നിങ്ങളുടെ ചെമ്മീൻ കെട്ടും, രാത്രിയിലെ മീൻ പിടുത്തവും, പാചകവും, താമസവും എല്ലാം ഒരു പാട് കാണാൻ ആഗ്രഹിക്കുന്നു😊❤️
@Dileepdilu2255
2 жыл бұрын
ഇത് കമ്പിളിപ്പുഴു ആണ് മച്ചാനെ 👍😍ഇതിന്റെ രോമം തട്ടിയാൽ ദേഹം ചൊറിഞ്ഞു തടിച്ചു പൊങ്ങും
@AJITHKUMAR-jl3po
2 жыл бұрын
പ്രക്യതിയുടെ ഓരോ വിക്യതികൾ.. 👌👍❤️
@farook310
2 жыл бұрын
അപ്പോൾ ഒന്നിനെയും നമ്മൾ ചെറുതായി കാണണ്ട (ഇവമ്മാര് പൊളിയാ )👍👍👍
@SHARON-ip6fp
2 жыл бұрын
ഇത് കണ്ടപ്പോ ഓർമ വന്നത് സ്കൂൾ ആണ് ഇത് വന്ന പിറ്റേ ദിവസം അവധി ആയിരിക്കും 😜
@jayakrishnan7787
2 жыл бұрын
പാലക്കാട് ഭാഗത്തേക്ക് കമ്പളിപുഴു എന്നാണ് പറയാറ് . മഴക്കാലത്തു ഓടിന്റെ അടിയിൽ വന്ന് പെറ്റുപെരുകുകയും . ഓടിലെ പായല് ഭക്ഷിക്കുകയും ചെയ്യൂ. ഇതിന്ടെ രോമം സ്കിൻ ല് ആയാൽ നല്ല ചൊറിച്ചിലായിരിക്കും
@ie.adc_
2 жыл бұрын
എന്റെ നാട്ടിൽ ഇതിനെ ചൊറിയൻ പുഴു എന്ന് പറയും
@__s____1690
2 жыл бұрын
𝚌𝚑𝚘𝚛𝚒𝚗𝚓𝚑𝚞 𝚌𝚑𝚊𝚔𝚞𝚖
@ie.adc_
2 жыл бұрын
@@__s____1690 Aa correct
@kvshobins9820
2 жыл бұрын
ഒരു പുഴുവിനെ കണ്ടാൽ ദേഹം മൊത്തം ഒരു വിറയൽ ആണ് ഇവരെ സമ്മതിക്കണം 🙏🙏🙏🙏🙏
@averageconsumer5374
2 жыл бұрын
Apo ne mirror engane nokkum puzu?
@faisalwayanad3709
2 жыл бұрын
ഇ പുഴു ഞങ്ങളുടെ വയനാട്ടിൽ സ്ഥിരകാഴ്ച ആണ് ഇത് ഒരു പ്രാവശ്യം വന്നാൽ അടുത്ത ഇ സമയം ആകുമ്പോൾ വീണ്ടും ഉണ്ടാകും ഇതിന്റെ ഒരു ചൊറിച്ചിൽ ഹോ സഹിക്കാൻ കഴിയില്ല
@malabarimallu-r3s
2 жыл бұрын
Uff ormipikalle
@saifea7128
2 жыл бұрын
എന്റെ പൊന്നോ വെള്ള ടാങ്കില് ഒരു അറ്റാക്ക് ചെയ്തിട്ട് കഷ്ടപെട്ട ലേ വയനാട്ടുകാരന്... 😅😅
@kvshobins9820
2 жыл бұрын
ആകാംഷ ആയിരുന്നു ആരാണ് പണിക്കാര് എന്ന് അറിയാൻ 👍👍👍😇😇😇😇
@jezzyjezz4559
2 жыл бұрын
ബംഗാളിൽ നിന്നും വന്ന പുഴുവായിരിക്കും അല്ലാതെ ഇങ്ങനെ പണിയെടുക്കാൻ വഴിയില്ല 😌
@jayanmon4875
2 жыл бұрын
😆
@westaywild3169
2 жыл бұрын
Aysheri
@Linsonmathews
2 жыл бұрын
K&K യുടെ സ്ഥിരം കാഴ്ചക്കാർ ആയ നമ്മൾ ❣️❣️❣️
@KKTechs
2 жыл бұрын
❤️❤️❤️❤️❤️
