നീ അതിന്റെ ഡോർ ഒന്ന് ഓപ്പൺ ചെയ്തു നോക്കിയാൽ തീരാവുന്ന prashnamae നിനക്കുള്ളൂ ഇപ്പോൾ
@CPCreationTechchannel
Ай бұрын
@@lalithangathan Sathyam…
@abhijithks463
Ай бұрын
😂
@trollenshammi
13 күн бұрын
Nee ee vandi kandu kanilla🤣
@haseebarakkal6783
3 ай бұрын
ഇത് കണ്ടാൽ ഓട്ടോറിക്ഷ ലുക്ക് ഉണ്ട് ട്ടോ, നേരിട്ട് കണ്ട അനുഭവം
@shajinkt5788
3 ай бұрын
ലഗോൺ കോഴിമുട്ട വില 10 ലക്ഷം 😂 പാവം നാനൊയെ ഓർമവരുന്നു 🥹വിലനോക്കുംബോ എത്രയോ പാവം😩
@jamesmathew1532
2 ай бұрын
E വാഹനം 8 ലക്ഷം രൂപയ്ക്ക് താഴെ കമ്പനിക്ക് കൊടുക്കാമായിരുന്നു .... ബാറ്ററിയുടെ വില വച്ച് നോക്കുമ്പോൾ നഷ്ടം തന്നെയാണ് ... ഇത്തരം വാഹനം ശരാശരി അഞ്ച് ലക്ഷം രൂപക്ക് മുകളിൽ വാങ്ങുന്നത് മണ്ടത്തരം 😢😢😢❤❤
@dipuk975
2 ай бұрын
Base variant without accessories 7.68
@ArunMadhulovableidiot
Ай бұрын
On road ano @@dipuk975
@shanavaschanganakattil7480
Ай бұрын
Only 230 km milege and 7 hrs full charging is the minus point
@shanavaschanganakattil7480
Ай бұрын
Of course a big maramthanda
@RAMBOSMAD4833
16 күн бұрын
ഉപയോഗിച്ച് നോക്കിട്ട് എനിക്ക് നലതായി തന്നെ തോന്നി . വീഡിയോയിൽ പറഞ്ഞ പോലെ Smooth ആണ് ഓടിക്കാൻ പവറും മോശമല്ല മൂന്നാർ ഒക്കെ നിസ്സാരാമായിട്ടാണ് ഓടിയത്.
@muhammedsuneer120
3 ай бұрын
ഞാൻ komet user anu സൂപ്പർ കാർ ആണ്.ഇത് വർത്ത് ആണ്.മന്തിലി 1000 ഓടുന്ന ആളുകൾക്ക് ഒരിക്കലും നഷ്ടമാവില്ല.നല്ല ഒരു ഫീല് ആണ് ഡ്രൈവ് ചെയ്യുമ്പോൾ
@gladian.
3 ай бұрын
Cash worth alla
@saju4097
2 ай бұрын
Chetta showroom evda 😂😂😂
@CPCreationTechchannel
2 ай бұрын
@@gladian.bro enthu kond?
@Riversidefishfarm
26 күн бұрын
It's comet
@Aj-cv1zs
3 ай бұрын
12:24 vallatha U turn edukkal aypoi😂😂
@pranavmm9205
3 ай бұрын
Y edit cheyth U aakki😂😂
@mohankv718
3 ай бұрын
അവന്റെ വിചാരം ഇത് കാണുന്നതൊക്ക പൊട്ടൻമാരെന്നാണ്
@lalithangathan
2 ай бұрын
ഞാനും ഈ വണ്ടിയുടെ ഓണർ ആണ്.. സെക്കന്റ് verient ആണ് എടുത്തെ.. 8.6 lac ആയി. Almost top end മിക്ക features ഉണ്ട്. നല്ല വണ്ടിയാണ്.. Dont judge the book by its cover.. അതാണ് ഇതിൽ വന്നു ഒന്നും അറിയാതെ കമന്റ് ഇടുന്ന അണ്ണൻ മാരോട് പറയാൻ ഉള്ളത്.. Just go and take a test drive.. ഈ വണ്ടി 3 years യൂസ് ചെയ്താൽ ഒരുവിധം ഓട്ടം ഉള്ളവർക്കു 3 lac സേവ് ചെയ്യാം.. Ac ഇട്ടാൽ petrol തീരുമോ എന്നു ഒരുപാടു അങ്ങ് പഠിക്കുകയും വേണ്ട. 5 lac കൊടുത്തു ഒന്നും ഇല്ലാത്ത ഒരു സേഫ്റ്റി ഇല്ലാത്ത alto ഒക്കെ വാങ്ങുന്നതിനേക്കാളും ഇതു വാങ്ങുന്നതാണ് നല്ലത് .. ഇതിന്റെ ഇന്റീരിയർ ആയി alto compare ചെയ്യാൻ പോലും പറ്റില്ല. കോമറ്റ് ഡോർ പിടിച്ചു നോക്കുമ്പോൾ അറിയാം അതിന്റെ build ക്വാളിറ്റി..
