താരാട്ട് പാട്ട് കേട്ട് ഉറങ്ങാത്ത കൂട്ടുകാർ ഉണ്ടാവില്ല, അല്ലേ..? ഒരു പാട്ടെങ്കിലും മൂളാത്ത അമ്മമാരുമുണ്ടാകില്ല. അവര്‍ പാടുന്നത് ഹൃദയത്തില്‍ നിന്നാണ്. സ്നേഹമാണ് അതിന്റെ ഈണം.. വാത്സല്യമാണ് അതിന്റെ രാഗം... എല്ലാ അമ്മമാരുടെയും സ്വപ്നങ്ങളാണ് അവരുടെ താരാട്ടുപാട്ടുകള്‍. മക്കളെക്കുറിച്ചുള്ള അവരുടെ ആശകളും പ്രതീക്ഷകളും അതിലുണ്ട്....
താരാട്ടു പാട്ടുകൾ എന്നും കാതിന് ഇമ്പം തന്നെയാണ്. മലയാളക്കരക്ക് പാടിയുറക്കാനും കേട്ടുറങ്ങുവാനും നന്മയുടെ ലാളനയുടെ ഒരു താരാട്ട് പാട്ട് ഇതാ...
കാക്കയും ഒരു പക്ഷിയാണ്. ഭൂമിയിൽ ഇത്രയും ബുദ്ധിയുള്ള വേറെ ഏത് പക്ഷിയുണ്ട്?
നെയ്യപ്പം കാക്കകൾ കൊത്തി കൊണ്ട് പോവാതെ സൂക്ഷിക്കാൻ പറ്റാത്തത് അയ്യപ്പന്റെ കുഴപ്പവും അശ്രദ്ധയും കൊണ്ട് മാത്രമല്ല, കാക്കകൾ അത്രമേൽ സൂത്രശാലികളും സാമർത്ഥ്യക്കാരും ആയതു കൊണ്ടാണ്. മഹാകവി ഉള്ളൂർ എഴുതി പ്രശസ്തമാക്കിയ ‘കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ‘ എന്ന ചോദ്യപ്പാട്ട് നമ്മളെല്ലാവരും ചെറുപ്പത്തിൽ പാടിപ്പഠിച്ചിട്ടുണ്ട്.. അത് പോലെ ഈ കാക്കയുടെ പാട്ടും നിങ്ങൾക്ക് ഇഷ്ടപ്പെടും തീർച്ച കേട്ട് നോക്കൂ..
കൊച്ചുകൂട്ടുകാരുടെ സ്വന്തം ചാനൽ കാണുവാനും ആസ്വദിക്കുവാനും ഏവരെയും ഞങ്ങൾ ക്ഷണിക്കുന്നു. നമുക്ക് പാട്ടിലൂടെ പഠിച്ച് വളരാം... ഈ ചാനലിലെ പ്രോഗാമുകൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക
►Subscribe to watch songs every week :
/ @thengolamalayalam
©Thengola Malayalam Kids TV
Any illegal reproduction of this content will result in immediate legal action.
#thengolamalayalamkidstv #cartoonmalayalam #malayalamcartoonsongs #malayalamcartoons #kidscartoon #animationsongs #malayalamcartoonforchildren #animationsong #malayalamanimationcartoon #forkids #cartoon #babysongs
Негізгі бет കാക്കയുടെ താരാട്ട് പാട്ട് | Malayalam Cartoons for Kids | Thengola Malayalam Kids TV
Пікірлер