@artist6049
2 жыл бұрын
യ്യോ ഞങ്ങൾ കലാകാരന്മാർക്ക് ഇതൊരു വെല്ലുവിളിയാകുമല്ലോ😃
@pradeepvalathara371
2 жыл бұрын
ഇത് ചൊറിയൻ പുഴു വാണ് ഞങ്ങളുടെ ഭാഗത്തു വീടിന്റെ മുകളിൽ ഉണ്ടാകാറുണ്ട് പക്ഷെ ഇങ്ങനെ ഒരു ക്ലീനിങ് ഇത് വരെ കണ്ടിട്ടില്ല ഒന്നോ രണ്ടോ വന്നു കഴിഞ്ഞാൽ ചുരുങ്ങിയ ദിവസം കൊണ്ടു പെരുകും ശരീരത്തിൽ വീണാൽ ഭയങ്കര ചൊറിച്ചിലായിരിക്കും അതുകൊണ്ട് ഇ വയെ മരുന്ന് അടിച്ചു നശിപ്പിച്ചു കളയുകയാണ് ചെയ്യാറ് എന്താ യാലും ഇതൊരു പുതിയ അറിവാണ് 👌👍
@N191N.K
2 жыл бұрын
Amazing creature 👌👌Ee video nalla views n shares kittum ente ella groups ilum share cheyyithinu.
@Dileepdilu2255
2 жыл бұрын
പൊളി 👍💛❤️❤️♥️
@irshadichu6665
2 жыл бұрын
ചൊറിയൻ പുഴു കരിങ്കണ്ണൻ പുഴു എന്ന് അറിയപ്പെടുന്നു ഒരു ജീവിയാണ്
ഇവിടെ മഴക്കാലത്ത് ഓടിൽ ഉണ്ട്, അകത്ത് കയറും ചൊറിച്ചിലുണ്ടക്കും , ക്ലീനിംഗ് ശ്രദ്ധ യിൽ പെട്ടിട്ടില്ല
@sanoobk4401
2 жыл бұрын
Ivide oodu muzhuvan poopal pidich kidakkunnu...oru 2 kg puzhu ne kitan undavumo?
@AchuAchu-ky6hr
2 жыл бұрын
ഇത് ശലഭം ആകുന്ന പുഴുവാണ് മാഷേ........ അത് നമ്മുടെ പുറത്ത് ആയാൽ ചൊറിച്ചിൽ വരും പഷെ ഇത് ആദ്യത്തെ അറിവാണ്
@arunshaji6857
2 жыл бұрын
🔥🔥🔥🔥
@rajeshpsla2575
2 жыл бұрын
ഈ same പുഴു എന്റെ വീട്ടിലെ ടെറസിലും മറ്റും ഉണ്ട് പെട്ടെന്ന് എവിടേനോ വന്നതാണ്.
@prasanthnarayanan3093
2 жыл бұрын
പാലക്കാടിൽ ഇതിനെ കമ്പിളിപുഴു എന്നാണ് പറയണത്
@reghuraman6680
2 жыл бұрын
❤❤❤
@ragygeorge6319
2 жыл бұрын
Nice one 👍👍🙂
@Riyasdubaikkl
2 жыл бұрын
Hai
@AMAL..01
2 жыл бұрын
❤️❤️❤️❤️❤️❤️
@rajeshnr4775
2 жыл бұрын
👍👍👍
@vineethvvvineethvv4909
2 жыл бұрын
ഈശ്വരാ ഈ ഡാക്കൾ നമ്മക്ക് പണിയാവുമല്ലോ...🙄🙄👌👌✌️✌️✌️🤘🤘🤘
@vineethvenugopal2806
2 жыл бұрын
ലേബർ ഓഫീസ് പുഴു പരാതി കൊടുത്തു. പുഴു ഒന്നിന് 500 രൂപ ദിവസവേതനം നൽകണം 🤣🤣🤣🤣... അന്യസംസ്ഥാന തെഴിലാളികൾക് ഭീക്ഷണി 🤣🤣🤣🤣🤣
@rakhiranju5831
2 жыл бұрын
Puzhu nnu kettale odunna njn 😟
@Manak.
