കേരളത്തിലെ ഏക തടാകക്ഷേത്രമാണ്
ശ്രീ അനന്തപത്മനാഭസ്വാമി ക്ഷേത്രം,അനന്തപുരം.
തിരുവനന്തപുരം ശ്രീ അനന്തപത്മനാഭസ്വാമിയുടെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം.
കടു ശർക്കര യോഗമെന്ന പുരാതന വിഗ്രഹശൈലിയിലാണ് ഇവിടുത്തെ വിഗ്രഹം
നിർമ്മിച്ചിരിക്കുന്നത്.
മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ
സവിശേഷമായ വാസ്തുവിദ്യയിൽ നിർമ്മിച്ച
ക്ഷേത്രമാണിത്.
ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്, അത്ഭുതകരമായ ഐതിഹ്യമുണ്ട്.
ഈ തടാകത്തിൽ വസിക്കുന്ന ഒരു മുതല
ഇവിടുത്തെ മറ്റൊരു അത്ഭുതമാണ്.
ബബിയാ എന്ന് വിളിക്കുന്ന മുതലയെ
ശാന്തിക്കാർക്കും ഭക്തജനങ്ങൾക്കും കാണാൻ കഴിയും.
--------------------------------------------------------
ശ്രീ അനന്ത പത്മനാഭ സ്വാമി ക്ഷേത്രം,
അനന്തപുരം പോസ്റ്റ്:കണ്ണൂര്
വഴി: കുമ്പള കാസറഗോഡ് ജില്ല
ഫോൺ : 04998 214360
--------------------------------------------------------
Nadan undalikka-
• നമുക്ക് ഉണ്ടലിക്ക ഉണ്ട...
Pathrode Recipe-
• പത്രട |ചേമ്പില അപ്പം|k...
Kerala style chammandi-
• തനി നാടൻ ചമ്മന്തി കൂട്...
ONAM 2020-
• ഓണം 2020|🌼ONAM SPECIAL...
Toy Road Roller-
• നമുക്കൊരു കളിപ്പാട്ടം ...
പുല്ലുവെട്ടൽ ഇനി വെറും simple-
• പുല്ലുവെട്ടൽ ഇനി വെറും...
New pets-
• വീട്ടിലെ പുതീയ അതിഥികൾ...
ഫാം vlog-
• സമ്പൂർണ്ണ സമ്മിശ്ര ഫാം...
TRAVEL VIDEOS:
Poradi gumpe-
• നിങ്ങൾ 'പൊസാടിഗുമ്പേ'യ...
Kumbla fort-
• കാസർഗോഡിലെ കുമ്പള കോട്...
------------------------------------------------------
/ soorajkumarcasrod
my instagram - / sooraj_kumar_casrod
-------------------------------------------------------
💌Thank you for watching guys keep supporting so make sure subscribe and click the bell icon
#anathapuram #babiya #lake #kerala #kasaragod #malayali #travel #crocodile#kumbala #thulunadu#mangalore #vegiterian #temple
Негізгі бет കേരളത്തിലെ ഏക തടാകക്ഷേത്രം,സസ്യാഹാരി മുതല|Anathapura Lake Temple veg crocodile|sooraj kumar casrod
Пікірлер: 16