തല്ലിപൊളി വണ്ടി എടുത്ത് സ്ഥിരം കുടുങ്ങുന്നവർക്ക് ഒന്നുടെ കുടുങ്ങാൻ പറ്റിയ വണ്ടി
@CPCreationTechchannel
Ай бұрын
@@RiyadMon-ey1bx nigal use cheyndo?
@RiyadMon-ey1bx
Ай бұрын
@@CPCreationTechchannel അനിയൻ ആദ്യം ഒരു സ്കൂട്ടി ൽ പെട്ട് ഇപ്പൊ ഒരു കാർ എന്ന് വിളിപ്പേരുള്ള കളിപ്പാട്ടത്തിലും 🙏🙏
@lalithangathan
Ай бұрын
@@RiyadMon-ey1bx ഇതിൽ എന്താണ് അനിയൻ കാണുന്ന കുറ്റം.. ഒന്ന് പറയാമോ.. നിക് ഇതു വരെ ആകെ feel ആയിട്ടുള്ളത് ഡാഷ് ബോർഡ് ഇല്ല പിന്നെ സീറ്റ് ബെൽറ്റ് ഇടാൻ ശകലം പാട് but താഴെ കൂടെ എടുത്താൽ ആ issue ഇല്ല.. പിന്നെ പുറകോട്ടു കയറാൻ ഉള്ള പാടും.. ഇതു മൂന്നും ഞാൻ face ചെയ്യുന്ന issues. ഇതു മൂന്നും അറിഞ്ഞു കൊണ്ടാണ് ഞാൻ വണ്ടി എടുത്തെ.. എന്റെ ആവശ്യം എന്താണ് അതു എനിക്ക് നടക്കുന്നുണ്ട്.. ഒരു കളിപ്പാട്ടം വണ്ടി ഓടിക്കും പോലെ ഇതു ഓടിക്കാം അതാണ് ഞാൻ കാണുന്ന advantange.. വേറെ വണ്ടി ഒന്നും ഓടിക്കാൻ നല്ലപോലെ അറിയാത്ത എന്റെ wife പോലും ഇതു ഓടിക്കാൻ സാധിക്കുന്നുണ്ട് .. ഞാൻ evok ഗ്രൂപ്പ് ഉണ്ട്.. അതിൽ വേറെ ഇലക്ട്രിക് വണ്ടികൾക്കുള്ള പ്രശനം കാണുമ്പോൾ ഇതു മുത്താണ്.. ടാറ്റാ companint മാത്രം ആണ് ആ ഗ്രൂപ്പ് വരുന്നത്.. ബാക്കി ഇലക്ട്രിക് വണ്ടികൾക്കു വളരെ rare ആണ് issue..
ഭാവിയിൽ ഓട്ടോറിക്ഷക്ക് പകരം റോഡ് ഭരിക്കാൻ പോവുന്ന മുതൽ 🎉
@saju4097
2 ай бұрын
😂😂😂😂
@abhijithks463
Ай бұрын
8 lakh auto 😅
@rahuldasm7906
3 ай бұрын
Veetile current billu koodunundo broo😊
@antonyjoz
3 ай бұрын
അവൾ ❌️ അയാൾ ✅️
@jithingopal9874
3 ай бұрын
Nthonnade ethu...
