയാണ് sunday market.
ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്ന് പഴമക്കാർ പറയുന്ന പോലെ എല്ലാം നിങ്ങൾക്കിവിടെ വന്നാൽ വാങ്ങാൻ സാധിക്കുന്നതാണ്.
എന്റെ വീഡിയോസിൽ ഏറെക്കുറെ SM സ്ട്രീറ്റ് വീഡിയോസ് ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാക്കി വീഡിയോസിൽ കണ്ടോളൂ😍….
Thankyou for watching my video❤️
@Mufeey
#viral #trending #shopping #vlog #kozhikode #smstreet #mittayitheruvu #youtube #familyvlog #kerala #food #travel #lifestyle #low_price_laptop #kerala #kozhikode #sunday #mittayitheruvu #smstreet #mobile_market #smkozhikkode #smstreet #market_Kozhikkode #framerecipe #shopping #streetfood
Негізгі бет കോഴിക്കോട് മിട്ടായിത്തെരുവ്🔥സൺഡേ മാർക്കറ്റ്🛍️കണ്ടിട്ടുണ്ടോ😱| Kozhikode Sunday Market🛍️|
Пікірлер: 63