താങ്കളെ കുറിച്ച് കുടുതൽ അറിഞ്ഞപ്പോൾ ഒരു പാട് ബഹുമാനം സ്നേഹം നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ തുടരുക
@ushatirur636
2 жыл бұрын
അതെയോ പ്രാർത്ഥിക്കണം ട്ടോ
@shymadamodaran5474
2 жыл бұрын
നിഷ്കളങ്കമായ ചിരി ഞങ്ങളുടെ ഹീറോ
@ushatirur636
2 жыл бұрын
😜
@abdhulgafoor1992
2 жыл бұрын
വളരെ ഉഷാർ വളരെയധികം ശ്രദ്ധിക്കണം ധൈര്യം നൽകട്ടെ
@ushatirur636
2 жыл бұрын
🙏😌
@sagheeres7345
2 жыл бұрын
ഞാൻ താങ്കളുടെ പാമ്പ് പിടുത്തം സ്ഥിരം കാണാറുണ്ട്.ധൈരൃവും സമർപ്പണവും ഉള്ളവർക്ക് മാത്രമേ ഇതിന് കഴിയുകയുള്ളൂ.നൻമക്കായി പ്രാർത്ഥിക്കുന്നു.
@ushatirur636
2 жыл бұрын
😌🙏🤲🏻🤲🏻🤲🏻
@abbasmoothikkal133
2 жыл бұрын
എന്റെ പൊന്ന് ഉഷേ... നീ ശ്രദ്ധിച്ചു പിടിക്കണേ 👍🏻👍🏻
@ushatirur636
2 жыл бұрын
😌👍
@padminipk3292
2 жыл бұрын
ങ്ങള് പൊളിയാണ്. സൂപ്പർ. ങ്ങളെ ഒരു പാട് ഇഷ്ടം❤️❤️❤️❤️
@ushatirur636
2 жыл бұрын
താങ്ക്യൂ ചേച്ചി
@Nichoosfamilyvlog
2 жыл бұрын
എന്റെ പൊന്നു ചേച്ചീ സൂക്ഷിക്കണം ട്ടോ. ഇത് നന്നായിട്ടുണ്ട് 👏👏
@ushatirur636
2 жыл бұрын
🙏
@saneeramujeebsaneeramujeeb4624
2 жыл бұрын
ഉഷ ചേച്ചി 3dys ആയി നിങ്ങെളെ വീഡിയോസ് കാണുന്നെ.. 🥰🥰നല്ല ഇഷ്ടായി.. അവരോടുള്ള ഒരു പേടി പോവുന്ന പോലെ തോന്നി.. എന്ത് സിമ്പിൾ ആയ ഏച്ചി പിടിക്കുന്നെ... എന്നാലും ഒന്നു നന്നായി ശ്രെദ്ധിക്കണേ 🙏🏻.. ഇന്നത്തെ ആൾ നല്ല പിടി വാശിക്കാരൻ ആണെന്ന് തോന്നി. ഏത് ദ്ധിശായിലേക്കും ചാടി പിടിക്കും. Care full ഏച്ചി 🥰🥰🥰
@ushatirur636
2 жыл бұрын
😜👍
@praveenabraham6455
2 жыл бұрын
പാമ്പിനും രാത്രി വിശ്രമമില്ല,,,, ചേച്ചിക്കും രാത്രി വിശ്രമമില്ല,,,, ജോലിയോടുള്ള ആത്മാർത്ഥതയെ അഭിനന്ദിക്കുന്നു,,,,, മലപ്പുറത്തെ ചങ്കയനാട്ടുകാരെ,,,, അഭിനന്ദിക്കുന്നു
@ushatirur636
2 жыл бұрын
😌🙏
@aboobackermc5655
2 жыл бұрын
ഈചിരിഞങ്ങൾക്കിനിയുംകാണണം
@ushatirur636
2 жыл бұрын
😌
@bijuks-kr1vb
Жыл бұрын
Smile. Very. Very beautiful
@sreelatha6139
2 жыл бұрын
Usha ചേച്ചി നല്ല രീതിയിലാണ് പാമ്പിനെ പിടിക്കുന്നത്. ചിലർ പിടിച്ചിട്ട് അതിനെ വച്ചു കളിക്കും... Show കാണിക്കും...
