കേരളത്തിൽ ഉള്ള ഇത്തരം ഫാർമുകൾ എല്ലാവർക്കും പരിചയപെടുത്താൻ എടുക്കുന്ന ഈ അധ്വാനത്തിനെ പ്രേത്യേകം അഭിനന്ദിക്കുന്നു. കൂടുതൽ നല്ല വീഡിയോസ് ഉണ്ടാകട്ടെ...
@polecattv
2 жыл бұрын
Thnkx for u support 🥰
@KADUKUMANIONE
2 жыл бұрын
കൊള്ളാം അടിപൊളി... Japanese koi ഞങ്ങൾ വീഡിയോ ചെയ്തിട്ടുണ്ട്.. കിഴില്ലം ekm..
@maanuch
Жыл бұрын
ചെറിയത് സെലെക്ഷൻ കുറവാണ്...ഞാൻ പോയിരുന്നു വിലയോ കൂടുതലും...4 ഇഞ്ചിനു 350 ആണ് അദ്ദേഹം റേറ്റ് ഇട്ടതു..അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായത് ഇന്ത്യയിൽ വേറെ എവിടെയോ നിന്നു ഇറക്കുമതി ചെയ്തു sale ചെയ്യുന്ന പരിപാടിയും ഉബൈദിനു ഉണ്ടെന്നാണ്....
@akhil3607
4 ай бұрын
Eranakulam Karp കടയിൽ ചെന്നാൽ ഇഷ്ടമുള്ളതിനെ തിരഞ്ഞെടുക്കാം starting price 30 രൂപ മുതൽ ആണ്
Пікірлер: 83