@joelgeorge9525
3 ай бұрын
Pullikari✅✅
@sabarinathps2222
3 ай бұрын
Ayyee...vaazha
@REMESHMR143.IDUKKI
3 ай бұрын
താങ്കൾ ഏതായാലും ഈ വിലകൊടുത്ത് ഈ വാഹനം വാങ്ങില്ലെന്ന് ഉറപ്പ് പരസ്യം പരസ്യം❤
@jimmythehat579
3 ай бұрын
Watch old video, ഭാര്യ ക്ക് വേണ്ടി vangikunna video ഉണ്ട്, ഇത് used review ആണ്
@athuldominic
Ай бұрын
പിന്നെ 8 ലക്ഷം രൂപ കൊടുത്തു promotion ചെയ്യാൻ ഇത് bbc അല്ലേ 🥴
@akshaykiran9202
3 ай бұрын
Brooo eeee emi kee phone eduthale adilee IT admin access ulladine numudee privacy kee nthelum problem undoo please reply ‼️‼️‼️‼️‼️‼️‼️‼️‼️
@rathindas5752
Ай бұрын
Evante❤️റിവ്യൂ കേട്ടു ഒരു പ്രോഡക്റ്റ് ഉം എടുക്കരുത്... പെട്ടു പോവും..... ഞാൻ പെട്ടതാണ് mi tv.... Oru quality um ഇല്ലാത്ത പ്രോഡക്റ്റ് പോലും നല്ല സൂപ്പർ ആണ് എന്നൊക്കെ പറഞ്ഞു നമ്മളെ പറ്റിക്കുന്നു.
@donpc5297
15 күн бұрын
അത് ആ സംസാരം കേട്ടാൽ അറിയാം 😂
@athi_bheekaran
13 күн бұрын
MI TV 2018 ൽ വാങ്ങിയതാണ്. Still works fine.
@sivanct2004
11 күн бұрын
ആദ്യം ഇറങ്ങിയ മോഡലുകളിൽ LG or Samsung ഡിസ്പ്ല യായിരുന്നു പിന്നീട് തല്ലിപ്പൊളി ഡിസ്പ്ലയാണ് വരുന്നത് Mi store പലതും പൂട്ടി
@nikhilashiq37
3 ай бұрын
കാറിനു പകരം ഫോൺ എന്ന് പറഞ്ഞിട്ട്, തെറ്റ് പറ്റി എന്ന് പറഞ്ഞ ആ മനസ്സുണ്ടല്ലോ, അത് നമ്മൾ കൊല്ലം കാർക് മാത്രേ ഉള്ളു 🤩
@salim.p7894
3 ай бұрын
But veruthe kacharayaakum enn mathram😂😂😂
@sajikumarsadasivan7344
3 ай бұрын
മുകേഷിനെ പോലെ
@harilalt1538
3 ай бұрын
കൊല്ലംകാർ.....😮😮
@praveentp2361
3 ай бұрын
ആഹാ...10 lakh.. അത്യാവശ്യം നല്ല ഒരു വീട് വെയ്ക്കാം.😮 NB. കാശില്ലത്തവൻ വാങ്ങേണ്ട., വീട് ഓടിച്ച് യാത്ര ചെയ്യാൻ സാധിക്കില്ല എന്ന് അറിയാം.😂 ഒരഭിപ്രായം പറഞ്ഞതാണu😅
@legeshkumarmk7515
25 күн бұрын
Veedillathavar veedu vekkate. Car illathaver athu vangatte.
@abhisvlog7932
3 ай бұрын
How to use the second wide angle camera and depth sensor camera of infinix zero 30 5g pls put vedio🥺🥺
@afsallais9825
3 ай бұрын
15:06 youngsters varathe range and fast charginf illathe kondan. Tiago annu better. Used car segment ithin akri vela polum kittan pokunilla. Tiago nthekilim kittum kodtha
@OurToob
3 ай бұрын
Can u send me details of that leather seat provider
@ananthakrishnan4693
Ай бұрын
What about safety....?? Oru accident nadanal how much safe will the passangers be....?
