Couliflower 65
Ingredients
cauliflower(കോളിഫ്ലവർ )250 gram after cleaning
cornflur/ maida/gramflour 1/4 കപ്പ്
കോൺഫ്ലവർ, മൈദ, കടലമാവ് ഏതെങ്കിലും ഒന്ന് 1/4 കപ്പ്
rice flour(അരിപ്പൊടി )1/4 cup
kashmiri chilli powder(എരിവില്ലാത്ത മുളകുപൊടി )2 table spoon
pepper powder (കുരുമുളക് പൊടി )1 teaspoon
fennel seed powder (പെരുംജീരകം പൊടി )1 1/2 teaspoon
Ginger garlic paste(ഇഞ്ചി വെളുത്തുള്ളി അരച്ചത് )1 table spoon
salt(ഉപ്പ് )1 teaspoon
വാട്ടർ (വെള്ളം )60 ml
പാചകരീതി
ചേരുവകൾ എല്ലാം വെള്ളത്തിൽ മിക്സ് ചെയ്യുക. കുറച്ചു thick batter ആക്കണം. ശേഷം രണ്ട് മിനിറ്റ് വെള്ളത്തിൽ വേവിച്ച കോളിഫ്ലവർ മിക്സിൽ പുരട്ടി വക്കുക.15 മുതൽ 30 മിനിറ്റ് വരെ റസ്റ്റ് ചെയ്യാൻ വക്കാം. ശേഷം ചൂടായ എണ്ണയിൽ വറുത്തു കോരി എടുക്കാം.
Негізгі бет കോളിഫ്ലവർ ഫ്രൈ കൂടുതൽ രുചിയിൽ |Cauliflower 65 Recipe Malayalam|Cauliflower Fry Recipe Malayalam
Пікірлер: 1