കോഴിക്കോട്ടെ കടല്‍ത്തീരമെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി അധികമാര്‍ക്കും അറിയാതെ ഒളിഞ്ഞിരിക്കുന്ന ഒരു ബീച്ചുണ്ട് കോഴിക്കോട്. പയ്യോളിക്കടുത്തുള്ള കൊളാവി ബീച്ചാണത്. ഭൂപ്രകൃതിയില്‍ ഗോവയോട് സാദൃശ്യമുള്ളതിനാല്‍ 'മിനി ഗോവ' എന്നൊരു വിളിപ്പേരും നാട്ടുകാര്‍ കൊളാവിക്ക് നല്‍കിയിട്ടുണ്ട്.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
#Mathrubhumi
Негізгі бет കാടിനപ്പുറം മറഞ്ഞിരിക്കുന്ന കടല്‍ത്തീരം; കേരളത്തിലെ 'മിനി ഗോവ' | Kolavi Palam Beach
Пікірлер: 27