പ്രിയപ്പെട്ട പ്രേക്ഷകരെ നിങ്ങളിലൂടെ ഈ കഥയിലെ കഥാപാത്രമായ ബീന എന്ന സഹോദരിക്ക് ജീവിതം തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞാൻ അവരുടെ സങ്കടങ്ങൾ കേട്ടറിഞ്ഞപ്പോൾ കാണാമറയത്തെ സ്വപ്നങ്ങൾ എന്ന ഈ കഥ എഴുതിയത്. ഈ കഥ കേട്ടതിന് ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തണമേ. ഒപ്പം ഈ കഥ ഷെയർ ചെയ്ത് മറ്റുള്ളവരിൽ എത്തിക്കണമേ. ഒരു ഷെയർ കൊണ്ട് നിങ്ങൾക്ക് ഒന്നും നഷ്ട്ടപ്പെടുന്നില്ല. പക്ഷെ ചിലപ്പോൾ നിങ്ങളുടെ ഒരു ഷെയർ കൊണ്ട് ബീനയ്ക്ക് ബീനയുടെ ജീവിതം തന്നെ തിരിച്ച് കിട്ടിയേക്കാം... ബീനയ്ക്ക് ബീനയുടെ സഹോദരങ്ങളെ കണ്ടെത്താൻ നിങ്ങളും കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ.... സ്നേഹപൂർവ്വം ദീപേഷ്കിടഞ്ഞി Mob. 9961948615
@ahabarifahabarif7508
4 жыл бұрын
തീർച്ചയായും ഷെയർ ചെയ്യുന്നതാണ് എത്രയും പെട്ടെന്ന് ബീന ചേച്ചിക്ക് അവരുടെ അമ്മയെ കാണാൻ സാധിക്കട്ടെ
ബീന ചേച്ചിക്ക് അവരുടെ കുടുംബം തിരിക്കെ കിട്ടുമ്പോൾ പറയാൻ മറക്കല്ലേ
@shahana12
4 жыл бұрын
ചെയ്യാം ഏട്ടാ ഇതൊക്കെ അല്ലേ ഷെയർ ചെയ്യണ്ടത് 👍♥️
@SALINI466
4 жыл бұрын
ബീന ചേച്ചിയ്ക്ക് എത്രയും വേഗം അവരുട അമ്മയെയും കൂടപ്പിറപ്പുകളെയും കണ്ടെത്താൻ കഴിയട്ടെ 🌹🌹
@deepeshdeepu5342
4 жыл бұрын
എല്ലാവരും ശ്രമിച്ചാൽ നമുക്ക് കണ്ടെത്താം...
@rasheeda4297
4 жыл бұрын
Aameen
@shorts_with_badhi
4 жыл бұрын
ആ അമ്മയെ കണ്ടത്തി കഴിഞ്ഞാൽ pls next പാർട്ട് ഇടണം
@sefeeanshu4352
4 жыл бұрын
അവർക്ക് നഷ്ടമായ അവരുടെ കുടുംബം തിരിച്ചു ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲
@deepeshdeepu5342
4 жыл бұрын
Thanks
@sajnahiba5347
4 жыл бұрын
ബീന ചേച്ചിക്ക് അവരുടെ അമ്മയെയും കൂടപ്പിറപ്പുകളെയും കണ്ട് പിടിക്കാൻ സാധിക്കട്ടെ എന്ന് ആദ്മാർത്തമായി പ്രാർത്ഥിക്കുന്നു... കഥകൾ ഇഷ്ടപ്പെടുന്നവരുടെ സഹായത്തോടെ തന്നെ അവരെ കണ്ടെത്താൻ പറ്റും ...👍👍👍
@deepeshdeepu5342
4 жыл бұрын
തീർച്ചയായും നമുക്ക് ശ്രമിക്കാം. ഷെയർ ചെയ്യാൻ മറക്കല്ലേ. ചിലപ്പോൾ നിങ്ങളുടെ ഷെയർ കാരണമാകാം അവർക്ക് അവരുടെ അമ്മയെയും സഹോദരങ്ങളെയും തിരിച്ച് കിട്ടുക...
