അത്, കഴിഞ്ഞ election ലും ജനങ്ങൾ അംഗീകരിച്ചിട്ടില്ലല്ലോ.....😂
@basheerkv7651
2 ай бұрын
മരളീധരാ തന്റെ പെട്രോളിന്റെ ആ കണക്ക് ഇന്ന് വരെ മലയാളിക്ക് പിടികട്ടിയിട്ടില്ല..പിന്നെങ്ങിനെ തന്നെ ജനം ജയിപ്പിക്കും.
@fasambalathu
2 ай бұрын
മൊത്തത്തിൽ ഞങ്ങൾക്ക് കൂടിയ വോട്ടിന്റെ ഒരംശം മാത്രം ആണ് ആറ്റിങ്ങലിൽ കുറഞ്ഞത്. അത് മൊത്തം കൂടിയിട്ടില്ല. മനസ്സിലായോ അതാ തോറ്റത് 🤣
@babuguide2001
2 ай бұрын
താനെന്താടോ കരുതിയത് കേരളത്തിനെതിരെ സ്ഥിരം പാര പണിയുന്ന വികസന വിരോധിയായ തന്നെ ജനങ്ങൾ കാത്തിരിക്കുകയായിരുന്നു ഈ ഒരു അവസരത്തിനു വേണ്ടി
@user-qp5fx1ds8k
2 ай бұрын
ജനങ്ങൾക്കു് ബേtധവും ബുദ്ധിയും ഉണ്ട്....
@josephk.v8253
2 ай бұрын
"അവിടെ കുറയുന്നത്ര ഇവിടെ കൂട്ടുന്നില്ല................. .........................."
@simonvarghese8673
2 ай бұрын
അപ്പോൾ മുളീധരൻ ഇനി മത്സരിക്കേണ്ട എന്ന് തീരുമാനിച്ചു അല്ലേ? അതാണ് ബുദ്ധി, മത്സരിച്ചാൽ ജനങ്ങൾ തോല്പ്പിക്കും എന്ന് വ്യക്തമായി, അല്ലേ?
@divakaranpn8363
2 ай бұрын
സത്യം.ഞാൻ കരഞ്ഞത്.നാളെ ഇതേ വാർത്ത നാളെ ഗോപി, കുറിപ്പൻ എന്നിവരും പറയുമല്ലോ എന്നോർത്താ.
@tharunsmith
2 ай бұрын
എടൊ പൊട്ടാ ...വിവരവും വിദ്യഭ്യാസവും ഉള്ള മലയാളികളുടെ അടുത്ത് വിവരക്കേട് വിളിച്ചു പറയുമ്പോൾ ഓർക്കണം..
@723FIROZ
2 ай бұрын
V Muraleedharan:എന്നെ ട്രോളൻ മറ്റാരെയും ഞാൻ സമ്മതിക്കില്ല എന്നെ ട്രോളൻ ഞാൻ മാത്രം മതി 😂😂😂😂
@snehithan5414
2 ай бұрын
എന്നാലും പെൻഷൻ വാങ്ങി കഞ്ഞി കുടിക്കാമല്ലോ 😀
@pmkrishnankutty8950
2 ай бұрын
ജോർജുകുര്യനെ ജനങ്ങൾ അംഗികരിച്ചതാണല്ലോ അല്ലേ...!
@josecp1405
2 ай бұрын
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂറയുബോൾ ഇന്ത്യയിൽ പെട്രോളിന് മറ്റും വില കൂടും അതൊരു പ്രതിഭാസം ആണ്. പിന്നെ എങ്ങനെയാണ് ജനം തിരഞ്ഞെടുക്കുക.
