ഒരു IPS ഉദ്യോഗസ്ഥന്ന് ഈ അനുഭവം .സാധാരണ ജനങ്ങളുടെ കാര്യം .... ഇത് കേരള മാണ്......
@roshinisatheesan562
3 жыл бұрын
സത്യം !നമ്മളെ പോലെ സാധാരണക്കാരെ അച്ചനും മകനും എത്രമാത്രം കഷ്ടപ്പെടുത്തിക്കാണും
@kgopalakrishnanpillai6700
3 жыл бұрын
Sir സത്യം എന്നും നിലനിൽക്കും. ഉപദ്രവിച്ചവൻ ഒന്നും രക്ഷപെടുകയില്ല സന്നദ്ജന ധർമ്മം ബോധിപ്പിക്കുന്നത് അതാണ്. അതാണ് മഹാഭാരതം. ഭഗവത് ഗീത ഉൾപോതിപ്പിക്കുന്നത്. ധർമ്മം ജയിക്കും
@sreelekshmysoman6294
3 жыл бұрын
@@kgopalakrishnanpillai6700 ennitum modijiye tholpikunilaloo valsa e dushtanaya daivam
@jo-dk1gu
3 жыл бұрын
ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ പുറത്ത് വിട്ട ഷാജൻ സാറിന് നന്ദി...
@rohithperanalur8148
3 жыл бұрын
ബിജെപിയിൽ ചേർന്നപ്പോൾ പറഞ്ഞ മണ്ടത്തരങ്ങൾ ഒറ്റയെണ്ണം ചോദിച്ചില്ല.
@user-km8pb8ur9q
3 жыл бұрын
ഇതിനൊക്കെ കോടിയേരി ഇന്ന് അനുഭവിക്കുന്നു!! സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
@meenasuresh7751
3 жыл бұрын
അതെ. ദൈവം ഇല്ല എന്ന് അവർ പറഞ്ഞു. ഉണ്ട് എന്ന് അങ്ങ് തെളിയിച്ചു. 🙏🙏🙏🙏🙏🙏
@saidasmenon9535
3 жыл бұрын
Oru anubhavavum illa maashe, panathinu mukalil parundhum parakkilla, all politican are same once they get power.
@laxmanakayyanni4577
3 жыл бұрын
Oru cinima katha polay !adoom saachara ,buddimaan keralathil.Sathya sandhathekkulla vila oru IPS kaaranday carrier. So sad.
@josephchandy164
3 жыл бұрын
സാധാരണക്കാരിൽ സാധാരണക്കാരനായിരുന്ന മലയോരകർഷകന്റെ പുത്രൻ കെ..ടി. ജോസഫ് ; അതിസൂത്രക്കാരൻ ! കുതന്ത്ര൦ കൊണ്ടുമാത്രം കെ. എസ. യു. കളിച്ചു പഠനച്ചിലവ്കണ്ടെത്തി : എൽ.എൽ .എം.വരെ പഠിച്ചു ! പി.ഡി.സി.നിര്മ്മലഗിരി ; കുത്തുപറമ്പ ! അന്നത്തെ ചെല്ലപ്പേര് 'ബോംബ് ജോസ്ഫ് ' ! പി.ഡി.സി.ഒന്നാം പ്രാവശ്യം തോറ്റു ! നിര്മലഗിരിയിൽ പുരോഹിതർ അഡ്മിഷൻ ഡിഗ്രിക്ക് നൽകിയില്ല ! തുടർന്ന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ ഒരുകുത്തുകേസിൽ ( എസ്.ഫ്.ഐ.ക്കാരനെ ) പ്രതിയായി ; പി.ആർ.കുറുപ്പ് രക്ഷിച്ചു ! എസ്.ഫ്.ഐ. ക്കാരൻ പിന്നീട് മരിച്ചു ! പിന്നെ , കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പി. ആർ . കുറുപ്പിന്റെ സഹായത്താൽ പഠനം ! താമസം , കോഴിക്കോട് ഡി.സി.സി.ഓഫീസിൽ ! വയലാർ രവി / മേഴ്സി രവിയുടെപക്കലുള്ള രാഷ്ട്രീയസ്വാധീനത്താൽ കൊച്ചിയിൽ ഡിസ്റ്റിലറി ; 'ഗീത ' കൃഷ്ണന്റെ പണം കൊണ്ടു ; തുടങ്ങി ! അവസാനം സ്വന്തമാക്കി ! തട്ടിപ്പും വെട്ടിപ്പും വഞ്ചന കൊണ്ടും കോടാനുകോടികൾ സമ്പാദിച്ചു ! പക്ഷേ സ്വസ്ഥമായി കഴിഞ്ഞു കാര്യമായി ഒന്നും അനുഭവിക്കാൻ യോഗ൦ ഉണ്ടായില്ല ! പ്രകൃതിയുടെ/ ദൈവത്തിന്റെ വികൃതി ! കണ്ണുള്ളവർ കാണട്ടെ ! കാത്ള്ളവർ കേൾക്കട്ടെ ! ബോധമുള്ളവർ / അറിവുള്ളവർ ചിന്തിക്കട്ടെ !
@athul3273
3 жыл бұрын
kt josesh arenn manasilayilla link undenkil idu pls
@lakshmiamma7506
3 жыл бұрын
ഏറെ ഇഷ്ടം ഉള്ള പോലീസ് ഉദ്യോഗസ്ഥൻ, മാന്യനും സത്യസന്ധനും ആയത് കൊണ്ടു ഏറെ അനുഭാവിച്ചു. നന്മ ഉണ്ടാകട്ടെ 🙏👌👍
@muhammedcp6293
Жыл бұрын
Sharyani nalla officer ani pasha ee shavatheene rasteeyakar ruda athra mosha arum udavella eganatha nekrishata rasteeyakar
@kndevaki6258
3 жыл бұрын
അങ്ങയെ നശിപ്പിക്കാ൯ പുറപ്പെട്ട വരെ ഓരോന്നായി ദൈവം ശിക്ഷിച്ചു കൊണ്ടിരിക്കുന്നു.
