പാവത്തിനെ സഹായിക്കാൻ ആരും ഇല്ലാ. എല്ലാം ഒറ്റക്കാണ് ചെയ്യുന്നത്.. ❤❤അല്ലാഹു ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ... ആമീൻ
@ummachiyum-molusum._..
3 жыл бұрын
🥰
@chilluskitchenmalayalam2065
3 жыл бұрын
ആമീൻ
@ummachiyum-molusum._..
3 жыл бұрын
ആമീൻ , നിങ്ങളൊക്കൊ video കണ്ട് സഹായിക്കുന്നുണ്ടല്ലോ അതാണ് നമ്മടെ ഏറ്റവും വലിയ സന്തോഷം. പിന്നെ നിങ്ങൾ ടെ പ്രാർത്ഥനയും. Thankyou dear for your valuable comment🥰🥰🥰🥰🥰🥰
@shadifathimac7384
2 жыл бұрын
Aameen
@MR_SMOOTH.YT444
2 жыл бұрын
@@ummachiyum-molusum._.. ae rte free v
@kairaly1672
Жыл бұрын
Upakaarapedunnavediyo .....
@aryascookworldtoarya3396
Жыл бұрын
നിങ്ങൾ ടെ കോഴിക്കൂട് എത്ര വീതിയും നീളവും ഉണ്ട്, ഇവിടെ ഉണ്ടാക്കാനാണ് Please replay?..
@mohammedmohz8265
2 жыл бұрын
നീറ്റുകക്ക എന്താണെന്ന് മനസ്സിലായില്ല നീറ്റുകക്കയും കുമ്മായപ്പൊടിയും തമ്മിലുള്ള വ്യത്യാസം?
@ummachiyum-molusum._..
2 жыл бұрын
നീറ്റു കക്ക വളം വാങ്ങിക്കുന്ന കടയിൽ കിട്ടും അത് ഇതുപോൽത്തെ ആവിശ്യത്തിന് ഉപയോഗിക്കുന്നതാ .കുമ്മായം വെറെയാണ്.
@ammujomon6674
2 жыл бұрын
Chechy ഞങ്ങൾക് ഇതുപോലത്തെ kood alla. Palaka കൊണ്ടുള്ളതാണ്.അതിൽ ഇത് പോലെ ഇടാൻ പറ്റുമോ.
@ummachiyum-molusum._..
2 жыл бұрын
കോഴിക്കാഷ്ടം താഴേക്ക് പോകുന്നുണ്ടങ്കിൽ ഇടണ്ടതില്ല അല്ലങ്കിൽ ഇടാം
@bennykp4921
Жыл бұрын
അടിപൊളി വളരെ വളരെ ഉപകാരപ്രദം
@vlogsworld952
3 жыл бұрын
Ithin ethra chilavaayi. Athinte അളവ് paranj tharumo. Nannayitund👍
@ummachiyum-molusum._..
3 жыл бұрын
Video parayunnud
@vlogsworld952
3 жыл бұрын
@@ummachiyum-molusum._.. kandu thank you
@rudrusworld1159
Жыл бұрын
എനിക്ക് ചെറിയ ചെറിയ കൂടുകൾ ആണ് ഉള്ളത് 2 ദിവസം കൂടുമ്പോ മാറ്റേണ്ടി വരുന്നുണ്ട് ഇത് pole ആക്കിയ കൂടുതൽ കാലം നിക്കുമായിരിക്കും അല്ലെ
@ummachiyum-molusum._..
Жыл бұрын
Athey
@rasheedakp7872
3 жыл бұрын
Ningalude sthalam evide video nannaayittund
@ummachiyum-molusum._..
3 жыл бұрын
Ponnani purag
@shahinafaisal354
2 ай бұрын
2 മാസ ആയ കോഴികുഞ്ഞുങ്ങൾക്ക് ഭക്ഷത്തിൽ കുമ്മായം പൊടി ചേർത്തു കൊടുക്കാമോ
ഞങ്ങൾ ഉണ്ടാക്കുമ്പോൾ 22000 രൂപയായിരുന്നു. 100 കോഴിയെ വളർത്താം
@syamkl32
3 жыл бұрын
@@ummachiyum-molusum._.. smell undavarundo
@sreejapl9004
2 жыл бұрын
ചെടികൾക്ക് ഇടുന്ന കുമ്മായം ഇടാൻ പറ്റുമോ.
@ummachiyum-molusum._..
2 жыл бұрын
Yes
@sinisadanandan1525
3 жыл бұрын
ഒരുപാട് ഉപകാരം 🥰🥰🥰
@jafarpp9178
6 ай бұрын
ടെറസ്സിൽ ഇത് പോലെ കൂട് സെറ്റ് ചെയ്യാൻ പറ്റുമോ
@ummachiyum-molusum._..
