Click here to Subscribe to Kerala Paithrukam Channel :
/ @keralapaithrukam
സൂര്യകാലടി മനയെന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഒരുപാടു മുത്തശ്ശി കഥകളും ഐതിഹ്യങ്ങളുമാണ് കടന്നെത്തുക. അത്തരത്തിൽ ഏറെ പ്രസിദ്ധമായ സൂര്യകാലടി മനയിലെ ഹോമകുണ്ഡത്തിൽ നിന്ന് പുക ഉയരാത്ത ഒറ്റ ദിവസം പോലുമില്ല. മീനച്ചിലാറിന്റെ എല്ലാ വിധ സൗന്ദര്യത്തോടും, പ്രൗഢിയോടും കൂടി, തേക്കിൽ നിർമ്മിക്കപ്പെട്ട തലയുയർത്തി നിൽക്കുന്ന നാലുകെട്ട്. അതാണ് സൂര്യകാലടി മന. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 'ഐതിഹ്യമാലയിലും' സൂര്യകാലടി മനയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
Kerala is believed to have eight families engaged in Tantric rituals and all these eight families have been appointed by Lord Parasurama to perform tantric rituals as he taught them. Kalady, a Brahmin family residing in a small village Nettassery does not belong to these eight families, still had the luck to give birth to an all time revered tantric, whom people used to address as ‘Surya Kalady’.
The surname of male members belong to this family was ‘Bhattathiri’ and as a common practice prevailing on those days people used to address them as ‘Kalady Bhattathiri’.
Official Facebook Page Link : / keralapaithrukamvideos
Blog: keralapaithrukamvideos.blogsp...
Tumblr : / keralapaithrukam
Twitter: / kpaithrukam
Pinterest: / keralapaithrukam
Stumbleupon: www.stumbleupon.com/stumbler/...
കേരളാ പൈതൃകം
................
കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
Kerala Paithrukam
.................
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.
Негізгі бет Тәжірибелік нұсқаулар және стиль കാലടി മന എങ്ങനെ സൂര്യകാലടി മനയായി? ഭാഗം 1 | Story Of Suryakaladi Mana - Part 1
Пікірлер: 82