@ashokant.a.6880
3 жыл бұрын
വളരെ ശരി.
@sreelekshmysoman6294
3 жыл бұрын
Kopp anu.. E parayunnavanum orikal chavilee😂😂😂😂onu poyeda
@pavansunil3210
2 жыл бұрын
Ou
@jacobdevasia9287
2 жыл бұрын
👍❤️❤️❤️🙏
@mathewcharly3030
2 жыл бұрын
@@ashokant.a.6880
@prasanthvadakkoottil9770
3 жыл бұрын
ഒരു മുതിർന്ന IPS കാരന്റെ അവസ്ഥ ഇതായിരുന്നെങ്കിൽ.
@bhargaviamma7273
3 жыл бұрын
പാപ്പെട്ട ഒരു തൊയിലാളി പാർട്ടിയെ .....🙄🙄🙄 ന്തേ വളഞ്ഞിട്ട് ആക്രമിക്കയാണല്ലോ..''
@rohithperanalur8148
3 жыл бұрын
ഇന്ധന വില ഇനിയും കൂട്ടണം.. വില വർധിച്ചാൽ ഉപയോഗം കുറയും.എന്ന് ജനങ്ങളെ കൊഞ്ഞനം കുത്തി പറഞ്ഞതാണ് ഈ ജോക്കബ്. ഇവൻ തന്നയാണ് ശരിക്കും മോഡി ഭക്തൻ.
@ramachandranpk2167
3 жыл бұрын
ⁿ 0 333=.. =3
@shivdasnair6291
3 жыл бұрын
This is INDEPENDENT INDIA or KERALA?.
@nehakarthika4254
3 жыл бұрын
Jacob Thomas sir, എല്ലാ ഭാവുകങ്ങളും നേരുന്നു. സത്യമേവ ജയതേ 🙏🙏🙏🙏🙏 ഇത്രയും സഹിക്കാനുള്ള ക്ഷമയുണ്ടായിരുന്നല്ലോ . SALUTE SIR👍👍👍👍👍
@bhargaviamma7273
3 жыл бұрын
ശക്തന് ക്ഷമിക്കാം.... ചെറ്റക്ക് അതു പറ്റില്ല..''🙄🙄🙄
@nandakumarp1273
3 жыл бұрын
Wishing all Success to Jacob Thomas . May God bless you ...
@mathewjoseph4021
3 жыл бұрын
But 5 years ago he didn’t know this thing, can’t understand
@shivdasnair6291
3 жыл бұрын
Honest, Sincere, Duty Bound officer will always find difficult to deal And Obey Crook, dishonest Ministers and parties leaders.
@seldom44
3 жыл бұрын
ഇദ്ദേഹത്തിനെ പോലുള്ളവരെ ജയിപ്പിച്ചില്ല എങ്കിൽ നഷ്ടം ആ നാടിനും നാട്ടുകാർക്കും മാത്രമാകും
@rohithperanalur8148
3 жыл бұрын
ഇന്ധന വില ഇനിയും കൂട്ടണം.. വില വർധിച്ചാൽ ഉപയോഗം കുറയും.എന്ന് ജനങ്ങളെ കൊഞ്ഞനം കുത്തി പറഞ്ഞതാണ് ഈ ജോക്കബ്. ഇവൻ തന്നയാണ് ശരിക്കും മോഡി ഭക്തൻ.
@Oberoy248
3 жыл бұрын
@@rohithperanalur8148 ഇദ്ദേഹത്തെ കുറ്റം പറയുന്നവരാണ് ഗ്രീട്ട തുമ്പയെ പരിസ്ഥിതി സംരക്ഷക എന്നും പറഞ്ഞ് വാഴ്ത്തിപ്പാടുന്നത്. അപ്പൊ മോഡി വില്ലൻ. പോയി വല്ല മുരിക്കിലും കേറിക്കൂടെ?
@rohithperanalur8148
3 жыл бұрын
@@Oberoy248 ഇയാളെ ആദ്യം കുറ്റം പറഞ്ഞത് മലം ടീവിയാണ്..അതിന് 50 ഏക്കർ ഭൂമി ബിനാമി തട്ടിപ്പിൽ.. ആദായനികുതി കണ്ടതിയതാണ്... ആ കേസ് ബിജെപിയിൽ ചേർന്നപ്പോൾ ഇല്ലാതായി.. ഇപ്പോൾ ജേക്കബിന് ഉറക്കത്തിലും അല്ലാത്തപ്പോഴും ബിജെപി എന്ന ഒറ്റ ചിന്തയെ ഉള്ളൂ... അഴിമതിയും തട്ടിപ്പും നടത്തിയ എത്ര കോണ്ഗ്രസ്കാർ ബിജെപിയിൽ അംഗത്വം എടുത്തു.പിന്നീട് അവരെ ശിക്ഷിച്ചോ.. കൂടുതൽ.അവസാനം മമതയുടെ തന്നെ.
@rohithperanalur8148
3 жыл бұрын
@Shivansh Shiv പെട്രോൾ വില വർദ്ധന ജനങ്ങളുടെ ചങ്കിൽ തീ കോരിയിടുന്നു. കാളവണ്ടി സമരം .. അതിന് ബിജെപിക്ക് വോട്ട് ചെയൂ,ഭരണം കിട്ടിയാൽ 40 രൂപക്ക് തരാം എന്നല്ലേ ജനങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ഇപ്പൊ എല്ലാവരെയും ഊമ്പിച്ചു..എന്നിട്ട് ന്യായീകരണം.. എന്തൊക്കെ..വിലവർധനവിൽ സർക്കറിന് പങ്ക് ഇല്ല, കക്കൂസ്..കൊറോണ ,തണുപ്പ് ,ഉപയോഗം കുറഞ്ഞാൽ വില കുറയും.etc.. കാഷ്ടം നിന്റയൊക്കെ ന്യായീകരണം.. തൊലിക്കട്ടി അപാരം..