2 ай бұрын
Aa
@nazrinvlog5525
3 жыл бұрын
ഞാൻ ന്യു സബ് ആണ് ഇപ്പോഴാണ് വീഡിയോ കണ്ടത്. ഒരുപാട് ഇഷ്ട്ടപെട്ടു എനിക്കും കുറച്ചു കോഴികൾ ഉണ്ട്. നിങ്ങളൊക്കെ ആണ് നമ്മുടെ ഒരു പ്രചോദനം 👌👌👌
@ummachiyum-molusum._..
3 жыл бұрын
Thankyou dear 🥰
@namjamal7982
3 жыл бұрын
നന്നായിട്ടുണ്ട് നല്ല അവതരണം ഒക്കെയാണ് പക്ഷേ നമ്മൾ ആ ക്ലീൻ ചെയ്യുമ്പോൾ ആ തറയിൽ ആദ്യം തന്നെ കുമ്മായം കുമ്മായം തേച്ചു പിടിപ്പിക്കണം തറയിലും അതുപോലെ ചുമര് എല്ലാം അഴുക്കാണ് ചുമരിൽ എല്ലാം കുമ്മായം അടിച്ച് തറയിലും കുമ്മായം അടിച്ചിട്ട് വേണം ഈ അറക്കപ്പൊടി ഇടുക
@jazudhani8400
2 жыл бұрын
മോളെ എനിക്കും ഉണ്ട് കുറച്ച് കോഴികൾ. വിരിഞ്ഞ് ഒരാഴ്ച കഴിഞ്ഞാൽ തള്ളയേയും കുട്ടികളെയും പുറത്ത് വിടും അധിക കുഞ്ഞുങ്ങൾക്കും വായ തുറന്ന് ശ്വാസം വലിക്ക പോലെ ഒരു അനുഖം. എല്ലാം ചത്തുപോകുന്നു. ഇത് എന്താണ് കാരണം. മറുപടി തരണേ.
@ummachiyum-molusum._..
2 жыл бұрын
വിരിഞ്ഞ കുഞ്ഞുങ്ങൾക്ക് വാക്സിൻ കൊടുക്കു ഒന്ന് പോലും ചാവില്ല ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട് അത് കണ്ടു നോക്കൂ ട്ടോ kzitem.info/news/bejne/mJ6MsmWvbnudpXY 👆
പുതിയ video ഇട്ടിട്ടുണ്ട് ചാനലിൽ കണ്ടു നോക്കുമല്ലോ കൂടി നെ പറ്റി....
@naseeranoushad3957
3 жыл бұрын
Nannayittundu 👍👍
@ummachiyum-molusum._..
3 жыл бұрын
🥰🤗
@Anas-pg2sf
2 жыл бұрын
കുമ്മായം ചുമരിൽ അടിക്കുന്ന ത് ആണോ
@ummachiyum-molusum._..
2 жыл бұрын
ചെടികൾക്ക് ഒക്കെ ഇടുന്നത്
@amina.j.s3.b457
3 жыл бұрын
Ella vedeoyum nannayittund.👌
@ummachiyum-molusum._..
3 жыл бұрын
Thankyou dear 🥰
@Anas-pg2sf
2 жыл бұрын
എന്താ പേര് കുമ്മായതിന്റെ ഒന്ന് പറയോ
@ummachiyum-molusum._..
2 жыл бұрын
വളം വാങ്ങിക്കുന്ന കടയിൽ കുമ്മായം എന്ന് പറഞ്ഞാൽ മതി കിട്ടും
@CUTECHILREN-2A
5 ай бұрын
💝💓
@ummachiyum-molusum._..
2 ай бұрын
🥰
@mihachicks8484
3 жыл бұрын
oru varsham vare pokumo ? vellam yengane kidukkum .nanayilla
@ummachiyum-molusum._..
3 жыл бұрын
നനയാൻ പാടില്ല വെള്ളം വെച്ച് കൊടുത്ത് കുടിക്കൽ കഴിഞ്ഞാൽ പുറത്തേക്ക് വെക്കുക അങ്ങനെ 2 നേരം ചെയ്യൂ...
@vavullattvaullatt7368
3 жыл бұрын
Mashaallaa
@ranjudileep4804
3 жыл бұрын
മുട്ട അടവെച്ച് വിരിഞ്ഞാൽ കോഴിപ്പേൻ വരുന്നത് എങ്ങനെ ഒഴിവാക്കാം
@ummachiyum-molusum._..
3 жыл бұрын
Video ittitud
@srujithkm798
2 жыл бұрын
വെറ്റ് പൊടി സാധനമെന്ത്?
@ummachiyum-molusum._..
