▶️▶️ കേരളത്തില്‍ CMD ക്ക് കീഴില്‍ ജോലി : കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മെൻ്റ് (സിഎംഡി) ഇപ്പോള്‍ അസിസ്റ്റൻ്റ് മാനേജർ-ടൂർസ്, റിക്രൂട്ട്മെൻ്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് അവസരം മൊത്തം 2 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 11 സെപ്റ്റംബർ 2024 മുതല്‍ 2024 സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. ◀️◀️
NOTE :- താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Негізгі бет കേരളത്തില്‍ CMDക്ക് കീഴില്‍ നല്ല ശമ്പളത്തിൽ ജോലി
Пікірлер