ഇതു വരയും എന്നെ കൊല്ലാൻ കഴിഞ്ഞല്ല ഭഗവാനേ❤ നിക്കൂട്ടി നുള്ളത് കൊണ്ട്❤❤❤❤
@jayakumar7960
Жыл бұрын
ഓം നമ: ശിവായ
@shakthisakthidharan5845
Жыл бұрын
Om
@VEDAANTAASTROLOGYMYTHOLOGY
Жыл бұрын
കാലഭൈരവ നാമമന്ത്രം 1) ഓം കാലാഗ്നി രുദ്രായ നമഃ 2) ഓം അഗ്നി സ്വരൂപായ നമഃ 3) ഓം കാലഭൈരവ മൂർത്തയേ നമഃ 4) ഓം ധന ഭൈരവ മൂർത്തയേ നമഃ 5) ഓം കാല രുദ്രായ നമഃ 6) ഓം ദേവരാജ പൂജിതായ നമഃ 7) ഓം കാശികാപുരാധി നാഥനേ നമഃ 8) ഓം നീലകണ്ഠായ നമഃ 9) ഓം ത്രിലോചനായ നമഃ 10) ഓം ശൂലടങ്ക ധരായ നമഃ 11) ഓം ഭക്തി മുക്തി ദായകായ നമഃ 12) ഓം ചാരു വിഗ്രഹായ നമഃ 13) ഓം ശ്വ ഗണ സമേതായ നമഃ 14) ഓം ശ്വ: വാഹനായ നമഃ 15) ഓം അശ്വാരൂഢായ നമഃ 16) ഓം ഭക്തവത്സലായ നമഃ 17) ഓം ധർമ്മ രക്ഷകായ നമഃ 18) ഓം സ്വർണ്ണവർണ്ണ ശോഭിതായ നമഃ 19) ഓം മൃത്യു ദർപ്പ നാശകായ നമഃ 20) ഓം അഷ്ടസിദ്ധി ദായകായ നമഃ
@arjunck441
Жыл бұрын
ഇതിൽ ഏതെങ്കിലും ഒന്ന് ചൊലിയാമതിയോ. ഇതിന്റെ അർത്ഥം പറന്നുതനാൽ ഉപകാരം ആവും
Пікірлер: 17