@nextgenauto7301
3 ай бұрын
Ee phonum screen guard kitto 🤣😂
@vinoyjoseph7723
3 ай бұрын
Bro കൊല്ലത്ത് എവിടെ യാണ്
@Aj-cv1zs
3 ай бұрын
Better to buy Tata Tiago😅
@ashik3123
3 ай бұрын
എത്ര മാത്രം ' സത്യങ്ങളാ ' ഈ വീഡിയോ ഇല് 😮😅
@unnikrishnanab4799
3 ай бұрын
Iqoo Neo 9 5g review താങ്കൾ.Pratap ഒന്നും review ചെയ്തില്ല എന്ത് കൊണ്ടാണ്..അത് റിവ്യൂ ചെയ്യാത്തത്
@hari_4884
3 ай бұрын
Neo alla Z9
@Rtechs2255
3 ай бұрын
കിട്ടി കാണില്ല..
@Heisenberg2K
3 ай бұрын
Why you bother about cheap Chinese products
@mhd_._ameen_._
3 ай бұрын
@@Heisenberg2K cheap rate good product
@khanmajeed1
3 ай бұрын
ഒരു 30 കിലോമീറ്റർ സ്പീഡിൽ പോയാൽ ഈ പറഞ്ഞ മൈലേജ് കിട്ടുമായിരിക്കും ഇത് ടൗണിൽ മാത്രം ഓടിക്കുവാൻ ഉള്ള വണ്ടിയാണ് പിന്നെ ഫാസ്റ്റ് ചാർജ് വന്നു എന്ന് പറഞ്ഞത് ac ആണ് അല്ലാതെ ഡിസി അല്ല 7 മണിക്കൂർ എന്നത് മുന്നര മണിക്കൂർ ആയി കുറയും അത് മാത്രം
@JGeorge_c
3 ай бұрын
Yes
@shuhaibstp
3 ай бұрын
ഫോൺ എന്ന് പറഞ്ഞു കാർ unbox ചെയ്യാത്തത് നന്നായി 😆😆😆
@jerinkj9654
3 ай бұрын
Cheriya vandy travel comfort alla
@zonetime888
3 ай бұрын
ചുരുക്കി പറഞ്ഞാൽ ഇത് ഓടിക്കാൻ നല്ല ക്ഷമ വേണം എന്ന് ✨
@xtraaccount6060
3 ай бұрын
Youngster aaya enik ishtapettu ketto.....enik ingane olla compact car aah kooduthal ishtam....look wise also its awesome .....
@renjithrenju9015
3 ай бұрын
Super ❤❤❤
@nikhilgopi6348
3 ай бұрын
Seat cheytha shop name?
@AmbraZzz312
3 ай бұрын
ഒരുപാട് കുറവുകൾ ഈ ഒരു ഫോൺന് sry കാറിന് ഉണ്ട് 😁👍😊
@jessnajoseph9432
3 ай бұрын
Iqoo z9 review chyamo
@Thirdeye-secondtongue
3 ай бұрын
ചേട്ടാ തുർണിങ് റേഡിസ്സ് കൂടുതൽ a എന്ന് കേട്ടു സത്യമാണോ, അത് പോലെ പാർക്കിങ്ങിൽ ഒക്കെ ഡോർ ഓപ്പൺ ചെയ്യാൻ ബുദ്ധിമുട്ടാണെന്നും
@maheshthandassery5352
Ай бұрын
10 ലക്ഷം രൂപ കൊടുത്തു ഈ സോപ്പുപെട്ടി വാങ്ങണം നിന്നുള്ളവർ വാങ്ങിക്കോട്ടെ. ഒരു കിറ്റോമീറ്ററിനു വളരെ കുറവ് പണമേ ചിലവാവുന്നുള്ളു എന്ന് പറയുന്നവർ കുറച്ചു കാലം കഴിഞ്ഞാൽ ബാറ്ററി ലൈഫ് തീർന്നാൽ എത്ര രൂപ ചിലവാകും എന്ന് കൂടി പ്രേക്ഷകരോട് ഒന്ന് പറഞ്ഞു കൊടുക്കണേ .... പ്ളീസ് ...
