ഉറങ്ങി ആശ്വസിച്ചു കൊള്ളുക , ഇങ്ങനെയൊരവസരം ഇനിയുണ്ടാകുമോ എന്നാരു കണ്ടു.
@pphashimpuzhathi2587
3 ай бұрын
ജലീൽ സാഹിബ് ക്ലാസുകൾ എടുക്കുമ്പോൾ കുട്ടികളും ഇതുപോലെ ഉറങ്ങിയി ട്ടുണ്ടാകാം
@afraparveen8675
3 ай бұрын
കമ്മികളിൽ ഉള്ള ഒറ്റ മുസ്ലിം നേതാക്കളെയും വിശ്വസിച്ചു കൂടാ ദൈവം ഭക്തി ഹേ ഹേ
@smlmathew
3 ай бұрын
887zgfsp😊
@faizalfaizal4718
3 ай бұрын
🤣
@majnu.john-parappattu
3 ай бұрын
പാവം മുഖ്യമന്ത്രി ഉറക്കം നഷ്ടപ്പെട്ടു തേരാ പാര നടക്കുന്നു, ഇദ്ദേഹം എങ്കിലും ഉറങ്ങിക്കോട്ടെ 😂
@SurendranPillai-fr9uu
3 ай бұрын
ഒരു പണിയും ചെയ്യാതെ മാസാ മാസം പണം കിട്ടുന്നു പിന്നെ ഉറങ്ങിയാൽ മതിയല്ലോ കഷ്ട്ടം?
@abrahamkoshy7585
3 ай бұрын
Rathriyil kozhiye pidikkan poyikkanum
@prapanchavijnanakumarop6024
3 ай бұрын
'താൽപര്യമില്ലാത്ത കാര്യങ്ങളിൽ ഉറക്കം വരും അദ്ദേഹമിപ്പോൾ കേരളം വെട്ടിമുറിച്ച് ഐഎസ്സ് രാജ്യം ഉണ്ടാക്കാനുള്ള പിന്നണി പ്രവർത്തനങ്ങളിലാകും വീണ കുവൈറ്റി ഏകോപനത്തിന് പോകാൻ ശ്രമിച്ചതുപോലെ ഇദ്ദേഹം ഇവിടെ ആ രാജ്യത്തിനുള്ള ഏകോപനതിരക്കിലായിരിക്കും ഇതിനെ പറ്റി LDF ൻ്റെയും UDF ൻ്റെയും പ്രതികരണമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ട് കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല.
@daffodils7398
3 ай бұрын
ഇവനൊക്കെ നമ്മുടെ പണമെടുത്ത് ശമ്പളം വാങ്ങി തിന്നിട്ടു് നിയമസഭയിൽ ഉറങ്ങാൻ നാണമില്ലെ? അയ്യേ
@Yessljaleel
3 ай бұрын
ഉറങ്ങുന്നത് മാത്രമല്ല പ്രശ്നം ഒരാൾ സംസാരിക്കുമ്പോൾ അതിൽ പോലും ശ്രദ്ധിക്കാതെ പരസ്പരം സംസാരിക്കുന്നു ഇവരാണോ നമ്മുടെ നേതാകൾ
@afraparveen8675
3 ай бұрын
മുസ്ലിം എന്ന് പേരും മനസ്സിൽ കുരുട്ടു ബുന്ദിയും വീട്ടിൽ കറന്റ്കട്ട് ആവും ഓസിന്നു കിട്ടുന്ന സുഖം വിടുമോ അത് കമ്മികളിലെ സിപിഎം കാർ മുസ്ലിം ആയാലും ഹിന്ദു ആണേലും സിപിഎം പാർട്ടി അല്ലെ സ്വന്തം സുഖം അല്ലെ നോക്കൂ
@pkjayaprakash6781
3 ай бұрын
ഇനി ജലീൽ കുട്ടിക്ക് കുംഭകർണനെ പോലെ ഉറങ്ങാനെ പറ്റു,,,,, 👍
@mohammedali584
3 ай бұрын
👍👌🤣😍 മൊത്തം ഉറക്കത്തിലല്ലേ 😂
@geethakumaryseethalekshmi2276
3 ай бұрын
വീട്ടിൽ a c ഇല്ല, കിട്ടുന്ന അവസരം പാഴാക്കരുത്
@sureshani9400
3 ай бұрын
പിന്നെ വീട്ടില് 5 6 കാണും
@prapanchavijnanakumarop6024
3 ай бұрын
'താൽപര്യമില്ലാത്ത കാര്യങ്ങളിൽ ഉറക്കം വരും അദ്ദേഹമിപ്പോൾ കേരളം വെട്ടിമുറിച്ച് ഐഎസ്സ് രാജ്യം ഉണ്ടാക്കാനുള്ള പിന്നണി പ്രവർത്തനങ്ങളിലാകും വീണ കുവൈറ്റി ഏകോപനത്തിന് പോകാൻ ശ്രമിച്ചതുപോലെ ഇദ്ദേഹം ഇവിടെ ആ രാജ്യത്തിനുള്ള ഏകോപനതിരക്കിലായിരിക്കും ഇതിനെ പറ്റി LDF ൻ്റെയും UDF ൻ്റെയും പ്രതികരണമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ട് കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല.
