#munnar #marayur #wayanad
മുന്നാറിലെ കാന്തല്ലൂരിലാണ്. കേരളത്തിലെ ആപ്പിള്‍ വിളയുന്ന സ്ഥലം. അങ്ങനെയൊക്കെ ആണേലും ആപ്പിള്‍ വിപണനത്തിനോ ഒന്നും ഇല്ല. എന്നിരുന്നാലും ആപ്പിള്‍ വിളഞ്ഞു നിക്കുന്നത് കാണേണ്ട കാഴ്ച്ച തെന്നെയാണ്. വീഡിയോ കണ്ട് അഭിപ്രായം അറിയിക്കുമല്ലെ
Query Solved
1) Munnar
2) Kanthalloor
3) Chinnar
4) Marayoor
Негізгі бет കാന്തല്ലൂര്‍ ഇപ്പോൾ I Kanthalloor I Munnar
Пікірлер: 4