എല്ലാദിവസവും കാട്ടാനകൾ കൂട്ടത്തോടെ വെള്ളം കുടിക്കാൻ വരുന്ന ആനക്കുളത്തിന് അടുത്ത് രാത്രിയിലും പകലിലും വന്യമൃഗങ്ങളെ കാണാൻ പറ്റിയ കാടിനോട് ചേർന്നുള്ള സുരക്ഷിതമായ ഹോംസ്റ്റേ
കാട്ടാന കൂട്ടങ്ങൾ വന്നിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാൻ ഇന്ത്യയിൽ ആദ്യമായി എ ഐ ക്യാമറയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ടെലഗ്രാം ബോട്ട് വഴി ആനക്കുളത്തെ ആന വിശേഷങ്ങൾ അറിയാൻ കഴിയുന്ന ടെലഗ്രാം ലിങ്ക്
t.me/Santhoshg...
താമസത്തോടൊപ്പം പാചകം ചെയ്യാനുള്ള കിച്ചൻ സൗകര്യവും ഈ ഹോംസ്റ്റയോടൊപ്പം ലഭ്യമാണ് കുടുംബത്തോടൊപ്പം കൂട്ടുകാരോടൊപ്പം താമസിക്കാൻ പറ്റുന്ന ഈ ഹോം സ്റ്റേയുടെ ചുറ്റുപാടിൽ മറ്റ് ശല്യങ്ങൾ ഒന്നും ഇല്ല എന്നുള്ളതാണ് ഇവിടത്തെ പ്രത്യേകത
ആനക്കുളം എലിഫൻറ് വ്യൂ പോയിന്റിൽ നിന്ന് വെറും 200 മീറ്റർ മാത്രം മാറിയാണ് ഈ താമസ സ്ഥലം.
വളരെ വൃത്തിയുള്ളതും പ്രൈവസി ഉള്ളതും ആയിട്ടുള്ള മുറികളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്
Location
maps.google.co...
anakkulam,anakulam,anakulam jeep safari,anakulam elephant,aanakkulam,anakulam munnar,aanakulam,anakulam kerala,anakulam elephant view point,anakulam idukki,anakulam munnar resorts,anakulam video,mankulam anakulam,4k video of anakulam,images for anakulam,cottage at anakulam,anakulam mathrubhumi,anakkulam,cinematic video of anakulam,ride to anakkulam,anakkulam munnar,boji anakulam,anakkulam mankulam,anakulam river,bike ride to anakkulam
Негізгі бет കാട്ടാനയുടെ കുളി കണ്ടു അന്തിയുറങ്ങാം Anakkulam budget stay | wild elephant village stay
Пікірлер: 6