എനിക്ക് തോന്നുന്നത് ഞാനുൾപ്പടെ യുള്ള മലയാളീ സമൂഹമാണ് ലോകത്തു ഏറ്റവും കൂടുതൽ ദുരഭിമാനം ഉള്ളിൽ പേറി നടക്കുന്നത്..... പിറന്ന നാട്ടിൽ യാതൊരു ജോലിയും ചെയ്യാൻ തയ്യാറാവാതെ അന്യ നാടുകളിൽ പോയി ആ നാട്ടുകാരുടെ കക്കൂസ് വരെ ക്ളീൻ ചെയ്യാൻ നമ്മൾ മലയാളികൾ റെഡി..... ജോലിയോടുള്ള മലയാളിയുടെ മനോഭാവം മാറേണ്ട കാലം അതിക്രമിച്ചു.
@donbosco8956
3 жыл бұрын
Chetta contact number please
@anaskh1784
4 ай бұрын
ഞാൻ ഒരു കൂലിപ്പണിക്കാരൻ ആണ് വയസ് 23 എന്റെ 16 മത്തെ വയസിൽ പണിക്ക് ഇറങ്ങി ഇന്ന് ഞാൻ എന്റെ വീട് പണിക്ക് തുടക്കം കുറിക്കുന്നു 😊🤍
@rajalekshmigopan1607
3 жыл бұрын
കൂലിപ്പണി മോശമൊന്നും അല്ല. നമ്മുടെ ആളുകൾക്ക് പുച്ഛം ആണ്. എല്ലാവരും അധ്വാനിച്ച് ജീവിക്കണം അതാണ് മാന്യത
@zen235
Жыл бұрын
മാസചിലവെല്ലാം കഴിഞ്ഞാൽ 10000₹ പോലും മാറ്റിവെക്കാനുണ്ടാകില്ല അതാണമേരിക്കയിലെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും അവസ്ഥ 🥴
@roopamk3974
5 ай бұрын
കൂലിപണി മോശമല്ല. കിടന്നു പോയാൽ അറിയാം. ഒരാളും അഞ്ച്പൈസ കടം പോലും തരില്ല.ഗവ: ജോബ് നോക്ക്.പണി ചെയ്യണ്ട. ഗുണം മെച്ചം
@Cr7-o9l7m
5 ай бұрын
@@roopamk3974eppol kittum avide eri .ethraperku joli kodukum .Alla engil central govt job vennam.secretaryatil kore ennam strike vilikunnathu onnum kande elle Life full padichu ulla Health kudi angu angane pokum athil bedam ann kuli pani ente achan 60 vasyu vare kuli pani edutha alla
@satheeshsatheesh7552
3 жыл бұрын
കൂലിപ്പണി തന്നെയാണ് ലോകത്തെ ഏറ്റവും വലിയ പണി
@jameskrys4675
3 жыл бұрын
Ellam paniyum kooli pani thanne anu.. ellarm panik kooli vangunnundu... So ellarm respect arhikkunnu
എല്ലാ ജോലികൾക്കും അതിന്റേതായ മഹിമ ഉണ്ട്.ആസ്വദിച്ച് ചെയ്യുന്നതിൽ ആണ് കാര്യം നല്ല സന്ദേശം.
@sobhansframe9403
3 жыл бұрын
അനാവശ്യ ബഹളങ്ങൾ കാണിക്കാതെ.. മികച്ച അവതരണം.. 💕🙏
@gigisantosh3599
3 жыл бұрын
👍
@jey2275
3 жыл бұрын
Yes 😂
@jayalakshmirajagopal3428
3 жыл бұрын
Nice viedo
@sreelatha642
3 жыл бұрын
Bro superrr 👍👍👍
@rajeshppk4824
3 жыл бұрын
അവിടെ ഒരു ജോലി കിട്ടാൻ എന്താ ഒരു വഴി
@rachurachu2994
3 жыл бұрын
എന്ത് ജോലി ആയാലും അധ്വാനിച്ച് ജീവിക്കാനും അതിൽ അഭിമാനിക്കാനും കഴിയുന്ന ഒരു തലമുറ വളർന്ന് വരട്ടെ...
@binulal5255
3 жыл бұрын
Is it true
@KMbags
3 жыл бұрын
👍
@salmanulfaris3544
3 жыл бұрын
Correct
@shineaj1796
3 жыл бұрын
Politics നല്ല ഒരു. ജോലി അണ് keralathil
@wonderfulworld449
3 жыл бұрын
Ok madam
@arunraj9044
3 жыл бұрын
ഇതിൽ നിന്ന് എന്ത് മനസിലാക്കാൻ പറ്റും എന്നാൽ ! കഷ്ടപെടുന്നവന് പ്രാതാന്യം കൊടുക്കുന്ന രാജ്യങ്ങൾ ഉണ്ട് എന്നുള്ളതാണ് .
@Domytravel
Жыл бұрын
My dear Jobseekers, വിസിറ്റ് വിസയിൽ വന്ന് ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നവരുണ്ടോ?
@jackjones-sg6ll
3 жыл бұрын
ഞാൻ BCA കഴിഞ്ഞതാണ് IT കമ്പനിയിലൊക്കെ 6000 രൂപയാണ് തുടക്കത്തിൽ കിട്ടിയത്. MNC ലൊന്നും ജോലിക്കിട്ടിയതുമില്ല. ഇപ്പൊ പകൽ സമയം പെയിന്റിംഗ് ജോലിക്ക് പോകുന്നു രാത്രിസമയം ഫർമസിയിൽ പാർട്ട് ടൈം ആയി പോകുന്നു. എന്നാലും എന്റെ നാട്ടുകാർ ചോദിക്കും "അല്ലാമോനെ പഠിക്കാനൊക്കെ പോയിട്ടും നല്ല ജോലിയൊന്നും ആയില്ലല്ലേ ന്ന് "അതാണ് നമ്മുടെ നാട്
@nikz2093
3 жыл бұрын
hrindia@xldynamics.com
@lucid.6610
3 жыл бұрын
@@nikz2093 what is this
@lucid.6610
3 жыл бұрын
Nalla oola nad
@junaidmohd5567
3 жыл бұрын
ബ്രോ, ജോലി കിട്ടിയാർന്നോ, എവിടെയാ കിട്ടിയത്...
@JoyalAntony
3 жыл бұрын
സത്യം....
@amalraj6614
3 жыл бұрын
കേരളത്തിൽ ടീച്ചസ് ആണ് ഏറ്റവും കൂടുതൽ കൂലിപ്പണിക്കാരെ പുച്ഛം. എല്ലാ ടീച്ചേർസ് ഞാൻ പറയുന്നില്ല. നല്ല മനസും ഉള്ള ടീച്ചേർസ് ഉണ്ട്. 🙏👩🏫🌹
@unnivellatupadi5974
3 жыл бұрын
അതെ എന്റെ വീട്ടിലെ ഒരു ആളുടെ അനുഭവം
@hrithikchinku8253
3 жыл бұрын
😂
@nintethantha1279
3 жыл бұрын
entha than udheshikunne
@aadhees1236
3 жыл бұрын
True chilavar
@sreyas8113
3 жыл бұрын
ഞാൻ ഒരു ടീച്ചർ ആണ്. എന്റെ അച്ഛനും എന്റെ ഭർത്താവും കൂലിപ്പണിക്കാരാണ്. എന്റെ ഭർത്താവാണ് എന്നെ ബി.എഡ് പഠിപ്പിച്ചത്.
