പാലക്കാടിന്റെ മാത്രമല്ല എല്ലാ മി ണ്ടാപ്രാണികളുടേയും ചങ്ങാതി🙏🙏🙏🙏👍👍👍👍❤️❤️❤️❤️❤️
@shamlapm7938
Жыл бұрын
ചേട്ടായി 🌹
@agith5528
Жыл бұрын
ചേട്ടായി ഉയിർ ❤️❤️❤️🥰
@likhithaanil5930
Жыл бұрын
👍👍👍👍👍
@sumavijay3045
Жыл бұрын
ഭൂമിയിലെ മാലാഖ മാർ ആണ്... മിണ്ടപ്രാണികളുടെ ❤️❤️❤️നല്ലത് മാത്രം വരട്ടെ 🙏🙏🙏
@anithaavani2233
Жыл бұрын
ഇതൊക്കെ കാണുമ്പോൾ നിങ്ങളോടുള്ള ആരാധന കൂടി കൂടി വരുവാണ്.... എന്നും നല്ലത് മാത്രം വരട്ടേ 🙏🙏🙏
@shynibiju1465
Жыл бұрын
മറ്റു കുഴപ്പങ്ങളൊന്നും ഇല്ലല്ലോ, ആരോഗ്യവനാണല്ലോ ആ നായകുട്ടി, സന്തോഷം, എന്നും ജിനേഷിനും കൂട്ടുകാർക്കും നല്ലത് മാത്രം വരട്ടെ 🙏🏼❤️
@deepakarat706
Жыл бұрын
നിങ്ങളെല്ലാം ആത്മാർത്ഥമായി ചെയ്യുന്ന നല്ല കാര്യം കാണുമ്പോൾ സന്തോഷം തന്നെ കൂടെ നിങ്ങൾ ചിലപ്പോൾ വീട്ടിലെ കാര്യം പോലും മാറ്റി വെച്ചായിരിക്കും ഇങ്ങനെ ഓരോ കാര്യം കേൾക്കുമ്പോൾ വരുന്നത് അതിന്റെ പ്രയാസങ്ങളും, യാതനകളും മറ്റും ഒത്തിരി അനുഭവിക്കുന്നുമുണ്ടാകും ഉറപ്പാണ് ഇതെല്ലാം കാണുമ്പോൾ വിഷമമുണ്ട് പക്ഷെ ഈ മിണ്ടപ്രാണികൾക്ക് കിട്ടുന്ന ജീവിതവും, സന്തോഷവും കാണുമ്പോൾ തീർച്ചയായും ദൈവം നിങ്ങൾ തന്നെയാണ് സഹോദരങ്ങളെ. പ്രാർത്ഥനയോടെ... എന്നും നിങ്ങൾക്കൊപ്പം.
@kanchanakizhekkethil9398
Жыл бұрын
🙏നിങ്ങളെയെല്ലാം എത്ര തൊഴുതാലും കുറഞ്ഞു പോവും
@NikhilNikhil-gf4zs
Жыл бұрын
Fairoos polichudaaa muthee .......kadinaparisramathil Avan athine pidichu Good boy 🙏🔥🔥
@bellarifairoos7704
Жыл бұрын
🙏🙏❤️
@praveenmadhav6360
Жыл бұрын
ഇവനൊന്നും അല്ല ഭീകരൻ. അതിനേക്കാൾ ഭയങ്കര വിഷമുള്ള ഇരുകാലി ഭീകരൻ മാരുണ്ട്. 🙏
@likhithaanil5930
Жыл бұрын
ഈ ചങ്ങാതിടെ മനസിനെ പൂവിട്ട് പൂജിക്കണം🥰🥰🥰🥰🥰🥰💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@sheebavimal5013
Жыл бұрын
Pavam dogukalude rakshakan palakadan changathy loves you
@RAVISVLOG2023
Жыл бұрын
Pets friend super
@sunithamanimeneon7698
Жыл бұрын
എത്ര കുട്ടികൾ ഇങ്ങനെ ഓരോ സ്ഥലത്തും ഉണ്ടാകും ഈശ്വരാ
@palakkadanchangathi
Жыл бұрын
Yes
@Lovely-dl5cw
Жыл бұрын
Thank you dear saviours. God bless you both 🙏
@praveenmadhav6360
Жыл бұрын
സഹായി സൂപ്പർ. 🌹
@vijayalakshmig7595
Жыл бұрын
നിങ്ങൾ ചെയുനന കർമതതിന് എത്ര അഭിനദധിചാലും മതിയാവിലലാ
@sinibijoy3327
Жыл бұрын
നിങ്ങളോടു എന്നും ബഹുമാനം മാത്രം 🙏🙏🙏🙏🙏
@deepamenon2074
Жыл бұрын
Oh my God.Endha parayendadhennu.ariyilla.Great 🙏🙏
@sandhyasuresh4225
Жыл бұрын
God bless for the timely rescues.
@sukeshpmohanan3362
Жыл бұрын
Firoose സൂപ്പർ daa ♥️♥️
@bellarifairoos7704
Жыл бұрын
❤️🙏
@seea4960
Жыл бұрын
God bless you and your family. Annum allavarudem prarthana ningalkkundavum
ഡോഗ്സിന് വേണ്ടി തുണി, പാത്രം ഒക്കെ ഉണ്ടെങ്കിൽ അയക്കണം എന്ന് ഒരു പോസ്റ്റ് മുൻപ് ഇട്ടിരുന്നില്ലേ.
