പരാജയങ്ങളിൽ നിന്ന് പഠിക്കാൻ നോക്കുക. Majority ആളുകൾ പറയുമ്പോൾ അതിൽ കാര്യം ഉണ്ട് മനസ്സിലാക്കുക
@abhinavk867
8 ай бұрын
പടം മോശം ആയതിനാൽ.. അടുത്തതിൽ നല്ലത് ആക്കാനാല്ല മറിച്ച് മോശം ആണെന്ന് പറഞ്ഞവരുടെ വായ അടപ്പിക്കാൻ കേസ് കൊടുക്കാൻ മാത്രമേ ഇവർക്ക് ഉത്സാഹം ഉള്ളു
@niya143
8 ай бұрын
നഷ്ടം പ്രൊഡ്യൂസർ ക്ക് മാത്രം അല്ലെ
@kiaskooo
8 ай бұрын
@@niya143ഇമ്മാതിരി പടങ്ങൾ എടുക്കാൻ ആരെങ്കിലും അവരോട് പറഞ്ഞോ 😹
@ramr.v9830
8 ай бұрын
@@kiaskooo എനിക്ക് അറിയാൻ പാടില്ലാത്തതുകൊണ്ട് ചോതിക്കുവാണ് ഈ ഉദയകൃഷ്ണ അത്ര വലിയ മലമറിക്കുന്ന എഴുത്തുകാരനല്ലല്ലോ പിന്നെയും എന്തിനാണ് ഈ മൈരന്റ്റ സക്രിപ്റ്റിൽ പോയി പടം ചെയ്യന്നത് അവൻ കാരണം ആ പ്രഡ്യൂസർമാർ കടം കേറിയിട്ടെ ഒള്ളൂ
@DinkiriVava.
8 ай бұрын
Cake മേടിച്ച 2000 രൂപ വച്ച് 8 പേർക്ക് ticket വാങ്ങി കൊടുത്തു എങ്കിൽ 8 പേര് എങ്കിലും കണ്ടേനെ 😂
@user-xd2vk5ez7f
8 ай бұрын
ഞാൻ കണ്ടു വെല്യ കൊഴപ്പം ഇല്ല
@tonyissac7126
8 ай бұрын
@@user-xd2vk5ez7f😂
@DinkiriVava.
8 ай бұрын
@@user-xd2vk5ez7f എനിക്ക് 150 രൂപ കുറച്ചു വലുതാണ് അത്കൊണ്ട് റിവ്യൂ നോക്കി കാണാൻ പോയില്ല .
@itn0687
8 ай бұрын
കേക്ക് മുറിച്ചു success party എന്തിനാണാവോ 😂😂... ഇനി 100 ദിവസം എന്നുള്ള പോസ്റ്ററും കാണേണ്ടിവരുമോ 😂😂
@jayjinx2591
8 ай бұрын
Ini cake inte paisa 😂😂😂
@abhinavk867
8 ай бұрын
ഇങ്ങേർ വൻ പൊളി ആണല്ലോ... കറക്റ്റ് കാര്യമാണ് പറയുന്നത് 2:41
@shadrachgeorge108
8 ай бұрын
അതെ ബ്രോ..... കാര്യങ്ങൽ മാന്യമായി പറഞ്ഞു 💯
@abhijithks9967
8 ай бұрын
Pullide channel nice aaanu
@susannamiranda773
8 ай бұрын
@@abhijithks9967channel name?
@madhavam6276
8 ай бұрын
@@abhijithks9967channel name etha
@jyothi5563
8 ай бұрын
@@abhijithks9967channel name എന്താ?
@shadrachgeorge108
8 ай бұрын
Cake മുറിച്ചത് അപ്പോൾ പേട്ടൻ്റെ ജന്മദിനം ആഘോഷിക്കാൻ ആയിരിക്കും 🥵🔥
Cake മുറിച്ച് success ആഘോഷിച്ച ഇവർക്കെതിരെ ആദ്യം കേസ് എടുക്കണം
@shareefsha400
8 ай бұрын
4:43 to end - 😂 പടം ഇറങ്ങി അടുത്ത ദിവവസം പടം വിജയിച്ചെന്നും പറഞ്ഞ് കേക്ക് മുറിച്ച് ആളുകളെ പറ്റിക്കുക..അത് കഴിഞ്ഞ് ഒരാഴ്ച ആവുമ്പോഴേക്കും പടത്തിന് കളക്ഷൻ വരുന്നില്ല..ആയതിനാൽ!! പടം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞവർക്കെതിരെ കേസ് കൊടുക്കുക Hey Prabhu… Hey Hari Ram Krishn Jagannatham Premanand… Yeh Kya Hua…😂😂
@consciousnessofphysics9173
8 ай бұрын
കേസ് കൊടുത്ത് പൊട്ടിയ പടം ആളുകളെ കൊണ്ട് കാണിക്കാൻ ഉള്ള psychological move.
