The way you present is gvng so much confidence for trying the things whch i hvnt tried and tat gves the best results. Watevr u r telling is very sincere u teach the things perfectly lik a teacher and u cover the areas were mistakes can happn. Really appreciate ur sincerity hardwrk n talent.. Keep going lik tis..
@nouraskitchenmagicbysulfat6765
2 жыл бұрын
Thank you so much dear 🥰🥰🥰🥰
@sharmishelvaraj8282
3 жыл бұрын
കേക്ക് ഫ്രിഡ്ജിൽ വെക്കുമ്പോഴും എടുക്കുമ്പോഴും എന്റെ മനസ്സിൽ വെറുതെ തോന്നാറുണ്ട് താഴെ പോയാൽ എന്തു ചെയ്യും എന്നൊക്കെ...
@nouraskitchenmagicbysulfat6765
3 жыл бұрын
Ath enik epolum thonnarund😂😂
@dsafuntaste3756
3 жыл бұрын
Eanikum തോന്നും..Aginirikkea 2kg.. Oru day thazheapoi😭😁
Alhamdulillah nammal de situation manasilakunnavarum ind
@mishamisha7788
3 жыл бұрын
എനിക്കും ടെൻആണ് but ടേസ്റ്റ് ഉണ്ട് പറയാറുണ്ട്
@myhooby4098
3 жыл бұрын
അൽഹംദുലില്ലാഹ്
@shahanasahad4837
3 жыл бұрын
Super cake decorations 👍 thank you 🥰❤️ saralla ithaa 🥰 baking il athokke paranjittullathan❤️
@shefnareji3924
3 жыл бұрын
മോൾക്ക് ചോക്ലേറ്റ് കേക്ക് ആണ് ഇഷ്ടം എന്ന് തോന്നുന്നു... അത് മാത്രം അടിയിൽ നിന്ന് വലിച്ചു കഴിക്കുന്നു 😄
@shinudsm4582
3 жыл бұрын
ക്യാപ്ഷൻ കണ്ടപ്പഴേ സങ്കടായി ആനേരത്തെ മാനസികാവസ്ഥ ഞാനും ഒരു ഹോം ബേക്കർ ആണ് ഇങ്ങനെയുള്ള സിറ്റുവേഷൻ ഒന്നും വരാതിരിക്കട്ടെ ആർക്കും
@ayshabushra6414
3 жыл бұрын
Ameen
@Alfascreation
3 жыл бұрын
എനിക്ക് പറ്റിയിരുന്നു same അവസ്ഥ അതൊരു രാത്രി ആയിരുന്നു എല്ലാരും ഉറങ്ങുന്ന സമയത്ത് ആണ് cake frostingokkey ചെയ്യൽ അല്ലെങ്കിൽ കുട്ടികളൊക്കെ അലമ്പാക്കും അങ്ങനെ ഉറക്കമൊഴിച് ചെയ്തോണ്ടിരിക്കുമ്പോ ടേൺ ടേബിൾ നീങ്ങി നിലത്തു വീണ് nian aaaake ന്തോ ആയിപോയി 15:12അപ്പൊ ഇങ്ങള അവസ്ഥയെന്തായിരിക്കുമെന്ന് എനിക്ക് മനസ്സിലാകും കാരണം crum coatingokkey kYinj മെയിൻ കൊട്ടിങ് ഫിനിഷ് work ആവനായപ്പോളാണ് സംഭവം നടന്നത് എനിക്കത് ഓർക്കാൻ പോലും കഴിയുന്നില്ല
@midhumohan2388
3 жыл бұрын
Itha icecream cake and redbee cake recipe onn iduo? Pne Itha cakes frosting cheith night set akan vekulle ? Itha vancho cake ganache allathe theme cheyumbo same rateil ano kodukunne
@nouraskitchenmagicbysulfat6765
3 жыл бұрын
Night set Akan vekam. Theme cake varumbol athinte extra add cheyum. Vancho rate same vedikum. Ganache Cakente Ullil fill cheyum
@FaihasLittleWorld
3 жыл бұрын
Allah ശരിക്കും ആ സമയത്ത് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല ആകെ ടെൻഷൻ ആകും എന്തായാലും ഇത്ത കൃത്യമായി മാനേജ് ചെയ്തു 😍❤
@naseema7074
3 жыл бұрын