@preethav8315
Жыл бұрын
God bless you
@renukanair1741
Жыл бұрын
Kottayam jillaele rescue number ariyaamo. Sterlization Centre evideyanu
@lekshmibinulalvlog5046
Жыл бұрын
Chetta... കരിമീനിനെ കണ്ടു കിട്ടിയോ
@amalkumar80
Жыл бұрын
🐕👌❤👍
@padmasheela1182
Жыл бұрын
Good job. U people r so.....dedicated. Kaimeene kandu kittiyo?
@palakkadanchangathi
Жыл бұрын
അവൻ പോയ വഴിയിൽ പുല്ലു മുളച്ചു
@padmasheela1182
Жыл бұрын
😄😄😄evide engilum sukhamaiyirunnal mathi.
@bellarifairoos7704
Жыл бұрын
@@palakkadanchangathi 😁
@beenak1294
Жыл бұрын
Good bless you
@sreeragk5145
Жыл бұрын
❤❤❤❤❤
@ananthanr5795
Жыл бұрын
ചങ്ങാതി.... 🙏🏻👍🏻
@chithrasreekumar4805
Жыл бұрын
👌❤️☺️
@prasanna1118
Жыл бұрын
👍👍👍
@ramachandrakurup3962
Жыл бұрын
Every evening a positive vedio.
@malanadanvlogs1011
Жыл бұрын
👍👍👍🙏🙏
@abhiyashanu3895
Жыл бұрын
❤️❤️❤️🙏🏻🙏🏻🙏🏻
@geethamohan3340
Жыл бұрын
🤗🤝
@chitravlogs1515
Жыл бұрын
Pavam
@mayaskamath1077
Жыл бұрын
🙏
@bindhuvinodbindhuvinod9943
Жыл бұрын
കരിമീനിനെ കിട്ടിയോ
@varunrajm5290
Жыл бұрын
✋🙏🏽
@anniephilip2417
Жыл бұрын
❤❤
@aryavshaiju
Жыл бұрын
💞
@minigeorge3572
Жыл бұрын
🌹🙏🌹🌷🍀
@kalanair2373
Жыл бұрын
Rakshapettu mone🙏🙏
@smithaajit1888
Жыл бұрын
❤❤❤🙏🙏🙏🙏🙏
@lekhasasi7925
Жыл бұрын
🙏🙏🙏🙏
@rafeekvtrafeekvt7513
Жыл бұрын
Music ozhivakkanam videosil
@palakkadanchangathi
Жыл бұрын
ഇടാറില്ല. അധികവും.. ഇത് പിന്നെ ലാസ്റ്റ് ഇച്ചിരി സന്തോഷം ഉണ്ടല്ലോ എന്ന് കരുതി ഇട്ടതാ.. 😊
@rafeekvtrafeekvt7513
Жыл бұрын
Nigaludea voice kelkunadhaa 👌👌👌
@Sheja111Sheja
Жыл бұрын
🥰🥰🥰
@agith5528
Жыл бұрын
പാവം 😔😔
@palakkadanchangathi
Жыл бұрын
വീഡിയോ ഉള്ളിൽ എന്താ എന്ന് കണ്ടോ 😂26sec കൊണ്ട് 😂😂😂
@agith5528
Жыл бұрын
@@palakkadanchangathi കണ്ടു ഏട്ടാ തലയിൽ ഡപ്പ കുടുങ്ങിയതല്ലേ....
@aruncb1369
Жыл бұрын
♥️♥️♥️♥️♥️😍😍😍😍♥️
@radhakrishanannarayanan6121
Жыл бұрын
👍🐕🐕
@LoozcrabGamingLTT
Жыл бұрын
എത്രയോ എന്തൊക്കെയോ വീഡിയോ കാണുന്നു നിങൾ മുത്ത് ആണ്
@chitravlogs1515
Жыл бұрын
പാവം എന്തു ബുദ്ധിമുട്ട് അനുഭവച്ചിരിക്കും
@minisomarajan4562
Жыл бұрын
🙏🏻🙏🏻🙏🏻🌹
@nehakochu4167
Жыл бұрын
Hii chetta entte kayyil oru cheriya pattikitti und. Avale velliyazhchayan konduvannath aval veettil nilkunnilla innale oru vandi avale idichu but onnum pattila pinne ivade full vere valiya dogs und ath avale kadikkan varunu athukonda please chettanu venamenkil parayoo
@palakkadanchangathi
Жыл бұрын
😂😂😂ചേട്ടന്റെ കയ്യിൽ 290 ഡോഗ്സ് ഉണ്ട് ഇത് പോലെ ഓരോ കാരണങ്ങൾ പറഞ്ഞു ആളുകൾ ഒഴിവാക്കിയത്. ആയതിനാൽ ഇനി ഒന്നിനെ കൂടെ എടുക്കാൻ സാധികാത്ത അവസ്ഥ ആണ്. ആകെ ഉള്ള ഒരു പപ്പി അല്ലെ അതിനെ നിങ്ങൾ നന്നായി വളർത്തും എന്ന് പ്രതീക്ഷിക്കുന്നു. കിടക്കാൻ രണ്ടടി സ്ഥലവും കഴിക്കാൻ കുറച്ചു ചോറും കൊടുക്കുക 👍
Пікірлер: 122