@52biju
3 жыл бұрын
കോപ്പാണ്
@balanvadukut9703
3 жыл бұрын
Sir വിജയാശംസകൾ നേരുന്നു. ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ അവസ്ഥ എന്താ സത്യം എന്ന ശക്തിയുടെ കഴിവാണ് സർ
@satheesankrishnan4831
3 жыл бұрын
വിധി മഹിമ അതി ലംഘനീയമാണ്... ആരായാലും കർമ്മഫലം അനുഭവിച്ചേ മതിയാകൂ
@sreelekshmysoman6294
3 жыл бұрын
Nengalk cancer vannal foreign countries il poii adhunika treatment edukkan nengalk patumoo.. Nengal marichal nengalde kudumbathinu undakunna nashtathinte naalil onu ayalko ayalde familykoo ayalde durithathilude undavila.. Pinne chumma egane shapichond erikam
@AAAGROUP879
3 жыл бұрын
@@sreelekshmysoman6294 Ll
@AAAGROUP879
3 жыл бұрын
@@sreelekshmysoman6294 l
@kk0001967
3 жыл бұрын
സത്യസന്ധനായ ഉദ്ദ്യോഗസ്ഥൻ , നിഷ്പക്ഷമായും നീതിപൂർവും ജോലി ചെയ്തത തിനു ദുരിതമനുഭവിക്കേണ്ടി വന്നു. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ വായിച്ചപ്പോഴുണ്ടായതിനേക്കാൾ ധാർമികരോഷം ഈ അര മണിക്കൂർ ഇന്റർവു കണ്ടപ്പോൾ ഉണ്ടായി.
@vivekvp4076
3 жыл бұрын
ആ കോടിയെരിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ. ഇങ്ങനെ ഒരുപാടു പേരുടെ ശാപമാ
Enthu Avasthaya bro, ayalu ippolum payaru pole nadakkunnu.. ella case l ninnum oori varikayum cheyyum.. ayalu CM aakunnathum prabudhakeralajanatha namukku kaanichu tharum..
@sreelekshmysoman6294
3 жыл бұрын
@@umasreenivasan7471 elavarum orikal chavum pinentha 😂neyum pokan time akumpol pokum
@figh761
3 жыл бұрын
Enthu avashtha.he is enjoying
@cmdhanya4088
3 жыл бұрын
സർ പറഞ്ഞതൊക്കെ 100 % സത്യമാണ്. സർ നെ പോലെ ഇത്ര ലളിതമായി സാധാരണ പോലീസുകാരോട് പെരുമാറുന്ന ഒരു superior ഓഫീസറെ സർവ്വീസിൽ ഇന്നേവരെ കണ്ടിട്ടില്ല... സാറിനൊപ്പം ജോലി ചെയ്യാനായത് ദൈവാനുഗ്രഹം മാത്രമാണ്....
@prasannaraghvan8951
3 жыл бұрын
സാറിന് വേണ്ടി പ്രവർത്തിക്കു.
@preethyjayan4298
3 жыл бұрын
ജേക്കബ് തോമസ് സാറിന് full support✌✌✌✌✌✌
@abdulazizshamsudeen
3 жыл бұрын
ഈ കാലയളവിൽ ഞാൻ സപ്ലൈകോയിൽ ഉണ്ട്. സപ്ലൈകോയുടെ സുവർണകാലം ആയിരുന്നു അത്. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു. Udf govt. ഫുൾ സപ്പോർട്ട് ആയിരുന്നു ഇദ്ദേഹത്തിന്.
@melvinputhumana8727
3 жыл бұрын
എന്തു അവസ്ഥയായാലും ജേക്കബ് സാറിനെ വിജയിപ്പിക്കണം... അതിനുള്ള അർഹതയും യോഗ്യതയും ഉണ്ട്. പാർട്ടിയെക്കാളും വിക്തിത്വത്തെ മാനിച്ചു ജയം ഉറപ്പാക്കാം. 🙏
@chandranair4222
3 жыл бұрын
കോടിയേരിയും കുടുംബവും ഇപ്പൊൾ അനുഭവിക്കുന്നത് സ്വന്തം കർമ ഫലം. ഇനിയും അനുഭവിക്കണം.
@naushadnoorudheen
3 жыл бұрын
സംഘിയാക്കപ്പെടുന്നതെങ്ങിനെ എന്ന തുറന്നു പറച്ചിലായി തോന്നി. സാറിന്റെ പോരാട്ടം തുടരട്ടെ .....എല്ലാ ഭാവുകങ്ങളും.
@jaijisamagra7193
3 жыл бұрын
ഇത്കേട്ടവർ പരമ്പരാഗത രാഷ്ട്രീയത്തിനു എതിരായി വോട്ട് ചെയ്യുന്നില്ലെങ്കിൽ അവർ അഴിമതിക്ക് ചൂട്ടുപിടിക്കുന്നതിനു തുല്യമാണ്.