അയ്യോ തിരക്ക് പിടിച്ച ജോലിക്കിടെ cake എന്തെങ്കിലും ആയാലുള്ള അവസ്ഥ പറയണ്ട 😖😣
@ananyaunni6501
3 жыл бұрын
Sathymm😑😑
@noumeworldkt4023
3 жыл бұрын
എനിക്കും ഇതേ അനുഭവം ഉണ്ടായി. അതും ഒരു വെഡിങ് കേക്ക്. ആകെ ടെൻഷൻ ആയി. പിന്നെ എങ്ങനെയൊക്കെയോ മാനേജ് ചെയ്തു കൃത്യ സമയത്തു എത്തിച്ചു കൊടുത്തു
@nouraskitchenmagicbysulfat6765
3 жыл бұрын
😍👍🏻👍🏻
@adithyanr.s.6862
3 жыл бұрын
Pls make a video of oreo cake
@treesabeadybeady371
3 жыл бұрын
എനിക്കും പേടിയാണ് പക്ഷേ ഞാൻ എപ്പോഴും Delivery ചെയ്യുന്ന സമയത്തിന് 6 മണിക്കൂർ മുൻപ് ഉണ്ടാക്കി വയ്ക്കും. ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ സൂക്ഷിച്ചാണ് വയ്ക്കുന്നതും എടുക്കുന്നതും എന്നാലും മസസ്സിൽ തോന്നും താഴെ വീഴുമോ എന്നൊക്കെ.God bless you ❤️
@ShiblasKitchen_samseerabasheer
3 жыл бұрын
എന്റെ കയ്യിൽ രണ്ട് പ്രാവശ്യം കേക്ക് വീണുപോയിട്ടുണ്ട്....പിന്നെ ഒരുപ്രാവശ്യം 3 കേക്കിന് മുകളിലോട്ട് veenu caril കൊണ്ട് പോകുന്ന സമയത്ത്..... എപ്പോഴും കേക്ക് ഫോട്ടോ എടുക്കാൻ ആയിട്ട് നമ്മളെ പുറത്തുകൊണ്ടുവന്നു എന്റെ ഉള്ളിൽ ഒരു വിറയലാണ് ഇതെങ്ങാനും വീണുപോയാൽ ഉണ്ടല്ലോ എന്നൊരു virayal... സുൽഫത്ത് പറഞ്ഞപോലെ കേക്ക് എന്തെങ്കിലും പറ്റിയാൽ നമുക്ക് വീഡിയോ എടുക്കുന്ന കാര്യം ഓർമ വരികയില്ല നമ്മൾ അതിനെ കുറിച്ച് ഫുൾ tensed ആയിരിക്കും..... എനിക്കും അബദ്ധങ്ങൾ പറ്റിയ സമയത്ത് ഈ വീഡിയോ എടുക്കുന്നതിനെ കുറിച്ച് ഓർമ്മ പോലും വന്നിട്ടില്ല.....
@nouraskitchenmagicbysulfat6765
3 жыл бұрын
Ellarkum patunnathanu...full blank ayi povum🤩🤩
@cheerswithdilna7097
3 жыл бұрын
കേക്ക് എല്ലാം സൂപ്പറാണ് ട്ടോ itha👍 ❤താഴെ വീണുന്നു പറഞ്ഞപ്പോൾ ശരിക്കും വിഷമമായി tto❤
സൂപ്പർ നിങ്ങൾ അദ് മാനേജ് ചൈദധിൽ സന്തോഷം . നിങ്ങൽ ചെയ്യുന്ന എല്ലാ കേകും സൂപ്പർ decoration um സൂപ്പർ ആണ്. നിങ്ങൽ ഇനിയും നല്ല വെറൈറ്റി cake ഉണ്ടാകാൻ എൻ്റെ എല്ലാ വിധ ആശംസകളും നേരുന്നു ❤️❤️
@nouraskitchenmagicbysulfat6765
3 жыл бұрын
Thank u dear🥰
@sanacj3971
2 жыл бұрын
Fresh flower nne patty oru video edo
3 жыл бұрын
Chechi.. I want to share my mom's experience.. she had a two tier cake order nd she was so petrified as it was first time she was doing a tier cake .. she could see her nightmare coming alive while placing the top tier .. she was not at all happy with the final look as she is a perfectionist in everything she does 🙂.. she was scared to death nd decided cake baking was not her cup of tea.. she was not ready to take any calls after the delivery of the cake.. But the review of the cake was so fantastic that she got her confidence back nd started baking again 😄..
