നിങ്ങളുടെ ഗാർഡൻ, നേഴ്സറി, ഫാം,വ്യത്യസ്തമായ കൃഷി രീതികൾ, വീടുകൾ എന്നിവയുടെ വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ Pls Contact :9446441255(WhatsApp Only)
@moideenkutty6192
Жыл бұрын
Sjsaakaaalaaal.
@valentinomanu6039
Жыл бұрын
600പോയിട്ട് 400 കിട്ടില്ല. ഒന്നാമത്തെ കാര്യം മാർക്കറ്റ് മൊത്തം ഡൌൺ ആയി പിന്നെ രണ്ടാമത്തെ കാര്യം ഇതിലും നല്ല ക്വാലിറ്റി ഉള്ള ആടുകൾ ഇതിലും വില കുറവിൽ ധാരാളം കിട്ടാനുമുണ്ട്. പിന്നെ ഫാം നടത്തുന്ന ചേട്ടന്റെ കുമ്പസഡി സൂപ്പർ 😂😂😂
@shameerk2135
Жыл бұрын
2 വർഷം 4 മാസം വളർത്തി ഒരു മുട്ടനെ ഞങ്ങളും വിചാരിച്ചു ഒരു 25000 കിട്ടുമെന്ന് അവസാനം 17000ത്തിനു കൊടുത്തു അതിൽ 500 ബ്രോക്കർ കും 16500കയ്യിൽ കിട്ടി ആടിന് മാർക്കറ്റു കുറവാണു 65 kg ബോഡി വെയിറ്റ് ഉണ്ടായിരുന്നു ഇതാണ് ഒരു സാധാരണ കർഷകന്റെ അവസ്ഥ
@DG-pl7rn
Жыл бұрын
Bro ath ningal wait cheyyanamayirunn athilum kooduthal kittumatirunnu,ithippo avarkk nashttam illa nammalkk laabhavum ond athre ollu
(60000) ഈ തുകയ്ക്ക് ആരെങ്കിലും വാങ്ങുകയാണെങ്കിൽ അതിന്റെ ഒരു വീഡിയോയും കൂടി ഇടണേ
@vbvlog7177
Жыл бұрын
ന്തിനാ ആടിനെ നനച്ചു തൂക്കുന്നത് dry ആയി തൂക്കി കൂടെ??? നനഞു കഴിഞ്ഞ തൂക്കംകൂടുമല്ലോ..??
@akashbabu8326
Жыл бұрын
Pinneee.... 10 kg koodi
@fakeerneji8684
Жыл бұрын
ബീറ്റർ ഇവിടെ ക്രോസിംഗ് 500 രൂപയാണ് കിലോ 350 400 ഇഷ്ടം പോലെ കിട്ടും
@brave.hunter
Жыл бұрын
ബ്രോ.... ഒരു കാലമുണ്ടായിരുന്നു, ബീറ്റലും മറ്റ് ഉത്തരേന്ത്യൻ ഇനത്തിലുള്ള ആടുകളും തത്സമയ തൂക്കത്തിന് കിലോയ്ക്ക് 600-700 രൂപ ലഭിച്ചിരുന്നു... ആ ദിവസങ്ങൾ പോയി.... ഇന്നത്തെ അവസ്ഥ .. . ഇനങ്ങൾ തമ്മിലുള്ള വ്യത്യാസം ഇല്ല.. എല്ലാ ഇനങ്ങൾക്കും ഒരേ വിലയാണ് ലഭിക്കുന്നത്...പരമാവധി 350 രൂപ വരെ.... ആട് ചന്ത നശിച്ചു... പുനരുജ്ജീവനത്തിനപ്പുറം 😢😢😢😢😢
@Jfdgkhvchsdh
Жыл бұрын
💯💯💯
@fahade3612
Жыл бұрын
Ipol malabari adinadu anu demand. Ithipol 250 live weight vangan alle kitilla
@elliasms9730
Жыл бұрын