ഇത്രെയും റിവ്യൂർ മാർ ഉണ്ടന്ന് എപ്പോളാണ് അറിയുന്നെ... ഇവന്മാരുടെ റിവ്യൂ കണ്ടിട്ടല്ല ഭൂരിഭാഗം ആൾക്കാരും സിനിമ കാണാൻ പോകുന്നത്.... തട്ടി കൂട്ടു പടം ഉണ്ടാക്കിട്ടു ആരും കാണാത്തതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. ഈ പറഞ്ഞ ബന്ദ്ര സിനിമ ഉണ്ടന്ന് പോലും ഇപ്പോളാണ് അറിഞ്ഞത് 😂😂😂
@MehuMehu-jy6be
8 ай бұрын
Exactly. Keralatthil itra matram movie review cheyyunnavar undayirunnu enn bandra release aayappoya manassilayath
@tkm281281
8 ай бұрын
സത്യം. ഇവന്മാർ ഇങ്ങനെ കേസ് കൊടുക്കാൻ തുടങ്ങിയപ്പോൾ ആണ് റിവ്യൂ പറയുന്ന ഇത്രയും പേരുണ്ടെന്നു. ചുരുക്കത്തിൽ അവർക്ക് റീച് ആയി
@reshmisuneesh8894
8 ай бұрын
ഇനിമുതൽ മോശം സിനിമ എടുക്കുന്ന ഡയറക്ടർ.. പ്രൊഡ്യൂസർ.. എന്നിവർക്ക് എതിരെ പ്രേക്ഷകരും കേസ് കൊടുക്കട്ടെ.. അതല്ലേ അതിന്റെ ഒരിത് 😀
@Anjuanju-fe7qv
8 ай бұрын
Athe... Viswasa vanchanaykkum dhananashtathinum samaya nashtathinum ethire case kodukkanam😌
@fhjfdhkkcvjkkjdhbcdgj
8 ай бұрын
അതേ
@BinuAbraham-70
8 ай бұрын
Aadhil , u said it 💯
@filmography4825
8 ай бұрын
നമ്മുടെ 200 പോയതിന് പേട്ടനും ഈ ടീമിനും എതിരെ നമുക്കും കേസ് കൊടുക്കാം
@niya143
8 ай бұрын
ഇത്രയും എക്സ്പീരിയൻസ് ഉള്ളവർ ഇങ്ങനെയൊക്കെ പടം എടുക്കുന്നുണ്ടല്ലോ ഇപ്പഴും.. ജനങ്ങളെ പൊട്ടന്മാർ ആക്കാൻ പാവം പ്രൊഡ്യൂസർ
@ashiquep7511
8 ай бұрын
This will only make kok and others more famous and give them more power😁
കോവാലൻ ഉള്ളിൽ കരഞ്ഞോണ്ടാ ആ കേക്ക് മുറിച്ചത്. പാവം.😂
@ayshaashraf9699
8 ай бұрын
😜😜😜
@prajishap.k8782
8 ай бұрын
Superb troll 👌👌👌 Editing is spot on.. sherikkum chirichu oru vazhinaayi😂😂😂
@gregary5591
8 ай бұрын
അപ്പോ cake മുറിച് ജനങ്ങളെ പറ്റിച്ചത് കുഴപ്പം ഇല്ലേ??അതും അവർ അവരുടെ strategy അല്ലേ ഉപയോഗിക്കുന്നത്.... അവർ തെറ്റായ വിവരം ജനങ്ങൾക് നൽകി പറ്റിക്കുന്നു... അത് കേസ് എടുക്കാത്തത് എന്ത്??