@tonydmonte
3 жыл бұрын
Mam Please clear my doubt When we place the acrylic topper like happy birthday etc or we write it on a fondant piece and place on the cake Do we need to charge extra for that or its included in the cake price? And even cake box is it incuded in the cake price or extra we have to charge? Please reply mam🙏🙏🙏
@nouraskitchenmagicbysulfat6765
3 жыл бұрын
Yes u can charge extra charge for all items
@quebecmalayali2746
3 жыл бұрын
ആദ്യം ആയിട്ട് ആണ് സുലുന്റെ വീഡിയോ ടെൻഷൻ അടിച്ചു കണ്ടത് കെട്ടോ, എന്ത് കഷ്ടപ്പെട്ട് ആണ് ഓരോ കേക്ക് നമ്മൾ ഉണ്ടാക്കുന്നത് അപ്പൊ ഡാമേജ് ആയാൽ എന്ത് വിഷമം ആകും, ഇനി കേക്ക് ചെയ്യുമ്പോൾ തടസങ്ങൾ ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു സുലു
@@nouraskitchenmagicbysulfat6765 cake gel vechu oru white sponge recipe idavoo ithaa plzzzz
@nouraskitchenmagicbysulfat6765
3 жыл бұрын
Gel njn use cheythitillada
@salihamuhammed8342
3 жыл бұрын
2days eagerly waiting for ur videos, whatever happens its for good... Think positive always... 🥰🥰🥰
@nouraskitchenmagicbysulfat6765
3 жыл бұрын
Yes dear🥰🥰
@lissyjosy7479
3 жыл бұрын
സാരമില്ല dear ഇങ്ങനെയും സംഭവിക്കുമെന്ന് ഞാൻ ഇത് കണ്ടത് കൊണ്ട് ഓർത്തത്. ഇനി ഒരു കരുതൽ ഉണ്ടാകും
@fasinishufasinishu7427
3 жыл бұрын
Aaaagjkkjhg🤔🤔
@parvathys6941
3 жыл бұрын
Packing boxes okae onn kanikavo aganae packing ann okae
@hepsikitchen7356
3 жыл бұрын
1 pack cream ethra cake ine use cheyam
@seethups9132
3 жыл бұрын
3
@sojansamuel3995
3 жыл бұрын
4 cheiyyam
@jobejobs8672
3 жыл бұрын
4 1kg cakes
@todaysspecial1477
3 жыл бұрын
3 cakinu upayogikkam
@bakingbliss4122
3 жыл бұрын
3 to 3½kg cakes cheiyam
@alfiyayaseen903
3 жыл бұрын
Nouras kitchen magic എനിക്ക് ഒരുപാട് ഇഷ്ടം.. ഞാൻ കുറച്ചു നാളെ ആയിട്ടുള്ളൂ കാണാൻ തുടങ്ങീട്ട്. നല്ല അവതരണം ആണ് കേട്ടോ ❤❤.. ഞാൻ you tube കണ്ടാണ് കേക്ക് ചെയ്ത് തുടങ്ങീതു. ഇപ്പോ എനിക്ക് അൽഹംദുലില്ലാഹ് അത്യാവശ്യം നല്ല sail ഉണ്ട്.. നല്ല ഒരു എനെർജി തരുന്ന ടിപ്സ് ആണ്... Nouras kitchen മാജിക്കിന്റേത്....😍
@nouraskitchenmagicbysulfat6765
3 жыл бұрын
Thank u dear..keep watching 🥰🥰
@duazbakes148
3 жыл бұрын
Thank u so much itha... Ithada recipe aanu Njn cheithu padichath.. Enikipo athyavasyam order kitanud. Oru bakerylum order aayi.... Padachon ithayeyym kudumbatheyum kakkate...
@nouraskitchenmagicbysulfat6765
3 жыл бұрын
Thank you so much dear🥰🥰Aameen
@nivyakunjan187
3 жыл бұрын
Eth eppo allarum cake 🍰indaka nashakaloo😎😂new tranding
Tiramisu and Opera cake video please recipe cheyyo
@farhanasar5859
3 жыл бұрын
Ithil eth cream aanu use cheythirikkunne??
@nouraskitchenmagicbysulfat6765
3 жыл бұрын
Fiona
@neenajoice4593
3 жыл бұрын
Got a lot of confidence and motivation from this video... Keep going....