@Alex-ek1wo
3 жыл бұрын
അതിനി IAS ആയാലും ശമ്പളത്തിനാണ് ജോലി ചെയ്യുന്നത് ...അപ്പോൾ അതും കൂലി പണി...👌
@hihello599
3 жыл бұрын
Avr exam training course kal ithellam kazhinjanu IAS avunathu kooli pani nivarthikekedukondum vera skills ariyathavarum aanu cheyunathu
@Shanoopshanu7
3 жыл бұрын
@@hihello599 yes
@padmanabhana.a9995
3 жыл бұрын
@@hihello599 Ccmmmbcxn
@criticise-l3q
3 жыл бұрын
എന്ത് ജോലി ആയാലും കിട്ടുന്നത് കൂലി ആണ്... കൂലിപ്പണി എന്ന് പ്രത്യകിച്ചു ജോബ് ഇല്ല
@unnikrishnanp.n3681
3 жыл бұрын
വീട്ടമ്മക്ക് കിട്ടാൻ ജോബ് ഉണ്ടാകോമോ
@jijojosephjoseph4930
2 жыл бұрын
ചേട്ടൻ പറഞ്ഞത് കറക്റ്റ് കാര്യമാണ് നമ്മളൊക്കെ ഇവിടെ കൂലിപ്പണി എടുക്കുമ്പോൾ ആൾക്കാർക്ക് ഭയങ്കര ബുദ്ധിമുട്ടാണ് അപ്പോഴും ഞാൻ അഭിമാനിക്കുന്നത് സ്വന്തം നാട്ടിൽ കൂലിപ്പണിയെടുത്ത് ജീവിക്കാൻ പറ്റുന്നുണ്ട് അതുതന്നെ ഏറ്റവും വലിയ നമ്മൾ കണ്ടിട്ടും മോഷ്ടിച്ചിട്ടുണ്ട് ഒന്നുമല്ലല്ലോ 😄
@mubashir3003
3 жыл бұрын
എന്ത് ഭംഗിയല്ലേ അവിടെ ഓക്കേ കാണാൻ. ഇതു പോലെ നമ്മുടെ നാടും ആകിയിരുന്നേൽ എത്ര മനോഹരമാവും 😍😍😍
@alka6521
3 жыл бұрын
നല്ല ഭരണാധികാരികൾ വരണം. ഇവിടെ. കാണുന്ന കാര്യം പശു ചാണകം ഇട്ടു പോകുന്നത്. 😄😄😄😄😁😁😁😁
@royalarmy450
3 жыл бұрын
Avde veruthe parambukal.. idan padilla.. pulluvechu vetti vruthiyaki sookshiknm.. ille fine adikum...
@gmat29
3 жыл бұрын
പരിസരം ക്ലീൻ ആയിരിക്കുന്നത് അവിടുത്തെ ജനങ്ങളുടെ സംസ്കാരത്തിന്റെ പ്രതിഭലനം ആണ് , ഗവണ്മന്റ് തീർച്ചയായും വേസ്റ്റ് മാനേജ്മന്റ് നടത്തുന്നുണ്ട് , എന്നാലും പബ്ലിക് സഹകരിച്ചാൽ മാത്രമേ ഇങ്ങനെ കിടക്കുകയുള്ളു . സംസ്കാര സമ്പന്നർ ആണന്നു സ്വയം പറഞ്ഞു നടക്കുന്ന നമ്മൾ പരിസര സൂചികരണത്തിന്റെ കാര്യത്തിൽ വളരെ പിന്നിൽ ആണ് . ഇതിനു ഉദാഹരണം ഏഷ്യൻസ് തിങ്ങി പാർക്കുന്ന ചില യൂറോപ്പ്യൻ സ്ട്രീറ്റുകളിൽ പോയാൽ അറിയാം , സർക്കാർ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടും നാട്ടിലെ പോലെ തന്നെ അവിടം വിർത്തികേടാകി ഇടും .
@reenajose9394
3 жыл бұрын
നമ്മുടെ നാട്ടിൽ തൊഴിൽറപ്പിനു പണം വാരികൊടുക്കുന്നട്ട് അവരെ കൊണ്ട് ഇത്തരം പണി എടുപ്പിക്കലോ
@rajimathew1433
3 жыл бұрын
അപ്പോർ രാഷ്ട്രീയക്കാര് കൊറച്ച് വിയർക്കും .....
@fahadkanmanam
3 жыл бұрын
അവസാനം പറഞ്ഞ ആ IAS ഉദ്യോഗസ്ഥൻ തന്നെ ആണെങ്കിലും അവനും ഒരു കൂലി പണിക്കാരൻ തന്നെ ആണ് അത് പൊളിച്ചു ട്ടാ
@travelworld3195
3 жыл бұрын
ഒരു രാജ്യം വികസിക്കണമെങ്കിൽ waste management system ആദ്യം നന്നാവണം
@stalinkylas
3 жыл бұрын
സ്വച്ഛ് ഭാരത് 🇮🇳
@travelworld3195
3 жыл бұрын
@@stalinkylas എന്ന് വെച്ചാൽ ഗംഗയിൽ ശവം ഒഴുകുന്നതാണോ 😜
ഇവിടെ ഒരാൾ കക്കൂസ് മാത്രം പണിഞ്ഞോണ്ട് ഇരിക്കുവാ .. പിന്നെ എങ്ങനാ waste management shariyakunne🤣
@userunknown9293
3 жыл бұрын
@@travelworld3195 😂
@sayka_tech
3 жыл бұрын
കൂലിപ്പണിയെക്കുറിച് ( 9:55 ) പറഞ്ഞ കിടിലൻ dialogue ന് like 👍🏻👍🏻👍🏻👌🏻👌🏻
@vipinkkrippon190
3 жыл бұрын
നല്ല അവതരണം🤩🤩😍 , എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട് അത് മനസ്സിലാക്കിയാൽ അവൻ കോട്ടീശ്വരൻ തന്നെ ആണ്❤️❤️
@afsalchp2128
3 жыл бұрын
സ്വന്ധം നാട്ടിൽ കൂലിപണി എടുക്കുന്നതിലും നല്ലത് .പുറം നാടുകളിൽ കൂലിപ്പണി എടുക്കുന്നതാണ്
@Sijus.world.
3 жыл бұрын
ചെയുന്ന പണ്ക് respect കിട്ടുന്നത് യൂറോപ്പ്യൻ രാജ്യത്തും, അമേരിക്കയിലും ആണ്
@edakkad
3 жыл бұрын
Yes
@prabhasivaprasad3623
3 жыл бұрын
Satyam
@ReghuVadakoote
3 жыл бұрын
Good
@viveknambiar7753
3 жыл бұрын
ലോകത്തിന്റെ സ്വർഗം ഇസ്ലാമിക രാജ്യം ആണ്..ഇതൊക്കെ ജൂതന്മാർ പറഞ്ഞു പരത്തുന്നത് അല്ലെ
@jeevan7633
3 жыл бұрын
@@viveknambiar7753 😂😂
@JishnuSreenivasan
2 жыл бұрын
"No words!" I am overwhelmed by your attitude and the way you present things! The emotions I go through watching each and every one of your videos is astonishing! Thank you for letting us explore into your world.