Gulf kar corona tourinu vannapol aaarunnu adu...ipol peduke thallan para ..aadu naadan aaadu erechi taste ollooo..idoke ellu moop kooduthalaa..650-700 aanu erechi vila..oru 450 roopAk erechi vetukaran vangum..( erechi thookam aanee)
@jafarpk7049
Жыл бұрын
130 kg തൂക്കമുള്ള ബീറ്റൽ ആടിനെ ഞാൻ കൊടുത്തത് 33000രൂപക്ക് ആണ്
@chrly2
12 күн бұрын
Njan ee kazhinja dhivasam 85kg ulla aadine 19 roopakk koduthu
@club-cb6cp
Жыл бұрын
Ipo കിട്ടിത് തന്നെ 😅 ഇതിന്റലും നല്ല ആടുകൾ കിട്ടാൻ ഉണ്ട് അതും നല്ല ഒരു വിലയിൽ 😅
@arunbabubabu7045
Жыл бұрын
ഒരു മോഹ വില 24000
@shamilshamilrjss3061
Жыл бұрын
Ethilum valuth evide undayirunnu. 4 years back
@nithinjr456
Жыл бұрын
120 kg തൂക്കം വന്ന ആടുകൾ കേരളത്തിൽ ഉണ്ട്
@sandeepas4182
Жыл бұрын
വളരെ കുറഞ്ഞു പോയോ റേറ്റ്,300₹ഒള്ളൂ മേറ്റിംഗിന് പിന്നെ 100+ഉള്ള ആടുണ്ട് അല്ലാതെ ഇതല്ല വലിയ ആട്
@footballmaster3278
Жыл бұрын
Machane beetil aadu ente kayilum indarn. Perunalin arkaan kodthu
ഈ മേഖല തർന്ന് അടിഞ്ഞ് എന്റെെ കൂട്ടിൽ 20 ആട്ണ്ടായിരുന്നു. ഇപ്പോൾ 2 എണത്തിൽ ഒതുങ്ങി എല്ലാ മലബാറി ആയിരുന്നു ഞങ്ങളുടെ നാട്ടിൽ 1 kg മലബാറി മുട്ടന്റെ ഇറച്ചിക്ക് 700 രൂപ ആയിരുന്നു വില ഇപ്പോൾ 600 രൂപയായി മറ്റ് ബ്രിഡ് കൾക്ക് ഒരു മാർക്കറ്റുമില്ല
@risuriswan4059
Жыл бұрын
Shyam bro ninka alla farmilum neritt chennanallo video adukkunna kandathil vechu aaaattavum nalla quality ullath aaaaranu sale cheyyunnath....... Oru krithyamaaaya answer pretheeeshikkunnu
@SyamsVlog
Жыл бұрын
എന്താണ് ബ്രോ.. ആട് ആണോ
@videogaragebyshemeer9306
Жыл бұрын
Live 600nu വിൽക്കാൻ അതിൽ സ്വർണം വല്ലതുമുണ്ടോ? ആട് പുഴുക്കയ്ക്കു പകരം സ്വർണമാണോ തൂറുന്നത്??
@DG-pl7rn
Жыл бұрын
Bro ente veed kollam anu ente vtl ond same item 120kg ond ath🙂
ക്യാമെറമാനും പോസ്റ്റുമാനും കേരളത്തിലെ ഏറ്റവും വല്യ ആടായി ഇതിനെയാണ് കണ്ടത്... വാ ഇതിന്റെ ഇരട്ടി വലിപ്പമുള്ള ആടിനെ കാണിച്ചു തരാം ഒന്നും കാണാതെ ഒന്നും അന്വേഷിക്കാതെ കേരളത്തിലെ ഏറ്റവും വലുത് എന്ന് പറഞ്ഞേക്കരുത് വിവരക്കേടാണ്... ആ വീട്ടിലെ ഏറ്റവും വല്യ ആട് എന്ന് വേണേൽ എഴുതി വിട്ടോ...
