താങ്കളെ പോലുള്ളവർ ഉണ്ടെങ്കിലേ നാട് പുരോഗമിക്കൂ 😊👍പക്ഷെ ഇവിടെ പരിഹസിക്കുന്ന ഒരു വിഭാഗം ആൾക്കാർ കമന്റ് ഇടുന്നു 😄ഇവർ ഉള്ളത് കൊണ്ട് മാത്രം ഇവിടെ ഒരു ചുക്കും നടക്കാൻ പോകില്ല എന്ന് മനസിലാക്കാം! പ്രതിസന്ധികൾ എന്ന് പറയുന്നത് ഇത്തരം ചിന്താഗതി ഉള്ള ആൾക്കാർ മാത്രം!
@@Kerala_indian3g അതേ കൊല്ലം കൊച്ചി ഒരേ പോലേ ഭൂ പ്രക്യതി ഉള്ള കേരളത്തിൻ്റേ അതി മനോഹരം ആയ ഇരട്ട സിറ്റികൾ ആണ്..കായലിൻ്റേയും കടലിൻ്റേയും ഓരത്ത് സ്തിഥി ചെയ്യുന്ന നഗരങ്ങൾ കൊച്ചിയിൽ ഉള്ള എല്ലാം ഭാവിയിൽ കൊല്ലത്തും ഉണ്ടാകും വാട്ടർ മെട്രോ സ്ഥാപിക്കാനുള്ള നടപടികൾ കൊല്ലത്ത് തുടങ്ങി അത് പോലേ കൊച്ചിയും കൊല്ലവും പോർട്ട് സിറ്റികൾ ആണ്...കായലാൽ ചുറ്റപ്പെട്ട ഒര് പാട് തുരുത്തുകൾ അങ്ങനേ അങ്ങനേ കൊച്ചി കൊല്ലം ഭാവി കേരളത്തിൻ്റേ ഇരട്ട മഹാനഗരങ്ങൾ ആയി വളരും
@Kerala_indian3g
Ай бұрын
@@Megastar369 pari kollam furysd😂😂
@hidayathvilayil7162
Ай бұрын
ആദ്യമായി കാണുന്നു സബ് ചെയ്തു
@abijackson1000
Ай бұрын
കേരളത്തില് 60% gdp എറണാകുളം ജില്ലയില് നിന്നാണ് 😊
@rintojoseph1956
Ай бұрын
അത് ഉടനെ മാറും.
@Kerala_indian3g
Ай бұрын
@@rintojoseph1956💯mari thudangi✅😂
@Kerala_indian3g
Ай бұрын
Ath ini ondavilla 💯✅😂
@nizamahami
Ай бұрын
അതിൽ ഭൂരിപക്ഷവും കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നുള്ള ബിസിനസ്കാർ ആണ്.
@Arjun39092
23 күн бұрын
60% Ooo 😂😂😂 enthuvade oru mayahil thallu Wikipedia etho oru pottan paranjath kannu adach vishvasikaruth .... Total EKM GDP thane not more than 17% 😂😂😂
@ajaymathur1057
Ай бұрын
keralathe kaliyaaki thazhe orupad comments kandu ee aalukal thanneyaan rashtriya virodham kaaranam k-rail poleyulla big project n ethirkkunnath..anyway good video bro❤
@ajayshan9685
23 күн бұрын
Well said bro ❤️
@nandakumarmenon8711
Ай бұрын
Instead of comparing Mumbai just go to Coimbatore. First remove most of the unwanted political leaders. Then only it will come. We are still in 1947. No improvements
@vimalalr1735
Ай бұрын
വെറുതെ ചിരിപ്പിക്കാതെ സുഹൃത്തേ!!!
@ShihabPkmotivation
Ай бұрын
അതെ ബ്രോ....
@Dtrx5.234
Ай бұрын
ചുവന്ന കൊടിയും നോക്കുകൂലിയും മാസപ്പടിയും ഉള്ള കാലത്തോളം ഇതെല്ലാം മലർപ്പൊടിക്കാരൻ്റെ സ്വപ്നം
@nandakumarmenon8711
Ай бұрын
What you said is correct.