@shameerali7441
3 жыл бұрын
ആര് നിൽക്കുന്നു എന്നതല്ല സുഹൃത്തേ ഈ നിൽക്കുന്നവരെ നയിക്കുന്ന വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം ഏതാണെന്നതാണ് പ്രശ്നം
@abdulsamadv
3 жыл бұрын
so VOTE for SDPI
@reghupk7277
3 жыл бұрын
@@abdulsamadv എല്ലാവരെയും അഭിമന്യു മാ രാക്കും
@variouscollection1775
3 жыл бұрын
ഇതൊക്കെ സിനിമയിലേ കണ്ടിട്ടുള്ളു Really respected you sir,
@jameskk8191
3 жыл бұрын
76 വയസുള്ള ഞാനും ഒരു പൊതുമേഖല സ്ഥാപനത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. നിയമത്തിനെതിരായ ശുപാർശകൾ മുകളിൽ നിന്നു വരുമ്പോൾ ആദ്യം നേരിട്ടു കാര്യങ്ങളുടെ ബുദ്ധിമുട്ടു പറയും. പിന്നീടു നിർബ്ബെന്ധിക്കുമ്പോൾ ചെയ്തു കൊടുത്തുകൊണ്ട് ബന്ധപ്പെട്ട മേലുദ്യോഗസ്ഥന് ഉത്തരവാദം കൊടുത്തു കൊണ്ട് കത്തെഴുതും. ഭാഗ്യം കൊണ്ട് അധികം ഉപദ്രവം ഉണ്ടായില്ലാ. ഇത്രയും ക്രൂരമായ നടപടികൾ അങ്ങെയ്ക്ക് എതിരെ ഉണ്ടായിട്ടും പൂർണ്ണമായും ആത്മസംയമനം പാലിച്ച ജേക്കബ് തോമസ് സാറിന് ഈയുള്ളവന്റെ നിറഞ്ഞ ഹൃദയത്തോടെ ഉള്ള അഭിനന്ദനങ്ങൾ 🙏🙏 താങ്കൾക്കു നേരിട്ട അപമാനങ്ങൾ ഒരിക്കലും അപമാനങ്ങളായി ഞങ്ങൾ കാണുന്നില്ല. മറിച്ച് യേശുവിന്റെ കാലടികളെ താങ്കൾ പിന്തുടർന്നു എന്നു മാത്രം . നിശ്ചയമായും താങ്കൾ ഉയർത്തെഴുന്നേൽക്കും. എല്ലാ മംഗളങ്ങളും ആശംസിക്കുന്നു കെ - കെ. ജെയിംസ്
@abualyazi8638
3 жыл бұрын
ഇദ്ദേഹം ഉയർത്തി പിടിച്ച ആരുടെ മുമ്പിലും തല കുനിക്കാത്ത ഒരു നീതി ബോധം തന്നെയാണ് ഇദ്ദേഹം അവസാന ദിവസം മുണ്ട് വിരിച് കിടന്നുറങ്ങി സെർവീസിൽ നിന്നും ഇത്രയും യോഗ്യതയുള്ള സ്ഥാനങ്ങൾ അലങ്കരിച്ചു പോന്ന ഒരാളായിട്ട് പോലും അങ്ങനെ പോരെണ്ടി വന്നത് അതൊരു പ്രതീകമായി ചെയ്തതാണെങ്കിലും .... ഇനിയും കേരളത്തിൽ ഏതു പാർട്ടി ആയാലും സ്പെഷ്യൽ ഉത്തരവ് ഉണ്ടാക്കി ഏതെങ്കിലും ഉന്നത പോലീസ്, വിജിലൻസ് സ്ഥാനങ്ങളിൽ നിയമിക്കണം ഇദ്ദേഹത്തിന്റെ intellactual കപ്പാസിറ്റിയുടെ പ്രായം ഇപ്പോഴും 30 തന്നെയാണ്.. ഒരു ദൈവത്തിലും എനിക്ക് വിശ്വാസമില്ലെങ്കിലും അതൊരു ദൈവാനുഗ്രഹം എന്ന് തന്നെയാണ് നാവിൽ വരുന്നത്
@prasannaraghvan8951
3 жыл бұрын
സാറിന് വേണ്ടി പ്രവർത്തിക്കു
@prasannaraghvan8951
3 жыл бұрын
@@abualyazi8638 താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു
@cvjoseukken8259
3 жыл бұрын
Jacab Thomas IPS is a precious Jewel. He is the most suitable person for home minister of Kerala. May God Almighty bless him.
@mathewjoseph4021
3 жыл бұрын
But 5 years ago he didn’t know exactly now he remembered (That time he agnosticism to congress)
@sudheeranp9352
2 жыл бұрын
ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വം.. ജേക്കബ് സാറിന് എല്ലാ നന്മകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏❤❤❤
Jacob sir എന്ന മഹത് വ്യക്തിയെ ഇത്രമാത്രം ഉപദ്രവിച്ച കൊടിയേരി ഇന്ന് എത്രമാത്രം വേദനിക്കുന്നു എ ന്ന് കേരളത്തിലുള്ള എല്ലാ ജനങ്ങളുo ഇന്ന് കാണുന്നുണ്ട് സാർ . Sir ന് ഒരു big salute.🙏🙏🙏🙏
@shibukm273
3 жыл бұрын
ഒരു IPS,, കാരന്റെ ഗെതികേട്,,ബാലകൃഷ്ണ പരനാറി നീ മുച്ചുടും മുടിയും,,
@rajanveegee5588
3 жыл бұрын
ഇദ്ദേഹം ഇലക്ഷന് ജയിച്ചു കേരളത്തിൽ ഹോംമിനിസ്റ്റർ ആവാൻ പ്രാർത്ഥിക്കുന്നു.