@anaskp3959
2 жыл бұрын
ചേച്ചി സൂക്ഷിക്കണേ, മറ്റുള്ളവരുടെ ജീവൻ മാത്രം അല്ല സ്വന്തം സുരക്ഷയും ഉറപ്പ് വരുത്തണം, പടച്ചോൻ എപ്പോഴും കൂടെയുണ്ടാവും 🤲🏻🤲🏻🤲🏻
@ushatirur636
2 жыл бұрын
😌👍🤲🏻🤲🏻🤲🏻
@latheefrose8893
2 жыл бұрын
വളരേ.. സൂക്ഷിക്കുക. അതുമാത്രമേ.. പറയാനുള്ളൂ. സഹോദരി ഉഷക്ക്, അഭിനന്ദനങ്ങൾ. 🙏
@ushatirur636
2 жыл бұрын
😌🙏🙏🙏
@m24gamer14
2 жыл бұрын
Chechi nhangalude veetilayirunnu orupadu tanks
@ushatirur636
2 жыл бұрын
🙄
@rashidabc1898
2 жыл бұрын
ഉഷേ സൂപ്പർ പിടുത്തം 👍ശ്രദ്ധിക്കണം ട്ടാ മോളെ
@ushatirur636
2 жыл бұрын
👍
@Raihanworld
2 жыл бұрын
എന്തായാലും സന്തോഷം സൂക്ഷിച്ചു ചെയ്യുക 👍👍👍
@ushatirur636
2 жыл бұрын
😌👍
@sarithasimon1262
2 жыл бұрын
Wow super Usha sister
@imotions1902
2 жыл бұрын
സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹
@ushatirur636
2 жыл бұрын
😌🙏
@Mmh-cx9ul
2 жыл бұрын
മോളുടെ കഴിവിനേയും ജാഡയില്ലാത്ത സംസാരവുംവളരെ പ്രശംസനീയം മോളെ ദൈവം തുണക്കട്ടെ
@ushatirur636
2 жыл бұрын
😌🙏🙏🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ushatirur636
2 жыл бұрын
പ്രാർത്ഥന എന്നും വേണം
@storyworld...beautyofnatur5616
2 жыл бұрын
Usha...അടിപൊളി ടോ.
@ushatirur636
2 жыл бұрын
താങ്ക്സ് ട്ടോ
@nishe.m.4947
2 жыл бұрын
നിങ്ങള് മുത്താണ് ട്ടൊ💖💖💖
@ushatirur636
2 жыл бұрын
😜
@presanakumar4774
Жыл бұрын
ചാടി കളിക്കുന്ന പാമ്പ് നമ്മൾ അതിനെയും പിടിച്ചു ഗോഡ് ബ്ലെസ് യു👍👍😜
@haneefas6895
2 жыл бұрын
ചേച്ചീനെ സമ്മതിക്കണം.. ഒരു കൂറയെ കണ്ടാൽപോലും ഞാൻ ഓടും
@nishabiju4105
2 жыл бұрын
😄
@shafisuneera636
2 жыл бұрын
👍👍... Ngle jeevan rakshichathin orupaad thanks
@ushatirur636
2 жыл бұрын
😌🙏🙏🤲🏻🤲🏻
@soujeenapc228
2 жыл бұрын
നിങ്ങൾ പിടിക്കുന്ന കാണുബോൾ ഞങ്ങ്ൾക്കു പേടിയാവുന്നു ഉഷച്ചി 👍
@ushatirur636
2 жыл бұрын
😳😌
@reshmadas9418
2 жыл бұрын
Supper lady❤️❤️❤️❤️
@ushatirur636
2 жыл бұрын
😜🙏🙏
@aminabi8366
2 жыл бұрын
ഗോഡ് ബ്ലസ് യു.
@kwtriyaz4983
2 жыл бұрын
എത്ര കൂൾ ആയിട്ട ഈ ചേച്ചി പാമ്പിനെ പിടിക്കുന്നത്
@jameelak1825
2 жыл бұрын
God bless you
@HUDHA__MEDIA_786
2 жыл бұрын
ധീരശാലിയായ ഉഷക്ക് എല്ലാ വിധ പ്രാർത്ഥനയും നേരുന്നു.
@ushatirur636
2 жыл бұрын
താങ്ക്യൂ ഒരുപാട് നന്ദി
@kunjavakunjava1993
2 жыл бұрын
Usha kuttide chiri poliya 💓💓
@ushatirur636
2 жыл бұрын
😜😌🙏🙏
@Gamingwithleo444
2 жыл бұрын
Chechi poliyantto
@ushatirur636
2 жыл бұрын
😌
@manojjohnbethel8020
2 жыл бұрын
May God bless you abundantly. Stay safe and healthy.
Пікірлер: 155