ഈ റൂട്ടിലൂടെ ഉള്ള യാത്ര അത്രക്കും ഭയാനകമാണ് മരണപ്പച്ചിലാണ് ബസുകാർ
@akhilgeorge779
15 күн бұрын
കോഴിക്കോട് ബസ് പോകുന്നത് കണ്ടാൽ പേടിയാകും. മരണ പാച്ചില്. അവിടെ ഒരു mvd ഇല്ല ഒരു ഉദ്യോഗസ്ഥരും അവിടെയില്ല. അവിടെ ബസ് കേറുന്ന പക്കാ റോങ്ങ് ചെറു വണ്ടിക്കാർ ജീവൻ വേണമെങ്കിൽ മാറ്റിക്കൊണ്ടു പൊക്കോണം എന്ന അവസ്ഥയാ അവിടെ കൊണ്ടുപോകണം
@mammoottyt3052
14 күн бұрын
ഒന്നും പറയാൻ ഇല്ല ഓവർ സ്പീഡ് തന്നെ തമ്മിൽ ഉള്ള മത്സര ഓട്ടം
@akhilgeorge779
15 күн бұрын
ഞാനൊരു പ്രാവശ്യം കണ്ണൂർ പോയിട്ട് മൂന്നുപ്രാവശ്യം ജസ്റ്റ് ഞാൻ രക്ഷപ്പെട്ടത്. വളവിലൊക്കെ പക്കാ റോങ്ങ് കയറി വരുവായിരുന്നു ബസ്സ്. അതൊന്നും നിയന്ത്രിക്കാൻ അവരുടെ സംവിധാനമില്ല
@RKV-f7f
15 күн бұрын
കോഴിക്കോട് കണ്ണൂര് റൂട്ട് എന്നും ബസുകൾ തലവേദന ഉണ്ടാക്കുക ആണല്ലോ... ഇവിടെ എം വി ഡി സംവിധാനം പൊളിഞ്ഞു പാളീസ് ആയോ
@akkeeltk9228
14 күн бұрын
സ്വകാര്യബസ്സുകാരുടെ അഹങ്കാരം അവസാനിപ്പിക്കേണ്ട സമയമായി നാട്ടുകാർ ഒറ്റക്കെട്ടായി ഇവന്മാരുടെ അഹങ്കാരം അവസാനിപ്പിക്കുക അല്ലെങ്കിൽ ഇതിലും വലിയ അപകടം നമ്മൾ കാണേണ്ടിവരും വിദ്യാർത്ഥിനികൾ ഓടും ഇവന്മാർ വളരെ മോശമായിട്ടാണ് പെരുമാറുന്നത് ആരെയും പേടിയില്ലാത്തത് പോലെയാണ് ഇവരുടെ പെരുമാറ്റം😮😮😮😮😮😮😮
@avkitchenvlog940
14 күн бұрын
ഇതിൽ വന്ന് അഭിപ്രായം പറഞ്ഞാലൊന്നും ഇത് മാറാൻ പോകുന്നില്ല, ബസിലെ യാത്രക്കാർ പ്രതികരിക്കണം, ഫോൺ കൈയ്യിൽ ഉള്ളവർ വീഡിയോ എടുത്തു കാര്യം പറഞ്ഞിട്ട് അവിടെ ഇറങ്ങണം, മീഡിയയിൽ കൊടുത്താൽ അവർ ബാക്കി ചെയ്തോളും , പ്രതികരിച്ചു നോക്ക് ഫലം കാണും
@Abhiiiiirt-zj7rg
14 күн бұрын
Vadakara routil odunna bus speed valare kuduthalan.
@user-zt4vy9ub4e
15 күн бұрын
Ksrtc,, ടിപ്പർ രണ്ടും നാടിനെ നശിപ്പിക്കുന്നു
@GeethaDevu-n3w
14 күн бұрын
Private bus owner aano?
@travelwild1720
14 күн бұрын
Private bus over take cheyth kayariyathanu.. Ksrtc de bagath thettilla
@vinayakan6405
15 күн бұрын
KSRTC bus Rsk 905 Vadakara dippoyude fp. 7.10am Kaiveli Guruvayoor
@rakahmed1670
15 күн бұрын
മലബാർ മേഖലയിലെ സ്വകാര്യ മേഖലയിലേയും ചില Ksrtc ഡ്രൈവർ മാരും ലഹരി ഉത്പന്നങ്ങൾ ഉപയോഗിച്ചും ഒരു തരത്തിലുള്ള റോഡ് സുരക്ഷ യും നോക്കാതെ തന്നെ യാണ് വാഹന ങ്ങൾ ഓടിക്കുന്ന ത്.പോലീസുകാർക്കും, വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കും ഈ മാഫിയാ കളെ തൊടാൻ.....😂😂😂😂😂😂
Пікірлер: 21