@sanuashraf4364
3 жыл бұрын
എത്രയും വേഗം aa അമ്മയെയും koodappirappukaleyum കണ്ടെത്താൻ നാഥൻ അനുഗ്രഹിക്കട്ടെ
@shehanasidhikali6679
4 жыл бұрын
എത്രയും പെട്ടെന്ന് തന്നെ ആ സഹോദരിയുടെ അമ്മയെ കൂടെപ്പിറപ്പിനെയും കണ്ടു കിട്ടണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😢😢😔😔
@deepeshdeepu5342
4 жыл бұрын
നിങ്ങളുടെ വലിയ മനസ്സിന് ഒരായിരം നന്ദി..
@nishadps1439
4 жыл бұрын
അമ്മയും കൂടപ്പിറപ്പുകളും കണ്ടു മുട്ടാൻ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും...🤲 ആ ചേച്ചി അവരുടെ അമ്മയെയും കൂടപ്പിറപ്പുകളെയും കണ്ടെത്തിയാൽ ഞങ്ങളെയും കൂടെ ഒന്നു അറിയിക്കണേ.ഷാഹുൽ ഭായ്
@samsungduos2299
4 жыл бұрын
അമ്മയെയും സഹോദരങ്ങളെയും എത്രയും പെട്ടെന്ന് കണ്ടെത്താൻ ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@deepeshdeepu5342
4 жыл бұрын
Thanks
@albinmon5732
4 жыл бұрын
ഞാൻ തീർച്ചയായും സഹായിക്കും എന്റെ വിട് സുൽത്താൻ ബത്തേരി ആണ്
@deepeshdeepu5342
4 жыл бұрын
തീർച്ചയായും ഞങ്ങളെ സഹായിക്കണമേ
@reshmakabeer1789
4 жыл бұрын
Pls.. Pls... Avare help.... Cheyyane... Plsss😥😥😥😥
@jilushameem4402
4 жыл бұрын
ചേച്ചിക് ചേച്ചിയുടെ അമ്മയെയും കൂടെപ്പിറപ്പുകളെ തീർച്ചയായും കിട്ടും ♥️♥️കിട്ടിയാൽ ഞങ്ങളോട് അത് പറയണേ ഇക്കാ
@jasnajaisalnp5992
4 жыл бұрын
ബീന ചേച്ചിടെ അമ്മയെയും സഹോദരങ്ങളെയും എത്രയും പെട്ടന്ന് കണ്ടെത്താൻ കഴിയട്ടെ😢😢😢
@musfiramhmd3047
4 жыл бұрын
ഒരാളുടെ ജീവിതമാണ് ഏറ്റവും വലിയ story... സത്യം പറഞ്ഞ സങ്കടം വന്നു പോയി... ബീന ചേച്ചിയുടെ വോയിസ് കേട്ടിട്ട് 😥😥 അമ്മയെയും കൂടപ്പിറപ്പുകളെയും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരുക തന്നെ ചെയ്യും.... ദൈവം ഉണ്ട് കൂടെ.... ദൈവത്തിന്റെ സൃഷ്ടികളായ ഞങ്ങളും... 🙂
@sindhusanthosh1113
4 жыл бұрын
അമ്മ ഇല്ല എന്നത് വേദനയോടെ മനസ്സിൽ ഉരുവിട്ട് ഇത്രയും കാലം ജീവിച്ച് ഒരു നാൾ അമ്മയും സഹോദരങ്ങളും എവിടെയോ ഉണ്ട് എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ, അവരെ ഒന്ന് കണ്ടാൽ മാത്രം മതി എന്ന് കേൾക്കുമ്പോൾ....ഹൃദയം തകർന്നു പോയി. പ്രിയ ദീപേഷ് കിടഞ്ഞി, ഓഡിയോയിൽ കേട്ടത് പോലെ കഥകളിലൂടെ ഒരുപാട് ആൾക്കാരുടെ ജീവിതത്തിൽ നന്മകളും മാറ്റങ്ങളും വരുത്തിയവരാണ് ഷാഹുൽജിയും ദീപേഷ്ജിയും. ഇവിടെയും അത് തന്നെ സംഭവിക്കട്ടെ. ബീനയുടെ അമ്മയെയും സഹോദരങ്ങളെയും കണ്ടെത്തുന്നതിന് നിങ്ങളുടെ പരിശ്രമങ്ങളോടൊപ്പം ഞങ്ങൾ പ്രേക്ഷകരും ചേരുന്നു. ഇക്കാര്യം പരമാവധി ഷെയർ ചെയ്ത് അവരെ കണ്ടെത്താൻ ശ്രമിക്കും.