@bapputtykmk1803
3 ай бұрын
പൊന്നാനിയിൽ ഹംസയെ കൊണ്ടുവന്ന് തോൽപിച്ചതിന്ന് ശേഷം ഹംസ ജലീലിനെ വീട്ടിൽ ഉറങ്ങാൻ അനുവദിച്ചിട്ടില്ല, പാവം എവിടെയെങ്കിലും ഒന്ന് ഉറങ്ങിക്കോട്ടെ, ഉറങ്ങി എണീറ്റിട്ടു വേണം ലീഗിനെതിരെ എന്തെങ്കിലും പറയാൻ
@nasartkc3478
2 ай бұрын
😂😂😂😂😂😂😂😂😂😂😂
@asasmedia3155
3 ай бұрын
എല്ലാം കഴിഞ്ഞ് ഉറങ്ങാം എന്ന് കരുതിയാൽ സമയം കിട്ടണം എന്ന് ഇല്ല
@zubairpm8836
3 ай бұрын
വരുമ്പോൾ കുളിച്ചാൽ ഈ ഗതി ഉണ്ടാവൂല
@josevarghese3520
3 ай бұрын
ഇവർക്കൊക്കെ ഡബിൾ ശമ്പളം കൊടുക്കണം
@hatheekpulikkal5225
3 ай бұрын
അദ്ദേഹത്തിന് ഇപ്പോൾ സഭ യിൽ ഒരു റോളും ഇല്ലല്ലോ അത് കൊണ്ടാണ് ഉറങ്ങിയത്
@Paul-sp2io
3 ай бұрын
പോത്ത് പിന്നെ ഉറക്കം
@P.m.Kunjumon
3 ай бұрын
😂ഉറക്കം മാത്രം അല്ല അവിടെ ഇരുന്ന് ഫോൺചെയ്യുന്നുണ്ട്
@FOILBOY98
2 ай бұрын
വല്ലാതെ ക്ഷീണിച്ചാൽ നമ്മൾ ഉറങ്ങുന്നത് നമ്മൾ അറിയില്ല എൻ്റെ അനുഭവം. ഞാൻ നിന്ന് ഉറങ്ങിട്ടുണ്ട്
@surendrankp4990
3 ай бұрын
സ്വർണ്ണ സ്വപ്നം😂😅പോ....ഉറക്കം
@ashadavis-pb6zo
3 ай бұрын
ഹെഡ്മാഷ് എന്ത് കണ്ടിരിക്കുന്നു. ജലീലിനെ തോണ്ടി തോണ്ടി സിനിമ കഥ പറയുന്നൊരാൾ. സജിച്ചെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് പിന്നിൽ രണ്ടു പേർ വർത്തമാനം പറയുന്നത്. ദാ നോക്ക് ജലീൽ ഉറക്കം തുടങ്ങി........... എത്ര മണിക്കൂർ ആണ് ഒരാൾ ഉറങ്ങുന്നത്. ഹെഡ്മാഷ് എല്ലാം കണ്ടിട്ടും ഒന്നും മിണ്ടുന്നേയില്ല.
@valsageorge5663
3 ай бұрын
ഇതിന്റ ഭാഗമായി എല്ലാർക്കും ഇരുന്നുറങ്ങാ എന്നു mughyan😇
@ibrahimtodi117
3 ай бұрын
ഇനി ഒരിക്കലും ഉണ്ടാവുക യില്ല
@SarathSarath-j1m
3 ай бұрын
സുഹമായി ഉറങ്ങാൻ ജെലിലിനെ എത്ര വോട്ട് കിട്ടി
@gokulanathanpt4081
3 ай бұрын
മയങ്ങിപ്പോയി ഞാൻ മയങ്ങിപ്പോയി... പൊന്നാനിയിലെ ലീഗിൻറെ ഭൂരിപക്ഷം ഓർത്തപ്പോൾ മയങ്ങിപ്പോയി....