2 жыл бұрын
Video parayunnud
@rahmanp6685
2 жыл бұрын
ഇങ്ങനെ ചെയ്താൽ ചൊറിച്ചിലുണ്ടാവുമോ 🤔
@ummachiyum-molusum._..
2 жыл бұрын
No
@p-tech6041
3 жыл бұрын
അടിപൊളി
@rukiyapk7403
3 жыл бұрын
ഇങ്ങിനെ കോഴിക്കൂട് വൃത്തിയാക്കുമ്പോൾ കാലിൽ ഷൂ, കയ്യുറ എന്നിവ ഇടുന്നത് നന്നായിരിക്കും കാരണം വിര മുട്ടകൾ നമ്മുടെ ശരീരത്തിൽ കയറാൻ സാധ്യതയുണ്ട്.
@ummachiyum-molusum._..
3 жыл бұрын
K dear
@raiderswe6502
Жыл бұрын
@@ummachiyum-molusum._..ശെരി ആണ് ഡിസ്പോസ്ബിൽ gloves ഇടൂ ട്ടോ അത് ആണ് നല്ലത് nures മാർ ഹോസ്പിറ്റലിൽ യൂസ് ടൈപ്പ് ഒരു box വാങ്ങിച്ചാൽ മതി അത് ആണ് ലാഭം surgical gloves ആവുബോൾ യൂസ് കഴിഞ്ഞു കളയാം റിയൂസ്ബൽ ആവുബോൾ എത്ര കൈയൂകിയാലും അതിൽ ആണുകൾ ഉണ്ടാവും ഇനി എകിലും അങ്ങനെ ചെയൂ
@savaridhason1303
3 жыл бұрын
Shall we use saw dust
@ummachiyum-molusum._..
3 жыл бұрын
Video uploaded in my Channel
@kjrslifestyle748
3 жыл бұрын
Nice work really useful 🎉
@ummachiyum-molusum._..
3 жыл бұрын
🥰❤️
@yusufakkadan6395
11 ай бұрын
Good
@ummachiyum-molusum._..
11 ай бұрын
😊
@aswathim7651
2 жыл бұрын
Ee kootinte details ariyan number tharumo
@lailabeevi1479
3 жыл бұрын
Patty shalyamonnumille
@ummachiyum-molusum._..
3 жыл бұрын
No
@shahul9975
3 жыл бұрын
സൂപ്പർ....👌👍🥰
@ummachiyum-molusum._..
3 жыл бұрын
Thank youuuu
@yusrashamskalody3410
3 жыл бұрын
Nadan kozhikal aano idhellam
@ummachiyum-molusum._..
3 жыл бұрын
Aa
@salmahiller9893
2 жыл бұрын
അടിപൊളി 😍😍
@chilluskitchenmalayalam2065
3 жыл бұрын
മുട്ട എല്ലാം മോൻ എടുത്തു വെച്ചല്ലോ 😍😍👌
@ummachiyum-molusum._..
3 жыл бұрын
മോനല്ല അത് മോളാണ്.🥰
@chilluskitchenmalayalam2065
3 жыл бұрын
@@ummachiyum-molusum._.. മോളാണോ 😍👍
@junaid2188
3 жыл бұрын
Ly
@ayishakm7027
2 жыл бұрын
Namale kozhi adayirikunilla athenthaan
@ummachiyum-molusum._..
Жыл бұрын
Poruth kuravayirikkum
@rinzinvlog6432
3 жыл бұрын
Use full vidiyo
@mohammedmohz8265
2 жыл бұрын
HEEY! ഈർച്ച പൊടിയിൽ ആദ്യത്തെ LAYERൽ ഇട്ടത് കുമ്മാഴം തന്നെയാണോ? പിന്നീട് ഇട്ട LAYERൽ കുമ്മാഴം തമ്മിൽ വ്യത്യാസം ഉണ്ടല്ലോ?
@ummachiyum-molusum._..
2 жыл бұрын
എല്ലാതും ഒന്ന് തന്നെ
@sarathv8403
3 жыл бұрын
Nice one.... Really useful👌
@ummachiyum-molusum._..
3 жыл бұрын
Thankyou 😊
@manuchandran3554
3 жыл бұрын
ഈ കൂട്ടിൽ വെള്ളം എങ്ങനെ ആണ് കൊടുക്കുനത് എന്നു പറയുമോ
@ummachiyum-molusum._..
3 жыл бұрын
വെള്ളം പാത്രത്തിൽ വെച്ച് കൊടുക്കും. കുടിക്കൽ കഴിഞ്ഞാൽ അപ്പോൾ തന്നെ എടുക്കും.പിന്നെ വൈകീട്ട് പുറത്തേക്ക് വിടും അപ്പോൾ പുറത്ത് വെച്ച് കൊടുക്കും.
Пікірлер: 344