അത്രേം ആനകൾ നിന്നിട്ടു എല്ലാരുടേം കണ്ണുകൾ തന്നില്ലേക്ക് ആവഹിക്കുന്ന That movement this is called ഹീറോയിസം 🔥🔥🔥🔥🔥🔥
@sulthanasulu5614
Жыл бұрын
അതാണ് നമ്മുടെ കർണ്ണാപ്പി 🥰
@faizaanali123
4 жыл бұрын
ആരൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം ചരിത്രം മാറിയില്ലേ അവൻ വന്നപ്പോൾ അതാണ് തമ്പുരാൻ കർണൻ 🥰🥰🥰🥰🥰😍😍😍😍
@mithunr8412
4 жыл бұрын
ഇത്രയും ആനകളുടെ മുന്നിൽ നിൽക്കുന്നവർ നിലവിന്റെ ചക്രവർത്തിയെ കാണാൻ തിരിഞ്ഞു നോക്കുന്നു. 💓💓💓
@കർണ്ണൻ-ള7ഢ
2 жыл бұрын
മകരവിളക്ക് കാണുന്ന ഒരു ഫീൽ..... അത്രേം ആനകൾ നിരന്നു നിന്നിട്ടും ഒരു പൂരപ്പറമ്പ് ഫുൾ ഒരു ആന യിലേക്ക്.... സൂര്യ പുത്രൻ കർണ്ണൻ 😘😘😘😘😘😘😘
@poison_0074
3 жыл бұрын
ലെ ആനകൾ :അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞങ്ങൾ അങ്ങ് പൊക്കോട്ടെ കർണൻ :ഇതൊക്കെ എന്ത് Miss u king ❤️
@sbaiakasvsjzysj8383
2 жыл бұрын
ഒരു കാര്യം ഉറപ്പ്.... ഏത് വീഡിയോ ആയാലും കർണ്ണൻ ഒരു scene ലെങ്കിലും ഉണ്ടെങ്കിൽ മറ്റ് ആനകൾക്ക് ഒരു വിലയും കിട്ടില്ല 🤣🤣🤣.... തമ്പുരാൻകുട്ടി ഉയിർ♥️..
@spckurumal
4 жыл бұрын
കർണ്ണന്റെ സ്ഥാനം പൂരപറമ്പിൽ ഒതുങ്ങുന്നതല്ല ജനലക്ഷങ്ങളുടെ മനസിൽ പടർന്നു കിടക്കുന്ന വികാരമാണെന്നു തെളിയിക്കുന്ന വീഡിയോ ഒറ്റ നിലവിന്റെ തമ്പുരാൻ മംഗലാംകുന്ന് കർണ്ണൻ 💪🏻💪🏻
@gafoor.m.b9699
4 жыл бұрын
💪
@focus___v_4923
3 жыл бұрын
തല ഉയർത്തി ഒന്ന് പയറ്റി നോക്കടാ ആനാ കേമൻ മാരെ ഇത് ആള് വേറെ യാ....ഒറ്റനിലവിന്റെ തമ്പുരാൻ...... സാക്ഷാൽ സൂര്യ ഭഗവാന്റെ മകൻ സൂര്യ പുത്രൻ മംഗലാം കുന്ന് കർണ്ണൻ 💪💪💪💪💪
@vishnuraj7880
4 жыл бұрын
ലെ കർണ്ണൻ -മാമനോടൊന്നും തോന്നല്ലേ മക്കളെ 😁😁
@nirunraj7829
2 жыл бұрын
😂
@rajigirija6849
3 жыл бұрын
ആരൊക്കെ ഉണ്ടെന്ന് പറന്നിട്ട് എന്താ കാര്യം അന്നും ഇന്നും ഒരേ ഒരു തമ്പുരാൻ കർണ്ണൻ കർണ്ണന് തുല്യം കർണ്ണൻ മാത്രം 🔥🔥🔥
@ആനച്ചന്ദം
3 жыл бұрын
പൂരങ്ങളുടെ ആവേശം എന്താണെന്നു വെളിപ്പെടുത്തുന്ന വീഡിയോ. സംശയമില്ല കർണൻ 💪💪💪💪💪💪💪❤❤❤❤❤❤❤❤❤❤❤❤
@rajeshraj5893
4 жыл бұрын
അത്രയും ആനകൾ ഉണ്ടായിട്ടും കർന്നനേയാ മുഴുവൻ ആൾക്കാരും നോക്കിനിന്നത് . മടങ്ങിയാലും തല ഉയർത്തി .