@abufarhath4105
3 ай бұрын
ഇയാൾക്ക് ഇപ്പോ വല്ലാണ്ട് ഉറക്ക കൂടുതലാണ് വല്ല തൊഴുത്തിലും കൊണ്ട് കെട്ടേണ്ടി വരും😂😂
@johnkuttykochumman6992
3 ай бұрын
എങ്ങനെ ഉറങ്ങാതിരിക്കും അമ്മാതിരി തോൽവി അല്ലേ 😊
@jwdcreations
2 ай бұрын
ഇവനെ ജയിപ്പിച്ച തവനൂർ ന്റെ കാര്യം ആലോചിക്കുമ്പോ ആണ് 🤭🤭🤭
@shanoobvm1942
2 ай бұрын
ജലിൽ മാത്രമാണ് ഉറങ്ങുന്നത്. എന്നാണ് ഈ മാപ്ര യുടെ കണ്ടുപിടിത്തം. 140 പേരും ഉറങ്ങാറുണ്ട്
@mohammedkungh5037
3 ай бұрын
ജലീൽ ഉറങ്ങുന്ന സിംഹമാണ്
@SulaimanKK-p2c
3 ай бұрын
ഉറങ്ങാനും അനുവദിക്കൂല
@latheeflatheef3787
3 ай бұрын
ദുബായിലെ ഈത്തപ്പഴo കഴിക്കാഞ്ഞിട്ടാ
@muhammadalin.p2461
2 ай бұрын
18 മിനുട്ടിൽ 10 മിനിറ്റ് കണ്ടിട്ടും അത്ര വലിയ ഉറക്കമൊന്നും കണ്ടില്ല, പരസ്പര സംസാരം, അംഗങ്ങൾ തമ്മിൽ, അതാണ് കൂടുതൽ ഗുരുതരം
@krshaji5180
3 ай бұрын
സജി ചെറിയാൻ...ഹസ്സൻ.. എന്തിന് കൊള്ളാം.
@apple0755
3 ай бұрын
ഉണരാത്ത ഒരു ഗവണ്മെന്റ് 😂
@VYASDEVGAMINGAndvlog2012
3 ай бұрын
ഇനി ഉണർന്ന് ഇരുന്നിട്ട് വലിയ കാര്യമില്ല.ഇത് ഒരു ചടങ്ങ് പോലെയാണ്.ഈ പറയുന്നത് കേട്ടാൽ തോന്നും എല്ലാം ജനങ്ങളുടെയും കടലിന്റെ കുഴപ്പം കൊണ്ട് ആണെന്ന്.ഇതെല്ലാം പാവപെട്ട മത്സ്യ തൊഴിലാളികൾ കേൾക്കാൻ.വർഷം എട്ട് കഴിഞ്ഞ്.ഇനിയാണ് ചെയ്യാൻ പോകുന്നത്.പിന്നെ എന്തിനാണ് ഇവനൊക്കെ ഭരിക്കാൻ കയറിയത്
@sunishpk6514
3 ай бұрын
Thavanoor le ജനങ്ങളോട് നമോവാകം 😮😢😅😊
@BahuleyanVs
3 ай бұрын
അദ്ദേഹത്തിന്റെ ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശനം ആയിരിക്കും ഈ ഉറക്കം വരുന്നതിന്റെ കാരണം അത് കൊണ്ട് കളിയാക്കണ്ട കാര്യം ഇല്ലാ
'താൽപര്യമില്ലാത്ത കാര്യങ്ങളിൽ ഉറക്കം വരും അദ്ദേഹമിപ്പോൾ കേരളം വെട്ടിമുറിച്ച് ഐഎസ്സ് രാജ്യം ഉണ്ടാക്കാനുള്ള പിന്നണി പ്രവർത്തനങ്ങളിലാകും വീണ കുവൈറ്റി ഏകോപനത്തിന് പോകാൻ ശ്രമിച്ചതുപോലെ ഇദ്ദേഹം ഇവിടെ ആ രാജ്യത്തിനുള്ള ഏകോപനതിരക്കിലായിരിക്കും ഇതിനെ പറ്റി LDF ൻ്റെയും UDF ൻ്റെയും പ്രതികരണമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ട് കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല.