@canadahelpline2368
3 жыл бұрын
നല്ല അവതരണം.ഏതു ജോലിയും അഭിമാനം കൊള്ളുന്ന തലമുറ വളർന്നു വരണം
@prasadponnu1329
3 жыл бұрын
നല്ല അവതരണം ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. അവനവൻ ചെയുന്ന പണി അഭിമാനത്തോട് കൂടി ചെയ്യുക. കൂലിപണി അഭിമാനം....💪💪😍
@AswinAswinRaj-eb3el
3 жыл бұрын
നമ്മുടെ നാട് ഇതുവരെയും വളരാത്തത് ഈ ഒരു ചിന്ത ഉള്ളതുകൊണ്ടാണ്. കുറച്ചുപേർക്കെങ്കിലും ഇത് മനസ്സിലായെന്നു തോനുന്നു. ഈ വീഡിയോ ചെയ്ത ചേട്ടന് ഒരുപാട് നന്ദി 🙏
@dr.shaheerbava8141
Жыл бұрын
You know, what sets u apart u you apart is your honesty and simplicity. No decor, no halla bulla, just life as it flows...
@thaninadankrishilokam4997
3 жыл бұрын
വളരെ സിമ്പിൾ ആയി ഒരു പൊതുകാര്യം അവതരിപ്പിച്ചു ശരിയാണ് കൂലിക്ക് ജോലി എടുക്കുന്നവർ ആരായാലും അവർ കൂലിപ്പണികാരാണ് 👌
@Mr_John_Wick.
3 жыл бұрын
ചേട്ടാ video ഒരുപാടിഷ്ടപ്പെട്ടു..അമേരിക്ക മിക്ക ആൾക്കാരുടെയും സ്വപ്നം ആണ്...ഓരോ videos ഉം കാണുമ്പോൾ സന്തോഷം ഉണ്ട്....
@anoopaniyan4899
3 жыл бұрын
സഹോദര തങ്ങളുടെ അവതരണ ശയിലി പറയാതിരിക്കാൻ വയ്യ അത്രയും മനോഹരം ആണ്.... ഉച്ചാരണം, വളരെ വെക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നു, വലിയ വേഗതയും ഇല്ല.. നല്ല വീഡിയോ ആണ് ഇനിയും വീഡിയോക്കയി പ്രതീക്ഷിക്കുന്നു
@koruthuphilip5277
2 жыл бұрын
These are the main categories of NY workers with nick names 1. The Finest (Policemen) 2. The Bravest (Fire Fighters) 3. The Boldest (Correction Officers) 4. The Strongest (Sanitation Workers) The uniformed workers are the back bone of NYC that include Doctors, Nurses, Emergency and front line workers. On Sept 2001 there was a seen which never goes from a New Yorkers mind: When 1000's of people from burning Twin Towers escaping with their lives, these firefighters and police officers helping general public without considering their own lives. On that day more than 250 fire fighters and approximately 50 police officers lost their lives. That is why they are called BRAVEST AND FINEST. Thanks.
@abdulhaseeb8673
2 жыл бұрын
Hii
@ajeeshaji1417
3 жыл бұрын
അവസാനം പറഞ്ഞ കാര്യതിന് 😘😘😘😘ഞാനും ഒരു കൂലിപ്പണിക്കാരൻ
@prasanthrs6218
3 жыл бұрын
കൂലിപ്പണിയുടെ മഹത്വം, ഒടുക്കത്തെ ദുരഭിമാനം വച്ച് പുലർത്തുന്ന നമ്മൾ മലയാളികൾ എന്നാണ് തിരിച്ചറിയുന്നത്..?
@yasarnujum1693
3 жыл бұрын
കൂലിപണിക്കാർക്ക് പെണ്ണുകെട്ടിച്ചു തരില്ലാ അതാണ് ദുരഭിമാനം പൈസഇല്ലാത്തവനു കൂലിപണി പണി പൈസയുളളവനു വൈറ്റ് കോളർ
@malabarkitchenandvlog9459
3 жыл бұрын
*HIGHRICH* *Registration* നടന്ന് കൊണ്ടിരിക്കുന്നു, ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക chat.whatsapp.com/Cp99hjuqKgw0xAnjktfhJI
@muhammedhashim2123
3 жыл бұрын
അവതരണ ശൈലി നന്നയിട്ടുണ്ട്, അവരവരുടെ ജോലിയിൽ സംതൃപ്തി കണ്ടെത്തുക, 👍
@justylee8939
3 жыл бұрын
That's responsible, respectful 👍👍
@nasimnasi1851
3 жыл бұрын
@@justylee8939 ജോലി കിട്ടുമോ
@SAVAARIbyShinothMathew
2 жыл бұрын
Thank You 🙏
@manojthomas5367
Жыл бұрын
അലർച്ചയും , ഓരിയിടലും ഇല്ലാതെ , കാണുന്നവരുടെ ചെവി അടിച്ച് പോകാതെ ശാന്തമായി കാര്യങ്ങൾ പറയുന്നതിന് അഭിനന്ദനങ്ങൾ. കൂടാതെ വ്യക്തമായ മലയാളത്തിൽ.
@joison07
3 жыл бұрын
എല്ലാ ജോലികളും കുലി ക്ക് വേണ്ടി അല്ലേ അപ്പോ എല്ലാ ജോലികളും കൂലി പണി തന്നെ അല്ലെ ....🤔🤔🤔🤔🤔
@Basilaliclt
3 жыл бұрын
Video full kandittilla, 🙃
@shinujasmin4091
3 жыл бұрын
True...
@joison07
3 жыл бұрын
@@Basilaliclt കണ്ടൂ , kanunnenu മുന്നേ കമന്റ് ഇട്ടതാ 😀
@jetringeorge2090
3 жыл бұрын
Poli comment
@sajuss1832
3 жыл бұрын
അത് തന്നെ അല്ലെ മചനും പറഞ്ഞത്
@theanonymousrider5634
3 жыл бұрын
ശാന്തതയാണ് ആണ് മെയിൻ ♥️♥️
@ratheeshpillai4829
3 жыл бұрын
ജാഡ കാണിക്കാതെ അനാവശ്യ ബഹളങ്ങൾ ഒന്നും ഇല്ലാതെ എല്ലാം ഉൾകൊള്ളിച്ചുകൊണ്ടുള്ള അവതരണം ❤️❤️❤️
അവിടെ കഷ്ടപ്പെട്ട് ഉണ്ടാകുന്ന പൈസ ഇവിടെ കൊണ്ടുവന്നു നഷ്ടപ്പെടുത്താതെ അവിടെ തന്നെ സെറ്റാലവൻ നോക്കു അതാണ് സേഫ് 👍
@rejijoyson2235
3 жыл бұрын
ഒരു പഞ്ചായത്തിലെ ഒരു വാർഡ് പോലും കേരളത്തിൽ ഇത്രയും സുന്ദരം ആക്കാൻ.....പറ്റുന്നില്ലല്ലോ 🙃
