#TharaCoffee #TurningPoint #InspiringStory
ഇന്ത്യയിലെ ആദ്യത്തെ കോഫി കാരവാന് തുടങ്ങിയ മലയാളിയായ അനന്ദുവിന്റെ ബിസിനസിലേക്കുള്ള പ്രവേശനം സുരക്ഷിതമായ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചു കൊണ്ടായിരുന്നു. സ്വന്തമായൊരു സംരംഭം തുടങ്ങാന്‍ ശ്രമങ്ങള്‍ തുടങ്ങിയപ്പോഴും അനന്ദുവിന്റെ മുന്നില്‍ നിരവധി വെല്ലുവിളികളായിരുന്നു. ആ വെല്ലുവിളികളെ തരണം ചെയ്ത് 90ലധികം കോഫി വെറൈറ്റികള്‍ ജനങ്ങളിലേക്കെത്തിക്കുന്ന അനന്ദുവിന്റെ വഴിത്തിരിവുകള്‍ നിറഞ്ഞ കഥ കാണാം.
Guest Details..
Anandu Ninan Villoth
THARA COFFEE
FOUNDER
Ph : 9400788777
നിങ്ങളൊരു വിജയിച്ച സംരംഭകനാണോ..നിങ്ങളുടെ വിജയകഥ ആരെയും പ്രചോദിപ്പിക്കുന്നതാണോ.. എങ്കില്‍ നിങ്ങള്‍ക്ക് ടേണിംഗ് പോയിന്റിലേക്ക് വിളിക്കാം - +91 95621 31105, 99951 85190.
Follow us Facebook - / turningpoint_untoldsto...
Follow on Instagram- / turningpoint_untoldsto...
Follow us on Twitter -@ / tuntoldstories
website - www.turningpointstories.com
#malayalambusinessinterview #businessmotivation #turningpoint #turningpointmalayalam #untoldstories #inspiringvideos #motivationalinterview #businessstories #businessidea #medicalscribing #scribetribe #businesssuccess #businesstips #trending #trendingvideos #tharacoffee #coffeecaravan #caravancoffee #caravancoffeebusiness
DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്തോ കോപ്പി ചെയ്തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
CONTENT RIGHTS @TURNING POINT
Негізгі бет കോർപ്പറേറ്റ് ജോലി രാജിവെച്ച് കാപ്പി വിൽക്കാനിറങ്ങിയ വയനാടുകാരന്റെ കഥ | Turning Point | Thara Coffee
Пікірлер: 3