@abdulnazerkolleni9166
2 ай бұрын
കുത്തുബ കേൾക്കുമ്പോൾ പോലും പലരും ഉറങ്ങും ഒന്നും മനസ്സിലാവാതെ വരുമ്പോൾ
@NoushadKhan-od7fq
3 ай бұрын
വിടിൽ ഉറഗാൻ സമയം ഇല്ല നിയമസഭയിൽ ഉറഗിയാൽ ആരും ബുദ്ധിമുടിക്കുള്ള
@scbose5729
3 ай бұрын
ഇന്നലെ രാത്രിയിൽ ഹൂറികളുടെ കൂടെയാണ് കഴിഞ്ഞത് അതുകൊണ്ടാണ് ഉറങ്ങിപ്പോയത് 😊😊😊
@faisalsvlog
3 ай бұрын
പത്ത് വർഷം ഭരിച്ചിട്ട് ആറ് മാസം വർഷക്കാലം വരുന്നതിന് മുമ്പ് ചെയ്യേണ്ട് ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യാതെ കൊഞ്ഞനം കുത്തുകയാ പോങ്ങൻ
@ceepee044
2 ай бұрын
അമിത ആവേശത്തോടെയുള്ള ഒരു ശരാശരി ചകാവിന്റെ ഉറക്കം
@jamshadippalakkal293
3 ай бұрын
തവനൂർ കാരുടെ ഒരു അവസ്ഥ സിപിഎം കാർക്ക് പോലും ഇവനെ മടുത്തു
@aboobackervt6099
3 ай бұрын
ആരെയും കുറ്റം പറയണ്ട ഉറക്കം പടച്ചവൻ തരുന്ന ഒരു അനുഗ്രഹമാണ് പൊതുപ്രവർത്തകനല്ലേ ഏതു MLAആയാലും അവരുടേതായ ജോലി ഉണ്ടാവും ചാനലുകാർക്ക് എന്തെങ്കിലും കിട്ടണ്ടേ ആരാണ് തത്യവാൻമാർ വെറുതെ മറ്റുള്ളവരുടെ പല്ലിൽക്കുന്നുന്നത് എന്തിനാണ് ജലീൽ മൽസരിച്ച് ജയിച്ചതാ ജനങ്ങൾ തീരുമാനിക്കട്ടെ കഴിഞ്ഞ തിരഞ്ഞുപ്പിൽ എന്തല്ലാം പുല്ലാപ്പായിരുന്നു വീണ്ടും ജലീൽ തന്നെ വിജയിക്കു
വാർത്ത മിനിറ്റ് കുറച്ചാൽ സന്തോഷമായിരിക്കും 10 മിനിട്ടൊന്നും nokooola
@basheer450
2 ай бұрын
ഒരു വികസനം കേരളത്തിൽ നടക്കുന്നില്ല അദ്ദേഹത്തിൻറെ വികസനം നടക്കട്ടെ ഉറക്കം
@aboobackerk6532
2 ай бұрын
സകൂളിൽ ഉറക്കം തൂങ്ങുന്നവരെ ദൂരേക്ക് സ്ഥലം മാറ്റാറുണ്ട് ഇതോ?
@aboobakkerp91
3 ай бұрын
പണ്ടൊരു പ്രൈമറി സ്കൂൾ അദ്ധ്യാപകൻ ക്ലാസ്സിൽ ഇരുന്ന് ഉറങ്ങിയ കഥ കേട്ടിട്ടുണ്ട്. അതിനിടയിൽ എ.ഇ.ഒ ഇൻസ്പെക്ഷൻ നടത്താൻ വന്നപ്പോൾ കുട്ടികൾ അദ്ധ്യാപകനെ വിളിച്ച് ഉണർത്തി. പെട്ടെന്ന് അദ്ധ്യാപകൻ തടി തപ്പാനായി ഇങ്ങനെ പറഞ്ഞെത്രെ: " അന്ന് അയാൾ ഇങ്ങനെയാണ് ഉറങ്ങിയിരുന്നത്" കെ.ടി. ജലീലിന് വീട്ടിൽ കിടന്ന് സുഖമായി ഉറങ്ങാൻ സമയമായി.