@gafoor.m.b9699
4 жыл бұрын
☺💪
@ആനച്ചന്ദം
3 жыл бұрын
അത്ര ആനകൾ ഉണ്ടായിട്ടും ആളുകളുടെ ഖരഘോഷം കർണന് വേണ്ടി ആയിരുന്നു ❤❤❤❤❤
@prasanthmp8958
2 жыл бұрын
കണ്ണുനിറഞ്ഞു കാണേണ്ടിവന്ന വീഡിയോ മനസ്സിൽ തമ്പുരാന്റെ സ്ഥാനം അത്രമേൽ തറച്ചു നിൽക്കുന്നത് കൊണ്ടാകാം മറക്കില്ല കർണ്ണാ നിന്റെ ഓർമ്മകൾ മരിക്കും കാലം വരെ.... 😘
@soorajsooraj5882
3 жыл бұрын
ഇത്രയും ആനകൾ നിരന്നു നിന്നിടും ജനങ്ങൾ കർണന്റെ നേരെ nikanamengil അതിനൊരു റേഞ്ച് വേണ്ടെ. കർണൻ മാസ്സ്
@The_Rom_Film_Lover
Жыл бұрын
ചട്ടക്കാരന്റെ ആഞ്ജ കിട്ടിയില്ലെങ്കിലും തന്റെ ആരാധകരുടെ ആർപ്പുവിളികൾക്കു മുന്നിൽ നിലവ് നിൽക്കുന്ന സൂര്യ പുത്രൻ... 😍😍
@കർണ്ണൻ-ള7ഢ
8 ай бұрын
Avan agana arppuvili ketta madhi pinne avanu oru haram pole anu
@gireeshgopalakrishnan926
3 жыл бұрын
എത്ര ദൂരത്തായാലും മുകളിൽ ഉള്ള തിടമ്പ് നോക്കി കർണ്ണനെ മനസ്സിലാക്കുവാൻ സാധിക്കും കാരണം കർണ്ണന്റെ തലയിൽ ഇരിക്കുന്ന തിടമ്പ് അനക്കം ഇല്ലാതെ നിൽക്കും ഒറ്റനിലവിന്റെ തമ്പുരാന് ശതകോടി പ്രണാമം
@whitethunderff8691
2 жыл бұрын
ഒറ്റ നിലവിന്റെ തമ്പുരാൻ മംഗലാംകുന്ന് കർണൻ ആന കേരളത്തിന്റെ ഒരേ ഒരു തമ്പുരാൻ മംഗലാംകുന്ന് കർണൻ
@The_Rom_Film_Lover
Жыл бұрын
എപ്പോൾ കർണന്റെ വീഡിയോ കണ്ടാലും സങ്കടം വരും 🥲🥲.. ഇത്രയും സ്നേഹമുള്ള.. ബുദ്ധിയുള്ള... ഏറ്റവും ഉപരി.. നിലവിന്റെ തമ്പുരാൻ ആയ കർണന്. പ്രണാമം 🥲🥲🥲🙏🙏
@karanisam_thamburan_9182
Жыл бұрын
🥀
@AryaManoj-pf4ii
5 ай бұрын
😊@@karanisam_thamburan_9182
@tijothomas3742
3 жыл бұрын
കർണന്റെ സ്ഥാനം അത് വേറെ ലെവൽ ആണ് 😘
@jiljomathew
3 жыл бұрын
100 nu ഒരു കർണ്ണൻ ധാരാളം...
@shyamvym8133
4 жыл бұрын
ഇത് അഭിമാനനിമിഷം എല്ലാ കാമറകണ്ണുകളും തമ്പുരാന്റെ നേരെ
@ചങ്ങലതാളം
3 жыл бұрын
രോമാഞ്ചം 🥰🥰🥰🥰ആണ് boss
@gafoor.m.b9699
4 жыл бұрын
എനിക്ക് ഒരുപാട് വിഷമം ആയി ചാലിശ്ശേരി പൂരത്തിന് നേരിട്ട് കണ്ടു കർണ്ണന് സ്ഥാനം ഇല്ലാത്തത് എന്നാലും കർണ്ണൻ കർണ്ണൻ തെന്നെ☺💋👌👍👋💪
@A.K.CREATIONS4444
3 жыл бұрын
Athentha sthanam kodukkanje.rules thettichathinano.ennalum karnan Mass aa marana mass.ente jeevana avan.love u muthe
@ആനച്ചന്ദം
3 жыл бұрын
സ്ഥാനം കിട്ടിയില്ലേലും കർണൻ തന്നെ തകർത്തു
@sunimuth123
3 жыл бұрын
Lo
@haridasmenon2662
3 жыл бұрын
കർണൻ സ്ഥാനം സ്വയം കണ്ടതും അതാണ് നമ്മുടെ ഏവരുടെയും കർണൻ 😘😘😘😘😘😘
@Messi_editz_2299
3 жыл бұрын
സ്ഥാനം കിട്ടില്ലേലും karnan പൊളിച്ചു ❤❤️❤️❤️
@akhilbiju2772
3 жыл бұрын
