Ageru പറയുന്നതിന് ഇപ്പോ കാനഡയിൽ വല്യ വിലയില്ല പ്രതിപക്ഷ പാർട്ടികൾ ഒകെ ആ പ്രസ്താവനക്ക് എതിരാണ്. ആവശ്യമില്ലാതെ വാ പൊളിക്കരുത് എന്നൊരു നിലപാടാണ് കനേഡിയൻ ജനതകും മൊത്തത്തിൽ ഉള്ളത്
@paulmuttathukunnel279
കാനഡയിൽ താടിക്കാർ വേറെ രാജ്യമുണ്ടാക്കാം പക്ഷെ ഇന്ത്യയിൽ അത് നടപ്പാകില്ല
മതംകൊണ്ട് മെഴുകിയാൽ സ്വർഗം വരെ നരകമാകും എന്ന് മനസിലായി..🚶♂️
@leminthomas6387
കനേഡിയൻ പൗരൻമാർക്ക് വിസ കൊടുക്കുന്നത് നിർത്തി വെച്ചിട്ടുണ്ട് ഇൻഡ്യ
@jayaalphi
കാനഡ പോലെയുള്ള വികസിത രാജ്യത്ത് ഇതുപോലെ ഒരു കൊലപാതകം നടന്നിട്ട് അവർക്ക് ആരാണെന്നേറിയില്ല എന്ന് പറയുമ്പോൾ തന്നെ നമ്മൾക്ക് മനസ്സിലാക്കാം ഇത് കാനഡയും ഇന്ത്യയും ഒരുമിച്ചുള്ള ഒതുക്കാളിയാണ് 😂, കാനഡക്ക് സർക്കാരിന് തലവേദന ഉണ്ടാവാതിരിക്കാൻ വേണ്ടി രണ്ട് രാജ്യങ്ങളും കൂടി നമ്മളെ പൊട്ടനാക്കുന്നു 🤣😂
@ssp7480
മാങ്ങാ തൊലി അണ്ടിയോടടുക്കുമ്പൊഴെ മാങ്ങയുടെ പുളി അറിയുകയുള്ളൂ ഭരണം മാറിയതൊന്നും അറിഞ്ഞില്ല പാവങ്ങൾ താടിക്ക് തീ പിടിക്കാതെ നോക്കുക
@superduperr546
ഇവിടെ ഒരു ഖലീസ്റ്റാൻ കാരൻ കൂടെ കൊല്ലപ്പെട്ടു
@vk-wf6pw
ഇതൊക്കെ അവസാനം കാനടക്ക് തന്നെ വിനയാകും...അവസാനം അവർ കാനടയെ വിഘടിച്ച് ഖാലിസ്ഥാൻ വേണമെന്ന് പറയും.
@Rockseller123
Dude പറഞ്ഞതാണ് point ഇന്ദിര ഗാന്ധി കാണിച്ച ഹീറോയിസം ഒന്നും വേറൊരു പ്രധാനമന്ത്രിയും കാണിച്ചിട്ടില്ല
@g.padmakumarg.padmakumar5544
ഒരിക്കൽ ഖലീസ്ഥാൻ ഉണ്ടാക്കാൻ ശ്രമിച്ചതിന്റ ഫലം മറക്കാതിരിക്കുക
@sudheesh.ssubharayan9585
ഖലിസ്ഥാനോട് ഇത്ര സ്നേഹമാണെങ്കിൽ കാനഡയിൽ ഒന്ന് ഉണ്ടാക്കിയാൽ പോരെ അവിടെയാണെങ്കിൽ സ്ഥലം ഇഷ്ട പോലെയുണ്ട് താനും
@user-nu9jf2gx5f
ജയ് ഹിന്ദ് 🇮🇳
@snebinaugustine
ഞാൻ ഓർത്തു ഡ്യൂഡ് എന്താണ് വീഡിയോ ചെയ്യാത്തത് എന്ന്
Пікірлер: 45