ഒരു വലിയ മഹാകവിക്കും സംഗീതത്തിനും കൊടുക്കുന്ന വേറിട്ട ആദരവ് 👌
@sivakumart1
5 ай бұрын
ശാന്ത P നായർ പാടിയ മനോഹര ഗാനം ❤❤
@thankamaniram4303
4 ай бұрын
സുസ്മേരവതിയുടെ ആലാപനം ഹൃദ്യം❤❤
@krishnannambeesan3330
4 күн бұрын
അഭിനന്ദനം അർഹിക്കുന്ന പ്രകടനം. ചെറിയ പോരായ്മകൾ സാരമില്ല.❤
@geethamp2088
4 ай бұрын
ഒരായിരം. അഭിനന്ദനങ്ങൾ.
@VaradharajTk
5 ай бұрын
എത്ര നല്ല വരികൾ ആലാപനവും അതി സൂപ്പർ മനസ്സിനെ സാന്ത്വനപ്പെടുത്തുന്ന ഈ ഗാനങ്ങൾക്ക്മരണം ഉണ്ടാകുകയില്ല
@monygr4850
Ай бұрын
very good.
@arunkumar-xs1ol
18 күн бұрын
ഇത് വെറുമൊരു ഗാനരചിയിതാവല്ല സാക്ഷാൽ ചങ്ങമ്പുഴയാണ്
@peterkpaul-qt8fs
4 ай бұрын
ഏറെ നല്ലത് , നല്ല വോയിസ്, നല്ല ഓർക്കാർഷ്ട്ര ബ്ലെസ്സിങ്
@thomask.c6949
4 ай бұрын
കേൾക്കാൻ നല്ല രസം
@sajikpanicker1618
Ай бұрын
എത്ര കേട്ടാലും മതി വരില്ല അതി മനോഹരമായ ഗാനം വളരെ നന്നായി പാടി അഭിനന്ദനങ്ങൾ
@SURESHKUMAR-uh5dz
6 ай бұрын
മനോഹരം
@naduvilsudhakaran1805
22 күн бұрын
ഈ ഗാനത്തിന്റെ ഒറിജിനൽ feel കിട്ടാതെ പോയി.. സത്യം
@user-xo7po2mz8q
Ай бұрын
നല്ല സ്വരം... ഒറിജിനൽ song ഇപ്പോഴും മനസ്സിൽ കിടക്കുന്നു... അതിൽ നിന്നും കുറെയേറെ അകലെ
@beenarani4596
5 ай бұрын
സൂപ്പർ നല്ല വോയിസ്
@sreeranjinischoolofmusic9089
6 ай бұрын
ത ബലയും ഹാർമോണിയവും റഥ വും ഗിറ്റാറും സൂപ്പർ
@valsala..welnescoch7794
5 ай бұрын
സൂപ്പർ 👍👍👍👍👍
@appuubi5513
4 ай бұрын
നന്നായി പാടി കൂടെ സംഗീതവും, ഇനിയും പാടുക അഭിനന്ദനങ്ങൾ 👏👏🙏
@thampipk4008
4 ай бұрын
Excellent Singing by Sunitha Girish
@josejoseph3422
4 ай бұрын
Melodious song ,
@ShamsudeenKg
4 ай бұрын
This. Song is very beatifull i am waiting for years today i am got it thanks a lot for your endeavour specially thanks to god in the name jesus christ for your creation the humanity around the world
@sibymathews182
5 ай бұрын
Very nice...Tabla, Guitar, Harmonium 👌👌👌
@subramanian.p.pnianpp9767
7 күн бұрын
ശബ്ദ കോലാഹങ്ങളില്ലാത്ത ഗാനമേള ,നന്നായി ആസ്വദിച്ചു ഞാനും ഇവരുടെ കൂടെ ചേർന്നു ,,,❤
@vijayakumarc6185
4 ай бұрын
വളരെ മനോഹരം. അഭിനന്ദനം 🌹🌹🌹🌹🌹🌹🌹🙏
@GauriP-di3yk
4 күн бұрын
നല്ല പാട്ട് മനോഹരമായിരിക്കുന്നു മനുഷ്യനാണ് തെറ്റ് പറ്റും 👌😰🤦
Пікірлер: 207