@venugopalvt4339
3 ай бұрын
Dont awake him let him sleep sleep is goon for a human being
സ്വന്തം മണ്ഡലത്തിൽ ഒരു മരണ വീട്ടിൽ ചെന്നപ്പോൾ അവിടെയും കണ്ടു ജലീൽ ബഞ്ചിൽ ഇരുന്ന് ഉറങ്ങുന്ന കാഴ്ച്ച
@varghesejoseph3227
3 ай бұрын
ഇവനൊക്കെ ഉറങ്ങിയാലും നമ്മുടെ ചിലവിൽ
@zainulashiq9705
3 ай бұрын
വേറെ പണിയില്ലാഞ്ഞിട്ടാണ് . capsule ഇറക്കാനുള്ള chance ഒക്കെ പോയി
@binuvijayan5721
3 ай бұрын
രാത്രിയിലെ കളി... മടുത്തു പോയിക്കാണും 😅
@sanals2372
3 ай бұрын
രാത്രി സ്വർണം കടത്താൻ പോയിക്കാണും 😌
@chakkocp8486
3 ай бұрын
കൊണ്ട് വന്ന ഖുറാൻ മുഴുവൻ വായിച്ചു തീർക്കണ്ടേ
@ubaismoopan1443
3 ай бұрын
ലീഗിനെ കുറ്റം പറയാൻ വേണ്ടി മാത്രം ഉറങ്ങി എണീക്കുന്ന അല്പൻ🙄
@prapanchavijnanakumarop6024
3 ай бұрын
'താൽപര്യമില്ലാത്ത കാര്യങ്ങളിൽ ഉറക്കം വരും അദ്ദേഹമിപ്പോൾ കേരളം വെട്ടിമുറിച്ച് ഐഎസ്സ് രാജ്യം ഉണ്ടാക്കാനുള്ള പിന്നണി പ്രവർത്തനങ്ങളിലാകും വീണ കുവൈറ്റി ഏകോപനത്തിന് പോകാൻ ശ്രമിച്ചതുപോലെ ഇദ്ദേഹം ഇവിടെ ആ രാജ്യത്തിനുള്ള ഏകോപനതിരക്കിലായിരിക്കും ഇതിനെ പറ്റി LDF ൻ്റെയും UDF ൻ്റെയും പ്രതികരണമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ട് കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല.
@mckkv
2 ай бұрын
Angine koorkam jaleelumaayi
@kuriakosekuriakose8396
3 ай бұрын
Kurachu mulakupodi aa mukkinu munnil ettukodukkannam
@shamiktp7486
2 ай бұрын
Kanchaavadicha mayakkamaa😅
@sachu1851
2 ай бұрын
ജലീലിൻ്റെ റിലേ തെറ്റിയിട്ട് കുറെ കാലമായി .
@valsageorge5663
3 ай бұрын
കേൾക്കാൻ താല്പര്യമില്ലാത്ത കാര്യം പറഞ്ഞാൽ ഉറങ്ങാതെ പിന്നെ?... ഖാൻ ഉമ്മ കൊടുത്ത വിശേഷം പറഞ്ഞാൽ നന്നായിരുന്നു
@prapanchavijnanakumarop6024
3 ай бұрын
'താൽപര്യമില്ലാത്ത കാര്യങ്ങളിൽ ഉറക്കം വരും അദ്ദേഹമിപ്പോൾ കേരളം വെട്ടിമുറിച്ച് ഐഎസ്സ് രാജ്യം ഉണ്ടാക്കാനുള്ള പിന്നണി പ്രവർത്തനങ്ങളിലാകും വീണ കുവൈറ്റി ഏകോപനത്തിന് പോകാൻ ശ്രമിച്ചതുപോലെ ഇദ്ദേഹം ഇവിടെ ആ രാജ്യത്തിനുള്ള ഏകോപനതിരക്കിലായിരിക്കും ഇതിനെ പറ്റി LDF ൻ്റെയും UDF ൻ്റെയും പ്രതികരണമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ട് കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല.