@rechuscakes7156
3 жыл бұрын
Home delivery yk extra charge medikumo.Not the walking distance suppose 2km distance and travelled with your two wheeler. What charge can we add?Pinne wedding Cake okke with cup cakes ,cake pops,and sickles function place IL delivery chyumbo.(1km).delivery charge medikumo?
@nouraskitchenmagicbysulfat6765
3 жыл бұрын
Travelling indel extra vedikam
@fathimashahana4752
3 жыл бұрын
Ithaa, choclate ganash enganeya undaakunne dark chocolate kondalle njn undakiyappol nalla kaypp und plzz replyy pinne athinte oru vedio cheyyuoo
@livyvinodraj5359
3 жыл бұрын
Ithaa kuzhapulla.... Enthayalum adipoli ayit vannalo.. 🥰 Last kanicha pic il wall tile white kandu... Ath veetile wall tile thanne aano atho pic edukan vendi enthelum baground vachekuano?
@nouraskitchenmagicbysulfat6765
3 жыл бұрын
Pic edukan wall sticker vechatha
@livyvinodraj5359
3 жыл бұрын
Ath evidenna vangan kittanee ithaa
@sainaharis127
3 жыл бұрын
onnum parayanilla അല്ലാഹു കാക്കട്ടെ ❤️👍.
@nouraskitchenmagicbysulfat6765
3 жыл бұрын
Aameen🥰🥰
@fathooms8303
3 жыл бұрын
Adhello kynittum ingla cake ennu prefect aan ma sha allah🥰😍💙
@jasminjasi6504
3 жыл бұрын
കേക്കിന്റെ ഫോട്ടോക്ക് ഏത് ആപ്പിലാണ് എംബ്ലം എഡിറ്റ് ചെയ്യുന്നത്. പ്ലസ് rply
നിങ്ങളുടെ സംസാരം പോസിറ്റീവ് എനർജി തന്നു എപ്പോഴും അബദ്ധം പറ്റാറുണ്ട് എനിക്ക് ഒരു വെപ്രാളം ഉണ്ടാകാറുണ്ട് കേക്ക് ചെയ്തു കൊടുക്കുമ്പോൾ 😊😊
@Adhil-lq2lz
3 жыл бұрын
Cream full melt avunn reply tharop
@mansumilshi8950
3 жыл бұрын
എനിക്കും പറ്റിയിട്ടുണ്ട് ഇങ്ങനത്തെ അബദ്ധം. Two tier wedding cake ചെയ്തപ്പോ. തലേ ദിവസം എല്ലാ frostingum ചെയ്ത് പിറ്റേന്ന് രാവിലെ മുകളിലത്തെ tier എടുത്ത് വെക്കുമ്പോൾ അങ്ങനെ തന്നെ മറിഞ്ഞ് വീണു. ഭാഗ്യത്തിന് കാര്യമായ damage പറ്റിയില്ല. So എങ്ങനൊക്കെയോ ഒപ്പിച്ചു കൊടുത്തു
@deepamurali5064
3 жыл бұрын
Hi sister Same situation enikkum indaye yesterday But 2 tire cake ayirunnu adhu 2nd tire vakkumbo pinne adhu enaganayo opichu koduthu customer side taste super ayirunnu pakshe 2 tire perfect vannilla ennu paranju pinne eitutation paranju mamadilakki 5 order indayirunnu Ur receipe anu njan epozhum try cheyya Thank u so much sister Deepa coimbatore
@nouraskitchenmagicbysulfat6765
3 жыл бұрын
Thank you dear🥰🥰🥰
@sunitharenjith767
3 жыл бұрын
Great.... Keep positivity always.....am not a homebaker... പക്ഷെ കേക്ക് ഉണ്ടാക്കുമ്പോൾ നിങ്ങളുടെ recipie method ആണ് follow ചെയ്യുന്നത്.. നന്നായി വരാറുണ്ട്...
@parvathy284
3 жыл бұрын
Last week delivery time l photo edukkan vendi njan turntable l vechu cake ennit oru kaikondcake eduthu appo slip aakum n thonni appo mob iruna kai kond pidikkan noki ph cake l veenu.... Njan swargam kandu.... E video kandittundatnnu njan...nik oru dhairyam thannath e video aanu....njan with in 15 min cream coat cheithu ganash set aaki finish cheith eduthu.... 3manik aayirunnu kodulkendatg.... Pinne annu 4:30 k m next cake kodukkanundarnnu. .. Annu ph cake l veenathu mathramalla cake oru side full cream ellam poyi koode ganash ok koodi aake mix aayi....
