കാലം മായ്ക്കാത്ത സ്നേഹബന്ധം രണ്ടു ഭാഗങ്ങളും കണ്ടു. ഭാര്യയുടെ മരണശേഷം ഏകമകൾക്ക് വേണ്ടി ജീവിക്കുന്ന ബാലേട്ടൻ ജീവിക്കാനുള്ള നെട്ടോട്ടത്തിൽ താനൊരു ഹൃദ്രോഗി യാണെന്ന് അറിയുമ്പോൾ ചികിൽസക്ക് പണമില്ലാതെ നിസ്സഹായനാവുന്നു. പ്രാരാബ്ധങ്ങൾക്കിടയിലും പഠനത്തിൽ മിടുക്കിയായ മകൾ അച്ഛൻ്റെ രോഗാവസ്ഥയിൽ ദുഃഖിതയാണെങ്കിലും അച്ഛൻ്റെ ആരോഗ്യ കാര്യത്തിൽ എപ്പോഴും ജാഗ്രത കാണിക്കുന്നു. അച്ഛനായി വേഷമിട്ട ഹരിയേട്ടനും മകൾ അമ്മുവും നല്ല അഭിനയം കാഴ്ചവെക്കുന്നു .....ശരിക്കും അച്ഛനും മകളുമായി പകർന്നാടുന്നു ...... സംവിധാകനും അഭിനേതാവുമായ മുജീബിക്കയുടെ മുൻ work കളെ അപേക്ഷിച്ച് മികച്ച നിലവാരം പുലർത്തുന്നു ..... എഡിറ്റിംഗ് നന്നായിട്ടുണ്ട്. നിസ്സഹായർ വട്ടിപ്പലിശക്കാരുടെ നീരാളിപ്പിടുത്തിൽ വീണു പോകുന്ന ദുരന്തം വരച്ചു കാട്ടുന്ന തിരക്കഥ... തുടർന്നുള്ള ഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ.....
@Mujeebkkayum_Monum
8 ай бұрын
Thank you so much 🤝
@abdulhakeem2544
8 ай бұрын
രാജന്റെ കഥ സൂപ്പർ .. 👌
@Nhanikodoor
8 ай бұрын
രാജന്റെ കഥ സൂപ്പർ
@Munavirashiyasworld
8 ай бұрын
മുജീബ്ക്കയും മോനും എല്ലാ എപ്പിസോഡുകളും ushaaraan🥰🥰🥰
@sameerali-xn1kd
7 ай бұрын
സൂപ്പർ ലാലു poli❤️
@shabanarafeeq4723
7 ай бұрын
Ushaarayitund 👍🏻super story 😍
@fasilkp3479
8 ай бұрын
ലാലു 👌🏻👌🏻👌🏻👌🏻👌🏻വിനോത് 👌🏻👌🏻👌🏻
@rajeshkizhakkevellat3904
8 ай бұрын
Super..
@jamsheerkizhakkethil9011
8 ай бұрын
Adipoli
@ImthiyasM-p4i
2 ай бұрын
❤❤❤
@LakshmiV-l9s
2 ай бұрын
Super
@HariPriyaCk-gb7iz
7 ай бұрын
👍👍👍❤❤
@alavikuttykk371
8 ай бұрын
ലാലു കോഡൂർ വിനോദ് ഒറ്റ തറ മികച്ച അഭിനയം ❤❤❤
@Kunnappu-kooyaakka
8 ай бұрын
New story awosome❤❤
@Shanavasthottiyil
8 ай бұрын
Spr b waiting🥰🥰q
@balakrishnanbalan963
8 ай бұрын
👍👍
@rahimanmujeeb67
8 ай бұрын
❤❤
@Shazlittleshazlittle
8 ай бұрын
Ushaarivarund🥰🥰🥰
@HezaFathima
8 ай бұрын
Nannayittund❤❤❤
@ayishae6157
8 ай бұрын
സൂപ്പർ
@Rasheedpallipuram
8 ай бұрын
Nallaoru mg❤❤❤❤
@navasvaliyad9145
8 ай бұрын
👍👍👍👍
@shamediaentertainment2634
8 ай бұрын
🎉🎉🎉🎉❤❤❤
@sarbath8064
8 ай бұрын
Super 👍👍👍
@navasmachingal4666
8 ай бұрын
😢😢
@ahammedsafvan3307
8 ай бұрын
Baby simra super❤
@rafeeqponmala4148
8 ай бұрын
The story and acting are very good. Wish you all the best ❤❤
Пікірлер: 39