@sarathchandraanpadmaja1046
25 күн бұрын
Dtrax കേന്ദ്ര സര്ക്കാര് പൊതു മേഖല സ്ഥാപനങ്ങൾ എല്ലാം വിറ്റ് തുളക്കുന്നത് ചുവന്ന കൊടി ഉള്ളത് കൊണ്ട് ആണോ
@jitheshvr7145
12 күн бұрын
@@sarathchandraanpadmaja1046ഈ സ്വഭാവം കൊണ്ടാ ഇവിടെ ഒരുത്തനും ഒന്നു തുടങ്ങാതെ,അടുത്ത തമിഴ്നാട്ടിൽ കഴിഞ്ഞ 3 കൊല്ലം കൊണ്ട് 10 ലക്ഷം കോടി investment വന്നു ഇവിടെ 1 ലക്ഷം കോടി പോലും ഇല്ല ,മുതലാളി ഉണ്ടെങ്കിലേ തൊഴിലാളി ഉള്ളൂ ,investors nu favourable aaki illel തൊഴിൽ പോലും ഉണ്ടാവില്ല കിറ്റെക്സ് സാബു ഒക്കെ പോയത് തന്നെ ഉദാഹരണം
@hassanmp5034
Ай бұрын
സ്വപ്നങ്ങൾ കാണാൻ കഴിയുന്ന പുതിയ ജനറേഷനെ പുച്ഛിക്കരുത്,കാരണം സ്വപ്നം കാണുന്നവനെ അതിന് ശ്രമിക്കാനും ഉയരങ്ങൾ കീഴടക്കാനും കഴിയൂ
@Positivevibzzs
Ай бұрын
Very positive vedio...Very glad for this vedio
@gopakumarsudhir4766
Ай бұрын
Quality always sells... any product, if it is good and marketed well, it will be a success. If you think about iPhone, it is generally more expensive than other phones and still people are prepared to fork out that extra cash to buy an iPhone, because the quality of the hardware and the software is excellent. Any Malayalee who can bring out a product or service which is better than what is available in the market, or new and useful in day to day life will be a success.
@susannammakayyalackakathis8286
Ай бұрын
കേന്ദ്രബഡ്ജറ്റ് വായിച്ചാൽ മനസ്സിലാകും..
@mohammedhassan-xq8gw
Ай бұрын
വീട്ടുമുറ്റത്ത് നിന്ന് പറന്നു പോകാവുന്ന രീതിയിലുള്ള കണ്ടുപിടുത്തങ്ങൾ ഉണ്ടാകണം 🎉 പൂവാറിലും വർക്കല + കാപ്പിൽ) യിലും ചെറിയ പോർട്ടുകൾ ആകാം 🏖️(cruise ships terminals)☔
@user-kx6kz8ug3n
Ай бұрын
മണ്ണാങ്കട്ട 🤣🤣
@ajayshan9685
23 күн бұрын
Well said bro ❤️ Let me know your good name plz
@Zam9864
7 күн бұрын
New district neyyattinkara can be created
@themotivator4815
2 күн бұрын
@@Zam9864 iyalk entha ithra diruthi ?
@user-kx6kz8ug3n
Ай бұрын
ഇതൊക്കെ കേൾക്കാനെങ്കി ലും ഇപ്പോൾ നാല്പതു പേരുണ്ട് 🤣🤣
@prdvkd4363
Ай бұрын
അതിന് ആദ്യം കമ്മ്യൂണിസം ഇല്ലാതെ ആവണം 😂😂😂.
@Gokul11874
Ай бұрын
കമ്മ്യൂണിസം ഉണ്ടെങ്കിൽ സാമ്പത്തിക വളർച്ച ഉണ്ടാവില്ല
@ShihabPkmotivation
Ай бұрын
കേരളം ഉണ്ട ആക്കുന്നു. ഒന്ന് podo. താൻ കേരളം എവിടെയൊക്കെ പോയിട്ടുണ്ട്. കർണാടക ഒക്കെ ഒന്ന് കറങ്ങി വാ. അപ്പോ മനസ്സിലാക്കും കേരളം എവിടെ എത്തി എന്ന്
@jayaprakashb.s1971
Ай бұрын
മനുഷ്യത്വം ഇല്ലാത്ത കർണാടകം ത്ഫൂ..