@Sree-jh2zo
3 жыл бұрын
ഇത് പോലെ വിദ്യാഭ്യാസവും തൻ്റേടവുമുള്ള ആൾക്കാർ ജനങ്ങളെ നയിക്കാൻ മുന്നോട്ട് വരണം
@ministatus71
3 жыл бұрын
ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നത് നന്നായി 20 20 ചേർന്നാൽ അവർക്ക് സംരക്ഷിക്കാൻ പറ്റില്ല അത് കൊണ്ട് ബിജെപിയിൽ ചേർന്നത് 100% GOOD DECISION ✌️
@nazeertholicode1726
3 жыл бұрын
ഒരു IPS ഉദ്യോഗസ്ഥന്ന് ഈ അനുഭവം .സാധാരണ ജനങ്ങളുടെ കാര്യം
@jayasrees4971
3 жыл бұрын
സർ ഇനിയും സൂക്ഷിക്കുക
@shijuhii2140
3 жыл бұрын
ഇദ്ദേഹത്തെ ജയിപ്പിച്ചില്ലെങ്കിൽ ചലക്കുടിക്കാർക്കു ആണ് വലിയ നഷ്ടം ഉണ്ടാകുന്നത്
@30kmps
3 жыл бұрын
ചലക്കുടിയല്ല, ഇരിഞ്ഞല കൂടക്കാർക്ക് നഷ്ടം മാത്രമല്ല വിവരമില്ല എന്ന് തീർച്ച.
@raghav1976007
3 жыл бұрын
@@30kmps njaan oru irinjalakuda karan aanu. pakshe enikku urappanu avidatte majority voters iddehattinu vote cheyyilla... stupids and morons... cant help
മുന്പ് ഞാനൊരു കാര്യം പറഞ്ഞിരുന്നു താന്കളൊരു ഭാവിആഭ്യന്തരമന്ത്രിയാണ്
@bhargaviamma7273
3 жыл бұрын
ന്റെ കാര്യം കൂടി ഒന്നു പറയാമോ?🙄🙄🙄🙄
@valsanmaroli340
3 жыл бұрын
Vote fir j thomas
@sreelekshmysoman6294
3 жыл бұрын
Jyolsyan anoo
@PRADEEPKUMAR-lk2tg
3 жыл бұрын
@@sreelekshmysoman6294 അത്യാവശ്യം
@sreelekshmysoman6294
3 жыл бұрын
@@PRADEEPKUMAR-lk2tg e election minimum 1000 panchayatil engilum bjp varumoo🤔
@AntonyFrancisWorld
3 жыл бұрын
Sir Jacob Thomas all the best, For your new political career, i am a congress supporter but this time my vote for you
@joseenthanakuzhy2561
3 жыл бұрын
Hai, Shajan scaria sir , very good interview with High professional Dr Jacob Thomas I P S . Wish you all the best Dr . Jacob Thomas . You suffered very much in the midst of bad politicians . But they will suffer too much .
@thulasibaib5427
3 жыл бұрын
സത്യസന്ധനായ ഈ IPS officer നീണാൾ വാഴട്ടെ!
@babuantonyt.iantony8187
2 жыл бұрын
ഭാവിയിൽ കേരളം ഭരീ ക്കുന്നതിന് ഒരു അവസരം കൂടി കിട്ടി നാൽ താങ്കൾ അത് ഒരിക്കലും കൈ വിട്ടു കളയരുത് കാരണം അത് താങ്കൾ ക്ക് ജനങ്ങൾക്ക് വേണ്ടി നൻമ ചെയ്യുന്നതീന്സമയമാണാ
@josephmuringayilantony3639
3 жыл бұрын
Sir, ഇത് കാണുന്ന ഒരു ദൈവം ഉണ്ട് ഇതിൽ കൂടുതൽ കോടിയേരി അനുഭവിക്കും
@balannair9687
3 жыл бұрын
J.Thomas sir....I respect u for your open mind and courage to face bloody politicians.
@mathewjoseph4021
3 жыл бұрын
But 5 years ago he didn’t know exactly (he was against congress)nowadays he know
@savlogs6722
3 жыл бұрын
ഒരു filim ആക്കാം Sirന്റെ ഈ അനുഭവങ്ങൾ Mammooty യെ , sir ആക്കാം. ശരിക്കും വല്ലാത്തൊരു feeling തോന്നണു. ഇങ്ങനെയൊക്കെ നടക്കുന്നുണ്ടല്ലോ!!???
@mohanabhasskoodathingal4098
3 жыл бұрын
മമ്മൂട്ടിയോ? കണ്ണുംപൂട്ടി ഇടതുപക്ഷത്തെ നേതാക്കളുടെ കയ്യും പിടിച്ചു നടക്കുന്നയാളോ?
@nehakarthika4254
3 жыл бұрын
സുരേഷ് ഗോപി അല്ലേ ഒന്നു കൂടി നല്ലത്
@tharamamlm7337
3 жыл бұрын
Suresh Gopi super
@tharamamlm7337
3 жыл бұрын
@@nehakarthika4254 yes. S G
@radhakrishnanvv9974
3 жыл бұрын
athenta suresh gopi mohanlal ivaronnum pattille
@abisuren1669
3 жыл бұрын
ജയ് ജേക്കബ് തോമസ് സർ,,അഭിനന്ദനങ്ങൾ,സർ,.
@balannair9687
3 жыл бұрын
Shajanji....u are lucky to listen to a honest man. May God bless all.
@venugopalek
3 жыл бұрын
A big salute to you Sir. 🙏 Humanity needs people like you. God Bless 🙌
@acsajanpeermade7764
3 жыл бұрын
ഭാര്യയും മക്കളും ജയിലിലാകുകയും കോടിയേരി താങ്കൾ നികൃഷ്ഠ ജീവി പുഴുത്തു ചാകുകയും ചെയ്യും.
@samuelcd7245
3 жыл бұрын
കോടിയേരി എന്ന മൊട്ടത്തലയന് ഇന്നു് സമാധാനമുണ്ടോ
@Akhi_Knr
3 жыл бұрын
കാൻസർ ചികിത്സയിലല്ലേ?