@theyoungman6522
3 жыл бұрын
എന്തെങ്കിലും പ്ലാനിങ്ഓടെ ചെയ്യാൻ നോക്കിയാൽ അതിനും കമ്മീഷൻ അടിച്ചോണ്ട് പോകുന്ന ആൾക്കാർ അല്ലെ കേരളത്തിൽ ഉള്ളവർ
@vishnumah1729
3 жыл бұрын
അതിന് കേരളത്തിലെ ജനങ്ങളും സർക്കാരും ഒരുപോലെ തീരുമാനിക്കണം ആദ്യം നിയമത്തെ എല്ലാവരും ബഹുമാനിക്കണം
@vishnusurya5389
3 жыл бұрын
അത്രയ്ക്കും സ്റ്റാൻഡേർഡ് ഉള്ളവർ ആണല്ലോ കേരളത്തിൽ 😁😁
@dia1576
3 жыл бұрын
നമ്മുടെ നാട്ടിലെ ആളുകൾ സ്വന്തം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ, സ്വന്തം വീട്ടിലെ പാഴ്വസ്തുക്കളും, ജൈവമാലിന്യങ്ങളും... വഴിയരികിലും, അന്യന്റെ പറമ്പിൽ തള്ളുന്ന സംസ്ക്കാരം എന്ന് മാറുന്നുവോ അന്ന് നമ്മുടെ നാടും സുന്ദരമാകും... 😊
@subifaru7598
3 жыл бұрын
കക്കാൻ കിട്ടുന്നില്ല പിന്നെന് നന്നാക്കുന്നത്
@sureshir6041
3 жыл бұрын
സൂപ്പർ അവതരണം കൂടെ ബോധവത്കരണം വളരെ നന്നായി
@pradeepcd1157
3 жыл бұрын
ഏതു ജോലിയും അഭിമാനം കൊള്ളുന്ന തലമുറ വളർന്നു വരണം
@midhunraj4660
3 жыл бұрын
Athinu nml oke thanne vicharichal madhii
@midhunraj4660
3 жыл бұрын
Athinu nml oke thanne vicharichal madhii
@udayagirijin8716
3 жыл бұрын
അവിടെ എന്തെങ്കിലും ജോലി കിട്ടാൻ മാർഗമുണ്ടോ
@starmagic7399
3 жыл бұрын
kzitem.info/news/bejne/pGOBtYGpjoaJioo
@vinodtpkumar4914
2 жыл бұрын
ഒന്ന്, കാണാൻ ഉള്ള മോഹം വന്നുപോയി, sir ന്റെ, അവതരണ ശൈലികൊണ്ട്, അവിടെ എത്താൻ എന്താണ് വഴി, sir 🙏👌🌹
@saifalivlog8991
3 жыл бұрын
👌bosse.. നിങ്ങൾ മുത്താണ് 😘 അവസാനം പറഞ്ഞ മൊട്ടിവേഷൻ അത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. I like it bro❤. ഞാനും നാട്ടിൽ ചെറിയ രീതിയിൽ കൺസ്ട്രക്ഷൻ വർക്ക് കോൺട്രാക്ട് എടുക്കുന്ന ഒരാളാണ്.. 👌👌 നമ്മൾ ചെയുന്ന ജോലി അത് എന്ത് തന്നെ ആയാലും നമ്മൾ അതിൽ സന്തോഷം കണ്ടെത്തുന്നു വെങ്കിൽ അത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ അനുഗ്രഹം. ❤❤❤ ഇനിയും ഇത് പോലെയുള്ള വീഡിയോ പ്രദീക്ഷിക്കുന്നു.. All the best my dear... ❤❤😘
@SAVAARIbyShinothMathew
3 жыл бұрын
Thank you 😊
@mammoottyponeemal8393
3 жыл бұрын
മാന്യമായി പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് 👍👍
@sajimon3779
3 жыл бұрын
വന്നവരോട് വിശേഷം തിരക്കി അവർക്ക് ശുഭദിനം നേർന്നു..❤❤❤ നേരെ മറിച്ചു എന്റെ കേരളത്തിൽ ആണേൽ വന്നവരെ മിനിമം നാല് തെറിയും വിളിച്ചേനെ പറ്റിയാൽ നാല് പിടയും കൊടുത്തേനെ 😄😄
@callmeadi31
3 жыл бұрын
🙁
@kochuthalapady4116
3 жыл бұрын
ഈ ഒരു വീഡിയോ കണ്ടത് വളരെ കൗതുകത്തോടെ ആണ്.. എത്ര കൃത്യമായും എത്ര എൻജോയ് ചെയ്തുമാണ് അവർ അവിടെ ജോലി ചെയുന്നത്.. ഇതൊക്കെ നമ്മുടെ നാട്ടിൽ വരുന്നൊരു ദിവസം ഇപ്പഴത്തെ അവസ്ഥയിൽ നമ്മുക്ക് സ്വപ്നം മാത്രം കാണുവാൻ ആണ് അവകാശം..
Your presentation is nearing to our hearts and pleasing. I relate you to Mr.Santhosh George Kulangara.💎
@SAVAARIbyShinothMathew
2 жыл бұрын
Thank you 😊
@DAILYCUPOFFACTS
3 жыл бұрын
നിങ്ങളുടെ പ്രസന്റേഷൻ വേറെ ലെവൽ ആണ് ചേട്ടാ!!!
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@soulMate_23
3 жыл бұрын
@@SAVAARIbyShinothMathew hi
@NidhinChandh
3 жыл бұрын
നമ്മുടെ നാട്ടിൽ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ ജോലിയിലുള്ള വേർതിരിവും പുച്ഛവും കൂടുതലായി കാണാനുള്ള കാരണം "ഹിന്ദുമതത്തിന്റെ" . ശക്തികൊണ്ടാണ് . കാരണം ജാതീയത നിറഞ്ഞു നിന്ന നമ്മുടെ ഇന്ത്യയിൽ വിവിധതരത്തിലുള്ള ആൾക്കാരെ ജോലിയുടെ അടിസ്ഥാനത്തിൽ വേർതിരിച്ചതു ഹിന്ദുമതത്തിൽ നിന്നായിരുന്നു . ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതമായതുകൊണ്ടുതന്നെ അതിന്റെ പ്രകടമായ ശക്തി ഇന്ത്യയിൽ ഓരോ മൂലയിലും നമ്മുക്ക് കാണാൻ കഴിയും .. വിശ്വാസം വരുന്നില്ലെങ്കിൽ ഇന്ത്യയിൽ ഏറ്റവും ഉയർന്നതട്ടിൽ ജോലിചെയ്യുന്ന ആളുകളെ ശ്രദ്ധിച്ചാൽ മതി കൂടുതലും അപ്പർ കാസറ്റ് വിഭാഗത്തിൽ പെടുന്നവരാണ് . നിലം തുടക്കനും പാത്രം കഴുകാനും കൃഷിയിലും പണ്ടും ഇപ്പോഴും ഏറ്റവും കൂടുതൽ ആളുകൾ ഉള്ളത് കീഴ്ജാതിയിൽ ഉള്ളവരാണ് .. എന്നാൽ മതത്തിന്റെ സ്വാധീനം അധികം നിലനിൽക്കത്തരാജ്യങ്ങളിൽ എല്ലാതൊഴിലിനേയും അംഗീകരിച്ചുപോകുന്ന ആളുകളെ കാണാം . ഉദാ : യൂറോപ്യൻ രാജ്യങ്ങൾ , കാനഡ , ഓസ്ട്രേലിയ , അമേരിക്ക , സ്കാന്ഡിനേവിയൻ രാജ്യങ്ങൾ , ബാൾട്ടിക് രാജ്യങ്ങൾ , ജപ്പാൻ , ചൈന .