2 жыл бұрын
What an idea bro. Kumbari🕷🦟and friends. Where is Rocha 🍷?
@rahmanmanuppa7134
2 жыл бұрын
എന്താലെ. ദൈവത്തിന്റെ ഓരോ അത്ഭുതം
@reshmarechurechu2193
2 жыл бұрын
മുടിഞ്ഞ ശല്യം ആയിരുന്നു അഗത്തു വരുമരുന്നു ഇത് same പുഴു തന്നെ ഞാൻ പിന്നെ പഴുന്നേ കൊല്ലുന്ന മരുന്നു വാങ്ങി ഒഴിച്ചു ഇപ്പോ ഒരു കുഴപ്പം ഇല്ല ....... ഇത് കാരണം ഉറങ്ങഞ്ഞ എത്ര ദിവസം ഉണ്ടാരുന്നു
@saviofranklin7903
2 жыл бұрын
♥️😀
@sumeshsumasuma6669
2 жыл бұрын
Super
@Mayyazhifishing1990
2 жыл бұрын
Nice👍🏻
@swarajunni213
2 жыл бұрын
എഗ്ഗ് + ലാർവ + പ്യുപ്പ = ശലഭം ലാർവയുടെ രോമം മേല് പറ്റി കഴിഞ്ഞാൽ നല്ല ചോറിച്ചിലായിരിക്കും... പാവങ്ങളാണ് കുറച്ച് ദിവസ്സേ ഉണ്ടാവു അത് കഴിഞ്ഞാൽ ചിത്രശലഭമായി രൂപം മാറി പൊക്കൊളും... കൊല്ലണ്ട.... 🙏🏻🙏🏻🙏🏻
@rohitkaladharan8738
2 жыл бұрын
Ithe kambilipuzhu parayunna smabahavmalle. (Blanket worm, gypsy moth) 🙄🙄.. athinte romam body ill kuthiya nalla reethiyil reddish akum also itching umm
@sensor4485
2 жыл бұрын
Fishing വീഡിയോ വേണം സൈജു 😊😊😊
@nimotrp88
2 жыл бұрын
Kollam 👍👍👍
@YASIN-kw5cd
2 жыл бұрын
👏🏻👏🏻👏🏻😜😜🤣🤣🤣
@akhilraj8569
2 жыл бұрын
2 3 days aayi nte veettilum kaanunnnund engne
@sanujasalim6923
2 жыл бұрын
വളരെ നാളുകൾക്ക് ശേഷം k and k യുടെ വീഡിയോ കാണുന്നത് എന്തായാലും പൗളിച്ചു
@aryaaadhi3965
2 жыл бұрын
Price
@jayanmon4875
2 жыл бұрын
Polli
@godwinmanumanu7895
2 жыл бұрын
Poli
@nimodas.m7764
2 жыл бұрын
Supper
@jamesjohn3647
2 жыл бұрын
😐👍🙏🙏🙏
@fishingfreak9945
2 жыл бұрын
Delivery undo
@jezzyjezz4559
2 жыл бұрын
ജീവികളിലെ ബംഗാളിയായിരിക്കും ആ പുഴു 😂😂🙏🙏❤️
@vajidvkp2988
2 жыл бұрын
Bro fishing video ഇല്ലേ ചെമ്മീൻ ക്കെട്ട് എന്തായി 👍👍👍
@techfor7065
2 жыл бұрын
Road to 1 million
@BHARATHBENZLOVER
2 жыл бұрын
പൊളിച്ചു പണിക്കാർ 😂😂😂
@jithinjithin6806
2 жыл бұрын
Enni bhai mare pani pokum enni full ever akumo
@manujoymca
2 жыл бұрын
#manoramanews
@palakkattukaran5843
2 жыл бұрын
ഇത് കൊള്ളാലോ സംഭവം നമ്മുടെ വീട്ടിലും കുറച്ച് പായൽ ഉണ്ട്. കൊടുക്കുന്നുണ്ടോ കിലോ എന്താ വില
Пікірлер: 266