ഇത് എന്റെ estilo ആണ്❤️💛💚♥️. Thanks for your review.
@n.e.dsufiyan3216
3 жыл бұрын
വീടിയോയിൽ പറയുന്ന പോലേ പ്രഷ്ണം ഉണ്ടോ നിങ്ങൾക്ക് ' മൈലേജ് എത്ര കിട്ടുന്നുണ്ട്
@ajayanj4696
3 жыл бұрын
@@n.e.dsufiyan3216 മൈലേജ് കുറവാണ് കൃത്യമായി അറിയില്ല ഞാൻ ഇതിനു കരിയമയാ പണികൾ ഒന്നും ചെയ്തിട്ടില്ല പുറകിൽ ഇടതു സൈഡ് ഷോക്ക് മാറി പിന്നെ throttle body complaint കാണിച്ചു
@martinsebastian130
3 жыл бұрын
@@n.e.dsufiyan3216 എൻറ എസ്റ്റിലോ 2009 model lxi ആണ്. അതിന് ഇതുവരെ സസ്പെൻഷൻറ പ്രോബ്ലം ഒന്നും ഉണ്ടായില്ല. പക്ഷെ മൈലേജ് 13-15 കിട്ടുന്നുള്ളൂ. സർവീസ് എല്ലാം കറക്റ്റ് പതിനായിരത്തിനു ചെയ്യുന്നുണ്ട്. പക്ഷെ വണ്ടി സൂപ്പർ ആണ്. പ്രൊഡക്ഷൻ നിർത്തിയെങ്കിലും മാരുതി ആയതുകൊണ്ട് പാർട്സ് ഒക്കെ കറക്റ്റ് ആയി കിട്ടും.
@martinsebastian130
3 жыл бұрын
@@n.e.dsufiyan3216 പ്രത്യേകിച്ച് ഒരു സാധാരണക്കാരന് ഉപയോഗിക്കാൻ പറ്റിയ വണ്ടിയാണ്. സെക്കൻഡ് ഹാൻഡ് എടുക്കാൻ ആണെങ്കിലും ഒരു ലക്ഷം രൂപയിൽ താഴെ നല്ല വണ്ടി കിട്ടും. ബായാക്ക് സീറ്റിൽ ഒക്കെ ഇരുന്നാലും നല്ല പൊങ്ങി ഇരിക്കാം. ആവശ്യത്തിന് നല്ല ഡിക്കി സ്പെയ്സും ഉണ്ട്. പിന്നെ അവനെ കൊണ്ട് നടന്നാൽ അവനോട് ഒരു ഓമനത്തം തോന്നും. എനിക്ക് വേറെ വണ്ടി ഉണ്ടായിട്ടും അതുകൊണ്ട് വിൽക്കാനും തോന്നിയിട്ടില്ല.
@ajayanj4696
3 жыл бұрын
@@martinsebastian130ബായി ഇത് തന്നെ എനിക്കും പറയാൻ ഉള്ളത്
@sajic6210
3 жыл бұрын
എന്റെ വണ്ടിയും ഇതാണ് ഞാൻ 12 വർഷം ആയി ഉപയോഗിക്കുന്നു ഇപ്പോഴും ഉണ്ട് എനിക്കു ഇതു വരെ ഒരു പണിയും തന്നിട്ടില്ല നല്ല വണ്ടി ആണ്
@aryanjoby6109
3 жыл бұрын
Bro eon aano nallathu atho 2011 Estilo aano
@muhammedthanseeh6168
3 жыл бұрын
@@aryanjoby6109 estilo aanu nallatu njan 11yera aayi ubayogikkunnu aggane kuzappam illa
@shaanr5483
3 жыл бұрын
@@aryanjoby6109 2011 മോഡൽ കെ സീരീസ് എൻജിൻ ആണ്....eoninekkal മെച്ചമാണ്...eon ആൾട്ടോയുടെ ശ്രേണിയിൽ വരും....സെൻ എസ്റ്റിലോ വാഗണർ സാണ്ട്രോ തുടങ്ങിയ മീഡിയം സീരീസ് ഹാച്ച് ബാക് ശ്രേണിയിലാണ്.... Entry ലെവൽ വാഹനത്തെക്കാൾ എപ്പോഴും മീഡിയം range ഹാച്ച് അല്ലെ നല്ലതു? നല്ല mileage 19~21 49 km /hr ഓടിച്ചാൽ കിട്ടും ..10കെഎം/hr 2nd ഗിയര് ആക്കണം 20 km/hr 3rd ഗിയര് ആക്കണം ..30km/hr 4th ഗിയര് ആക്കണം....40 km/hr 5th gear ആക്കണം....49 km/hr 5th gear ഓടിച്ചാൽ 21 കിട്ടും....raise ചെയ്യാതെ ഓടിച്ചാൽ... വല്ലപ്പോഴും (മാസത്തിലൊരിക്കൽ )raise ചെയ്തു ഓടിക്കണം....carbon engine പിടിക്കാതിരിക്കാൻ...
