Ithil parayuna mycelliuminte karyam theat aan.. Njn beginner aan.. Pakshe ee video varshangalayi koon krishi cheyunavare kaanichapo avar paranju ith theataaya information aanen.. Paada pole ula Mycellium orikyalum kalayaruth.. Athaan eatum peattan bedil mycellium spread cheyan saahaykyuna content.. Ath kalanjal mycelium slow growth aayirkyum.. Bed muzhuvan white aavila
@pachathuruthu5600
10 ай бұрын
വിശ്വാസം രക്ഷിക്കട്ടെ
@aswinsraj2605
10 ай бұрын
@@pachathuruthu5600 paada pole ula mycellium eadth kanjapo ente bedukalil mycellium valare slow aayita spread aayath...njn aa paada pole ula mycellieum use cheythapol peatan aan bed white aayath..enk ath try cheyth experience ulonda ath share cheythath ..vishwasam maathram ala:)
@anupamasukumar6760
2 жыл бұрын
Pachapulle vachal poyillengile athisayamullu
@pachathuruthu5600
2 жыл бұрын
😄
@twinklingstars-d2y
2 жыл бұрын
Koon vithu vangi fridge il sukshikkamo Baakki vannaal
@pachathuruthu5600
2 жыл бұрын
സൂക്ഷിക്കാം 😄
@shihabpullanipuram9927
3 жыл бұрын
കച്ചി വെയിലിൽ ഉണക്കാൻ പറ്റുമോ
@pachathuruthu5600
3 жыл бұрын
പറ്റും.
@shincy6149
Жыл бұрын
വിത്ത് evdana vaagune
@pachathuruthu5600
Жыл бұрын
Karshika collegil ninnu
@remadevip.r6271
11 ай бұрын
Chippikoonu vannu ethra dsyaiku akam cheyyanam
@pachathuruthu5600
10 ай бұрын
ചോദ്യം മനസിലായില്ല
@shihabpullanipuram9927
3 жыл бұрын
എത്ര സമയം ഉണക്കണം
@pachathuruthu5600
3 жыл бұрын
കച്ചിയുടെ കണ്ടിഷൻ നോക്കി എടുക്കണം. പിടിച്ചാൽ കൈയിൽ നനവ് പറ്റാതെ വിതം ആകുമ്പോൾ എടുക്കണം. ഒരുപാട് ഉണങ്ങി പോകരുത്.
@vidhyatk1983
2 жыл бұрын
നിങ്ങൾ തെറ്റായ മെസ്സേജ് നൽകാതിരിക്കു
@DS-sz1oz
2 жыл бұрын
ഉപയോഗിച്ച് കഴിഞ്ഞു ബെഡ് എങ്ങനെ ആണ് നിർമജ്ജനം ചെയ്യുന്നത്. ടൌൺ ഏരിയ ആണ് അതാണ് ചോദിച്ചത്
@pachathuruthu5600
2 жыл бұрын
മണ്ണിര കമ്പോസ്റ്റ് ആക്കാം
@pradeepvaluparambilkrishna6976
2 жыл бұрын
ചേച്ചി വിത്ത് വാങ്ങുന്ന സ്ഥലത്തെ നമ്പർ ഒന്നു തരുമോ
@pachathuruthu5600
2 жыл бұрын
0472 258 2159
@revendranadn4188
2 жыл бұрын
Phone No Share ചെയ്യുമോ?
@pachathuruthu5600
2 жыл бұрын
9895947441
@ummernp5726
3 жыл бұрын
മാഡം വിത്ത് ഉണ്ടാക്കുന്നുണ്ടോ? വാങ്ങുകയാണോ? എവിടെയാണ് നല്ല വിത്ത് ലഭിക്കുക? നിങ്ങൾ കൂൺ കൃഷി പരിശീലനം നൽകുന്നുണ്ടോ?
@pachathuruthu5600
3 жыл бұрын
വിത്ത് വാങ്ങുകയാണ്. പരിശീലനം കൊടുക്കുന്നില്ല. കൂടുതൽ വിവരംങ്ങൾക്ക് pachathurthu@gmail.com contact ചെയ്യൂ.
@sanjusninjus2.043
Жыл бұрын
വിത്ത് വേണമെങ്കിൽ monsoon mushroom ചാനൽ നോക്കിയാൽ മതി അവർ കൊടുക്കുന്നു ഉണ്ട് 👍
@retheeshcsa7797
Жыл бұрын
കൂണിന് ഏറ്റവും നല്ല മാധ്യമം ഏതാണ്
@pachathuruthu5600
Жыл бұрын
റബ്ബറിന്റ ആറുക്കപ്പൊടി
@user-md3mg4nn9x
6 ай бұрын
Madam number tharamo plz enikk koonkrishi cheyyanam ennund enikk kurach douts und
Пікірлер: 38