@satheesankrishnan4831
3 жыл бұрын
വരുംനാളുകളിൽ ഒട്ടും ഉണ്ടാവില്ല... അത്രയും പെട്ടെന്ന് തട്ടി പോവുകയുമില്ല എല്ലാം അനുഭവിച്ചിട്ട് വേണം പോകാൻ
ജേക്കപ്പ് സാറിന് 10 കോടി രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്
@bindhumenon6146
2 жыл бұрын
Sss👍🏾👍🏾👍🏾
@Amigos428
3 жыл бұрын
കർമ ഫലം എന്നത് സത്യമാണ്.. Eg: കോടിയേരി
@oneplus3254
3 жыл бұрын
Sir ശരിക്കും ഒരു മുറിവേറ്റ സിംഹം ആണ് 🔥🔥🔥
@vinodkumarm2520
3 жыл бұрын
Sir, God is Great. God has given exact punishment to him and his family also. Kodiyeri's state secretary position also lost to him. So God is Great. Finale victory always with you. We are with you Sir.
@varghesechalil9362
3 жыл бұрын
I greatly appreciate his integrity. Thank you
@gopalankp5461
3 жыл бұрын
I pray God too much to be victory over yourself and your family
@K.B.Rajesh
3 жыл бұрын
You are really great Mr. Jacob Thomas. All the best for your future endeavours.
@shanbeerjohn4650
3 жыл бұрын
ഇദ്ദേഹത്തെ വിജയ്പ്പിക്കുക. അ മണ്ഡലം രക്ഷപ്പെടും രാഷ്ട്രീയം നോക്കരുത്
@vaidyan4563
2 жыл бұрын
താങ്കൾക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ എല്ലാം കൺമുന്നിൽ ദൈവം കാട്ടിതരും
@saraladevi.nsaraladevi.n2409
3 жыл бұрын
സർകാർ ഉത്തരവ് മറികടന്ന് നേരിനൊപ്പം നീങ്ങുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് വേണ്ടി കോടതിയിൽ കേസ് വാദിക്കാൻ ഒരു പൈസ പോലും വാങ്ങാതെ വക്കീലന്മാർ തയ്യാറാവണം. അല്ലെങ്കിൽ ഇത്തരം ഉദ്യോഗസ്ഥർക്ക് സ്വയം വാദിക്കാൻ കഴിവ് ഉളളവർ ആകും. അവർ നിശിതമായ തെളിവ് നിരത്തി സ്വയം വാദിക്കുമ്പോൾ നീതി ന്യായ വ്യവസ്ഥിതി കാര്യങ്ങൽ മനസ്സിലാക്കി നീതി നടപ്പിൽ വരുത്തിയാൽ ഇൗ രാഷ്ട്രീയ കോമരങ്ങളുടെ എല്ലാ തൊന്നിവാസവും ഇവിടെ അവസാനിക്കും എന്ന് viswasikkunnavar ഉണ്ടോ?
@shijith1000
3 жыл бұрын
കെ.എം. എബ്രഹാമിന്റെ അഴിമതികൾ ചോദ്യം ചെയ്തതാണ് പ്രശ്നമായത്.... അയാൾ ആരാണെന്നാ വിചാരം.
@thrinethran2885
3 жыл бұрын
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും ജുഡിഷ്യറിയിലെ അംഗങ്ങളും എല്ലാം ചേർന്ന ഒരു ജൈവസമൂഹ വ്യവസ്ഥയുണ്ട് . സർക്കാർ മാറുമ്പോളും വ്യവസ്ഥ മാറുന്നില്ല . അങ്ങനെയാണ് സത്യസന്ധമായി കർത്തവ്യം ചെയ്യുന്ന ഉദ്യോഗസ്ഥർ പീഡിപ്പിക്കപ്പെടുകയും കാട്ടുകള്ളന്മാർ ആജീവനാന്ത പരിരക്ഷ നേടുന്നതും എല്ലാം നമ്മൾ കാണുന്നത് .
@SandeepTharayil
3 жыл бұрын
ഇത് പോലെ കഴിവും പ്രവൃത്തിപരിചയവും വിദ്യാഭ്യാസവും അഴിമതി പോരാളിയും ആയ ഒരു നേതാവിനെ ആണ് ഇനി കേരളത്തിന് വേണ്ടത്
@bijiphilip2358
3 жыл бұрын
കണ്ടില്ലേ ഇപ്പോൾ കോടിയേരി യുടെ അവസ്ഥ
@HariKumar-vu6yf
2 жыл бұрын
സാറിന് എല്ലാവിധ ദൈവനുഗ്രവും ഉണ്ടാവട്ടെ
@lijukoommen476
3 жыл бұрын
ദൈവമേ
@kiranlalkiranlal4235
3 жыл бұрын
♥️ഷാജൻ sir ഉയിര്
@raveendranlp3161
3 жыл бұрын
കാലങ്ങൾ കഴിഞ്ഞാലും വിജയം സത്യത്തിന് മാത്രം 🌹🌹💝💝💝🌻🌻.
@happylucky5609
3 жыл бұрын
Bravo Jacob Thomas Sir !!! Together we shall overcome one day !!!
@mohandasshivan860
3 жыл бұрын
പാവപ്പെട്ടവരുടെ കൂടെ നിൽക്കുന്നവരുടെ ഗതി. ഈ ഗതി പക്ഷേ ദൈവം കേൾക്കുന്നു കാണുന്നു കോടിയേരി നീയും നിന്റെ കുടുംബവും ഇതിന് അനുഭവിക്കും
ഒന്നുറപ്പാണ്, ഈ ഇന്റർവ്യൂ കാണുന്ന ആൾക്കാർ ജേക്കബ് തോമസിനെ വോട്ട് ചെയ്യൂ.