6:30 ഇത്രയും ആനകൾ നിന്നിട്ടു തമ്പുരാനെ കാണാൻ തിരിഞ്ഞു നിൽക്കുന്നു 😍😍😍😍
@vipintk9054
3 жыл бұрын
ഈ കൂട്ടത്തിൽ ഞാൻ ഇവിടെ ഉണ്ട് ചെക്കനെ കാണാൻ. ചാലിശ്ശേരി പൂരം. ലാസ്റ്റും കണ്ടതും ❤️❤️🔥😪😪
@greenleafaquawaterfilter4116
2 жыл бұрын
ചരിത്രം.. കർണ്ണന്റെ കാൽ പതിഞ്ഞിട്ടുള്ളടത്തെല്ലാം അവനെ ചരിത്രം കുറിച്ചിച്ചിട്ടേ പോകാറുള്ളൂ
@vdj9892
3 жыл бұрын
അവൻ ഒറ്റക്കായിരുന്നു വന്നത്, മോൺസ്റ്റർ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@abxi_jr
2 жыл бұрын
Pinnalah❤️🔥karnappi😘😘💞
@janani200
3 жыл бұрын
ഇതിഹാസ ചക്രവർത്തി..... 🔥മായാത്ത ഓർമയായി... 😔😔
@saneeshsanu3580
3 жыл бұрын
😔😥😭
@pranavpremsingh8396
4 жыл бұрын
Le മറ്റുള്ള ആനകൾ ഞങ്ങളും ആനകൾ തന്നെയാ ഇടകൊക്കെ ഞങ്ങളെം കൂടെ ഒന്ന് നോക്കാം 🤣🤣
@KL16BUSLOVER
3 жыл бұрын
😂😂😂💯
@karanisam_thamburan_9182
Жыл бұрын
തമ്പുരാൻ : ഞാൻ നിക്കുന്നെ എവിടെ ആണോ അവിടെ ആണ് പൂരം 🥀😍
@abhishekvnair384
3 жыл бұрын
കൂട്ടിയെഴുന്നള്ളിപ്പിന് സ്ഥാനം കൊടുത്തില്ലെങ്കിൽ എന്താ ജനമനസുകളിൽ അവന് എന്നും ഒന്നാം സ്ഥാനം തന്നെ എന്നതിന്ന് വേറെ തെളിവ് വേണോ
@jishnukannan7963
2 жыл бұрын
സത്യം 💔
@JR-jm6eb
3 жыл бұрын
Silent aayi kidanna pooraparamb karnan vannappol sherikkum unarnnu athum oru nilav polum ninnilla veruthe vann ninnappol ❤️🥺 thamburan ❤️
@robinthankachan
2 жыл бұрын
ഭാവിയിൽ ഇതൊക്കെ ചരിത്രം ❤
@KP-te5sg
2 жыл бұрын
മകരവിളക്ക് പോലെ എന്താ ആരവം.. തമ്പുരാന് 💪
@the_name_is_aadhi7245
2 жыл бұрын
ഒരിക്കലും മരിക്കാത്ത കർണചരിതം ❤️
@akashshaji2430
3 жыл бұрын
അണ്ണാക്കിൽ അടി 👌🔥 കർണാനിസം
@sararajk.b40
3 жыл бұрын
ഒന്നും പറയാനില്ല...കർണ്ണൻ മാസ്സ്
@salimsarigama6491
3 жыл бұрын
ചാമി ആശാൻ ചട്ടം പഠിപ്പിച്ച ആന കർണൻ ❤
@A.K.CREATIONS4444
3 жыл бұрын
Maathanka manikyam ponnu thamburan Karnan fans like adi
@Jv_vlogs_
4 жыл бұрын
ആരൊക്കെ ഉണ്ടന്ന് പറഞ്ഞാലും എല്ലാവരും വിളിക്കുന്നത് ഒറ്റ പേര് തമ്പുരാൻ ആഗ്രഹം അന്ന് ഒരു ദിവസം എങ്കിൽ ഒരു ദിവസം അവനെ ഒന്നും അഴിക്കാൻ
@jishnuappu7555
3 жыл бұрын
പൂരം ഒരു പൂരമാവാണമെങ്കിൽ അല്ലെങ്കിൽ അവിടെ ആവേശം നിറയണമെങ്കിൽ അതിനു നിലവിന്റെ തമ്പുരാൻതന്നെവേണം അവിടെ അത്രയും ആനകൾ ഉണ്ടായിട്ടും എല്ലാവരും അവനെ നോക്കുമ്പോൾ തന്നെ അറിയാം ആനക്കേരളത്തിൽ അവന്റെ സ്ഥാനം എന്തായിരുന്നു എന്ന്.... നെഞ്ചിൽ കനൽക്കോരിയിട്ടാണ് നിന്റെ വിട പറയല്ലെങ്കിലും മറക്കില്ല തമ്പുരാൻ മരിക്കുംവരെ....ഇനി ഇല്ലല്ലോ കർണണ്ണാ നിന്റെ ആ ഒറ്റ നിലവ് 💔💔💔
Пікірлер: 138