@varghesevs7532
3 жыл бұрын
Me too using for last 12 years,lovely car in all respect, be careful driving in severe pot hole roads as suspension may get some problem,that is the only thing.drive slowly in such roads.do not ride roughly
@lalachanmphilip7795
2 жыл бұрын
അത് കാർക്റ്റ് ആണ്
@muraliramachandran1822
3 жыл бұрын
Really informative. U can do a video about your work shop know? All the departments in your work shop
@pradeeshkuttiyath5091
3 жыл бұрын
Very useful video thanku sabinkka 👍👍👍
@jebuabraham
3 жыл бұрын
2010 zen estilo second hand 2018 ഇൽ ആണ് ഞാൻ വാങ്ങിയത്. 4 suspension ഉം battery ഉം replace ചെയ്തത് അല്ലാതെ വേറെ പണികൾ ഒന്നും ഇതുവരെ വന്നിട്ടില്ല. 16 to 18 km milage കിട്ടുന്നുണ്ട് 5 പേർക്ക് സുഖമായി യാത്ര ചെയ്യാൻ പറ്റും. ഞാൻ വളരെ നാൾ അയി കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ ആണ് സബിൻ ഇക്കാ താങ്കൾ ഇന്നു തന്നത്. Thankyou for these type valuable information's in every video.
@pathanamthittakaran81
3 жыл бұрын
Suspension എത്ര റേറ്റ് ആകും front എത്ര rate or ഷോക്കിന്?
@jebuabraham
3 жыл бұрын
@@pathanamthittakaran81 all four suspension full set, balancing rod and lower arm rubber bush with labor 10000
@rizwanrishu7782
3 жыл бұрын
Bro ethra ratinu eduthath
@jebuabraham
3 жыл бұрын
@@rizwanrishu7782 ഞാൻ മാരുതി true value ഇൽ നിന്നും ആണ് എടുത്തത്. 1.97 അയി അപ്പോൾ ഞാൻ വണ്ടി എടുത്തപ്പോൾ. എന്റെ അപ്പനും അമ്മയ്ക്കും എളുപ്പം കയറുവാനും യാത്രാ സുഖം കിട്ടുന്നതും ആയ വണ്ടി ആണ് ഞാൻ അപ്പോൾ നോക്കിയത് 27000km ആയിരുന്നു ഓഡോമീറ്റർ റീഡിങ്. 3 month guaranteeyum ലഭിച്ചു. Accident free with service record
@rizwanrishu7782
3 жыл бұрын
@@jebuabraham tnx brthr ethra detail ayi paranju thannathinu njn zen estilo onn kand vachittund athonda chodhiche
@gypsydanger3765
3 жыл бұрын
This 1.1 engine is bs3 , so any registration problem after 15 years?
@MRsm-vf9cn
3 жыл бұрын
Chetta powli ....Njan uthesicha video...Adipoli... Manikandan from kanyakumari
@martinsebastian130
3 жыл бұрын
കിടു വണ്ടിയാണ്. ഞാൻ എട്ടു വർഷമായി ഉപയോഗിക്കുന്നുണ്ട്. എസ് യുവി പോലെ പൊങ്ങി ഇരുന്ന് ഓടിക്കാം. വണ്ടിക്കുള്ളിൽ നല്ല സ്പേസ് ഉണ്ട്. വണ്ടി ഓടിക്കാനും നല്ല ഒതുക്കം ഉണ്ട്. പ്രത്യേകിച്ച് ലേഡീസിന് ഒക്കെ ഡ്രൈവ് ചെയ്യാൻ വളരെ നല്ല വണ്ടിയാണ്. വീട്ടിൽ വേറെ വണ്ടി ഉണ്ടെങ്കിലും ഞങ്ങളുടെ പെറ്റ് ആണ് ഞങ്ങളുടെ എസ്റ്റിലോ. 🤩🤩🤩🤩.