@ayshaashraf9699
8 ай бұрын
👍👍👍
@fhjfdhkkcvjkkjdhbcdgj
8 ай бұрын
👍
@yaduvarma9854
8 ай бұрын
Oru trollil itra adhikam effort ... What an edit... ❤
@puttus
8 ай бұрын
ഈ പടം സൂപ്പർ ആണെന്നും പറഞ്ഞ് റിവ്യൂ ഇട്ട് ....നാട്ടുകാരെ പറ്റിച്ചവൻമാർക്കെതിരെയും....കേസ് എടുക്കണം..😢😢😢 എന്റെ 250 രൂവാ പോയി 😢😢😢
@user-iy2cn9rh6q
8 ай бұрын
അത് പുള്ളി ബ്ലാക്ക് money വെളിപ്പിച്ചത് വെളിയിൽ വരാതിരിക്കാനാകും. എനിക്കൊന്നും കിട്ടിയില്ലേ....😅
@robertmarlo6668
8 ай бұрын
തിരിച്ചു ഹർജി കൊടുക്കണം 😂
@kalyanirose3704
8 ай бұрын
പക്ഷെ ഈ പടം റിവ്യൂ വന്നത് കൊണ്ടാണ് പൊട്ടിയത് 😂അത് പൊളി 😂😂😂
@ameenmehaboob
8 ай бұрын
ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അതിന്റെ പ്രൊഡ്യൂസറിനും സംവിധായകനും ആ സിനിമയിലെ അഭിനേതാവിനും ഒക്കെ ചേർന്ന് ഒരു പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ചിന്തിക്കാൻ പോലും അവർക്ക് 10 മിനിറ്റ് സമയമില്ല അപ്പോൾ അവർക്ക് നന്നായി മനസ്സിലാകും ഈ സിനിമ ഈ ജനറേഷന് പറ്റുമോ അതോ കണ്ടുമടുത്ത സ്റ്റോറി ആണോ എന്നൊക്കെ അതിനു പോലും സമയമില്ലാതെ മൂന്നുമാസത്തെ ഡേറ്റും എല്ലാം നശിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മുന്നിലേക്ക് പ്രതീക്ഷയില്ലാത്ത ഒരു കൂതറ പടം ഇറക്കിവിടും
@johnsimmanuel7053
8 ай бұрын
machaa climax pwolichuu😂😂🔥🔥
@supreme203
8 ай бұрын
Next പടം കണ്ട് കമന്റ് ഇടുന്ന ആൾക്കാർ ക്കെതിരെ ആയിരിക്കും കേസ് 👍👍👍
@aneesharavind2343
8 ай бұрын
ഹേ പ്രഭു 😂 യെ ക്യാ ഹുവാ 🤣
@PKTrolls431
8 ай бұрын
😁😁😁
@SR-em1zn
8 ай бұрын
ഞാൻ കേസ് കൊടുക്കും മോശം സിനിമ കാണിച്ചു എന്റെ വിലപ്പെട്ട സമയവും പണവും നഷ്ട്ട പെടുത്തിയതിനു
@myselfnithishdavisaluvakka2232
8 ай бұрын
Case nikkilla
@user-qx3in9cd4b
8 ай бұрын
സിദ്ധിക്കിന്റെ ചുമ 😂😂😂😂
@philipvarghese2863
8 ай бұрын
"Any manufacturer or service provider who causes a false or misleading advertisement to be made which is prejudicial to the interest of consumers shall be punished with imprisonment for a term which may extend to two years and with fine which may extend to ten lakh rupees; and for every subsequent offence, be punished with imprisonment for a term which may extend to five years and with fine which may extend to fifty lakh rupees."
@s.p_a_r.k
8 ай бұрын
Simple solution Let’s stop watching all movies from this Producer. 😂 Public should put a case on this useless Producer for the losses incurred on tickets and mental agony.
@Virtual_views
8 ай бұрын
Pwoli editing❤😂
@gouthamkrishnan.pgoutham9078
8 ай бұрын
Bandra മൂവിയിൽ ഒരു സീൻ ജയിലിൽ പോയിട്ട് തമ്മന ദിലീപിനോട് സുഖം ആണോ. എന്തോന്നെടെ ഇത് 😂😂😂😂. ഇത് പോലെത്തെ ഓരോ koodara സ്ക്രിപ്റ്റ് എഴുതിയ udayakrishneku എതിരെ പടം കണ്ട ഞങ്ങൾ viewers ഒരു കേസ് കൊടുത്താലോ എങ്ങനെ indavum 😂😂😂🤣😂.
