ഒരുകാലത്ത് കോഴിക്കോട് കോര്പ്പറേഷന് കീഴില്‍ ഒരു കൗണ്‍സിലര്‍ സീറ്റെന്നത് ബി.ജെ.പിക്ക് സ്വപ്നം മാത്രമായിരുന്നു. 2015-ല്‍ കാരപ്പറമ്പില്‍നിന്ന് ആ ചരിത്രം മാറ്റിയെഴുതാന്‍ ഒരു യുവ നേതാവെത്തി. പേര് നവ്യ ഹരിദാസ്.
ഹൈദരാബാദ് ഐ.ടി കമ്പനിയിലെ സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍ ജോലി ഉപേക്ഷിച്ചാണ് നവ്യ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 2007-ല്‍ ബിരുദം കരസ്ഥമാക്കിയ നവ്യ കാലിക്കറ്റ് യൂണിവേഴ്സിറ്റി കെഎംസിടി എന്‍ജിനീയറിങ് കോളജില്‍ നിന്നായിരുന്നു ബി-ടെക് ബിരുദം നേടിയത്. പിന്നീടാണ് ജോലി ഉപേക്ഷിച്ച് രാഷ്ട്രീയ രംഗത്ത് സജീവമായത്. കോഴിക്കോട് കോര്‍പ്പറേഷനിലെ കാരപ്പറമ്പ് വാര്‍ഡില്‍നിന്ന് രണ്ടുതവണ തുടര്‍ച്ചയായി ജയിച്ച നവ്യ, പ്രധാന നേതാവായി ഉയരുകയും ചെയ്തു.
Navya Haridas, a young BJP leader, is contesting the Wayanad Lok Sabha election against Rahul Gandhi. She rose to prominence after winning the Karaparamba ward in the Kozhikode Corporation twice.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi #wayanad #wayanadbyelection #election2024
Негізгі бет കോഴിക്കോട്ട് താമരവിരിയിച്ചു; ഇനി ലക്ഷ്യം വയനാട്| Wayanad ByPoll |Navya Haridas| BJP| ByElection
Пікірлер: 98