@joshymg1589
9 ай бұрын
milege ethrakitum
@martinsebastian130
9 ай бұрын
@@joshymg1589 2009 മോഡൽ വണ്ടിയാണ്. മേടിച്ചപ്പോൾ 18-19 ഒക്കെ കിട്ടുമായിരുന്നു.ഇപ്പോൾ 14-15
@mushthackali4107
3 жыл бұрын
Super performance aanu ee vehicle, njan use cheythirunnu, mini innovayaa,
@nithinmohan7820
3 жыл бұрын
Multi grade SG Engine oil Diesel car nunuse cheyavo??
@nithinsreevijay1180
3 жыл бұрын
Sabin ikka,clutch & break air bleed chayyunna procedure chayyamo?
@user-hx2ze5po2e
3 жыл бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ അവതരണം 👍👍
@ARUNKUMAR-nc1qc
3 жыл бұрын
Chetta 2011 Estilo koodi review cheyyumoo
@shanwinedw
3 жыл бұрын
Bro pattumaki Honda civic entta oru video maintenance cost ellam kudi parayamo
@grandmb1579
3 жыл бұрын
4/5 Varsham aayi use cheyyunnu..Cheriya enthenkilum work varum ennallathe pocket kaaliyakum ennulla Pedi Venda.Iranganum kayaranum sughamaayi kalulal nivarthi vechu yatra cheyyanum singham....Mattu pala chetiya car il irunnal valla kuzhiyilum orangi irunna feel aane Aarkum pedikathe edukam
@lajinsaji8863
3 жыл бұрын
Mileage enganund?
@abygeorgeg
3 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഈ വണ്ടി... സൂപ്പർ കാർ 👌
@rishan__7765
3 жыл бұрын
നിങ്ങളുടെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുമ്പോൾ എവിടെയോ വാവ സുരേഷിൻറെ വാക്കുകൾ പറയുന്നപോലെ തോന്നാറുണ്ട് വീഡിയോ എന്നൊക്കെ പറയുമ്പോൾ ഇങ്ങനെ വേണം big salute....
@shameerabdulkhader3743
3 жыл бұрын
Yes
@samjidas6748
Жыл бұрын
Bro 2007 estilo 4cylinder .engine oil ഏതാണ് ഒഴിക്കേണ്ടത് എത്ര ലിറ്റർ
@aryanjoby6109
3 жыл бұрын
2010,11 new model Estilo review cheyyamo
@ard8005
Жыл бұрын
Value for money anu. Spacing adipoli anu, athyavisham driving comfortum und.
@localmedia4454
3 жыл бұрын
Ford figo Or fiat punto evo eethil eeathanu nalla vandii.? Onn parayo plz
@shanup7183
3 жыл бұрын
Honda city old ztype carine kurichu video cheyyo maintenance and cost
@studiosahara1120
3 жыл бұрын
Sebinikka pathivupole use full video. Valare valare ishtapetu
@mavlogz2575
3 жыл бұрын
Ikkante video kandu njan zen estilo 2009 model vangi.... Sathyam parayalo പൊളി വണ്ടിയാണ് 💕💕 അതിന്റെ പുറമെ ഉള്ള ലുക്കല്ല interior നല്ല space ഉണ്ടാനും
Mahindra logan and verito എടുക്കാൻ താല്പര്യം ഇണ്ട്.. അതിനെ കുറിച്ച് എന്താ അഭിപ്രായം.. review ചെയ്യാമോ.
@amkamk3077
3 жыл бұрын
4 വർഷം ആയി ഉപയോഗിക്കുന്നു estilo കൊള്ളാം പക്ഷേ ഇക്കാ പറഞ്ഞത് പോലെ സസ്പെൻഷൻ പണി കിട്ടുന്നുണ്ട് മനസ് തുറന്ന് മെക്കാനിക്കൽ റിവ്യൂ ചെയ്യുന്ന ഇക്കാ കു big salute 👍👍👍👍
@amjidpk7620
2 ай бұрын
Estilo LXI with ac ethra mileage kittum chetta. ??