@augustinecj1590
Ай бұрын
കൊച്ചി എന്നു കേട്ടാൽ അപ്പികൾ എല്ലാം അവിടെ വന്നു കരയും. ഇവറ്റകളുടെ കരച്ചിൽ കേൾക്കുമ്പോൾ എന്തൊരു സുഖം
@anishkumarkumar7930
Ай бұрын
അണ്ണോ ഞാൻ തിരുവനന്തപുരത്ത് കാരനല്ല പക്ഷെ കൊച്ചിയുടെ ഇന്ന് കാണുന്ന വളർച്ചക്കൊക്കെ തുടക്കം ഇട്ടത് പണ്ട് കൊച്ചി തിരുവിതാംകൂറിന്റെ ഭാഗം ആയിരുന്നപ്പോൾ അവർ ഉണ്ടാക്കി വെച്ചതാണ് അല്ലാതെ കൊച്ചിക്കാർ ഉണ്ടാക്കിയ ഒരു കോപ്പും അവിടെ ഇല്ല ഒരു പഴയ കഥ ഉണ്ട് പണ്ട് തിരുവിതാംകൂർ രാജാക്കന്മാരും മറ്റും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർ ആയിരുന്നു അവർ വിദേശികളുമായി ബിസിനെസ്സ് ഡീലുകൾ നടത്തുന്നത് ഇംഗ്ലീഷിൽ ആണെന്ന് അറിഞ്ഞ കൊച്ചി രാജാവ് ഒരു ഇംഗ്ലീഷ് ടീച്ചറെ നീയമിച്ചു ഇംഗ്ലീഷ് പഠിപ്പിക്കാൻ വന്ന ടീച്ചർ ആദ്യം ഇംഗ്ലീഷ് അക്ഷരമാല പഠിപ്പിച്ചു അതിന് ശേഷം ഉച്ചാരണം പഠിപ്പിക്കാൻ തുടങ്ങി C A T എന്നെഴുതി ക്യാറ്റ് എന്ന് ഉച്ചാരണം പറഞ്ഞു അർഥം പൂച്ച എന്ന് പറഞ്ഞു ഇത് കേട്ട കൊച്ചി രാജാവിന് ദേഷ്യം വന്നു ഇവിടെ പൂച്ച എന്നെഴുതി പൂച്ച എന്ന് വായിച്ച് പൂച്ച എന്ന് അർഥം പറയുന്നുണ്ട് അപ്പോഴാണ് അവന്റെയൊരു കോപ്പിലെ ഇംഗ്ലീഷ് പോയി വേറെ പണി നോക്കാൻ പറഞ്ഞു ഇപ്പോൾ അവിടെ കാണുന്ന പഴയ സ്കൂളുകളും കോളേജുകളും കൊച്ചി തിരുവിതാംകൂറിന്റെ അധീനതയിൽ ആയിരുന്നപ്പോൾ അവർ തുടങ്ങി വെച്ചതാണ് എന്ന് വെച്ചാൽ ഈ കാണുന്ന വികസനത്തിന്റെ ഒക്കെ യഥാർത്ഥ അവകാശികൾ അവരാണ് അവർ മാത്രമാണ്..... ആരാണ് അവരാണ് !!!!!!!!!!🥰🥰🥰🥰🥰
@augustinecj1590
Ай бұрын
@@anishkumarkumar7930 അണ്ണോ എന്നു പറഞ്ഞപ്പോൾ മനസ്സിലായി നീ ഒറിജിനൽ അപ്പി ഫുണ്ടയാണെന്നു. പിന്നെ നിൻറെ കഥ എന്തു ദുരന്തമാടെ നീ.
@jejifrancis6268
Ай бұрын
anishkumarkumar7930 അപ്പി മോനെ ഇങ്ങനെ തളളല്ലേ. കൊച്ചി രാജാവിന് വിദേശത്തോട്ടുപോകാനും വിദേശത്തുനിന്ന് സാധനങ്ങൾ ഇറക്കാനും കൊച്ചിയിൽ അവർ ഉണ്ടാക്കിയതാണ് ആസ്പിൻവാൾ house. അവരും കൊച്ചിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. കൊച്ചിയിൽ പ്രകൃതിദത്തമായ തുറമുഖം ഉണ്ടായിരുന്നതുകൊണ്ടാണ് കൊച്ചി വികസിച്ചത്. അല്ലാതെ ട്രിവാൻഡ്രം തീട്ട രായക്കന്മാർ ഒരു കോപ്പും ഇവിടെ ഉണ്ടാക്കിയിട്ടില്ല.