@fullon5055
Жыл бұрын
👍
@noushadkk5578
Жыл бұрын
Correct
@ajeesh.s9228
Жыл бұрын
ഇതിലും വലിയ ബീറ്റൽ ആടുകൾ കേരളത്തിലുണ്ട്.. മിക്കവാറും എല്ലായിടത്തും ക്രോസ്സിംഗ് നു 500രൂപയെ ഉള്ളു
Kachavadamokkay nallatha Vila choikunnaynu laysham ulipp vaynum 1 kg meet 750 ollu athu koodi poyal 45 kg ithinatay logic nthanu shyam bro
@manoj-sd3dx
Жыл бұрын
കൊല്ലത്തു എവിടാണ് കറക്റ്റ്
@sandeepsoman6837
Жыл бұрын
80*450=47500last price
@sameerbh7258
Жыл бұрын
No
@ameermajeedh2152
Жыл бұрын
120kg koduttau34000
@rathnavallirathnam5843
Жыл бұрын
ആടിന് മാർക്കറ്റ് ഇല്ലാത്തതു കൊണ്ട് വളർത്തുന്നവർ ...കഷ്ടത്തിൽ ആണ് ..വരവ് ആടുകളെ നിര്തലാക്കിയാൽ .എല്ലാവരും രക്ഷ പ്പെടും
@vaishnakodeeshwarimatha9235
Жыл бұрын
Sulthan Poliya 🥰
@user-qt7hr2un6c
Жыл бұрын
Rs.20000
@peshero2935
Жыл бұрын
100 kg 60000
@kichu3499
Жыл бұрын
goat farming full video uploaded plss bro
@SyamsVlog
Жыл бұрын
👍
@usu7249
Жыл бұрын
കൊറോണ യുടെ കാലത്ത് വില ഉണ്ടായിരുന്നു 100 ആടുകൾ മിനിമം ഡെയിലി വിറ്റു വരവുണ്ടായിരുന്നു അന്നത്തെ ടോപ് റേറ്റ് 350. മുതൽ 400 വരെ ആയിരുന്നു ഞങ്ങൾ വിറ്റിരുന്ന വില അത് ഏത് ഇനം ആയാലും ആ വില ആയിരുന്നു ഇപ്പൊ എല്ലാം നേരെ തിരിഞ്ഞു മാർക്കറ്റ് മൊത്തം ഇടിഞ്ഞിരിക്കാന്
അതിൻറെ ഇറച്ചി കൊള്ളത്തില്ല ഒരു kindle തൂക്കമുള്ള ആട് അല്ലേ അതിൻറെ ഇറച്ചി വേഗത്തില് ഇല്ല ഇതിലും നല്ലത് ഇളയ കുട്ടൻ മാരെ വാങ്ങുന്നതാണ് 1Kg -500 ഇറച്ചി സ്പോഞ്ച് പോലെ ഇരിക്കും
@kiranjoshi2829
Жыл бұрын
Pysa modhalayit pinne kodkkano🤔😂😂nashhtm avule
@zareenarajeev4031
Жыл бұрын
bro kangal dogs video venam thodupuzhayil ajith broyude veetil und
@SyamsVlog
Жыл бұрын
Cheythittundallo
@zareenarajeev4031
Жыл бұрын
@@SyamsVlog bro part 2 venam
@thesiblife2854
Жыл бұрын
ആ വിലക്ക് 2.5 കിന്റൽ ഇറച്ചി കിട്ടുന്ന പൊത്തിനെ കിട്ടും
@angelinmathew3593
Жыл бұрын
അത്യാഗ്രഹം...ആക്രാന്തം...... കഷ്ടം. ആടു വ ർത്തൽ. മേഖല. പരാജയപ്പെട്ടു...അപ്പോൾ...കി...600 ......എന്തോരം..നേടിയാലും..മനുഷ്യ രുടെ ആഗ്രഹം..അന്ത്യം..ഇല്ല
@shameerakhtar4588