@kaafila4243
3 жыл бұрын
ഭായ് അത്യാവശ്യം 18 മൈലേജ് കിട്ടുന്ന സർവിസ് ചാർജും മേജർ സർവിസ് ഉം കൂടുതൽ റേറ്റ് വരാത്ത കുറഞ്ഞ റേറ്റ് ഉള്ള വണ്ടി ഏതൊക്കെയാണ്
@josephkuttikkat9633
3 жыл бұрын
Chain or belt drive any damage if broken
@vipinsasidharan5725
3 жыл бұрын
Sabin Ikka.. Qr25de enginte life ethra kittumm.. X-trail, altima varunne engine.. Ente vandi 2 lkh ayi..
@georgebraveensingh606
3 жыл бұрын
BS6 diesel engine regeneration review pls
@blessenlukose1865
2 жыл бұрын
Chetta 2007 model waganor petrol +lpg model mechanical review cheyyavo
@jforall751
3 жыл бұрын
Thanks very usefull viedo
@rockylekha4016
3 жыл бұрын
Kaathirunna video.. thanks bro.. ente request um aprove aayi.. oru kaaryam koodi ulpeduthiyal nannayirunnu. Zen estilo puthiya model koodi irangiyirunnallo. 3 cylinder.. athinte kaaryam koodi cherkaamayirunnu. Athinte mileage engane undu..
എനിക്കു ഇഷ്ട്ടപ്പെട്ടു ഇക്ക ഇന്നത്തെ വീഡിയോ കാരണം എന്റെ വണ്ടി estilo ആണ് ഈ വണ്ടി റീവൈയൂ ചെയ്യാൻ ഞാൻ ഇക്കാനോട് പറയാനിരിക്കുവായിരുന്നു താങ്ക്സ് സബിൻ ഇക്ക
@ismailirikkur203
2 жыл бұрын
Milage etrayanu
@ashrafpareeth
Жыл бұрын
സലീം നല്ല നീല പാന്റും ഷർട്ടും ഭംഗിയായിരികും 🤲🏻❤👍🏻
@harilallal3510
3 жыл бұрын
മച്ചാനെ ക്യാമറ സുപ്പർ വിവരണം അടിപൊളി
@kannansasimangattu8336
3 жыл бұрын
Ikka plz maruthi Suzuki eeco mechanical review cheyamo
@jithinv3843
3 жыл бұрын
Swift dezire petrol old model (2010) വാങ്ങാൻ ഉദ്ദേശിക്കുന്നു. നല്ല വണ്ടി ആണോ
@wintarget
3 жыл бұрын
എൻ്റെ വണ്ടിയും ഇതു തന്നെ 13 വർഷം ആയി ഒരു നിങ്ങൾ പറയുന്ന പോലെ ഒരു പ്രഷ്നവുമില്ല... പെട്രോൾ അടിക്കുക ഓടുക... ഇടക്ക് oil an filter മാറ്റുക അത്ര തന്നെ... Brake അൽപ്പം കുറവ്... milage കുറവ് ... വേറെ ഒരു പ്രഷ്നവുമില്ല...
Estilo LXI with ac ethra mileage kittum chetta. ??
@sabahmohammed2723
3 жыл бұрын
Corolla altis diesal onnu cheyyummo
@saratharoor19
3 жыл бұрын
Ritz petrol cheyoumo
@anasibnuabu110
3 жыл бұрын
Old Swift 2014 dzire oru review cheyyumo
@bibinthampy1599
3 жыл бұрын
Enim e vandi aanu..nalla vandi aanu.enik oru complaint um vannitilla..pinne chila bhakattu rusting undu..
@shaanr5483
3 жыл бұрын
ഇത് പഴയ zen estilo അല്ലെ?പുതിയ മോഡൽ zen estilo യേകുറിച്ചു വീഡിയോ ചെയ്യാമോ?
@nathanc4147
3 жыл бұрын
Thankyou Chettayi
@saleemakvengara
3 жыл бұрын
Zen estilo സൂപ്പർ വണ്ടി യാണ് പക്ഷേ ഫോർ സിലിണ്ടർ മൈലേജ് വളരെയധികം കുറവാണ് പെട്രോൾ അടിച്ചു മടുക്കും
@akhilsunny1953
3 жыл бұрын
Maruti eco onnu review akkumo
@AJAYDAS-kk5bf
3 жыл бұрын
Mahindra logan review cheyavo?