@shihabudheenmunnazhikkatti596
2 жыл бұрын
എത്ര മനോഹരമായ സ്ഥലം നമ്മൾ മാക്സിമം പ്ലാസ്റ്റിക് പോലെയുള്ളത് ഒഴിവാക്കുക കടകളിൽ നിന്ന് എന്തെങ്കിലും വാങ്ങിയാൽ അതിന്റെ വേസ്റ്റ് നമ്മൾ പുറത്തേക്ക് വലിച്ചെറിയും ഇത് കണ്ടിട്ടാണ് നമ്മുടെ തലമുറ വളരുന്നത്
@anilkumarrpillai4301
3 жыл бұрын
വളരെ നല്ലരീതിയിൽ ഉള്ള അവതരണ ശൈലികൊണ്ട് വ്യത്യസ്തനായ ഒരു അവതാരകൻ, വളരെ ഇഷ്ടപ്പെട്ടു
@SAVAARIbyShinothMathew
2 жыл бұрын
Thank You 😊
@sajithepsajith2683
3 жыл бұрын
കേരളത്തിൽ കൂലിപ്പണിക്ക് ഒരു ദിവസം 13 ഡോളർ കിട്ടും കൊള്ളാം ഒരാഴ്ച പണിയുണ്ടായാൽ രണ്ടാഴ്ച പണി ഉണ്ടാകില്ല
@mathewjaneesh8638
3 жыл бұрын
നാട്ടിലേ കൂലി പണിക്കാരന് ദിവസം 900 രൂപ കൊടുത്താലും ജോലിക്ക് ഒരു ആത്മാർത്ഥതയുമില്ല ഇന്ത്യയിലേ മറ്റു state കളിൽ അതിലും ഭേദമാണ് എന്നാൽ ഈ video കണ്ടപ്പോൾ അവരുടെ ജോലിയിൽ അത്മാർത്ഥത വളരെ ഉണ്ട് അതുതന്നെയാണ് ആ രാജ്യത്തിൻ്റെ പുരോഗതിയുടെ അടിസ്ഥാനവും
@sunshine..581
3 жыл бұрын
You said it. Give respect and take respect.
@tinsmathew2667
3 жыл бұрын
900 കൊടുത്താൽ ജോലി ചെയ്താൽ പോരെ കൊടുക്കുന്നവന്റെ വീട്ടിലെ പട്ടി ആകേണ്ടല്ലോ പോടാപ്പാ
@vidhiyakv6128
2 жыл бұрын
Nte bharthavum construction field Anu athile athmarthatha enikariyam varale kastapedunnund over time freeyayum chyyunnund . PanAm mathram thikayunnilla.
@haruki542
Жыл бұрын
Yes 💯
@shahalavshahala-mn1cb
Жыл бұрын
ഞങ്ങളുടെ നാട്ടിലെ മനുഷ്യന്മാർ ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ എത്ര ഈസി ആയിട്ടാണ് ഇവർ ചെയ്യുന്നത് 👍 good information
@suneeshnt1090
3 жыл бұрын
ഉള്ളിലെ സന്തോഷമാണ് പ്രധാനം.....അതുണ്ടെങ്കിൽ ചെയ്യുന്ന ജോലിക്കൊക്കെ ഒരു അന്തസ്സുണ്ടാകും....💖💖💖🙏
@stevinsebastian7321
3 жыл бұрын
ചേട്ടനെ ഒരു ദിവസം നേരിൽ കാണാൻ സാധിക്കുമോ ആവോ....😄😄
@SAVAARIbyShinothMathew
3 жыл бұрын
Sure hopefully one day
@niyasp6166
3 жыл бұрын
Me too
@amnasclub9148
3 жыл бұрын
@@sunnyvarghese9652 😂😂👍
@anilkumarv8311
3 жыл бұрын
@@SAVAARIbyShinothMathew hai body massaging ishtamano nattil evideya sthalam
@christyka1407
3 жыл бұрын
ചേട്ടന്റെ presentation ❤️❤️❤️❤️❤️❤️👌👌👌.
@soby8243
3 жыл бұрын
എത്ര മനോഹരമായ അവതരണം .... Bless you bro🌷🌷🌷👍👍👍🥰🥰🥰
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@intenseacademy
3 жыл бұрын
ഇത് വെച്ച് നോക്കുമ്പോൾ ഇന്ത്യ ഇപ്പോളും 50 വർഷം എങ്കിലും പിന്നിൽ ആണ് 🙄🙄🙄
@dreamcatcher7712
3 жыл бұрын
India ഒക്കെ ഒരു രാജ്യം എന്ന് പറയാൻ പറ്റുമോ.. കള്ളന്മാർ ഒക്കെ ഭരിച്ചാൽ ഇതൊക്കെയേ നടക്കു.
@LEO_1974
3 жыл бұрын
50alla 150
@rahul-qg9dj
3 жыл бұрын
Mm sheriya pakshe america indep 1776 il aayi..india 1947 lum..pine ivdethe landscape um different aan ..pakshe athonum karanam alla development num എതിരായി ഒരുപാട് ആളുകളും പ്രവർത്തി um und..thupparuth enn board vecha avde thuppum indians.. prethekich nammal😂..
@rasspp1298
3 жыл бұрын
300 വർഷം മാണ് ഇപ്പോളും സഹോദരി
@intenseacademy
3 жыл бұрын
@@rahul-qg9dj chinpa independent aayath 1949 aan bro.. Indiyekalm popultn, chinayile pala sthalngalm European countries kalum mikach nilkum
@techarena136
3 жыл бұрын
വിഡിയോ വളരെ ഇഷ്ട്ടമായി... അവസാനം പറഞ്ഞ ഒരു കാര്യം ഇനിയും നമ്മുടെ നാട്ടിലുള്ളവർ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പിന്നെ ചേട്ടാ, ഇതുപോലെയുള്ള സാധാരണ ജോലി എന്നെപോലെയുള്ള ഒരു സാധാരണക്കാരന് എങ്ങനെ കിട്ടും എന്ന് കൂടെ പറഞ്ഞാൽ വലിയ ഉപകാരം ആയിരുന്നു.
@savabms
3 жыл бұрын
എന്തുകൊണ്ട് ആയിരിക്കും ഈ 6 പേര് unlike ചെയ്തത്? ചിലപ്പോ വീടിൻ്റെ മേൽക്കൂര പണിയുന്ന അ Mexico കാർ ആയിരിക്കും 😂 അവരുടെ പടം പിടിച്ചത് ഇഷ്ടമയികണില്ല 😂
@2223285
3 жыл бұрын
സുഹൃത്തേ ഞാൻ അമേരിക്കയിൽ ആണ്. Mexico കാരുടെ പണി കണ്ടാൽ നോക്കിനിന്നുപോകും.... കഠിനാദ്വാനികൾ ആണ്.
@mariyammariyam4070
3 жыл бұрын
,😃😃😃
@nismi91
3 жыл бұрын
Ngan mexico thamasekunne mexicans ellarum hard working and talented people anu...
@AL_Hindi_014
3 жыл бұрын
@@nismi91 Hola, Que tal?Mexico engane und job nu suitable ano?
@srinathnath5428
3 жыл бұрын
കഠിനാധ്വാനം ചെയുന്ന മെക്സിക്കൻ ജനത എവിടെ നോക്കുകൂലി എന്നൊരു ന്യൂ വേജ് സിസ്റ്റം കണ്ടുപിടിച്ചു, അത് പിടിച്ചു പറിക്കുന്ന സാക്ഷര കേരള കൊള്ള തൊഴിലാളികൾ എവടെ...