@deepeshdeepu5342
4 жыл бұрын
Thanks
@minnuselwa6151
4 жыл бұрын
ബീന ചേച്ചിക്ക് എത്രയും പെട്ടന്ന് അവരുടെ അമ്മയെയും കൂടെ പിറപ്പുകളെയും kandathan കഴിയട്ടെന്ന പ്രാർത്ഥിക്കുന്നു. ബീനചേച്ചിക്ക് ഞങ്ങളാൽ കയ്യിയ്യുന്ന സഹായം ഞങൾ ചെയ്യും
@deepeshdeepu5342
4 жыл бұрын
തീർച്ചയായും എല്ലാവരും ശ്രമിച്ചാൽ നമുക്ക് കണ്ടെത്താം
@ajeemnajeem6043
4 жыл бұрын
Ee കഥ കേട്ടിട്ട് പോവാതെ maximum share ചെയ്യണേ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@aneesaaneesha372
4 жыл бұрын
Cheyyaatto
@deepeshdeepu5342
4 жыл бұрын
തീർച്ചയായും നമ്മൾ എല്ലാവരും ഷെയർ ചെയ്താൽ ബീനയക്ക് ബീനയുടെ അമ്മയെയും സഹോദരങ്ങളെയും തിരിച്ച് കിട്ടുമായിരിക്കും
@ajeemnajeem6043
4 жыл бұрын
@@deepeshdeepu5342 Sathyam👍
@dhrisyalejeesh7845
4 жыл бұрын
ബീനചേച്ചിക്ക് വേഗം അമ്മയെന്ന് കാണാൻ സാധിക്കണ ഭഗവാനെ 🙏
@hijabi4980
4 жыл бұрын
ബീന ചേച്ചിക്ക് എത്രയും പെട്ടെന്ന് അമ്മയെയും മക്കളെയും തിരിച്ചു കിട്ടട്ടെ .അവരെ കണ്ടെത്തി ഇനിയുള്ള ജീവിതം അവരോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
@user_vydhehi
4 жыл бұрын
നമ്മൾ ഉണ്ടാക്കിയെടുക്കുന്ന കഥകളെക്കാൾ ഒരുപക്ഷെ നന്നായിട്ടുള്ള കഥ നമ്മുടെ ജീവിതം തന്നെയാകും നമ്മൾ അറിയാത്തതും നമ്മളെ അറിയാത്തതുമായ കാര്യങ്ങൾ..... എത്രയും പെട്ടന്ന് ആ ചേച്ചിക്ക് സ്വന്തം കുടുംബത്തെ തിരിച് കിട്ടട്ടെ...