@mathewjoseph4021
3 жыл бұрын
But 5 years ago he didn’t know exactly, I can’t understand (he was against congress)
@sunnyvarghese3661
3 жыл бұрын
കോടിയേരിക്ക് ആവിശ്യം കിട്ടി
@sajnaoc6549
2 жыл бұрын
സാറിന് എല്ലാ നന്മകളും നേരുന്നു
@umasreenivasan7471
3 жыл бұрын
കോടിയേരി യൊക്കെ വെള്ളം ഇറക്കാൻ പറ്റാതെ നീറി നീറി ചാവും.. ആസുര വർഗ്ഗം... അതാണ് അവൻ്റെ മക്കള് ഏറ്റവും വലിയ തെമ്മാടി ക്കൂട്ടങ്ങൾ ആയത്...ഇവൻ്റെ ഒക്കെ 7തലമുറ ഈപാപം അനുഭവിച്ച് അനുഭവിച്ച് ഒടുങ്ങും...
@sreelekshmysoman6294
3 жыл бұрын
Nenak cancer vannal foreign countries il kondu poii treatment edukkan kaziyumo? Ne chathal nente veetukark vere arund? Ayalde oke kudumbathe thodan patila..
@vijayar512
3 жыл бұрын
Salute sir. Very excellent educated respected person, politically harrassed by uneducated politicians. Very sad. Numberless salute sir. All the best sir. Loved personally well educated civil sevice person and personality
@ram00nam
3 жыл бұрын
100% literate people in kerala, blindfolded and electing illiterate corrupted people in power ... just wondering what's the use of this literacy in people.
@glg8040
3 жыл бұрын
@@ram00nam True....
@greenspace1576
3 жыл бұрын
Sir പലതിനും കാലം മറുപടി നൽകിക്കൊണ്ടിരിക്കുന്നു, എന്തായാലും ജീവൻ നിലനിൽക്കുന്നുണ്ടല്ലോ 🙏🙏🙏🙏🙏🙏
@joymukalel8736
3 жыл бұрын
വിജയാശംസകൾ കാലം. എല്ലാത്തിന്നും . മറുപടി നൽകും കാത്തിരിക്കുക
@devasiev.a6768
3 жыл бұрын
E nattil sarikkum education ullavarundangil Jacob Thomas neyum E Sreedharaneyum jayyippikum.
@jayas488
3 жыл бұрын
Sir you survived all the ""toturings"".bcz God is with ""Truth""only. ""Now Kodiyeri getting all ""Blessings from God"" This is ""Gods Law"". 👍👍👍Sir God is with you .So go ahead confidently for future steps. Success is there.Surely 👍👍👍🙏🙏🙏🙏❤❤❤
@paulieapaul3615
3 жыл бұрын
High level Vengeance! At least now common man must rise up, especially when things are brought to light. Good interview Mr Shajan.
@happygirl7922
3 жыл бұрын
ഇന്ന് താങ്കൾ ജനങ്ങളുടെ വിരൽ തുമ്പിലാണ്. കേരളത്തിന് അങ്ങയെ നഷ്ടപ്പെടരുത്
@prdvkd4363
3 жыл бұрын
നല്ല മനുഷ്യൻ
@abdulazizshamsudeen
3 жыл бұрын
പാർട്ടി ഏതായാലും ഇദ്ദേഹത്തിന് വോട്ട് ചെയ്യണം.
@dilmolfrancies2310
3 жыл бұрын
ദൈവശിക്ഷ അനുഭവിക്കുന്ന ണ്ടല്ലോ, ദൈവ sudden action yaduthu
@sreelekshmysoman6294
3 жыл бұрын
Enth shiksha.. E parayunna eyal chavilee😂
@priyanair1848
3 жыл бұрын
Jacob Thomas Sir👏👏👏
@sajnan2913
3 жыл бұрын
Pranam sir u are GREAT GREAT GREAT sir...we are with u sir 🙏🙏🙏🙏👍👍👍👍👍
@sastadas7670
3 жыл бұрын
പ്രകൃതി ശക്തി എന്നും സത്യത്തിന്റെ കൂടെ മാത്രം.
@anilkumarcs6495
3 жыл бұрын
ഇദ്ദേഹം bjp ൽ ചേർന്നില്ലങ്കിലേ അൽഭുതം ഉള്ളു
@rohithperanalur8148
3 жыл бұрын
ഇന്ധന വില ഇനിയും കൂട്ടണം.. വില വർധിച്ചാൽ ഉപയോഗം കുറയും.എന്ന് ജനങ്ങളെ കൊഞ്ഞനം കുത്തി പറഞ്ഞതാണ് ഈ ജോക്കബ്. ഇവൻ തന്നയാണ് ശരിക്കും മോഡി ഭക്തൻ.
@Oberoy248
3 жыл бұрын
@@rohithperanalur8148 എല്ലാവിടെയും നടന്ന് കോപ്പി അടിച്ചു വെച്ചിട്ടുണ്ടല്ലോ.. പോ പോയി ചെന്ന് നിന്റെ രാഷ്ട്രീയ യജമാനൻമാർക്ക് വിടുവേല ചെയ്യ്.
@rohithperanalur8148
3 жыл бұрын
@@Oberoy248 ജേക്കബിനെ താങ്ങി നടന്നോ..നല്ലോണം ബൂസ്റ്റ് ആക്കിക്കോ.. തമിഴ്നാട്ടിൽ 50.3 ഏക്കർ ഭൂമി ആദായനികുതി വകുപ്പ് അന്വേഷണത്തിൽ കണ്ടതിയത്..മലം ടീവി ആണ് പറഞ്ഞത്. കൂടാതെ സർക്കാർ ഉദ്യോഗസ്ഥൻ ആയിരിക്കെ സ്വാകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർ ആയി എന്ന് വ്യജ കമ്പനി ഉണ്ടാക്കി...ബിനാമി ഇതെല്ലാം മുന്നിൽ കണ്ട് ബിജെപി നേതാക്കൾ ഇയാളെ പാർട്ടിയിൽ ചേരാൻ ഭീഷണി പെടുത്തി കാണും. ഇയാളുടെ മുന്നിൽ ഒരു കുഴിയെ ഉള്ളു...ചാണക കുഴി.