Жыл бұрын
25peissa tharam tharuno
@josethomas7253
Жыл бұрын
ഇത് ഫുൾ ബ്ലാക്ക് അല്ലല്ലോ. കൈ യുടെ മുകളിൽ ഒരു വൈറ്റ് കണ്ടില്ലേ അപ്പോൾ debba beetel എന്ന് പറയണം
@thuneritp9200
Жыл бұрын
പാവം കർഷകരോട് 500 രൂപയെ മേടിക്കത്തുള്ളൂ തീരെ കുറഞ്ഞുപോയി
@prasadpongolil1940
Жыл бұрын
ആട് ക്രോസ് ചെയ്യുന്നതിന് (തടുക്കുക] 500 വാങ്ങുന്ന മുതലാളി 2000 വരെ വാങ്ങാമായിരുന്നു എന്നു വിശ്വസിപ്പിക്കും കുറച്ചു സൗജന്യം ജനസേവനം 500 മാത്രം
@user-qt7hr2un6c
Жыл бұрын
😃😃😄😄
@Apeshowroompalakkad.02
Жыл бұрын
😄😄😄😄😄😄
@peace8326
Жыл бұрын
Ente friend nte kayyil und 3 Hb muttan kuttikal vilkkan
@thomasjacob452
Жыл бұрын
എവിടാ സ്ഥലം
@peace8326
Жыл бұрын
@@thomasjacob452 koyikode
@thomasjacob452
Жыл бұрын
നമ്പർ തരാമോ
@fasalrhm3340
Жыл бұрын
Ethra age ,kg ,price
@thomasjacob452
Жыл бұрын
@@fasalrhm3340 h b മുട്ടൻ ഉണ്ടെന്നു പറഞ്ഞില്ലേ അതിനാ, നമ്പർ ചോദിച്ചത്
@faisalpk2639
Жыл бұрын
ഒരു ആട് ന് 60000രം രൂപ യൊ 🙄
@riyasbabu9815
Жыл бұрын
എന്റെ കയ്യിലുള്ള ആടിന് 118kg ഉണ്ടായിരുന്നു, അപ്പോൾ അവനല്ലേ കേരളത്തിൽ വലുത്
@QuranicSystems
Жыл бұрын
കിലോ 400 രൂപയ്ക്ക് കറുത്ത പൃൂവർ ബീറ്റിൽ ഞംഗളുടെ ഫാമിലുണ്ട് 90 കിലോ വരും 4 വയസ്സ്
മലയാളി അണ്ണന് കാശിന് അത്യാവശ്യമുണ്ട് അത് കൊണ്ടാ ഒന്നും തോന്നരുതെ 😂😂😂😂😂
@user-rh3nl7cw1g
Жыл бұрын
@@kuzhimanthi1727 ഇതിലും വലിയ വിടലും ആയിവന്ന ഇഹിലമുധിൻ ഇപ്പോ ഇറച്ചി വെട്ടയി. പുള്ളി live കിലോക്ക് 600-700 നു കൊടുത്തതിനേ ഇപ്പോ ഇറച്ചിക്ക് 600 എന്ന അവസ്ഥ ആയി. 😂
@SijoKoratty123
Жыл бұрын
ഞാൻ കണ്ട വലിയ ആട് എന്ന് മതിയായിരുന്നു 😔😔
@user-qs8yv6dw8l
Жыл бұрын
കിലോ 600 രൂപ കൊള്ളാം 🙏🙏
@the_betta_vlogs
Жыл бұрын
kg 600 kittithe thanna
@shajaapu7289
Жыл бұрын
അയാളെ കൺമുന്നിൽ കൊണ്ട് വെട്ടിക്കൊടുക്കാൻ 400 വച്ച് തന്നാൽ മതി നല്ല ഒന്നാന്തരം മുട്ടനാട്
@signedcricket8251
Жыл бұрын
Vinod very dangerous person me know him personally
@kbs2840
Жыл бұрын
കൊടുക്കാൻ കാര്യം
@fingertip6816
Жыл бұрын
ഇറച്ചി 550അല്ലെ ഉള്ളൂ... 60kg ഇറച്ചി അല്ലെ ഉണ്ടാവൂ....
Пікірлер: 193