@ahabarifahabarif7508
4 жыл бұрын
അതെയതെ അവരുടെ അമ്മയെയും സഹോദരങ്ങളെയും പെട്ടന്ന് അവർ കാണട്ടെ
@user_vydhehi
4 жыл бұрын
@@ahabarifahabarif7508 ഞാൻ പരമാവധി ഷെയർ ചെയ്തു...... പാവം ചേച്ചി
@deepeshdeepu5342
4 жыл бұрын
തീർച്ചയായും നമുക്ക് ആത്മാർത്ഥമായി ശ്രമിക്കാം
@user_vydhehi
4 жыл бұрын
@@deepeshdeepu5342 ☺️👍
@tenseerkpthenseerkp3146
4 жыл бұрын
എത്രയും പെട്ടന്ന് അവരുടെ അമ്മയെ കാണാൻ സാധിക്കട്ടെ
@maneeshac.m1953
4 жыл бұрын
കുടുംബത്തിന് തിരിച്ചു കിട്ടും 💓💓💓😭😭😭😭💔💔💔😘😘😘 അധികം വൈകാതെ തന്നെ ചേച്ചിക്ക് അമ്മയും കൂടപ്പിറപ്പ് കളയും തിരികെ ലഭിക്കും ഈശ്വരൻ ഉണ്ട് സമാധാനത്തോടെ വിശ്വാസത്തോടെ ഇരിക്കും തിരികെ ലഭിക്കും എല്ലാവരെയും💓💓💓👍👍👍👍😍
@jahananoushad6569
4 жыл бұрын
വല്ലാത്ത സങ്കടം തോന്നി
@ashmal735
4 жыл бұрын
Beenachechikk avarude kudepirappukale kittatte 🤲🤲
@sreedevi9515
4 жыл бұрын
ചേച്ചിക്ക് vegam തന്നെ അവരെ കണ്ടുപിടിക്കാൻ പറ്റും ഞാൻ പ്രാർത്ഥിക്കും... ചേച്ചിക്ക് അവരെ കണ്ടു കിട്ടിയാൽ e ചാനൽ parayane
@ammuthrikkakara2824
4 жыл бұрын
ഞാനെന്തായാലും ഷെയർ ചെയ്യുന്നതായിരിക്കും എത്രയും പെട്ടെന്ന് ആ കുട്ടിക്ക് അമ്മയെയും കൂടപ്പിറപ്പുകളും കാണാൻ കഴിയട്ടെ
@bijjaathoos...9819
4 жыл бұрын
Njaanum
@shibikp9008
4 жыл бұрын
Athe
@deepeshdeepu5342
4 жыл бұрын
Thanks നിങ്ങളുടെ ഷെയറിലൂടെ ആയിരിക്കട്ടെ അമ്മയും മകളും കണ്ടുമുട്ടുന്നത്
@siyonamilan6964
4 жыл бұрын
അമ്മുസേ 🌹🌹🌹
@thahirarasheed604
4 жыл бұрын
തീർച്ചയായും ബീനക്ക് അമ്മയേം സഹോദരങ്ങളെയും തിരിച്ചുകിട്ടും ഞാനും പ്രാർത്ഥിക്കാം. 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😢😢😢😢😢😢😢😢😢
@kalapadannakkara
4 жыл бұрын
Superb no words yaar. Kala.padannakkara
@achu1323
4 жыл бұрын
ഇൻശാഅല്ലാഹ് എത്രയും പെട്ടന്ന് ആ അമ്മയും മകളും കുടപിറപ്പുകളും ഒന്നിച്ചു കണ്ടുമുട്ടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 😔😔😔
@nightrider9359
4 жыл бұрын
Aameen
@famnaraheem4595
4 жыл бұрын
Aameen
@fayizaarif9902
4 жыл бұрын
എത്രയും പെട്ടെന്ന് അവരെ കണ്ടെത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ബീന ചേച്ചി ക്ക് എത്രയും പെട്ടെന്ന് അവരുടെ കുടുംബത്തെ കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു
@nazlin823
Жыл бұрын
Shahulkande story njan ennm kanl ind but ee story innan kanunne orupad bejaray kettit😥 ethrezum pettann avark avarude ammaye kanan kayyatte🤲🏻 ande pera Karnataka kodagilan madikeri aduthan ee kadha kettit orupad sangdm thoni 😔😔😔
വല്ലാത്ത ഒരു അവസ്ഥ തന്നെ പാവം. എത്രയും പെട്ടന്ന് തന്നെ അവർക്ക് അവരുടെ അമ്മയെയും സഹോദരങ്ങളെയും കണ്ടെത്താൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഉറപ്പായും ഞാൻ ഇത് ഷെയർ ചെയ്യാം ഇക്കാ
@ahabarifahabarif7508
4 жыл бұрын
സുഖമാണോ മഴയുണ്ടോ
@saifunneesasaifu2565
4 жыл бұрын
@@ahabarifahabarif7508 mm മഴയുണ്ട്.
