👍😇🕊️... കേരള ചരിത്രത്തിലെ ഓരോ ക്രൂരതയും ഓരോന്നായി എടുത്ത് ന്യുജന്മാർ സിനിമകളാക്കണം! അവാർഡുകളും നേടണം! അതിന് ഇനിയും ഒരുപാട് ന്യുജന്മാർ സിനിമയിലേയ്ക്ക് കടന്നു വരണം! 👍😄👍👍
@sureshka9444
Жыл бұрын
പോലീസ് സേനയിൽ ഇത്രക്ക് നികൃഷ്ട ജന്മങ്ങൾ ഒരവസരത്തിനായി കാത്തിരുന്നു എന്ന് വേണം കരുതാൻ
@farisfaris1803
Жыл бұрын
ദിലീപ് ഏട്ടൻ ❤️❤️❤️👏👏👏
@sanjuuu6-y4c
Жыл бұрын
Dileep ❤❤❤❤❤❤
@bibins6811
Жыл бұрын
Waiting thankamani true story kannan waiting ❤🖒
@rejijoseph4056
Жыл бұрын
Cmp sponsered കലാപം ഇലക്ഷനിൽ ജയിക്കാൻ ഇവർക്ക് പെണ്ണിന്റെ മാനം വേണം തങ്കമണി, സൂര്യനെല്ലി, ഐസ്ക്രീം, സരിത,ജിഷ കൊലക്കേസ് അങ്ങനെ എത്രയെത്ര
@shyleshv1618
Жыл бұрын
Padam 🔥🔥🔥🔥
@rushdavt6112
Жыл бұрын
Waiting movie
@nishapeter5051
Жыл бұрын
തങ്കമണി ഒരു വ്യക്തിയുടെ പേരാണെന്നാണ് കരുതിയിരുന്നത്.
@shamnadkurangattu6520
Жыл бұрын
Dileep Movie D148🔥 വെടികെട്ടു ഐറ്റം Loading 🔥
@moviesupdates123
Жыл бұрын
❤
@moviesupdates123
Жыл бұрын
🖒❤
@santhoshkumarp8024
Жыл бұрын
ക്രൂരത നടത്തിയ പോലീസിനെ മുഴുവൻ കരുണാകരൻ സംരക്ഷിച്ചു.
@_Dreamgirl
Жыл бұрын
പിന്നീട് വന്ന നയനാർ സർക്കാരോ എന്ത് ചെയ്തു ആ പ്രതികളെ?
@PRCinemas
Жыл бұрын
Dileep Eatan 💥💥💥
@bibins6811
Жыл бұрын
❤❤
@santhoshkumarp8024
Жыл бұрын
തങ്കമണിയിലെ തങ്കമണി മാരെ നമ്മുടെ പോലീസ് ബലാൽ സന്തോഷിപ്പിച്ചു. ( കാഥികൻ സാംബശിവൻ)
@klm186panampattaakshaya6
Жыл бұрын
നോ മണി കാണിച്ചു 😂
@ഇടുക്കിക്കാരൻ-ങ1ഞ
Жыл бұрын
പറഞ്ഞതിൽ തെറ്റുണ്ട്, കണ്ടു കണ്ട് മടുത്തു ഇടുക്കികരൻ എന്ന നിലയിൽ പറയാതിരിക്കാൻ ആവില്ല.പോലീസ്, അവിടെ ഒരു പ്രതിക്കായി തിരച്ചിൽ നടത്തി, പ്രതിയുടെയും സമീപത്തെയുമായി അമ്പതോളം വീടുകളിൽ തിരച്ചിൽ നടത്തി, കയ്യിൽ കിട്ടിയ പുരുഷന്മാരെ തല്ലി ചതച്ചു, വിഷയം അന്നത്തെ പ്രതിപക്ഷം സുവർണ്ണ അവസരമായി കണ്ടു. തുടർന്ന് നായനാരുടെ നേതൃത്വത്തിൽ വിഷയം ആളി കത്തിക്കുവാൻ ഉണ്ടാക്കിയ ഒരു നുണ പ്രചാരണമാണ് കൂട്ട ബലാത്സംഘo എന്നത്, ഈ കാര്യം തങ്കമണിയിൽ സുഹൃത്തുക്കൾ ബന്ധുക്കൾ ആരെങ്കിലും ഉള്ള വിഷയം അറിയാവുന്ന ഏത് പാർട്ടിയിലും പെട്ട എല്ലാ ഇടുക്കികർക്കും അറിയാം, സത്യം ഈ സിനിമയിൽ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്
Even after this 140 MLA's did not think after these incidents about reforming Kerala Police Act.. Sorry.. ashamed to be malayali.. now waiting for the next thervazcha.. under new Kerala Police (Marxism) allowed by eminent political leaders aka MLAs under LDF and UDF.