@nkadil3003
3 жыл бұрын
HUMBLE PRESENTATION...GRATITUDE..,
@SAVAARIbyShinothMathew
3 жыл бұрын
Thank you so much
@alwingeo9841
3 жыл бұрын
നമ്മുടെ സംസ്കാരം വെറും തിട്ടമാണ്. ജോലി ചയ്യുന്നവനെ, ആധുനിക്കുന്നവനെ മനീക്കാത്ത രാജിയം. സായിപ്പിന്റെ രജിയത് ആധുനിക്കുന്നവനോട് അവർക്കു ബഹുമാനമാണ്. സൈപിനെ കണ്ടു പഠിക്കണം ഇന്ത്യൻസ് 👍
@ABDvahid
3 жыл бұрын
Yes.. Indians must be travel around the world.. Especially indian women
@starmagic7399
3 жыл бұрын
kzitem.info/news/bejne/pGOBtYGpjoaJioo
@basheeralan2680
3 жыл бұрын
ചെയ്യുന്ന പണിക്കുള്ള പ്രതിഫലം. അത് കൂലി തന്നെയാണ്.
@wedcapz8414
3 жыл бұрын
വിദേശികളെ ഒഴിവാക്കണ്ടായിരുന്നു....😂😂
@mohandaspalamoottle2903
2 жыл бұрын
Correct bhai.. 👌👍👍
@therealdon4
3 жыл бұрын
സ്വർഗത്തേക്കൾ സുന്ദരം❤️
@yoonusyoonus7040
3 жыл бұрын
Padusorgathilayiruno thamasam
@arsvacuum
3 жыл бұрын
Diploma in EEE പഠിച്ചിറങ്ങിയ അന്നുമുതൽ കേൾക്കുന്നതാ Gulf ൽ പോ Gulf ൽ പോ. പോയാൽ പഠിച്ചതിന്റെ ഒരിത് വച്ച് കിട്ടാവുന്ന നല്ല ജോലി കിട്ടും എന്നുറപ്പുണ്ട് But ഞാൻ പോകൂല😜 എനിക്ക് എന്റെ നാടും പുഴയും തോടും കുളവും എന്റെ കിനാശ്ശേരിയും പച്ചപ്പും ഒക്കെ മതിയെന്ന് ഞാൻ തട്ടി വിടും എന്നെ ഉപദേശിക്കാൻ വന്നവർ ഇത് കേൾക്കുമ്പോൾ മനസ്സിലെങ്കിലും തെറി വിളിച്ചിട്ട് പോകും😂. ഇപ്പോൾ നാട്ടിൽ മിക്ക ദിവസവും 13 മണിക്കൂർ കൊണ്ട് രണ്ട് ജോലി ചെയ്യുന്നു( ഈ lockdown time ലും ജോലി ചെയ്യാൻ കഴിയുന്ന essential മേഖലയിൽ ). എറെക്കുറെ നല്ല salary ഉം കിട്ടുന്നു. എന്റെ അഭിപ്രായത്തിൽ ജോലി ചെയ്യാൻ മനസ്സുണ്ടെങ്കിൽ Gulf ൽ ഒന്നും പോകണമെന്നില്ല. നാട്ടിൽ നിന്നാലും രക്ഷപെടാം പിന്നെ പലർക്കും നാണക്കേടല്ലേ അതാ .
@ajeshp669
3 жыл бұрын
2021 ൽ ഗൾഫിലെ ജോലിയേക്കാളും നാട്ടിലെ ജോലി തന്നെയാ ബെസ്റ്റ്.
@rageshgopi4906
3 жыл бұрын
ലോകം കാണാൻ ആഗ്രഹമുള്ളവർ വിദേശത്തേക്ക് പോകും 🙏
@Chaos96_
3 жыл бұрын
Quality of life matters bro .
@arsvacuum
3 жыл бұрын
@@rageshgopi4906 majority m gulf lek pokunnath lokam kanan alla bro,
@arsvacuum
3 жыл бұрын
@@Chaos96_ njan gulf ennu mathrame paranjullu, ellarkkum avda quality of life kittunnundo?
@syamkumarsyam8115
2 жыл бұрын
ഞാൻ ഒരുപാടു ഇഷ്ടപ്പെട്ടു ഷിനോജിന്റെ അവതരണം 🥰
@vijivlogs4596
3 жыл бұрын
ഈ നല്ല ചിന്തയാണ് വേണ്ടത് 👍👍👍
@veenaalzam5980
3 жыл бұрын
എല്ലാ ജോലികളെയും തൊഴിലാളികളെയും ഒന്നായി കാണാനുള്ള കഴിവില്ലായ്മയാണ് ഇന്ന് ഇന്ത്യയുടെ പരാജയം. En ath maarno അന്നുമുതൽ ഇന്ത്യ ഒരു വികസിത രാജ്യമായി മാറും.
@theyoungman6522
3 жыл бұрын
പ്രത്യേകിച്ചു നമ്മുടെ കേരളത്തിൽ
@harrynorbert2005
3 жыл бұрын
ജാതിവ്യവസ്ഥയിൽ ഊന്നി നിന്നുകൊണ്ടുള്ള ആർഷ ഭാരത സംസ്കാരം അല്ലേ ഇവിടെയുള്ളത് ഇനിയൊരു 200 കൊല്ലം കഴിഞ്ഞാലും ഇതിനൊന്നും മാറ്റം ഉണ്ടാകില്ല.
@theyoungman6522
3 жыл бұрын
@@harrynorbert2005 ശരിയാണ്. വരും തലമുറയേയും ആ ജാതിവ്യവസ്ഥ തന്നെ തലയിൽ കെട്ടി വയ്ക്കുന്നു.പിന്നെ എങ്ങനെ വികസിക്കും
@abdallahabdallah4439
3 жыл бұрын
indiayil ullad vargeeya farming only
@sunshine..581
3 жыл бұрын
@@harrynorbert2005 അതെ, അന്നു മുന്നോക്കക്കാർ പറഞ്ഞു, ഇന്നു പിന്നോക്കക്കാർ സംവരണം ലഭിക്കാൻ ഊന്നിയൂന്നി പറയുന്നു. അത് ആദ്യം നിർത്തണം.
@aneeshaneeshaneeshaneesh4972
3 жыл бұрын
അമേരിക്ക കാരുടെ dailey ജീവിതം ഒന്ന് video ചെയ്യാമോ
@mahsoomtv6480
2 жыл бұрын
ദീർഘ വീക്ഷണം ആണ് ഇതിന്റെ എല്ലാം മൈൻ 👏🏻👏🏻✌️✌️👍👍സൂപ്പർ വീഡിയോ
@shajinkt5788
3 жыл бұрын
വന്നല്ലോ നമ്മുടെ..... സവാരി ഗിരി ഗിരി...🤩🤩🤩
@deepumon.d3148
3 жыл бұрын
3:31 അവരുടെ ആ എനർജി..! നമ്മുടെ നാട്ടിൽ വെയ്സ്റ്റ് എടുത്തുകൊണ്ടു പോകാൻ അങ്ങോട്ട് ക്യാഷ് കൊടുക്കണം. എങ്ങനെ ജോലി ചെയ്യാതെ ക്യാഷ് ഉണ്ടാക്കാം എന്ന് ചിന്ദിക്കുന്ന കുറെ ആൾകാർ ആണ് നാടിനു ക്ഷാപം.