@saidaazeez7473
3 жыл бұрын
Masha alllah😍super designs👍👍
@nishapareed9213
3 жыл бұрын
7oder വരുമ്പോൾ എങ്ങനെ ഫ്രിജിൽ വാക്കുന്നത് സ്ഥലം ഉണ്ടാവുല്ലല്ലോ അതാ ചോദിച്ചേയ് വീടെയോയി പറയണേ
@anilaradhakrishnan6603
Жыл бұрын
Njan oru home baker aanu. Cheriya oru negative kettal aake down aayi oru vazhiyakum. Randu divasam pokkanu. 😰😰😰😰
Anikkm kiteettund ed pole 8 nde pani. Adum tall cake randara kg nde fridgil vekkan poyappo thazhe veenu poyadan. Angane vere undakki koduthu. A samayathe manaseekavastha padachone parayan pattilla.rathri 3 manik aan engane sambavichad. Adin sheshm ravile vare erunn pudiya cake undakki koduthu
@nouraskitchenmagicbysulfat6765
3 жыл бұрын
Allah😇😇
@saranyadas9325
3 жыл бұрын
Ente itha eniku kelkumbol thane tension kayareetu vaya. Itha paranjadu seriyanu aganeyoke valom patiyal nammal confidence aye nikanam.. Be positive
@lekhaarun9380
3 жыл бұрын
ചേച്ചി ടെണിംഗ് ടേബിളിന്റ മുകളിൽ ഒരു ടിഷു നനച്ചു വെച്ച കേക്ക് ബോർഡ് ഇളകില്ലല്ലോ.... എന്താ അങ്ങനെ ചെയ്യത്തെ?
@nouraskitchenmagicbysulfat6765
3 жыл бұрын
Njn idak oru mat idarund. Chilapo marakum😍
@fathimaitthu6930
3 жыл бұрын
Thaatha sammathichirikkunnu maasha Allah ❤njn 1kg de oru cake undaakki varumbazhekkum oru ground full odi oru sheenaan hats off and lovely video pakshe chunkz katheeto ❤❤❤njn aathyaayitta cmmnt cheyyunne orupaad ishtaan pnne nannaayi manslaavunnund ❤❤❤❤❤❤so thnku so much ❤❤❤❤❤❤
@@nouraskitchenmagicbysulfat6765 ordrein oru dhivasam munb cheyyumba egginta taste indaavoolee
@shibusteel
3 жыл бұрын
Oru situation enikum undarnnu.. Cake marinju veenirnnu.. 2nd tier Orderarnnilaa. .. Vetilkarnnu. Monte birthdaykk..athu trumcoat cheyth saryakkii. Pinneed order vannappo enik nalla tensionarnnu.. .. Nalla confidence Nalkiya vedio....
@jia2014.
3 жыл бұрын
I can very well understand. It happened with me once. And had felt very bad and I was upset for the day. Cheer up. It's ok. Part and parcel of life.
@bhavyabijoy4389
3 жыл бұрын
Corn flour upayogikarundo
@nouraskitchenmagicbysulfat6765
3 жыл бұрын
Idak. Not compulsory
@rejulaharshad1995
3 жыл бұрын
Same ith pole situation face cheythittund orupaad tension adich baking thanne nirthiyalonn thonnipoyittund.enthayalum ningal athokk face cheyth nalla reethiyil theerthallo.great effort appreciate u dear
@nouraskitchenmagicbysulfat6765
3 жыл бұрын
🥰🥰🥰
@anjukailaskailas4998
3 жыл бұрын
Enikum one day egane patti chechii ... Valentines day spcl oru mini cake.. Delivery cheyyan time boxil aakumma time ente kayyil ninn nilathu veenuu.. 😊 ooo thakarnnu poy njn pinne chechi parayumbole aashwasikkan ulla karyam nthann vechal mini cake aayath kond pettann adutha cake cheyyan kazhinju... Dhaivam sahayich athinu shesham egane onnum vannittilla 🥰🥰.. Nthayalum ini egane oru avastha chechikk varathirikkan pray cheyyamm.. ❤️❤️
Пікірлер: 700