@subscribeplease7763
3 жыл бұрын
@@rohithperanalur8148 എന്തൊരു അടിമ ആടോ താൻ .... 😂
@johnlukose7931
3 жыл бұрын
@@rohithperanalur8148 there are enough people who have more than 100 acres of land in tamilnadu. So this is not a crime. Many of our party leaders have more land in Tamilnadu than that of Jacob Thomas.
@sunilkumarn.tfavorite1598
2 жыл бұрын
എന്റെ എന്നത്തേയും ഒരു റോൾ മോഡൽ ആണ് ഈ സത്യസന്ധനായ പ്രമുഖ വ്യക്തി.
@kndevaki6258
3 жыл бұрын
വലിയ വിവരം ഇല്ലാത്ത സാധാരണ ജനങ്ങളുടെ കാര്യം കട്ടപൊക
ഒരു യാഥാർഥ്യം പറഞ്ഞുകൊള്ളട്ടെ ധീരനായ സത്യ സന്ധനായ ഇദ്ദേഹത്തെ പോലെ ഒരാൾ ഇപ്പൊ നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാന ത്തിലെ നേതാക്കൻ മാരുടെ കണ്ണിലെ കരടായി ശത്രു വായി മാറാൻ സാധ്യത കൂടുതൽ ആണ് .....
@sujavasudevan8304
3 жыл бұрын
എല്ലാം വിധ വിജയാശംസകൾ 🙏🙏🙏🙏
@cbsnlsm
2 жыл бұрын
ജേക്കബ് തോമസ് സാറിനു അഭിനന്ദനങ്ങൾ 🌹
@thejusa1766
3 жыл бұрын
Powerful people makes powerful places. : Love 💖 Mr JT
@user-yi8rq5cd2l
3 жыл бұрын
BJP യെ ഒരു 20:20 മോഡൽ ആക്കണമെങ്കിൽ ഇദ്ദേഹവും , ശ്രീധരൻ സാറും , സെൻകുമാർ സാറും കേരളത്തിൽ BJP - MLA മാരായ് അധികാരത്തിൽ വരണം . മന്ത്രിമാരാകണം. അതിന് നാം ഒരോരുത്തരും ഒരുമിച്ച് BJP യെ ജയിക്കുക. 👍🙏👍🙏🙏👍🙏👍👍🙏👍👍🙏🙏
@bhargaviamma7273
3 жыл бұрын
ന്തിന്? സിംഹത്തെ പൂച്ചയാക്കണം ......ലേ? 😂😂😂😂😂
@prasannaraghvan8951
3 жыл бұрын
ശരിക്കും ജനങ്ങൾ ഇതു മനസിലാക്കണം.
@meerabkoshy5299
3 жыл бұрын
Senkumar???not dat saint i think ....
@user-yi8rq5cd2l
3 жыл бұрын
@@bhargaviamma7273 ഹലോ അടിമേ ഇവിടുത്തെ കുറുനരികളെ ഓടിക്കും
@jayabinthetravelerviews1891
3 жыл бұрын
Senkumaro athupolulla jathi pottanmarkku no vote
@Vitumon
3 жыл бұрын
ജേക്കബ് സാറിനെപ്പോലെ സത്യ സന്ധരായാ പത്ത് (10) IAS& IPS ഉദ്യോഗസ്ഥരായ ഉണ്ടങ്കിൽ ഈ കേരളം സിo ഗപ്പൂർ ആക്കാം
@leemak5721
3 жыл бұрын
Ithupolulaaa varanu namude police chief Dgp ayit varandath jacop Thomas, rishiraj singh ivaroke vannal pala unadhanmarum azhikulil ayanee but ith orikalum nadakilaaa Karanam rashtriyakarude kalu nakunavanmare mathrame ivare police chief akuuuu Suresh gobide police cinima kandit anik avesham keritundd but jeevithathile Suresh gobi jacop Thomas sir anuu Big salute sir
@roadacross0
3 жыл бұрын
ഒറ്റയ്ക്ക് നിൽക്കുന്നവൻ ശക്തനാണ്...
@savithrigangadharan5102
2 жыл бұрын
ജേക്കബ് സർ, എനിക്ക് ചെറിയ ജോലി ആയിരുന്നെങ്കിലും സത്യ sandhaമായി ജോലി ചെയ്തത് കൊണ്ട് സർveecil ഇനി അനുഭവിക്കാൻ ഇനി ഒന്നുമില്ല. ഇത്കേൾക്കുമ്പോൾ എന്റെ അനുഭവമാണ് ഓർമ്മ വരുന്നത്.
@ddkeralam3011
Жыл бұрын
തുറന്ന് പറയണം സാർ
@keramatcochin9042
3 жыл бұрын
JT your good deeds will bring you success...... political unpatriotic goons are there in all parties....I really recall Baghat Sing hearing your interview
@Alli1313
2 жыл бұрын
സത്യസന്ധർ എപ്പോഴും ordeals അതായതെ അഗ്നിപരീക്ഷകൾ നേരിടേണ്ടിവരും.. അവർക്കു ശതൃക്കൾ കൂടും കാരണം കാട്ടുകള്ളന്മാർ നാട്ഭരിക്കുമ്പോൾ സത്യം വാമൂടി ഇരിക്കേണ്ട ദുരവസ്ഥയാനുള്ളത്
@nayanakh2291
3 жыл бұрын
Thomas. Sir. Ur. The great officer
@manipillai3825
3 жыл бұрын
Sir, We salute you for your .honesty &courage to fight against corruption at.the risk of. your life We appreciate your family who. Supported ypu
@aswinsoorajsooraj6506
3 жыл бұрын
ഇത്രയും സത്യസന്ദൻ ആയ ഉദ്യോഗസ്ഥർ കേരളത്തിൽ വേണ്ട. വലിയ തലവേദന ആണ്
Пікірлер: 901