@ShihabPkmotivation
Ай бұрын
ചിരിപ്പികരുത് please 😂😂😂
@Kerala_indian3g
Ай бұрын
Kochiye pokki kanikunna channel✅😂.. Onn poyeda kochi port ethr cheriya kappal mathram varunna port athre oll🤣
@@Kerala_indian3g ചെറിയ കപ്പൽ എന്ന് പറഞ്ഞത് കൊണ്ട് മാത്രം പറഞ്ഞതാ
@josew202
Ай бұрын
വല്ലാര്പാടത്ത് ഈ സാമ്പത്തിക വർഷം ഒരു മാസം തൊണ്ണൂരായിരം കണ്ടെയ്നർ കൈകാര്യം ചെയ്യുന്നു അത് അവിടെ ഉള്ളവർ ആരും വിളിച്ചു പറയുന്നതല്ല ഔദ്യോഗിക കണക്ക് ആണ്. വെറും പതിനായിരം കണ്ടെയ്നർ കയറ്റുന്ന san ഫെർണാണ്ടോ എന്ന കപ്പൽ തിരുവനന്തപുരത്ത് വന്നു 600 കാലി കണ്ടെയ്നർഇറക്കി കയറ്റി റീ സ്റ്റാക്ക് ചെയ്തത് ഉൾപ്പെടെ 1900 കണ്ടെയ്നർ കൈകാര്യം ചെയ്തത്( അതും ഒരാഴ്ച എടുത്തു.) അവിടെ ഉള്ള ചിലർ കൂവി വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. വല്ലാര്പാടത്ത് MSC യുടെ 15000 കണ്ടെയ്നർ ശേഷിയുള്ള കപ്പലുകൾ വന്നു കണ്ടെയ്നർ ഇറക്കുന്നത് ആരും കൂവി വിളിച്ചു നടക്കുന്നില്ല.
@sivankuttys7718
Ай бұрын
Mullaperyaaraurmavenam
@sasidharannair7133
Ай бұрын
മാലിന്യക്കൂംപാരത്തിന്റെ കാര്യത്തിലും കൂടി ഒന്നാംസ്ഥാനത്തെത്തണം.
@yohannanvareedmyppan9344
Ай бұрын
Kodi pidikunnidatu koodi undakuka eluppam alla
@Kerala_indian3g
Ай бұрын
Kerala enn prnjitt prnjath full kochi kochi enn 😂 bakki ollavar pottamaro🗿🙌
@sanjeevn4515
Ай бұрын
കൊച്ചി, കൊച്ചി ആണു. അസൂസാ കളഞ്ഞാൽ പൊട്ടൻ ആകാതെ നോക്കാം .
@johnmathew1438
Ай бұрын
Kochi is most important place in India map. If you go to any foreign countries, you asked about kochi. They familiar that place. And also a business hub…
ബേപ്പൂർ തുറമുഖത്തിന് അടുത്ത് കാക്കാതുരുത്തി ദ്വീപിൽ ഓയിൽ റിഫൈനറി സ്ഥാപിക്കാൻ ഒരു ഗ്രൂപ്പ് വന്നത് 15 വർഷം മുൻപ് ' തുറമുഖത്തിന് ആഴമില്ലാത്തതിനാൽ അവർ ഒറീസയിലേക്കോ മറ്റോ പോയി ?
@sidharthr1138
14 күн бұрын
Ayoo. Kashtam😢
@bahuleyanputhenparambil553
Ай бұрын
Keralam pande No.1 thankal arrinjille.
@abdulrahimankalappurakkal7956
Ай бұрын
കേരളം ഇപ്പോൾ തന്നെ നമ്പർ വൺ ആണല്ലോ. ഇത്രക്ക് പ്രകൃതി നാശം ലോകത്ത് വേറെ എവിടെ ഉണ്ട്?.
@timeworld2640
Ай бұрын
ആദ്യം ചേട്ടൻ യൂട്യൂബിൽ നമ്പർ 1ആവാൻ നോക്ക്. എന്നിട്ട് കേരളത്ത നമ്പർ 1ആക്കാം😂😂😂
@abilashgsp
Ай бұрын
അതെന്തിനാണ് യൂട്യൂബിൽ നമ്പർ വൺ ആവുന്നത്. യൂട്യൂബിൽ കൂടുതൽ വ്യൂ ഉള്ള ആൾ പറയുന്നത് ശരിയാവാൻ സാധ്യതയുണ്ടോ.
@timeworld2640
Ай бұрын
@@abilashgsp എല്ലാവരും അവരവരൂടെ മേഖലയിൽ ഒന്നമതായാൽ നാട് ഒന്നാമതാവും. മറ്റുള്ളവരുടെ വിട് വൃത്തിയാക്കുന്നതിന് മുൻപ് എല്ലാവരും അവരവരുടെ വിട് വൃത്തിയാക്കിയാൽ ലോകം വൃത്തിയായി 👌👍
ആദ്യം രാഷ്ട്രീയ കിങ്കരൻമ്മാരുടെ പോക്കറ്റ് നിറഞ്ഞു കവിഞ്ഞു മതിയായെങ്കിൽ മാത്രം ചിന്തിക്കാൻ പറ്റുന്ന ഒരു വിഷയം അവരുടെ പോക്കറ്റ് നിറയുന്നദും കടലിലെ വെള്ളം വറ്റിക്കുന്നതും ഒരേപോലെയല്ലേ സുഹൃത്തേ
Пікірлер: 132