@muhammedansil2941
3 жыл бұрын
2009 model full option zen estilo kku 125000 kodukkamo
@travelvlogs787
3 жыл бұрын
How to increase milage on this car
@yasirpk2847
3 жыл бұрын
2008,2009 wagon r review cheyyumo
@dhaneeshe1038
3 жыл бұрын
ഇക്കാ എ സ്റ്റാർ ഇതു വരെ വന്നില്ലാട്ടോ... katta waiting
@SameerSameer-ct9iu
3 жыл бұрын
ഇക്ക ഒരു a star കുറച്ചു ഒരു വീഡിയോ ചെയ്യമോ
@cicilmathew6174
3 жыл бұрын
Haii Sir, How's it Maruti Eeeco Pls Review
@diyasentertainment7203
3 жыл бұрын
Yes
@vivekgopinath7844
3 жыл бұрын
Ikka......ikka upayogikunna car etha.....or ikkede dream car etha.....onnu parayuo 😜😜😜❤️
@jehasthamby4911
3 жыл бұрын
Hai...nannayitundu. I am using 2007 zen estilo. Very good car. Ningal paranja pole chilapol clutch release aavumbol cheriya vibration undu . pinne mileage short alenkil pick up kuravo ,engine raising angane onnum kaanikaathadhu kondu clutch complaint illa ennu karuthunnu. Pinne oru problem gear nu cheriya oru tight main first gear idumkol prathyekichu down cheythu idumbol oru kadi yundu gear nu adu endhikondaanu bai.
@jehasthamby4911
3 жыл бұрын
എനിക്ക് ഒരു പഴയ എസ്റ്റീം ഉണ്ട് 95 മോഡൽ. അതും clutch cable ആണ് .അതിനു ഒരു vibration നും ഇതു വരെ ഇല്ല. പറ്റുമെങ്കിൽ ഓൾഡ് carburarator engine എസ്റ്റീം വിഡിയോ edaamo.,😁😁
@jehasthamby4911
3 жыл бұрын
Turbo video kalakki😎😎
@KERALAMECHANIC
3 жыл бұрын
Okk
@arjunsuresh2000
3 жыл бұрын
നല്ല neat വണ്ടി
@shanup7183
3 жыл бұрын
Honda ztype review cheyyo
@jibujustus
3 жыл бұрын
ഞാനും estilo 2011 മോഡൽ use ചെയ്യുന്നു. Thanks for this review. Suspension enthenkilum prblm undennu engane ariyan സാധിക്കും
@shaanr5483
3 жыл бұрын
Oil leak തൊട്ടു നോക്കുക....ഷോക്ക് absorber ഉണങ്ങി ഇരിക്കണം.. .ചീത്തയായാൽ തൊടുമ്പോൾ ഓയിൽ മണ്ണ് തുരുമ്പ് കയ്യിൽ പറ്റുന്നത് കാണാം... 2)ബോണറ്റ് അമർത്തി വിടുക സ്പ്രിങ് പോലെ താഴോട്ടും മുകളിലൊട്ടും ആടിക്കളിക്കും.... 3)ride bumpy ആയിരിക്കും....സുഖമുണ്ടാവില്ല അനങ്ങാതെ പോവേണ്ട വണ്ടി മുകളിലൊട്ടും താഴോട്ടും ആടിക്കളിക്കും... 4)nose diving.... sudden brake ചെയ്യുമ്പോൾ മുൻഭാഗം കൂടുതൽ അമർന്നു താഴും... 5) വളവു തിരിക്കുമ്പോൾ ഒരു ഭാഗം താഴ്ന്നു മറ്റേ ഭാഗം പൊങ്ങിയും ഇരിക്കും.... 6)steering വിറയൽ.... 7 പിന്നെ control arm ബുഷിങ് പോയാൽ കുഴിയിൽ ചാടുമ്പോൾ ടക് എന്നൊരു അടി തട്ടിയ പോലെ കേൾക്കാം അനുഭവപ്പെടാം....
@jimmyjohn5393
3 жыл бұрын
Ashanae Poli sanam. Thks
@alvinjoseph9527
2 жыл бұрын
Zen estilo and estilo difference എന്താണ് video chaiyamo
Пікірлер: 609