@shareefk9014
2 ай бұрын
Kaarakka kayichente aavum
@kpabdu1256
2 ай бұрын
രാത്രികെ യീമ് കളിച് ഉറങ്ങൂല
@vijayanak1855
3 ай бұрын
No activities for the time being. Let him sleep
@ashrafk.a6570
3 ай бұрын
😂 Urakam😂
@sasidharanputhiyottil8849
3 ай бұрын
കൊട ചക്ര മന്ത്രി എന്താണ് പറയുന്നത്.കടൽശാന്തമാക്കാൻ മൂശയുടെ വടി കിട്ടുമോ 'ഒന്ന് നോക്കാം
@KTKurien
3 ай бұрын
Ithokkae sradhikkenddae Ambaannae
@SreekumaranNair-ls9mb
2 ай бұрын
ഏതോ ജന്മ സുകൃതം
@afraparveen8675
3 ай бұрын
ഉറക്ക് സർവ്വ സാദാരണമാണ് രാവിലെ സുബ്ഹിക്ക് എണീറ്റ് പള്ളിലൊക്കെ പോയി നേരം വെളുക്കുമ്പോൾ നിയമസഭയിൽ വരുമ്പോൾ ഉറക്കം വരും സബെൽ നിങ്ങളൊക്കെ ഇതൊക്കെ വിഡിയോ എടുത്തു വെക്കും എന്നായാൽ അറിയില്ലല്ലോ ആരെയെങ്കിലും കൊല്ലാനോ വീടുകളിൽ ബോംബ് എറിയാനോ അല്ലെ റോഡ് വികസനം എന്നപേരിൽ മതിലും ഗെയ്റ്റും പൊളിക്കാനോ ഇരുട്ടിന്റെ മറവിൽ പോകേണ്ടേ കമ്മി സിപിഎം കാർക്ക് അപ്പോൾ പകലുറക്കം സ്വഭാവികം രാത്രി ഉറങ്ങാൻ നേരം കിട്ടിക്കാണില്ല അതാണ് നിയമസഭയിൽ ഉറക്കം
@prapanchavijnanakumarop6024
3 ай бұрын
'താൽപര്യമില്ലാത്ത കാര്യങ്ങളിൽ ഉറക്കം വരും അദ്ദേഹമിപ്പോൾ കേരളം വെട്ടിമുറിച്ച് ഐഎസ്സ് രാജ്യം ഉണ്ടാക്കാനുള്ള പിന്നണി പ്രവർത്തനങ്ങളിലാകും വീണ കുവൈറ്റി ഏകോപനത്തിന് പോകാൻ ശ്രമിച്ചതുപോലെ ഇദ്ദേഹം ഇവിടെ ആ രാജ്യത്തിനുള്ള ഏകോപനതിരക്കിലായിരിക്കും ഇതിനെ പറ്റി LDF ൻ്റെയും UDF ൻ്റെയും പ്രതികരണമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ട് കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല.
@shamiktp7486
2 ай бұрын
Aa seen editucheydhathaanennu veste Scooterilninnum roadilthatiya Cpm panjaayathmember Prasthaavichitund😂😂😂😂
@haroonm924
3 ай бұрын
Sabayil.nadakunnade.kandal.urakam.varum.
@muhammedshafi4987
3 ай бұрын
😁
@TheMathewAjay
3 ай бұрын
Saji Cherian as usual lying and that's why Jeleel is sleeping.
@faizal2798
3 ай бұрын
Thavannua kar pottmaranna avana eadinanna avir jaeipchda ha jaleel
@mssaithalvi2533
3 ай бұрын
ഈ ഭരണം തന്നെഒരു ദുരന്തം
@latheefpurayil51
3 ай бұрын
Jalel froode
@abdulmajeedmohd.2852
3 ай бұрын
ഇതൊക്ക വീഡിയോ വിഷയം ആക്കിയ നിങ്ങളെ ആദ്യം തല്ലണം.....
@binduantony4865
3 ай бұрын
Waste of space
@narayananvn3406
3 ай бұрын
Née engane pachakale parayaryllo.Facist ne mathram parada.
@basheer450
2 ай бұрын
എവിടെയെങ്കിലും പോയി കാണും നായാട്ടിന്
@abdulnishar9276
3 ай бұрын
ആട് ജീവിതം
@Subhash-m5y
3 ай бұрын
വീട്ടിൽ പോയി കിടന്നു ഉറങ്ങികൂടേ
@harikumarkumar8421
3 ай бұрын
ഇവനെയൊക്കെ വോട്ട് കൊടുത്തവന്മാര് കാണണം.. Total waste 2:53
@Rasheed-k2b
3 ай бұрын
ആട്കഞ്ചാവ്,,വലിച്ചോ
@AbdulaseesAsees-t8k
3 ай бұрын
അല്ലങ്കിലും ആട് ജലീലിന് ഉറക്കവും കക്കലും അല്ലാതെ വേറെ എന്താണ് അവനിക്ക് അറിയുന്നത്
Пікірлер: 184