@Binoj-ji4wo
2 ай бұрын
🤣🤣🤣🤣🤣🤣🤣 ഇനിയൊട്ട് അംഗീകരിക്കാനും പോകുന്നില്ല😁😁😁😁
@aaro7788
2 ай бұрын
മുൻ കേന്ദ്ര വാഴ മുരളി... വകുപ്പ് കേരളത്തെ കുറ്റം പറയുക 😂🤣
@user-ri8uf5mt7j
2 ай бұрын
കേന്ത്രവാഴ - മരവാഴ😂😂
@user-nc5pg9it9q
2 ай бұрын
ഇതുപോലെ എല്ലാ വാഴകളും കരയുന്ന ദിവസം വരും .കാത്തിരികാം
@nizamudheenmannani6446
2 ай бұрын
ഉള്ളിൽ വർഗീയതയും പുറത്ത് സൗഹൃദ പ്രഭാഷണം അത് ജനങ്ങൾക്ക് ശരിക്കും മനസ്സിലായി
@salahudheenayyoobi3674
2 ай бұрын
തുടക്കത്തിൽ മുതലപ്പൊഴി എന്നാണോ മുതല കണ്ണീർ എന്നാണോ പറഞ്ഞത്? 😭🤣
@adamabdulla3362
2 ай бұрын
അന്തരാഷ്ട്ര മാർക്കറ്റിൽ ഓടകുഴലിന് നല്ല മാർക്കറ്റ് ഉണ്ട് 😊
@abdulazeezc6024
2 ай бұрын
നെട്ടി 😳😳😳 വിഷമത്തോടെ ചിരിച്ചു 😂😂😂😂
@sayedsajidt.psajid2338
2 ай бұрын
സാരമില്ല സാരമില്ല 😂😂😂😂
@FRL971
2 ай бұрын
ജോർജ് കുര്യൻ ജയിച്ചിട്ടാണല്ലോ😂
@k.r.ssuresh3142
2 ай бұрын
വീട്ടുകാര് പോലും 😂😂
@hasainarvp4768
2 ай бұрын
പാവം അന്താരാഷ്ട്ര വിപണി 😂😂😂😂😂
@MRNG-kq9pk
2 ай бұрын
ഉള്ളിയേക്കാൾ കുറച്ചു ഭേദം ഉണ്ട്.. ഉള്ളി ഇപ്പോഴും തള്ളി മറിച്ചു കൊണ്ടിരിക്കുന്നു തോറ്റത്തിന്റെ തീരാ ദുഃഖം കൊണ്ടാണോ അതോ ഗോപി ജയിച്ചത് കൊണ്ടാണോ എന്നറിയില്ല... അങ്ങേര് നല്ല കലിപ്പിൽ ആണ്
@jojo58713
2 ай бұрын
😂ഇത് മോഡി കൂടെ മാറ്റി .. മറ്റൊരു ബിജെപി നേതാവിനെ വെച്ചിരുന്നെങ്കിൽ
@maheshm2581
2 ай бұрын
Ennalum vazayude video edutta nigalkku oru big salute😂
@rafeeqbabu5424
2 ай бұрын
അത് പോയിന്റ് 😂😂😂😂😂
@PrabhakaranThekkummuri-zm1xp
2 ай бұрын
Keralam got a super star wazha what else is required.
@nizamudheenmannani6446
2 ай бұрын
ജനങ്ങൾ അംഗീകരിക്കണമെങ്കിൽ മനസ്സ് ശുദ്ധമാകണം കാരണം
@afsalhamdan-cv4ui
2 ай бұрын
സാരമില്ല. അടുത്ത ചെസ്സ് മത്സരത്തിന് കാണാം 😂
@basheermarva8828
2 ай бұрын
സത്യം മനസ്സിലാക്കിയ ആദ്യത്തെ ചങ്കി
@K.N.AK.N.A
2 ай бұрын
ഒരു കാര്യം മുരളി സാർ പറഞ്ഞു
@anoopbalan4119
2 ай бұрын
😊
@commentismyweakness7004
2 ай бұрын
അന്താരാഷ്ട്ര വിപണിയിൽ അംഗീകരിച്ചിട്ടുണ്ട്
@binoyjacob88
2 ай бұрын
Marapozhan illathathu enthoru aashvasam...
@meerankottakkaran2106
2 ай бұрын
Cortect 😅
@anasmuhammad9150
2 ай бұрын
Eannalum ayal satyam paranjallo
@jimmy-josephv980
2 ай бұрын
ഇപ്പോൾ ആണോ ഇതു മനസിലായത്.
@Shamedia-jannathu
2 ай бұрын
Thoottathintte oramsham mathramaanu janangal enikku thannathu total kottiya njan jayichu aa jayichathintte oramsam mathrame njan thottittollu mara vazha😂😂😂
Пікірлер: 90