@sujithsuji6534
3 жыл бұрын
അതെ കൂലിപ്പണിക്ക് നമ്മുടെ നാട്ടിൽ പുച്ഛ൦ വിദേശത്ത് വലിയ ബഹുമാനവും
@vinodvarghese2399
3 жыл бұрын
അമേരിക്ക പിച്ചക്കാരൻ പോലും ഇംഗ്ലീഷ് ആണ് സംസാരിക്കുന്നത് എന്ന് കോമഡി ഓർമ്മവരുന്നു
@abhijithk5615
2 ай бұрын
@@vinodvarghese2399kooli panikar ellenki ee lokam ellada thendi ninta koppilea durabhimanam yeduth kala
@raphaelcheruvalkaran2678
Жыл бұрын
Good information on new York. Your simple precise narration helps a lot to understand just subscribed to know more about new york
@chesets2519
3 жыл бұрын
ഒട്ടും അഹങ്കാരമില്ലാത്ത ചേട്ടൻ
@SAVAARIbyShinothMathew
2 жыл бұрын
Thank You 😊
@jomigeorge
3 жыл бұрын
Only channel I m watching with my family ❤️
@arsvacuum
3 жыл бұрын
👍👍👍👍
@sbbyinna3427
3 жыл бұрын
Another all chanal is block 😘
@SAVAARIbyShinothMathew
2 жыл бұрын
Thank You 😊
@sunnydaniel5497
3 жыл бұрын
എല്ലാ പണിക്കും അതിന്റെ തായ് അന്തസ്സുണ്ട്..... ❤️❤️
@മൂസക്കുട്ടി
3 жыл бұрын
അതിന്റെതായാ... അതാണ് പ്രശ്നം. നിങ്ങൾ എന്താ ഇല്ല പണിക്കും അന്തസ്സ് ഉണ്ട് എന്നു പറയാത്തത്.
@shajik.m9410
3 жыл бұрын
Yes 🌷💘
@ezvlogs1705
3 жыл бұрын
@@മൂസക്കുട്ടി njanum atha choikan vanne . 😅
@ക്ലാരമണ്ണാറത്തൊടി
3 жыл бұрын
@@മൂസക്കുട്ടി crrt
@haneeshh6772
2 жыл бұрын
Yes അതറിയാത്ത ചില നാറികൾ ഈ നാട്ടിലുള്ള താണ് പ്രശ്നം
@harim9038
Жыл бұрын
നിങ്ങൾ പൊളിയാണ് ബ്രോ ഞാൻ കുറച്ചു ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിട്ട് എല്ലാം മനോഹരം 😘😘😘😘😘
@harikrishnanm6713
3 жыл бұрын
മതിലുകൾ ഇല്ലാത്ത. നാട്. സുന്ദരം.. മലയാളികൾ ഒരു പഞ്ചായത്തിൽ ഉള്ള മതില് പണിയുന്ന സിമന്റ് and ഇഷ്ടിക കൊണ്ട് അവരു 10 വീട് വേറെ പണിയും. നമ്മൾ അതിർത്തി മാന്തി മാന്തി അടി ഉണ്ടാക്കി ജീവിക്കുന്നു. ആരും ഒളിഞ്ഞു നോക്കാതെ ഇരിക്കാൻ പൊക്കം ഉള്ള മതിൽ കെട്ടുന്നു എന്നിട്ട് മറ്റുള്ള ആളുകളെ കുറ്റം പറയും. ഈ സ്ഥലം ഒരുപാട് ഇഷ്ടം ആയി..
@beyonsartgallery4711
3 жыл бұрын
well said
@beyonsartgallery4711
3 жыл бұрын
👍👍👍
@athul8157
3 жыл бұрын
താങ്കളുടെ വീട്ടിൽ മതിൽ ഉണ്ടോ? എന്റെ വീട്ടിൽ ഉണ്ട്
@jeevan7633
3 жыл бұрын
Sathyam, ennan nammude naadu ingana akunnath
@starmagic7399
3 жыл бұрын
kzitem.info/news/bejne/pGOBtYGpjoaJioo എന്റെ പൊന്നോ 😱😱
@sayujbk95
3 жыл бұрын
Keralathil cheyyunne ella jolikkum athintethaya manyathaum anthassum illa ennath sathyavastha aanu. That’s pretty much how our society raised us. Love your videos bro 👌🏻
@SAVAARIbyShinothMathew
3 жыл бұрын
Thank You 🙏
@rvp8687
3 жыл бұрын
സ്വന്തം കാഴ്ച പാടുകൾ മാറിയാൽ തന്നെ ഏത് തൊഴിലും നമ്മുക്ക് മഹത്തരം ആക്കാം ... പിന്നെ ഇവിടെ ഇന്നുള്ളവർ ഏറ്റവും കൂടുതൽ നേരിടുന്നത് ഇതുപോലെയുള്ള നമ്മുടെ സമൂഹത്തിന്റെ വാക്കുകൾ അണ് ..
@abrahambabybaby1518
2 жыл бұрын
ചെയ്യുന്ന ജോലിയിൽ അഭിമാനം കൊള്ളണം. ആൽമാർഥത വേണം
@nibinmthomas2707
3 жыл бұрын
Well said 👍 No work is insignificant. All labour that uplifts humanity has dignity. Words by Martin Luther King.🔥
@SAVAARIbyShinothMathew
3 жыл бұрын
exactly ❤️
@renjithsuma1485
3 жыл бұрын
ജോലി ഏതായലും. കൂലി അല്ലെ പ്രധാനം 💕👍👍👍👍💕🤗🤗
@paulmathew5938
3 жыл бұрын
നമ്മുടെ നാട്ടിലെ ഭരണാധികാരികൾ ഇത്തരം സംരംഭങ്ങൾ കൊണ്ടു വന്നിരുന്നെങ്കിൽ എന്തൊരു തൊഴിലില്ലാത്തവർക്ക്ജോലി കിട്ടുമായിരുന്നു
@vineethvs5857
2 жыл бұрын
മികച്ച അവതരണം 👌🏻
@SAVAARIbyShinothMathew
2 жыл бұрын
Thank You
@PunkJackson
3 жыл бұрын
എന്റെ ഓഫീസിൽ ക്ളീനിംഗിന് വരുന്ന സ്ത്രീ ഉണ്ട്. അവർ ഒരു നല്ല കാറിൽ ആണ് വരുന്നത്. അവർ വളരെ സന്തോഷത്തോടെ അവരുടെ ജോലി ചെയ്യും. എല്ലാ റൂമിലും പോയി വെയ്സ്റ്റ് എടുക്കുന്ന സമയം അവർ എന്റെ കമ്പനിയുടെ ബോസും ഒക്കെ ആയി സൊറ പറയും. അവർ ഒക്കെ വളരെ മാന്യമായി ആണ് ഇടപെടുന്നത്. പോകുമ്പോൾ ആ സ്ത്രീയോട് എല്ലാവരും താങ്ക് യൂ പറയും. അവരും മാനേജർമാരും ഒക്കെ ഒരു റൂമിൽ ഇരുന്നു ഭക്ഷണം കഴിക്കും. മറ്റുള്ളവരോട് മാന്യമായി പെരുമാറുക എന്നത് അമേരിക്കൻ സംസ്കാരം ആണ്. ഇവിടെ വലിയ ഓഫീസർമാർക്ക് പോലും പ്യൂണ് ഇല്ല, ഡ്രൈവർ ഇല്ല കാപ്പി കൊണ്ടേ കൊടുക്കാൻ ആളില്ല, ഡോർ തുറന്നു പിടിക്കേണ്ട, സലൂട്ട് ചെയ്യേണ്ട, സാർ എന്നു വിളിക്കേണ്ട. വലിയ ഓഫീസർമാരുടെ സെക്രട്ടറി എന്നു പറഞ്ഞാൽ ഒരു മാനേജരുടെ റോൾ ആണ്. തൊഴിൽ നിയമങ്ങൾ കർശനം ആണ്, തൊഴിൽ അവകാശങ്ങളും
@sreeharimenon587
3 жыл бұрын
ഇവിടെ നേരെ തിരിച്ചും. വെയിസ്റ് എടുക്കാൻ വരുന്നവരും ക്ലീനിങ് സ്റ്റാഫും 3ആം കിട പൗരന്മാരാണ്.
