എന്റെ പൊന്നോ ഇത് എവിടെ നിന്നാണ് പഠിച്ചത്. തോരൻ ആണെന്ന് പറഞ്ഞിട്ട് കുറെ മസാലയും വാരി ഇട്ട് കുളം ആക്കേണ്ട കാര്യം ഉണ്ടോ? തോരൻ തോരനായിട്ട് വെച്ചു കൂടെ? മസാലയുടെ കൂടെ തേങ്ങയും ഇട്ട് കരിച്ച് പുകയ്കണോ? ച്ശീ......
@NimshasKitchen
Ай бұрын
Thoran ഇങ്ങനെയെ ഉണ്ടാക്കാന്‍ പാടുള്ളു എന്ന് എവിടെയും parayunillallo. Cooking പലരും ചെയ്യുന്നത് പല രീതിയില്‍ ആണ്. ഇത് മാത്രമാണ് ശരി എന്നൊന്നും പറയാന്‍ പറ്റില്ല.
Пікірлер: 7