@ranann6240
2 ай бұрын
Chevrolet, ford, റെഡിഗോ പോലെ MG യും ഇന്ത്യൻ മാർക്കറ്റ് ൽ നിന്നും പോകും. പൂട്ടിതുടങ്ങി. ഇന്ത്യൻ നിർമിക്കുന്ന വണ്ടിയാണ് സൂപ്പർ.
@TRAVEL_VIBE_CLT
3 ай бұрын
എന്തായാലും നമ്മുടെ കമന്റ് കാണുകയില്ല എന്ന് ഉറപ്പാ, കണ്ടാൽ ഇതിന്റെ മറുപടി പ്രദീക്ഷിക്കുന്നു. Vivo x60 pro plus 2024-ൽ എങ്ങനെയുണ്ട് എന്ന് ഒരു വീഡിയോ ചെയ്യാമോ? അത് വീഡിയോ ചെയ്യാൻ മാത്രമല്ല ചോദിച്ചത് എനിക്ക് ഉപയോഗിക്കാനും കൂടിയ vivo team നോട് ചോദിച്ചത് എന്നും പറഞ്ഞല്ലോ... Pls........
@uservyds
3 ай бұрын
ശ്യാം കാർ അക്സസ്സൊറീസ് സൂപ്പർ ആണ് 🔥❤️👌🥰.. പിന്നെ ഡോക്യൂമെന്റസ് ഒക്കെ ഫോണിൽ ഡിജി ലോക്കർ ആപ്പ് ഡൌൺലോഡ് ചയ്തു സൂക്ഷിക്കാം
@rakeshbabuvs
Ай бұрын
I think its good compact ev car! Vila kurachu kurakkamayirunnu 😅 suzukide ev's vannale electroc cars price range kurayu 😎
@AFreaks
Ай бұрын
What is the cost of 1 full charge ?
@alifma2429
10 күн бұрын
3:40 😂😂😂 satyam
@abbeeapen4162
Ай бұрын
Glorified Autorickshaw 😃
@unnimon6679
3 ай бұрын
നാനോ ഓർമ വരുന്നു
@tomykabraham1007
3 ай бұрын
comet തലെല് വീണാല് തീര്ന്നു 😂😂😂😂
@nandhakishan9601
3 ай бұрын
Now included fast charging
@NSK1127
3 ай бұрын
3 മാസം ആയിട്ടും registration ആയില്ലെ
@salim.p7894
3 ай бұрын
Fancy number kittan samayam edukkum Anubhavam und bro😂..
@JGeorge_c
3 ай бұрын
@@salim.p7894time limit for fancy number illae😮
@KV_007
3 ай бұрын
അതിൽ നമ്പർ കാണിക്കുന്നല്ലോ ഇടയ്ക്ക് kl02bv2211
@krishnadasmk
3 ай бұрын
🎉
@Chaiclub974
Ай бұрын
Bro eth giveaway cheyy😅😂
@rjvisualsentertainment800
2 ай бұрын
പത്തുലക്ഷത്തിഎഴുപതിനായിരം ഞെട്ടി 🤭
@jobyjoy8802
3 ай бұрын
👍👍👍👍
@blackdude666
3 ай бұрын
10 lac nte aduth മുടക്കി വാങ്ങിയ ഓട്ടോറിക്ഷ 😂... നാല് ചക്രം ഉള്ള ഓട്ടോറിക്ഷയെ പോലെ ഉണ്ട്
@allabout1550
3 ай бұрын
Good for city drive. But price 😮😢
@tomykabraham1007
3 ай бұрын
അവസാനം മാനം പോകും 😂😂😂
@CPCreationTechchannel
Ай бұрын
Enganee???nigal ee car drive chythndo??
@vishnujain7645
26 күн бұрын
Athentha?