@sudeeshnath
Жыл бұрын
❤❤❤❤❤❤❤❤👍
@hmvideoeditingtips1570
Жыл бұрын
😘😘😘😘❤️
@SouthernDetectives
Жыл бұрын
അതു താണ്ട കരുണാകരൻ പോലീസ്. ആ സമയത്തു.
@heloyouone8324
9 ай бұрын
Pinarayi police karunakaran police criminals ❤️💙🤬
@joebob7561
Жыл бұрын
ഇന്ദിരയുടെ ചെരിപ്പുനക്കിയയിരുന്ന കരുണാകരെന്റെ കാലത്തു നഡെന്ന മറ്റൊരു ക്രുരത. There was no other option for the people there except to forget that night.
@charlesbukoswski4387
Жыл бұрын
പോലീസ് എന്ന വൃത്തികെട്ട വാർഗം അവരുടെ ചരിത്രം എല്ലാ രാജ്യത്തും ഒരുപോലെ തന്നെ
@charlesbukoswski4387
Жыл бұрын
@@CHANGETHISSYSTEMFIRSTANDTELL നമ്മുടെ നാട്ടിൽ മാത്രമല്ലല്ലോ. ഇതിലും ഹീനവും ക്രൂരവുമായ കാര്യങ്ങൾ എല്ലായിടത്തും നടക്കുന്നുണ്ട്. കാരണം പലതരം. പക്ഷെ അവസ്ഥ ഒന്ന് തന്നെ ഇന്ത്യയിൽ ജാതിയും മതവും ആണേൽ അമേരിക്കയിൽ നിറം, ചൈനയിൽ രാഷ്ട്രീയം. മനുഷ്യനു സ്വാതന്ത്ര്യവും ശക്തിയും ഉത്തരവാദിത്തരഹിതമായി കിട്ടിയാൽ അവൻ ചെറ്റത്തരം കാണിക്കും. അതിന് രാജ്യവ്യത്യാസമൊന്നുമില്ല.
@VLOGS-td8wf
7 ай бұрын
പോലീസ് കടയാടിമക്കള്
@abhijithkss7029
Жыл бұрын
പിന്നീട് ഈ എലൈറ്റ് ബസിൻ്റെ ഉടമ ദേവസ്യ ആത്മഹത്യ ചെയ്തതായി വാർത്ത വന്നിരുന്നു
@prabeethvlog9742
Жыл бұрын
ഫാ കോട്ടൂർ നമ്മുടെ അഭയ കേസിലെ ആളാണോ
@ajipg3702
Жыл бұрын
Paramada. Alla. Parakadave
@rajukaladi3724
Жыл бұрын
ഈ സംഭവം തന്നെയാണ് " ഇതാ സമയമായി " എന്ന പടം. സംവിധാനം P G viswambharan.
@adarshekm
Жыл бұрын
അത് കാണാൻ ഒരു മാർഗ്ഗവും ഇല്ലല്ലോ
@dreamcatcher7471
7 ай бұрын
KZitem l und ippol@@adarshekm
@VLOGS-td8wf
7 ай бұрын
കളളകടയാടിമക്കള് പോലീസ്കാര്
@mayavik1034
Жыл бұрын
കുറുക്കന്മർ ചെയ്ത പോകൃതരം പാവം കരുണാകരൻ്റെ തലയിൽ.. അങ്ങേര് പല അഴിമതിയും ചെയ്തു കാണും ... പക്ഷേ ചെയ്യാത്ത കാര്യത്തിന് എന്തിന്...
Пікірлер: 48