@SuperBenmat
3 жыл бұрын
Excellent presentation and good camera work Shinoth. Your Malayalam is also very good with good flow. Keep it up!!
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@amazingvibesbybirshan9845
3 жыл бұрын
One of My favourite channel ❤️ Love from Calicut
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@ravimonravimon7101
2 жыл бұрын
ജീവിതത്തിലെ കഷ്ടപ്പാടുകൊണ്ട് ബുദ്ധിമുണ്ടുകൊണ്ട് പത്താം ക്ലാസ്സ് മുഴുവനാക്കാൻ പറ്റാത്തെ വെക്തിയാണ്ഞാൻ ഇപ്പോൾ റെബർടെപ്പിങ് ചെയുന്നു എനിക്ക് ഒരു മാസം ശമ്പളം 31000രൂപയാണ് ഞാനും എന്റെ കുടുംബവും സുഖമായി ജീവിക്കുന്നു
@thoufeekkarimpaloorappooz3668
3 жыл бұрын
അവിടുത്തെ ഏതെങ്കിലും ഒരു വീടിന്റെ പ്ലാൻ ഒപ്പിക്കണം.. എന്നിട്ട് എനിക്കും അങ്ങനെ ഉള്ള ഒരു വീട് വെക്കണം.. 😁😁
@triplewayanadtrack
3 жыл бұрын
ഞാനും ഒരു കൂലിപ്പണിക്കാരനാണ്
@elizabethjohnson202
3 жыл бұрын
Go to America
@triplewayanadtrack
3 жыл бұрын
@@elizabethjohnson202 Yes I'm trying too but how I'm a kooolies...... buggers.......
@gouthamkrishna5034
3 жыл бұрын
@@triplewayanadtrack bruh if you have +2just try student visa take a loan
@funnypetscircle646
3 жыл бұрын
@@gouthamkrishna5034 its not that easy as you says brother
@gouthamkrishna5034
3 жыл бұрын
@@funnypetscircle646 uhm student visa is the most easiest one bro usa Canada anywhere you can go as a student
@theyoungman6522
3 жыл бұрын
ഇവിടെ നമുക്ക് കൊടി പിടിക്കാനെ അറിയൂ അതാ ഏറ്റവും എളുപ്പം .വെറുതെ എന്തിനാ വികസിപ്പിച്ചിട്ട് അല്ലെ
@bijusi9432
3 жыл бұрын
👍👍👍👍👍
@sreeharimenon587
3 жыл бұрын
ഇവിടെ കൊടി പിടിക്കുന്നവർ എന്ത് കൊണ്ട് പുറത്തു പോയി കൊടി പിടിക്കുന്നിലാ ആവോ😄
@theyoungman6522
3 жыл бұрын
@@sreeharimenon587 പുറത്ത് പോയി കൊടി പിടിച്ചാൽ വിവരം അറിയും
@hihello599
3 жыл бұрын
Eeee gcc countries paniyedukunavarku mikyavarum avde ethan karanam evde kodipidikan thendikal karanama ethra industries aanu pooti poyathu ethra per pravasikalayi eppo keralam pidichu nikunathum prevasikal ollathondo.
@jey2275
3 жыл бұрын
😂
@Mallueurope840
6 ай бұрын
എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട് ഞാനും നാട്ടിൽ കൂലി പണി ചെയ്തിട്ടുണ്ട് ആ പണി ഇപ്പോൾ റൊമാനിയിൽ വന്നും ചെയ്യുന്നു പക്ഷെ നാട്ടിൽ ഉള്ളതിനേക്കാൾ സാലറി കിട്ടുന്നുണ്ട് ❤️🥰
@relaxation9425
3 жыл бұрын
Fantastic information👍 കൂലിപ്പണി പ്രശ്നമല്ല. പക്ഷെ അതിനൊത്ത ശമ്പളം തീർച്ചയായും കിട്ടണം. ഇവിടെ വലിയവനു സ്വർണ്ണപ്പാത്രത്തിലും ചെറിയവനു മൺചട്ടിയിലും ....!
@rishal1904
3 жыл бұрын
ഇത് കാണുമ്പോൾ, ഇന്ത്യ എനിയും എത്രയോ വളരാൻ ഉണ്ട്........
@parvathy3034
3 жыл бұрын
Athinu india jenichitu vndey valaran
@sunshine..581
3 жыл бұрын
മാറി മാറി വന്ന ഭരണകൂടങ്ങളും, സ്വന്തം രാജ്യത്തെ യഥാർത്ഥത്തിൽ സ്നേഹിക്കാത്ത പൗരൻമാരും, ഒരളവുവരെ ജനസംഖ്യയും അതിന് ഉത്തരവാദികളാണ്. യഥാർത്ഥത്തിൽ രാജ്യത്തെ മനസിലാക്കുന്ന പൗരന്മാർ ആണെങ്കിൽ ആദ്യം കടമകൾ കഴിഞ്ഞേ അവകാശത്തെക്കുറിച്ചു ചിന്തിക്കൂ, ഇതിൽ കാണിച്ച രാജ്യം പോലെ. നമുക്ക് എല്ലാം ഇങ്ങോട്ട് വെറുതെ കിട്ടണം, അങ്ങോട്ട് ഒരു ഉത്തരവാദിത്വവും ഇല്ല. പിന്നെങ്ങനെ നാടു നന്നാവും?
@amalabdul87
3 жыл бұрын
അമേരിക്ക വേസ്റ്റ് മാനേജ്മെന്റ് കുറിച്ച് ഒരു വീഡിയോ വേണം പിന്നെ അത് നമ്മുടെ നാട്ടിൽ implement ചെയ്യാൻ പറ്റും എന്നും കൂടി പറയണേ
@faijucreationshadaas2426
3 жыл бұрын
വിദേശ രാജ്യങ്ങളിൽ കാണുന്ന മെഷീനറികൾ നമ്മുടെ രാജ്യത്തും വേണം അത് മാത്രമല്ല ജോലി ചെയ്യാനുള്ള മനസ്സും
@vishnurajanvishnurajan972
3 жыл бұрын
athu nadakkilla bro..2021 ayittu polum 10 meter idavittu nagarangalil waste bin vekkuka ennulla chumathala polum sarkkarinilla...valiya oru metropolitan cityil oru bucket vechittu enthu karyam..mnammude nattil vykthi suchithvam muthal parisara shuchithvam vare ellam basic levelil padillendiyirikkunnu...kandu padikkananenkil ithokke pande akamayirunnu
@maniraj2050
2 жыл бұрын
ചേട്ടാ നല്ല അവതരണം, ആദ്യമായാണ് ഈ ചാനലിന്റെ വീഡിയോ കാണുന്നത്... 👍🏻👍🏻👍🏻👍🏻
@SAVAARIbyShinothMathew
2 жыл бұрын
Thank You 😊
@Shojir1986
3 жыл бұрын
👍👍👍
@marykuttypa1507
3 жыл бұрын
Enikum joli venam endu joli cheyyam please no tharamo
@nibumon0814
3 жыл бұрын
'
@anasambalakkadavu3421
3 жыл бұрын
ചെറുപ്പംതൊട്ടുള്ള ആഗ്രഹമാണ് ഇത്തരത്തിലുള്ള മനോഹരമായ ഒരു സ്ഥലത്ത് താമസിക്കുക എന്നത്.😍😍
Пікірлер: 4,3 М.