@saifunneesasaifu2565
4 жыл бұрын
@@ahabarifahabarif7508 സ്ഥലം എവിടെ ന്നാ പറഞ്ഞെ. സ്റ്റുഡന്റ് ആണ് ന്ന് അറിയാം
@muhammed_naseef2644
4 жыл бұрын
Hloo
@ahabarifahabarif7508
4 жыл бұрын
@@saifunneesasaifu2565 മലപ്പുറം ഹസ്ബൻഡ് എന്താ ജോലി
@molushazu3737
4 жыл бұрын
ബീന ചേച്ചി യുടെ ആഗ്രഹം സാധിക്കട്ടെ. Thank youDeepesh eetan,,, ഇങ്ങനെ ഒരു സ്റ്റോറി cheydadil
@aparnamurali1046
4 жыл бұрын
Deivam aa checiyude karachil kekkatteee.....🙏🙏🙏🙏
@kalamkannurkalam8860
4 жыл бұрын
ഞാനും മാക്സിമം ഷെയർ ചൈയ്യും എത്രയും പെട്ടെന്ന് അവരെല്ലാരും ഒന്നിച്ചു കണ്ടുന്നുള്ള വാർത്ത കേൾക്കട്ടെ
@sanumolmp8018
2 жыл бұрын
ദൈവം അവരുടെ ജീവിതം തിരിച്ചു നൽകട്ടെ
@jishnujish5263
4 жыл бұрын
തീർച്ചയായും ആ ചേച്ചിക്ക് അമ്മ യെ തിരിച്ചു കിട്ടട്ടെ ദൈവത്തോട് ഞാനും പ്രാർത്ഥിക്കാം
നമ്മൾ എല്ലാവരും അവരെ മാക്സിമം സഹായിക്കണം. വയനാട് വീടുള്ള സുഹൃത്തുക്കളെ നിങ്ങൾ ഒന്ന് ശ്രേമിച്ചാൽ പറ്റും. പ്രാർത്ഥനയും ഷെയറും മാത്രവുമല്ല പോരാ അനേഷണം വേണം.. നമുക്കൊന്നു തിരഞ്ഞാലോ machanz 😊🤠
@rishanashahid2986
4 жыл бұрын
ഞാൻ ബത്തേരി ആണ്
@airappysworld7944
4 жыл бұрын
Sremikam
@siyonamilan6964
4 жыл бұрын
😭😭😭യാ റബ്ബേ,.... എല്ലാരും ഉണ്ടായിട്ടും,അനാഥയായി കഴിയുന്ന എനിക്ക് ഇതൊക്കെ കേൾക്കാൻ ശക്തി ഇല്ല നാഥാ 😭😭🤲🤲പടച്ചോനെ, എത്രയും വേഗം ഈ മോൾക് തന്റെ അമ്മയിലേക്കും, സഹോദരങ്ങൾക്കും ഇടയിലേക്ക് സന്തോഷപൂർവം കടന്ന് ചെന്ന് അവരോടൊപ്പം ജീവിക്കാൻ ഇടവരുത്തണേ നാഥാ 🤲🤲 "വോയിസ് ക്ലിപ്പ് ലെ കരച്ചിൽ അസഹനീയം ".... ( ഒരു നാൾ എല്ലാം തിരിച്ചു കിട്ടും ന്നു ഞാൻ പ്രതീക്ഷിക്കുന്നു എന്നത് പോലെ ബീന മോള് പ്രാർത്ഥിക്കുക, .... ) എല്ലാരും പരമാവധി share ചെയ്യുക, 👈🤲🤲🤲🤲🤲🤲
@തിരുസന്നിധി
4 жыл бұрын
ചേച്ചീ😭😭
@rincymol2804
4 жыл бұрын
Aammen
@deepeshdeepu5342
4 жыл бұрын
തീർച്ചയായും നമുക്ക് എല്ലാവർക്കും ശ്രമിക്കാം....
@siyonamilan6964
4 жыл бұрын
@Jasheera Ck @deepesh 👈ദീപുവിന്റെ പ്രവാസി യുടെ നൊമ്പരം എന്ന stryil ഉണ്ട്, എന്റെ കാര്യങ്ങൾ
@siyonamilan6964
4 жыл бұрын
@@deepeshdeepu5342, 💪💪💪💪✌️😎🤲🤲🤲🤲
@sukanyaanu5653
4 жыл бұрын
ഉറപ്പായിടും ബീനചേച്ചിക്ക് അമ്മയെയും സഹോദങ്ങളെയും കിട്ടും ഞാൻ പാർത്ഥിക്കാം 😢😢
Пікірлер: 498