Review doesn't makes Movie to collapsed As mamootty Said Makers takes it as challage Give good ones Audience will decide which want to see
@robinroy9963
8 ай бұрын
Njanum wife um ee padam kandu ente 2.30 hrs anu poyathu athinu nashttapariharam kodathiyil poyal kittumo
@amalmathewaugustine
8 ай бұрын
Hat’s off to your effort for making such good edits 👍🏻
@PKTrolls431
8 ай бұрын
😁❤️
@user-xd2vk5ez7f
8 ай бұрын
@@PKTrolls431എന്താടാ മൈരേ
@lijojohn2971
8 ай бұрын
Adipoli baa
@abinbabyputhuppally609
8 ай бұрын
കേക്കിന് റേറ്റ് 😂എത്രയായി
@MehuMehu-jy6be
8 ай бұрын
Iniyippo ee cinema kk pinnil pravarthicha aarudelum mattoru movie release vannal aalukal onn shankikkum. Ammaathiri prahasanam
@user-ws4gb9mb8r
8 ай бұрын
Oru full lm kanaan oru satharana kaaranu 1000 or 1400 chilavaakum Ticket 160 to 200 Snacks 50 Coffe 50 Petrol 100 That day work leav 😢 salry 1000 los Total 1400rs loss aan .
@pradeesh.1994
8 ай бұрын
സിനിമ കണ്ടില്ല സിനിമ കണ്ടവർ പറഞ്ഞത് അരുൺ ഗോപി ആണോ രാമലീല എടുത്ത് എന്ന് 🫣 സച്ചിയുടെ കഥ മാത്രം അല്ല സിനിമയും പുള്ളി ആണോ അന്ന് എടുത്ത് എന്ന് പോലും പറയുന്നത് കേട്ടു 😂
Courtil bandra ettu Katti case nadathanam ennu apekshikunnu ur honor
@beinfomallu...724
8 ай бұрын
Oru afiprayam aanu current situation alla munporikkal njanum ente friendumkoode oru padathinu poyi ath friendinu ishtapettilla enik ishtamakukayum cheithu ennal ath ayal oru 100 perodu mosham padam ennu paranjal avarokke ath viswasikkille ithilundayath mayavi enna mammookka padathe patiyanu ivide swantham avasyathinayi oru channel thurannu vach 100 alla ayirakkanakkinu alukalilekkalle ente friendinte afiprayam ariyikkunnath indiayil afipraya swathanthryam chooshanappedukayalle ath ivide sambhavichath family audiencinu padam ishtappettirunnu but avar theateril ethanamemkil onnukil husband allemkil makan achan inganokke vende serikkum onnalochichal ente padathinodulla afiprayam alla matullavark angeekarikkan thalparyamundel edukkuka allel ozhivakkuka..
@iloveindia7096
8 ай бұрын
Mr Dileep should realise the fact ,such role doesn't suit him😂😂..he should do only joker roles as his old movies,driver,theif,50-50 etc
@asarjarealorganicfarmingte6644
8 ай бұрын
റിലീസിന് മുൻപ് റിവ്യൂ ചെയ്തതായിരുന്നു പ്രശ്നം
@KrishnaGupta-oq4fo
8 ай бұрын
see vinayaka ajith got money through uneven means like Liquor trade and Binemai , so its good that his money is gone . more needed
@rajashreekurup1707
8 ай бұрын
കൊത്തയുക്കും കേക്ക് മുറിച്ചു
@actor_vijay_official68
8 ай бұрын
Kotha hit ayi
@timetothink8939
8 ай бұрын
Kok paranjapole orazhcha kayinja padam kanilla
@kevinsam4748
8 ай бұрын
Nowadays Dileep is a curse to the society
@Cospman2023
7 ай бұрын
1:13😂
@douluvmee
8 ай бұрын
Pettan enthoru parama naariya.😂😂😂
@libin15mathews
8 ай бұрын
The Producer of Bandra is a newbie Producer from Kottarakara, Directors of all his 3 flop film have looted him. His Bad karma has resulted him to go bankrupt
@anilofficial2428
8 ай бұрын
Film kandu cash poythinu nammalkkkum kesu kodukkam...
Пікірлер: 286