@CPCreationTechchannel
26 күн бұрын
@vishnujain7645 arkkariyam
@jibinsamuel5538
Ай бұрын
ഓട്ടോറിക്ഷാ കാർ 😊
@reality52408
3 ай бұрын
- ചൈനസ് വുലിംഗ് 3ലക്ഷ ആണ് റീബാഡ്ജ്ഡ് കോമറ്റ് 8 ലക്ഷം (മൈറോണ കുത്തിവെയ്പ് പോലെ ഒരു പറ്റിപ്പു😂
@chatukam222
Ай бұрын
Autorickshaw poleyundu
@itsme1938
3 ай бұрын
ഇതിന് ഗൊറില്ല ഗ്ലാസ് വിക്ടസിൻ്റെ പ്രൊട്ടക്ഷൻ ഉണ്ടോ 😅
@christinjosephnellithanam4863
3 ай бұрын
😂
@sajeevvenjaramood3244
Ай бұрын
കുറച്ചു ഫീച്ചേഴ്സ് ഒക്കെയുള്ള ഒരു ഇലക്ട്രിക് ഓട്ടോറിക്ഷ .
@vishnumohandas3067
3 ай бұрын
Syamz evidayum illatha rate aanu ellarhinum
@pranobkumar3138
3 ай бұрын
Cooling adicho bro enna nalla cooling indavum
@anoopvenuanuctla5160
3 ай бұрын
MG ❤
@rvbroscom9894
2 ай бұрын
Jago....pettu.😂
@miracleturbo9738
3 ай бұрын
Iqoo z9 video pls
@Cskbnnnm
3 ай бұрын
Eeee pattyko😂😂😂😂😂😂😂😂😂😂😂😂chineese papadam
@tomykabraham1007
3 ай бұрын
documents കയില് pitichuw ഒടികാമെല്ലൊ 😂😂😂😂
@tomykabraham1007
3 ай бұрын
11 ലെചം വഴികിടെന്നു കിട്ടും നൊക്കി നടന്നാല് 😂😂😂😂
@BinukjBinumon
3 ай бұрын
ജയരാജ് സെഗ്മെന്റ് ഒന്ന് മാറ്റി പിടിച്ചാലോ, ഇപ്പോൾ ഈ വണ്ടിക്ക് ഒന്നരലക്ഷം രൂപ എംജി കുറച്ചിട്ടുണ്ട്
@Heisenberg2K
3 ай бұрын
Because of pathetic sales
@jishnumullancheri5961
3 ай бұрын
@@Heisenberg2Knalla sales aan comet
@tomykabraham1007
3 ай бұрын
bucket വാങിവെചതു എണ്ടിന 😂😂😂😂😂
@alwinxavier6727
3 ай бұрын
ഇതിന് Dc fast charging ഓപ്ഷൻ ഉണ്ടാരുന്നേൽ ഞാൻ എടുക്കുമായിരുന്നു.
@Aj-cv1zs
3 ай бұрын
2 masam kodu enthum odikkan padikkum😂😂
@ajith3841
3 ай бұрын
10 lakh koduth petti vandi eduth pettu , pinne athine thalli kettuka athra thanne. Aduth njan oru vedio kandu oru kaaranavashaalum edukkaruth enn parayunna 10 vandikal ( according to various aspects) athil onnam sthanam ee thallikkettiya ee vandi. Oro ara manikkoorilum high way yil comet alla koppa kaanunnath. Nammalonnum high way yilu kanathath iyal engane kandunn
@realcandycrab
Ай бұрын
Ith common aai knunna oru vandi thanneya 😹
@tomykabraham1007
3 ай бұрын
നിനകു celtos undo appow വലിയ മോതലാലി ആണെല്ലൊടെ 😂😂😂
@Shibu12353
2 ай бұрын
1000 km range battery വരട്ടെ. അപ്പൊ നോക്കാം ev
@saikamalsnair
3 ай бұрын
ഈ കാറിനേക്കാൾ എനിക്ക് കൂടുതലിഷ്ടം seltos ആണ്
@user-yh8op2cj4i
3 ай бұрын
😂😂
@jipsonjacob9925
3 ай бұрын
ഇത് ഒരു സെക്കൻഡറി വണ്ടി ആയി use chyunath avum better ..
@tomykabraham1007
3 ай бұрын
tie ഒക്കെ കെട്ടി ഒടിചാല് kilometer കൂടും style വെണെ 😂😂😂😂
@gladian.
3 ай бұрын
എനിക്ക് ഇനി അറിയാനുള്ളത് ഇത് ചാമ്പിയാൽ എങ്ങനെ ഇരിക്കും എന്നാണ് 🙂
Пікірлер: 245