വെളിച്ചെണ്ണയിൽ ചെറിയ തീയിൽ ഇട്ട് നല്ലോണം വലിയിച്ചു എടുക്കണം, അതിന്റെ രുചി👌👌👌
കൂർക്ക ഉപ്പേരി!!!
തൊലി കളയാൻ ഒരിത്തിരി പണിയുണ്ട് പക്ഷെ ഇപ്പോൾ തൊലി കളഞ്ഞ കൂർക്കയും വാങ്ങാൻ കിട്ടും. ഇപ്പൊ പിന്നെ സീസണൊന്നും ആവണ്ടെന്നേ ഏതു കാലത്തും കിട്ടും. വാങ്ങി വൃത്തിയാക്കി ഉള്ളിയും മുളകും ഒക്കെ ചതച്ചു നല്ലൊരു അടിപൊളി ഉപ്പേരി ഉണ്ടാക്കിക്കോളൂ🥰❤️
.
🅸︎🅽︎🅶︎🆁︎🅴︎🅳︎🅸︎🅴︎🅽︎🆃︎🆂︎
🔸കൂർക്ക(Chinese Potato)
🔸Turmeric Powder
🔸Salt
🔸Water
🔸Shallots
🔸Garlic Pods
🔸Dry Red Chilli
🔸Curry Leaves
🔸Coconut Oil
.
.
Follow for more❤️ @parvathiskitchen
.
.
.
.
.
.
.
#keralafood #kerala #keralagram#keralam #food #mazha #rainy #keralavibes #keralagodsowncountry #keralafoodie #indianfood #indian #indianfoodie #keralarecipe #indianrecipes #keralagallery #keralafood #keralarecipes #keralastory #keralite #malayali #malayalam #amma #keraladiaries #easycurryrecipes #keralatradition #traditional
Негізгі бет കൂർക്ക മെഴുക്കുപുരട്ടി ഇങ്ങനെ ഉണ്ടാക്കി നോക്കൂ🤗🥰 വലിയിച്ചെടുത്താൽ 👌👌😋അടിപൊളി koorkka
Пікірлер: 7